ആലപ്പുഴ

ആലപ്പുഴ മാന്നാറിൽ സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന പ്രതി പിടിയിൽ

ആലപ്പുഴ മാന്നാറിൽ സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന പ്രതി പൊലീസ് പിടിയിലായി. പിടിയിലായത് പൊന്നാനി സ്വദേശി ഫഹദാണ്. കൂടാതെ  തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച മാരുതി ബെലേനൊ കാറും പൊലീസ് ...

ആലപ്പുഴയിൽ ഇന്ന് ബിജെപി ഹർത്താൽ

ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ ഇന്ന് (വ്യാ​ഴാ​ഴ്ച) ബിജെപി ഹർത്താൽ. ചേ​ര്‍​ത്ത​ല വ​യ​ലാ​റി​ല്‍ ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ കൊ​ല്ല​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് ബി​ജെ​പി ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്. വ​യ​ലാ​ര്‍ ആ​ശാ​രി​പ്പ​റമ്പി​ല്‍ രാ​ഹു​ല്‍ ആ​ര്‍. ...

നിയമനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ രാഷ്‌ട്രീയ മാനദണ്ഡം മാത്രം പാലിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ നിയമനങ്ങളില്‍ രാഷ്ട്രീയ മാനദണ്ഡം മാത്രം പാലിക്കുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ ദുര്‍വാശി ഉപേക്ഷിക്കണമെന്നും പിന്‍വാതില്‍ നിയമനങ്ങളില്‍ സംവരണ തത്വങ്ങള്‍ പാലിക്കുന്നില്ലെന്നും മറ്റ് ...

ആലപ്പുഴയിലെ ബി.ജെ.പിയുടെ വളർച്ച ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി

ആലപ്പുഴയിലെ ബി.ജെ.പിയുടെ വളർച്ച ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബി.ജെ.പി നേട്ടമുണ്ടാക്കിയ ഇടങ്ങളില്‍ ജില്ലാനേതൃത്വം നേരിട്ട് പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദ്ദേശമുള്ളത്. മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത് സി.പി.എം ...

നാലര പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം; ആലപ്പുഴ ബൈപാസ് യാഥാര്‍ത്ഥ്യമായി

ആലപ്പുഴ: ആലപ്പുഴ ബൈപാസിന്റെ ഉദ്ഘാടനം കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്റി പിണറായി വിജയനും ചേര്‍ന്ന് നിര്‍വഹിച്ചു. വാഹനയാത്രികര്‍ക്ക് ഇനി ഗതാഗതക്കുരുക്കില്‍പ്പെടാതെ ആലപ്പുഴ ബൈപാസിലൂടെ പായാം. ...

‘എട്ട് വയസില്‍ തുടങ്ങിയ പാലം പണി, എനിക്കിപ്പോള്‍ നാല്‍പ്പത്തെട്ട് ; മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന് താഴെ ഐടി വിദഗ്ധന്റെ കമന്റ്

ആലപ്പുഴ ബൈപ്പാസ് നിര്‍മ്മാണത്തിനെടുത്ത കാലതാമസത്തെ ഓര്‍മ്മിപ്പിച്ച് കൊച്ചി സ്വദേശിയായ ഐടി വിദഗ്ധന്റെ കമന്റ്. ബൈപ്പാസ് ഉദ്ഘാടനം സംബന്ധിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പിന് താഴെയായിരുന്നു നസീര്‍ ...

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; സ്ഥിരീകരിച്ചത് ആലപ്പുഴയില്‍

ആലപ്പുഴ ജില്ലയില്‍ വീണ്ടും പക്ഷിപ്പനി റിപ്പോര്‍ട്ടുചെയ്തു.  രോഗം സ്ഥിരീകരിച്ചത് കൈനകരിയിലാണ്. അഞ്ഞൂറോളം താറാവുകള്‍ ഉള്‍പ്പടെയുളള പക്ഷികള്‍ ഇവിടെ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ...

