പാലക്കാട്: പാലക്കാട് അമൃത എക്സ്പ്രസ് ട്രെയിനിന്റെ അടിയിൽപെട്ട് വയോധികയുടെ രണ്ട് കാലും അറ്റു. അട്ടപ്പാടി സ്വദേശി മേരിക്കുട്ടിക്കാണ് ഗുരുതരമായ പരിക്കേറ്റത്.
ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്. ഉടൻ രക്ഷാപ്രവർത്തകർ എത്തിയെങ്കിലും രണ്ടു കാലും അറ്റ നിലയിലായിരുന്നു. മേരിക്കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക