പലര്‍ക്കും പൂജാമുറി എങ്ങനെ സൂക്ഷിക്കണമെന്നോ പൂജാമുറിയില്‍ എന്തൊക്കെ വെക്കണമെന്നോ അറിയില്ല. പ്രത്യേകിച്ച് പൂജാമുറിയില്‍ ശിവലിംഗം ഉണ്ടെങ്കില്‍ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. പേഴ്സില്‍ പണം നിറയാന്‍ ഫാംങ്ഷുയി ടിപ്സ് ഗുണത്തിനെന്ന് കരുതി നമ്മള് ചെയ്യുന്ന പല കാര്യങ്ങലും ദോഷങ്ങളാകും.
മൂലയിൽ ഒരിക്കലും ശിവലിംഗം വെയ്ക്കരുത്. വൃത്തിയുള്ള സ്ഥലത്ത് നല്ല വായുസഞ്ചാരമുള്ള സ്ഥലത്ത് വേണം ശിവലിംഗ് വെയ്ക്കാൻ.
മഞ്ഞള്‍ സ്ത്രീകളില്‍ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്ന സാധനമാണ്. ഇതൊരിക്കലും ശിവലിംഗത്തില്‍ അര്പ്പികറുത്. ശിവന് എന്നാൽ എപ്പോഴും പുരുഷത്വത്തിന്റെ പ്രതീകമാണ്.
സിന്ദൂരവും ഒരിക്കലും ശിവലിംഗത്തില്‍ അര്‍പ്പിക്കാൻ പാടില്ല. ഭര്ത്താക്കന്മാരുടെ ആയുസ്സിനും ആരോഗ്യത്തിനും ആയി സ്ത്രീകള്‍ സീമന്തരേഖയില്‍ ചാര്‍ത്തുന്ന ഒന്നാണ് സിന്ദൂരം. ഇതൊരിക്കലും ശിവലിംഗത്തിന് അര്‍പ്പിയ്ക്കരുത്.
ഇടയ്ക്കിടയ്ക്ക് ശിവലിംഗത്തിന്റെ സ്ഥാനം മാറ്റുന്നത് തെറ്റാണ്. ഇത് പലപ്പോഴും നിങ്ങളുടെ ഐശ്വര്യവും സമ്പത്തും കുറയുന്നതിന് കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക