OLD WOMEN

ട്രെയിൻ പാളം മാറി കയറിയ സംഭവം; സ്റ്റേഷൻ മാസ്റ്റർക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തി

പാലക്കാട്ട് ട്രെയിനിന്റെ അടിയിൽപെട്ട് വയോധികയുടെ രണ്ടു കാലും അറ്റു

പാലക്കാട്: പാലക്കാട് അമൃത എക്‌സ്പ്രസ് ട്രെയിനിന്റെ അടിയിൽപെട്ട് വയോധികയുടെ രണ്ട് കാലും അറ്റു. അട്ടപ്പാടി സ്വദേശി മേരിക്കുട്ടിക്കാണ് ഗുരുതരമായ പരിക്കേറ്റത്. ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്. ഉടൻ ...

തലയ്‌ക്ക് കത്തി കൊണ്ട് കുത്തിയും കല്ലെറിഞ്ഞും പതിനാറുകാരിയെ സുഹൃത്ത് ക്രൂരമായി കൊലപ്പെടുത്തി

വൃദ്ധയെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍കെട്ടി ജനലിലൂടെ എറിഞ്ഞു; യുവാവ് അറസ്റ്റില്‍

മുംബൈ: മഹാരാഷ്ട്രയില്‍ വൃദ്ധയെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍കെട്ടി ജനലിലൂടെ എറിഞ്ഞു. സംഭവത്തില്‍ വഡാല ഈസ്റ്റ് സ്വദേശിയായ മുഹമ്മദ് ഫായിസ് റഫീഖ് സയ്യദ് എന്ന 27 കാരനെ പോലീസ് ...

വൃദ്ധ വീട്ടുവാതിലിൽ നൽകിയ വൈദ്യുതി കണക്ഷനിൽ നിന്ന് ഷോക്കേറ്റ് മരിച്ചു

തഞ്ചാവൂര്‍: ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധ സ്വന്തം സുരക്ഷയ്ക്കായി വീട്ടുവാതിലിൽ നൽകിയ വൈദ്യുതി കണക്ഷനിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. വൈദ്യുതി ബന്ധം വിച്ഛേദിക്കാതെ വാതിൽ തുറക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. ...

മോഷ്ടാവ് കമ്മൽ പറിച്ചെടുക്കുന്നതിനിടെ വൃദ്ധയുടെ ചെവിയറ്റു

മോഷ്ടാവ് കമ്മൽ പറിച്ചെടുക്കുന്നതിനിടെ വൃദ്ധയുടെ ചെവിയറ്റു

ആലപ്പുഴ: മോഷ്ടാവ് കമ്മൽ പറിച്ചെടുക്കുന്നതിനിടെ വൃദ്ധയുടെ ചെവിയറ്റു. സംഭവം അമ്പലപ്പുഴ കണ്ടംചേരിയിലാണ്. 90 വയസുകാരി ഗൗരിയുടെ ചെവിയാണ് പാതി അറ്റു പോയത്. ഇന്നലെ ഉച്ചക്ക് മൂന്നരയോടെ ആയിരുന്നു ...

ഒന്നിനു പുറകെ ഒന്നായി അ‍ഞ്ചു രോഗികളുടെ മൃതദേഹങ്ങൾ കിടക്കയിൽ;  ഐസിയുവിലേക്ക് ഇരച്ചുകയറി ബന്ധുക്കൾ, കന്റീനിൽ ഒളിച്ച് ഡോക്ടർമാർ; ദാരുണ ദൃശ്യം

വിഷം കഴിച്ച് മരിച്ച വൃദ്ധയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടമില്ലാതെ ചെയ്യാതെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി; പൊലീസെത്തി സംസ്കാര ചടങ്ങുകള്‍ തടഞ്ഞു

മഞ്ചേരി: വിഷം കഴിച്ച് മരിച്ച വൃദ്ധയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടമില്ലാതെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സംസ്കാര ചടങ്ങുകള്‍ക്കിടെ പൊലീസെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാനായി ...

അടുക്കളയിലെ ജനാലയ്‌ക്കരികിൽ ഇരുന്ന് വൈൻ കുടിക്കുന്നതിനിടെ ഉക്രേനിയൻ യുവതി മുംബൈ ഫ്ലാറ്റിലെ പന്ത്രണ്ടാം നിലയിൽ നിന്ന് വീണ് മരിച്ചു

പള്ളികളില്‍ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന വയോധിക താമസ സ്ഥലത്ത് മരിച്ച നിലയിൽ; അലമാരയില്‍ 1,67,620 രൂപ കണ്ടെത്തി

ആലുവ: പള്ളികളില്‍ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന വയോധിക താമസ സ്ഥലത്ത് മരിച്ച നിലയിൽ . മട്ടാഞ്ചേരി സ്വദേശിനി ഐഷാബി(73)യെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. കുഴുവേലിപ്പടി മുസ്ലിം ജമാ ...