ആലപ്പുഴയിൽ പൂച്ചകൾ വ്യാപകമായി ചത്തൊടുങ്ങിയത് വൈറസ് രോഗം മൂലമെന്ന് കണ്ടെത്തൽ

ആലപ്പുഴയിൽ പൂച്ചകൾ വ്യാപകമായി ചത്തൊടുങ്ങിയത് വൈറസ് രോഗം മൂലമെന്ന് കണ്ടെത്തി. ചില പ്രത്യേക സീസണുകളിൽ പൂച്ചകളിൽ കണ്ടുവരുന്ന ഫെലൈൻ പാൻലൂക്കോപീനിയ എന്ന വൈറസ് രോഗമാണ് ഇതെന്ന് വിദഗ്ധർ ...

പക്ഷിപ്പനി സംസ്ഥാന ദുരന്തം ; അതീവ ജാ​ഗ്രതാ നിർദേശം

തിരുവനന്തപുരം : പക്ഷിപ്പനിയെ സര്‍ക്കാര്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ വേണ്ട അടിയന്തര നടപടികൾ സ്വീകരിക്കാൻ കളക്ടർമാർക്ക് ചുമതല ...

ആലപ്പുഴയില്‍ രണ്ടിടത്ത് പ്രതികളെ പിടികൂടുന്നതിനിടെ പൊലീസിനു നേരെ ആക്രമണം

ആലപ്പുഴയില്‍ രണ്ടിടത്ത് പ്രതികളെ പിടികൂടുന്നതിനിടെ പൊലീസിനു നേരെ ആക്രമണമുണ്ടായി. ആലപ്പുഴ കുത്തിയതോട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് കുത്തേറ്റു. തുടർന്ന് പരുക്കേറ്റ സിപിഒ വിജേഷിനെ വണ്ടാനം ...

ആലപ്പുഴയിൽ എൽഡിഎഫിന് വൻ മുന്നേറ്റം

എൽഡിഎഫിന് ആലപ്പുഴ ജില്ലയിൽ വൻ മുന്നേറ്റം. എൽഡിഎഫാണ് നഗരസഭയിൽ മുന്നേറുന്നത്. എന്നാൽ മാവേലിക്കരയിൽ മൂന്നു മുന്നണികളും സമനിലയിൽ മുന്നേറുകയാണ്. നഗരസഭാധ്യക്ഷൻ തോമസ് ജോസഫ് ആലപ്പുഴയിൽ പരാജയപ്പെട്ടു. എൽഡിഎഫ് ...

5 ജില്ലകൾ നാളെ വിധിയെഴുതും; തദ്ദേശതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ

സംസ്ഥാനത്തു തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ അഞ്ച് ജില്ലകളില്‍. ഇന്നു നിശബ്ദ പ്രചാരണത്തിന്റെ ദിനം. പോളിങ്ങ് സാമഗ്രികളുടെ വിതരണം രാവിലെ മുതല്‍ നടക്കും. തിരുവനന്തപുരം, കൊല്ലം, ...

‘ദയവ് ചെയ്ത് വോട്ട് ചെയ്യല്ലേ’; അപേക്ഷയുമായി വോട്ടര്‍മാരെ സമീപിച്ച് ഒരു സ്ഥാനാര്‍ത്ഥി

ആലപ്പുഴ: ദയവ് ചെയ്ത് തനിക്ക് വോട്ട് ചെയ്യരുത് എന്ന അപേക്ഷയുമായി വോട്ടര്‍മാരെ സമീപിക്കുകയാണ് ആലപ്പുഴയിലെ ഒരു സ്ഥാനാര്‍ത്ഥി. ജില്ലാപഞ്ചായത്ത് പുന്നപ്ര ഡിവിഷനില്‍നിന്നും മത്സരിക്കുന്ന അരിതാ ബാബുവാണ് വോട്ട് ...

ആലപ്പുഴ ചെങ്ങന്നൂരിൽ വഴിത്തർക്കത്തെ തുടർന്ന് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ വൃദ്ധ മരിച്ചു

വഴിത്തർക്കത്തെ തുടർന്ന് ആലപ്പുഴ ചെങ്ങന്നൂരിൽ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ വൃദ്ധ മരിച്ചു. സംഭവം പെണ്ണുക്കരയിലാണ്. മരിച്ചത് പുത്തൻപുരയിൽ ലിസ്സമ്മ (70) ആണ്. ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് ...

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മരിച്ചത് ആലപ്പുഴ വടുതല സ്വദേശി വിശാല്‍ ( 18 ) ആണ്. വിശാലിന് പാമ്പ് കടിയേറ്റത് കഴിഞ്ഞ ബുധനാഴ്ച രാത്രി ...

ആലപ്പുഴ പത്ത് വയസുകാരൻ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

പത്തിയൂരിൽ പത്ത് വയസുകാരനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്തിയൂർ സ്വദേശി ശാലിനിയുടെ മകൻ മുഹമ്മദ് അൻസിൽ ആണ് മരിച്ചത്. ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു ...

ആലപ്പുഴയിലെ വീട്ടില്‍ നിന്ന് കാണാതായ ആളെ വിഷം കഴിച്ചുമരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ : വീട്ടില്‍ നിന്ന് കാണാതായ വൃദ്ധനെ വിഷം കഴിച്ചുമരിച്ച നിലയില്‍ കണ്ടെത്തി. മരിച്ച നിലയില്‍ കണ്ടെത്തിയത് തത്തംപളളി കുറശേരി വീട്ടില്‍ തങ്കപ്പന്‍ (68)നെ ആണ്. മൃതദേഹം ...

ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ ബസ് കയറി ഗര്‍ഭിണിയായ ഭാര്യ മരിച്ചു

ആലപ്പുഴ: ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ ബസ് കയറി ഗര്‍ഭിണിയായ ഭാര്യ മരിച്ചു. മരണപ്പെട്ടത് ലേക്‌ഷോര്‍ ആശുപത്രിയിലെ നഴ്സായ കോഴിക്കോട് താമരശേരി മൈക്കാവ് പാറയ്ക്കല്‍ വീട്ടില്‍ ഷെല്‍മി പൗലോസ് (33) ...

കുഴഞ്ഞ് വീണ് മരിച്ച ബാങ്ക് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിൽ കുഴ‍ഞ്ഞ് വീണ് മരിച്ച ബാങ്ക് ഉദ്യോഗസ്ഥന് മരണശേഷം നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധിയുടെ ഹത്‌റാസ് ​സന്ദര്‍ശനം ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരണപ്പെട്ടത് ആലപ്പുഴ സ്വദേശി

ആലപ്പുഴ: ആലപ്പുഴയിൽ ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ആലപ്പുഴ മുഹമ്മ സ്വദേശി മഹികുമാർ (55) ആണ് മരിച്ചത്. കോവിഡ് രോഗിയെ പുഴുവരിച്ച സംഭവം: അനിൽ ...

ആലപ്പുഴയിൽ സൈക്കിളില്‍ സഞ്ചരിച്ച 17കാരിയായ പെണ്‍കുട്ടിയെ ഇരു ചക്ര വാഹന യാത്രികനായ യുവാവ് ഇടിച്ച് വീഴ്‌ത്തി സ്വകാര്യ ഭാഗത്ത് കടന്നു പിടിച്ചു; പോക്‌സോ കേസില്‍ മൂന്നു വര്‍ഷം കഠിന തടവും 10000 രൂപ പിഴയും വിധിച്ച് കോടതി

മാരാരിക്കുളം പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മാരാരിക്കുളം വടക്ക് എസ്എന്‍പുരം നികര്‍ത്തില്‍ ബിജു(39)വിനെ ആലപ്പുഴ പോക്‌സോ കോടതി ശിക്ഷിച്ചത്. ജഡ്ജ് പിഎസ് ശശികുമാര്‍ ആണ് കേസില്‍ വിധി ...

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിനിടെ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, ...

ലോകത്തിലെ ഏറ്റവും നീളം കൂടിയ ഖുർആൻ ആലപ്പുഴയിൽ

ലോകത്തിലെ ഏറ്റവും നീളം കൂടിയ ഖുർആൻ ഇനി ആലപ്പുഴയ്ക്ക് സ്വന്തം. കായംകുളത്തെ നാല് സഹോദരങ്ങൾ ചേർന്ന് നിർമിച്ചിരിക്കുന്ന ഖുർആൻ്റെ നീളം മൂന്ന് കിലോമീറ്റർ ആണ്. പൂർണമായും എഴുതിയാണ് ...

