കണ്ണൂർ: പുതിയങ്ങാടി ക്രെസെന്റ് ഹോസ്പിറ്റലിൽ കണ്ണൂരിലെ പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോക്ടർ ദീപക് രാജ് ചിമതലയേറ്റു. ഡോക്ടറെ ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ കെ. ടി മാത്യു, ഓപ്പറേഷൻ മാനേജർ ടി പി ബാലകൃഷ്ണൻ എന്നിവരുടെ നേത്രത്തിൽ മാനേജിങ് ഡയറക്ടർ ഇ.കെ ഹമീദ് ഹാജി സ്വാഗതം ചെയ്തു. ഇനി ഞായറാഴ്ചകളിൽ രാവിലെ 10 മാണി മുതൽ ഡോക്ടറുടെ സേവനം ലഭ്യമാണ്.
Dr. DEEPAK RAJU
MBBS, MD, DM (CARDIOLOGY)
CONSULTANT CARDIOLOGIST
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
CRESCENT HOSPITAL
Mottambram, Puthiyangadi
0497 2877477, 8592877177
പ്രതികരിക്കാൻ ഇവിടെ എഴുതുക