ആലപ്പുഴ

കൊവിഡ് സ്രവ പരിശോധന ഉപകരണങ്ങള്‍ ഇറക്കുന്നതിന് ചുമട്ടുതൊഴിലാളികൾ ആവശ്യപ്പെട്ടത് 16000 രൂപ, 225 കിലോ ഭാരമുള്ള ഉപകരണം ചുമന്ന് മുകളിലെ നിലയിൽ എത്തിച്ചത് മെഡിക്കല്‍ ഓഫീസറും ആരോഗ്യപ്രവർത്തകരും ചേർന്ന്

ആലപ്പുഴ: കോവിഡ് സ്രവപരിശോധനാ ഉപകരണങ്ങള്‍ (ബയോസേഫ്റ്റി കാബിന്‍) ലോറിയില്‍ നിന്ന്‌ ഇറക്കാന്‍ ചുമട്ടുതൊഴിലാളികള്‍ ആവശ്യപ്പെട്ടത് 16,000 രൂപ. ഇതേത്തുടര്‍ന്ന് ഡോക്ടര്‍മാരും നഴ്സുമാരുമുള്‍പ്പെടെയുള്ള ജീവനക്കാര്‍ ചേര്‍ന്ന് ഉപകരണം താഴെയിറക്കി. ...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് ആലപ്പുഴ സ്വദേശി മോഹൻ

ആലപ്പുഴ : ആലപ്പുഴയിൽ ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച മരിച്ച ആലപ്പുഴ കൃഷ്ണപുരം സ്വദേശി മോഹനാണ് (60) കൊവിഡ് സ്ഥിരീകരിച്ചത്. മുൻ ഗ്രഫ് ...

കണ്ണീരടങ്ങാതെ: ‘പഴവും വെള്ളവും നല്‍കാന്‍ പറഞ്ഞ് തിരിച്ചയച്ചു; മൂന്ന് ദിവസം കഴിഞ്ഞ് വന്നാല്‍ മതിയെന്ന് പറഞ്ഞു’. കുട്ടിയുടെ മരണത്തിൽ ആരോപണങ്ങളുമായി വീട്ടുകാർ

ആലപ്പുഴ: ആലുവ, കടുങ്ങല്ലൂരില്‍ നാണയം വിഴുങ്ങി കുട്ടിമരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണവുമായി വീട്ടുകാര്‍. കുട്ടിക്ക് യാതൊരു കുഴപ്പവുമില്ലെന്നും പഴവും വെള്ളവും കൊടുത്താല്‍ നാണയം ഇറങ്ങിപ്പൊയ്‌ക്കൊള്ളുമെന്നും ...

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത, നാല് ജില്ലകൾ ഓറഞ്ച് അലേർട്ടിൽ

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂർ, ...

മാതൃക: കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം ദഹിപ്പിക്കണമെന്നു വിശ്വാസികളോട് ആലപ്പുഴ രൂപത

ആലപ്പുഴ: കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം സെമിത്തേരികളില്‍ ദഹിപ്പിക്കാന്‍ ആലപ്പുഴ രൂപത. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ അഭ്യര്‍ഥന പരിഗണിച്ചാണ് മൃതദേഹം സംസ്‌കരിക്കുന്നത് ...

വഴിത്തർക്കം: ആറാട്ടുപുഴയിൽ നാടൻ തല്ലുകൊണ്ട് ആറാട്ട്, വീഡിയോ വൈറൽ

ആലപ്പുഴ: ആറാട്ടുപുഴയില്‍ വഴിത്തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷം. പെരുമ്ബള്ളി മുറിയില്‍ കൊച്ചുവീട്ടില്‍ രേഖ, മക്കളായ ആതിര പൂജ എന്നിര്‍വര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. തൃക്കുന്നപ്പുഴ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ...

ശസ്ത്രക്രിയയ്‌ക്ക് എത്തിച്ച യുവതിക്കു കോവിഡ്; ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി

ആലപ്പുഴ : പൂങ്കാവിൽ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് എത്തിച്ച യുവതിക്കു കോവിഡ്. ആശുപത്രി അധികൃതർ ഡിഎംഒയ്ക്കു റിപ്പോർട്ട് നൽകി. യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ജീവനോടെ ...