സംസ്ഥാനത്ത് പുതിയതായി 27 ഹോട്സ്പോട്ടുകൾ കൂടി; 11 പ്രദേശങ്ങളെ ലിസ്റ്റിൽ നിന്നും ഒഴിവാക്കി, ആകെ 630 ഹോട്സ്പോട്ടുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 27 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ അമ്ബലപ്പാറ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1), കൊടുവായൂര്‍ (18), ഓങ്ങല്ലൂര്‍ (2, 22), തൃത്താല ...

ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ ജലത്തിലൂടെയുള്ള ടാക്‌സികള്‍ വരുന്നു

ആലപ്പുഴ: ഒക്ടോബര്‍ മാസത്തോടെ ആലപ്പുഴ ജില്ലയിൽ 10 സീറ്റുകള്‍ ഉള്ള വാട്ടര്‍ ടാക്സി സേവനം ആരംഭിക്കുന്നു. ഈ സംരംഭത്തിലൂടെ ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ ജലത്തിലൂടെയുള്ള ടാക്‌സികള്‍ എന്ന ...

ആലപ്പുഴയിൽ രണ്ടര വയസ്സുകാരനെ കടലിൽ കാണാതായി; തിരയിൽ പെട്ടത് കടൽ കാണാൻ അമ്മക്കൊപ്പം എത്തിയ കുട്ടി

ആലപ്പുഴ: ആലപ്പുഴയില്‍ രണ്ടര വയസുകാരനെ കടലില്‍ കാണാതായി. തൃശൂരില്‍ നിന്നും ആലപ്പുഴയിലെ ബന്ധുവീട്ടില്‍ എത്തിയ കുട്ടിയെയാണ് കാണാതായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. അമ്മയ്‌ക്കൊപ്പം കടല്‍ കാണാന്‍ ...

ആലപ്പുഴയില്‍ കൈഞരമ്പ് മുറിച്ച് പൊലീസുകാരന്‍റെ ആത്മഹത്യാശ്രമം

ആലപ്പുഴ: തൃക്കുന്നപുഴ സ്റ്റേഷനിൽ പൊലീസുകാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സീനിയർ സിപിഒ രാജീവാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമം നടത്തിയത്. ഹരിപ്പാട് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ ...

കോവിഡ്: സംസ്ഥാനത്ത് രണ്ട് മരണങ്ങള്‍ കൂടി

കാസര്‍ഗോഡ്: ആലപ്പുഴ: സംസ്ഥാനത്ത് രണ്ട്‌ കോവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍ഗോഡ്, ആലപ്പുഴ സ്വദേശികളാണ് മരിച്ചത്. കാസര്‍ഗോഡ് കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന ബേക്കല്‍കുന്ന് സ്വദേശി മുനവര്‍ ...

സഹകരണ ബാങ്കിലെ ലോക്കർ തകര്‍ത്ത് അഞ്ചര കിലോ സ്വര്‍ണവും നാലര ലക്ഷം രൂപയും കവർന്നു

ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിലെ സഹകരണബാങ്കില്‍ നിന്ന് നാലരലക്ഷം രൂപയും അഞ്ചരക്കിലോ സ്വര്‍ണവും കവര്‍ന്നു. എന്നാണ് മോഷണം നടന്നതെന്ന് വ്യക്തമല്ല. ബാങ്കിലെ ലോക്കറുകള്‍ തകര്‍ത്തായിരുന്നു മോഷണം. ഓണാവധി കഴിഞ്ഞ് ...

സിപിഎം ഇന്ന് കരിദിനം ആചരിക്കുന്നതിനെതിരെ ശക്തമായി എതിർത്ത് വെള്ളാപ്പള്ളി

ആലപ്പുഴ: സി.പി.എം ഇന്ന് കരിദിനമാചരിക്കുന്നതില്‍ ശക്തമായ പ്രതിഷേധവും അമര്‍ഷവും രേഖപ്പെടുത്തുന്നുവെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശ്രീനാരായണഗുരു ജയന്തി ദിനമായ ഇന്ന് ശ്രീനാരായണഗുരുദേവനോടുള്ള അനാദരവായി ...

Page 3 of 6 1 2 3 4 6

Latest News