ത​ന്ത്രി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച ഭാ​ര്യ​യെ ഭര്‍ത്താവ് പു​ഴ​യി​ല്‍ മു​ക്കി​ക്കൊ​ന്നു

ഒറ്റപ്പാലത്ത് വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾ കുറ്റം സമ്മതിച്ചു, കൊലപ്പെടുത്തിയത് സഹോദരി പുത്രിയും മകനും

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് വയോധികയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റം സമ്മതിച്ചു. മരിച്ച ഖദീജയുടെ സഹോദരി പുത്രി ഷീജ, ഷീജയുടെ മകൻ യാസിർ എന്നിവരാണ് കൃത്യം നടത്തിയതെന്ന് ...

പാലക്കാട് കർഷകൻ ആത്മഹത്യ ചെയ്തു; പലിശക്കാരുടെ ഭീഷണിയെ തുടർന്നാണ് സംഭവം

തിരുവനന്തപുരം ബാലരാമപുരത്ത് വ്യദ്ധയെ പുഴുവരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം:ബാലരാമപുരത്ത് വ്യദ്ധയെ പുഴുവരിച്ച നിലയില്‍ കണ്ടെത്തി.70 വയസ്സുള്ള സരോജിനിയെയാണ് പുഴുവരിച്ച നിലയില്‍ നാട്ടുകര്‍ കണ്ടെത്തിയത് തുടര്‍ന്ന് ഇവരെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച്‌ ചികിത്സ നല്‍കി. ...

യുപിയില്‍ സ്ഫോടക വസ്തുക്കളുമായി രണ്ട് മലയാളികള്‍ അറസ്റ്റില്‍; പിടിയിലായത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍

ഇടുക്കിയിൽ വൃദ്ധയെ ഡീസലൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പഞ്ചായത്തംഗവും കൂട്ടാളിയും അറസ്റ്റിൽ

ഇടുക്കി: തൂക്കുപാലത്ത് വൃദ്ധയെ ഡീസൽ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ച സംഭവത്തിൽ പഞ്ചായത്തംഗവും കൂട്ടാളിയും അറസ്റ്റിൽ. നെടുങ്കണ്ടം പഞ്ചായത്തംഗം അജീഷും കൂട്ടാളി വിജയനുമാണ് അറസ്റ്റിലായത്. സംഭവം വിവാദമായതോടെ സിപിഐ ...

ആദ്യം വീട്ടില്‍ ക്വാറന്റീനില്‍ ഏപ്രില്‍ ആറിന് ആശുപത്രിയില്‍ പ്രവേശിച്ചു രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം മുംബയില്‍ 102 വയസുള്ള മുത്തശ്ശി കൊവിഡ് മുക്തി നേടി; വയോധികരും കൊവിഡ് മുക്തരാകുന്നത് പ്രതീക്ഷ നല്‍കുന്നതാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍
തിരുവനന്തപുരത്ത് വൃദ്ധയെ വാടക വീട്ടിനുള്ളില്‍ പൂട്ടിയിട്ട് മകളും ഭർത്താവും  കടന്ന് കളഞ്ഞു

തിരുവനന്തപുരത്ത് വൃദ്ധയെ വാടക വീട്ടിനുള്ളില്‍ പൂട്ടിയിട്ട് മകളും ഭർത്താവും കടന്ന് കളഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം ഞാണ്ടൂർകോണത്ത് വൃദ്ധയെ മകൾ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. എഴുപതുകാരിയായ സാവിത്രിയെയാണ് മകളും ഭർത്താവും വാടക വീട്ടിൽ ഉപേക്ഷിച്ചത്. വെള്ളിയാഴ്ച വീട് ഉടമയ്ക്ക് താക്കോൽ കൊടുത്ത് ...

യുവതിക്ക് നേരെ കരടിയുടെ ആക്രമണം: കണ്ണിന് പരിക്കേറ്റ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍

യുവതിക്ക് നേരെ കരടിയുടെ ആക്രമണം: കണ്ണിന് പരിക്കേറ്റ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍

40 വയസുകാരിക്ക് നേരെ കരടിയുടെ ആക്രമണം. ആക്രമണത്തിൽ മായാ ദേവി എന്ന യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. യുവതിയെ ആശുപത്രിയിലെത്തിച്ചു. കന്നുകാലികള്‍ക്ക് വൈക്കോല്‍ എടുക്കാന്‍ വനത്തിലേക്ക് പോയതായിരുന്നു യുവതി. ...

Latest News