സ്വർണക്കടത്ത് കേസിൽ വെള്ളാപ്പള്ളിയുടെയും തുഷാറിന്റെയും പങ്ക് അന്വേഷിക്കുക: ശ്രീനാരായണ സഹോദര ധർമ്മ വേദി

ആലപ്പുഴ : സ്വർണ്ണ കടത്ത് കേസിൽ വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിക്കും പങ്കുണ്ടെന്ന് പരാതി. ശ്രീനാരായണ സഹോദര ധർമ്മ വേദിയാണ് പരാതി നൽകിയത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ...

ആലപ്പുഴയിൽ തമിഴ്നാട് സ്വദേശിയെ പട്ടാപ്പകൽ നടുറോഡിൽ മർദിച്ചു കൊന്നു; 2 പേര്‍ കസ്റ്റഡിയില്‍

ആലപ്പുഴ: ഹരിപ്പാട് പട്ടാപ്പകൽ നടുറോഡിൽ തമിഴ്നാട് സ്വദേശിയെ മർദിച്ചു കൊന്നു. ഹരിപ്പാട് ഗവ.ആശുപത്രിക്ക് മുൻവശത്തെ റോഡിൽവച്ചാണ് തമിഴ്നാട് സ്വദേശി മർദനമേറ്റു മരിച്ചത്. ദേശവിരുദ്ധ ശക്തികളിലേക്കു നയിക്കുന്ന തെളിവുകൾ; ...

സംസ്ഥാനത്ത് ഇന്ന് ഏറ്റവുമധികം കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ആലപ്പുഴയില്‍: രോഗം സ്ഥിരീകരിച്ചത് 119 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവുമധികം കൊവിഡ് 19 പുതിയ കേസുകള്‍ സ്ഥിരീകരിച്ചത് ആലപ്പുഴയില്‍. 119 പേര്‍ക്കാണ് ആലപ്പുഴയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ 78 പേർ നൂറനാട് ...

ആലപ്പുഴയിൽ കുഴഞ്ഞു വീണ് മരിച്ചയാൾക്ക് കോവിഡ്

ആലപ്പുഴയിലെ കുട്ടനാട്ടിൽ കുഴഞ്ഞുവീണ് മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. പുളിങ്കുന്ന് കണ്ണാടി സ്വദേശിയായ ബാബു (52) ആണ് കോവിഡ് പോസിറ്റീവ് ആയത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ഇയാൾ മരിച്ചത്. കെട്ടിട ...

ആലപ്പുഴയിൽ വിദേശത്തു നിന്നെത്തിയ പ്രവാസി വീട്ടിൽ മരിച്ച നിലയിൽ

ആലപ്പുഴ: വിദേശത്തു നിന്നെത്തിയ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാരുംമൂട് വലിയ വീട്ടിൽ ബിബിൻ സാം (27) ആണു മരിച്ചത്. ജനുവരിയിലാണു നാട്ടിലെത്തിയത്.

അതിജീവനത്തിനും ഭക്ഷ്യ ഭദ്രതയ്‌ക്കും വേണ്ടി നടപ്പാക്കുന്ന സമഗ്ര സംയോജിത കൃഷി പദ്ധതിയിലൂടെ 10 ഏക്കർ സ്ഥലത്ത് കരനെൽ കൃഷി ആരംഭിച്ചു

ആലപ്പുഴ മുതുകുളം ബ്ലോക്കിലെ കണ്ടല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് കോവിഡ് അതിജീവനത്തിനും ഭക്ഷ്യ ഭദ്രതയ്ക്കും വേണ്ടി നടപ്പാക്കുന്ന സമഗ്ര സംയോജിത കൃഷി പദ്ധതിയിലൂടെ 10 ഏക്കർ സ്ഥലത്ത് ...

സംസ്ഥാനത്തെ ആദ്യ ദുരിതാശ്വാസ അഭയകേന്ദ്രം മാരാരിക്കുളത്ത് തുറന്നു

ആലപ്പുഴ: ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയിൽ നിർമ്മിച്ച കേരളത്തിലെ ആദ്യ ദുരിതാശ്വാസ അഭയകേന്ദ്രം ആലപ്പുഴയിൽ മാരാരിക്കുളത്ത് ജനക്ഷേമം കോളനിയിൽ റവന്യൂ-ദുരന്ത നിവാരണ വകുപ്പ് മന്ത്രി ഇ ...

വെള്ളിയാഴ്ച കൂടുതൽ രോഗികൾ തൃശൂരും മലപ്പുറത്തും: ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം :  സംസ്ഥാനത്ത് വെള്ളിയാഴ്ചയും ഏറ്റവും കൂടുതൽ പേർക്കു കോവിഡ് സ്ഥിരീകരിച്ചത് തൃശൂർ, മലപ്പുറം ജില്ലകളിൽ. ഇരു ജില്ലകളിലും 14 പേർക്ക് വീതം രോഗം സ്ഥിരീകരിച്ചു. ആലപ്പുഴയിൽ ...

മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ച ആള്‍ മരിച്ചു

ആലപ്പുഴ: മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ച ആള്‍ മരിച്ചു. ആലപ്പുഴ ചാത്തനാട് സ്വദേശി സന്തോഷാണ് മരിച്ചത്. ചികിത്സയിലിരിക്കെയാണ് ഇയാള്‍ മരണത്തിന് കീഴടങ്ങിയത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു ...

ആലപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തിലുള്ള സ്ത്രീ മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തിലുള്ള സ്ത്രീ മരിച്ചു. പാവുക്കര സ്വദേശി സലീല തോമസ്(60) ആണ് മരിച്ചത്. നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരുമലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെയാണ് ...

ആലപ്പുഴ റവന്യൂ ടവറിലെ ഓഫീസുകള്‍ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: ഹരിപ്പാട് റവന്യു ടവറിലേക്ക് മാറ്റി സ്ഥാപിച്ച സഹകരണസംഘം അസിസ്റ്റന്റ് രജിസ്റ്റാര്‍ ജനറല്‍ ഓഫീസ്, അസിസ്റ്റന്റ് ഡയറക്ടര്‍ ഓഡിറ്റ് ഓഫീസ് എന്നിവയുടെ പ്രവര്‍ത്തനോദ്ഘാടനം ജില്ല കളക്ടര്‍ എ. അലക്സാണ്ടര്‍ ...

കാലവര്‍ഷ ദുരന്തനിവാരണം; മുന്നൊരുക്കങ്ങള്‍ വിലയിരുത്തന്നതിന് മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം

ആലപ്പുഴ: കോവിഡിന്‍റ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കുന്നതിനും ‍ മറ്റ് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത് രജിസ്ട്രേഷന്‍ മന്ത്രി ജി.സുധാകരന്‍റെ അധ്യക്ഷതയില്‍ യോഗം ...

ലോക്ക്‌ഡൗണ്‍ ലംഘനത്തിന് ചെന്നിത്തലക്കെതിരെ പൊലീസ് കേസ്

ആലപ്പുഴ: ആലപ്പുഴ തോട്ടപ്പള്ളിയില്‍ ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ സമരം നടത്തിയതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം ഇരുപതോളം പേര്‍ക്ക് എതിരെ പൊലീസ് കേസ്. അമ്പലപ്പുഴ പൊലീസാണ് ...

ഡയറി പ്രമോട്ടര്‍മാരായി നിയമനം; അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: കീരവികസന വകുപ്പ് 2020-21 സാമ്ബത്തിക വര്‍ഷത്തെ തീറ്റപ്പുല്‍കൃഷി വികസന പദ്ധതിയുടെ നടത്തിപ്പിനായി യൂണിറ്റിലെ ഉദ്യോഗസ്ഥരെ സഹായിയ്ക്കുന്നതിന് ജില്ലയിലെ ചമ്ബക്കുളം, വെളിയനാട് എന്നീ രണ്ട് ബ്ലോക്കുകളിലെയും ക്ഷീരവികസന ...

ആലപ്പുഴയിൽ മേയ് 18 ന് കാർട്ടൂൺ മതിൽ ഉയരും

കൊറോണയ്ക്ക് എതിരെയുള്ള ജനകീയ ബോധവൽക്കരണത്തിനായി ആലപ്പുഴയിൽ  തിങ്കളാഴ്ച  (മേയ് 18) കാർട്ടൂൺ മതിൽ ഉയരും. 'ബ്രേക്ക് ദ ചെയിൻ ' പ്രചാരണത്തിൻ്റെ ഭാഗമായി    കേരളാ സാമൂഹിക ...

ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് വായിക്കാന്‍ സുധാകരന്റെ കവിതകളും ഐസക്കിന്റെ ലേഖനവും, ആലപ്പുഴയില്‍ മന്ത്രിമാര്‍ പുസ്തകങ്ങള്‍ നല്‍കി

ആലപ്പുഴ: വിദേശത്ത് നിന്ന് മടങ്ങിയെത്തി ആലപ്പുഴ ജില്ലയില്‍ ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്ക് വായിക്കാനായി മന്ത്രി സുധാകരന്റെ കവിതകളും മന്ത്രി തോമസ് ഐസക്കിന്റെ ലേഖനങ്ങളും. ആലപ്പുഴ തണ്ണീര്‍മുക്കം ബണ്ടിന് സമീപം ...

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരും; സു​ര​ക്ഷാ മു​ന്ന​റി​യി​പ്പു​മാ​യി ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് . ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥ ...

ആലപ്പുഴയിൽ ഹൈപ്പർ മാർക്കറ്റിനു തീപിടിത്തം; ലക്ഷങ്ങളുടെ നാശ നഷ്ടം

ആലപ്പുഴ: നഗരത്തിൽ ഹൈപ്പർ മാർക്കറ്റിലുണ്ടായ തീപിടിത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം. വൈഎംസിഎയ്ക്കു സമീപമുള്ള ബിസ്മി ഹൈപ്പർ മാർട്ടിന്റെ ഗോഡൗൺ ഭാഗത്ത് പുലർച്ചെ മൂന്നു മണിയോടെയാണ് തീപിടിത്തമുണ്ടായത്. അരി, ...

ബിസിനസ്സിനുള്ള പണത്തിനായി 3 വർഷം മാല പൊട്ടിച്ചു; യുവാക്കൾ അറസ്റ്റിൽ

ആലപ്പുഴ: കൊല്ലം, ആലപ്പുഴ ജില്ലകളിൽ മൂന്നുവര്‍ഷമായി തെളിയാതെ കിടന്ന മുപ്പതിലധികം മാലപൊട്ടിക്കല്‍ കേസുകളിലെ പ്രതികൾ പിടിയിൽ. ആലപ്പുഴ വണ്ടാനം സ്വദേശി ഫിറോസ്, കരുനാഗപ്പള്ളി സ്വദേശി ഷിഹാദ് എന്നിവരാണ് ...

നൊബേല്‍ സമ്മാന ജേതാവിനെ തടഞ്ഞ സംഭവത്തിൽ നാലു പേര്‍ക്ക് അറസ്റ്റ്

ആലപ്പുഴ: ദേശീയ പണിമുടക്ക് ദിവസം ഹൗസ്‌ബോട്ടില്‍ യാത്രചെയ്യവേ നൊബേല്‍ സമ്മാനജേതാവ് മൈക്കിള്‍ ലെവിറ്റിനെ തടഞ്ഞ സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍. ആലപ്പുഴ കൈനകരി സ്വദേശികളായ ജോയി, സാബു, ...

കേരളത്തിലെ 225 വിനോദ സഞ്ചാര കേന്ദ്രങ്ങൾ പ്ലാസ്റ്റിക് വിമുക്തമാകുന്നു

ആലപ്പുഴ: പുതുവര്‍ഷത്തില്‍ സംസ്ഥാനത്തെ 225 വിനോദസഞ്ചാര താമസകേന്ദ്രങ്ങള്‍ പ്ലാസ്റ്റിക് വിമുക്തമാകുന്നു. 19 ഇനം പ്ലാസ്റ്റിക് ഉത്പന്നങ്ങളാണ് ഈ കേന്ദ്രങ്ങളില്‍ ഒഴിവാക്കിയിരിക്കുന്നത്. ഇതില്‍ ആലപ്പുഴയിലെ 15 വിനോദസഞ്ചാര കേന്ദ്രങ്ങളാണ് ...

കെ എസ് ആർ ടി സി കണ്ടക്ടർക്ക് ക്രൂര മർദ്ദനം: ഒരാൾ അറസ്റ്റിൽ

ആലപ്പുഴ:  കണ്ണൂര്‍-തിരുവനന്തപരും മിന്നല്‍ബസിലെ കണ്ടക്ടറെ മർദിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ തലശ്ശേരി പടുവിലായി സുധാലയം വീട്ടില്‍ സുദീവിനെ (44) ആണ് മർദിച്ചത്. തിരുവല്ല പുത്തന്‍പുരയ്ക്കല്‍ ...

പരമ്പരാഗത,നാടന്‍ കലാമേള ‘ഉത്സവ്’ ജനുവരി 5 മുതല്‍ 11 വരെ

ആലപ്പുഴ: ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഫോക്‌ലോര്‍ അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരമ്പരാഗത,നാടന്‍ കലാമേള 'ഉത്സവ്' ജില്ലയില്‍ ജനുവരി അഞ്ചുമുതല്‍ പതിനൊന്നുവരെ ആലപ്പുഴ ബീച്ച്‌, കായംകുളം കായലോരം എന്നിവിടങ്ങളിലായി ...

Page 4 of 6 1 3 4 5 6

Latest News