ചീരയും കാബേജും ദിവസേന ഭക്ഷണത്തില്‍ ഉള്‍പെടുത്താന്‍ ഒരു കാരണം കൂടി. ഇവ കഴിക്കുന്നത് ചെറുപ്പം നിലനിര്‍ത്താന്‍ വളരെ നല്ലതാണ്. മധ്യവയസില്‍ ചീര, കാബേജ്, വെണ്ണപ്പഴം ഇവ കഴിക്കുന്നത് ശാരീരികമായി മാത്രമല്ല ബൗദ്ധികമായും നിങ്ങളെ ഫിറ്റ് ആക്കുന്നു. ല്യൂട്ടിന്‍ എന്ന പദ്ധർത്ഥം ധാരാളം അടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ ആണിവ. ല്യൂട്ടിന്‍ എന്ന പോഷകം ശരീരത്തിന് നിര്‍മിക്കാന്‍ കഴിയുന്നതല്ല. ഭക്ഷണത്തിലൂടെയാണ് ഇത് ലഭിക്കുക. തലച്ചോറിലെ കോശങ്ങളിലും കണ്ണിലും അവ ശേഖരിക്കപ്പെടുന്നു.
ചീര കാബേജ് മുതലായവ ധാരാളം കഴിക്കുന്നത് ബുദ്ധിശക്തി, ഓര്മ മുതലായ ഇന്ദ്രിയാവബോധങ്ങള്ക്ക് ഏറെ ഗുണം ചെയ്യും എന്ന് തെളിഞ്ഞതായി വിദഗ്ധർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക