ചുട്ടുപൊള്ളുന്ന ചൂടത്ത് കഴിക്കാൻ കഴിയുന്ന ഏറ്റവും നല്ല പഴങ്ങളിൽ ഒന്നാണ് മസ്ക് മെലൺ, അഥവാ ഷമാം. ഈ പഴം രുചികരവും പോഷകങ്ങൾ നിറഞ്ഞതുമാണ്. ധാതുക്കള്‍, വൈറ്റമിന്‍ എ, പൊട്ടാസ്യം, ഭക്ഷ്യനാരുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഷമാം. ഷമാമിന്റെ ജുങ്ങ്ൾ നോക്കാം…
ഷമാമിലെ ബീറ്റാകരോട്ടിന്‍ കണ്ണുകള്‍ക്ക് ആരോഗ്യമേകുന്നു.
ഷമാം പതിവായി കഴിച്ചാല്‍ അകാല വാര്‍ധക്യം തടയാം.
കുറഞ്ഞ കാലറിയും ധാരാളം നാരുകളും ഉള്ളതിനാല്‍ ഷമാം ശരീരഭാരം കുറയ്ക്കുന്നു.
നാരുകള്‍ ധാരാളം ഉള്ളതിനാല്‍ ദഹനത്തിനു സഹായിക്കുന്നു.
ധാരാളം വെള്ളം അടങ്ങിയിട്ടുള്ളതിനാല്‍ ചര്‍മത്തിന്റെ ജലാംശം നിലനിര്‍ത്തുന്നു.
ഇതിലെ ഇനോസിറ്റോള്‍ മുടി വളരാന്‍ സഹായിക്കുന്നു.
.
ഉറക്കമില്ലായ്മയ്ക്കും ഷമാം പരിഹാര മാര്‍ഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക