എൻഐഎ

സ്വർണ്ണം കൈമാറാൻ വാടക വീടുകൾ എടുത്തു കൂട്ടി; കടത്ത് സുഗമമാക്കാൻ കോൺസുലേറ്റ് വാഹനം മറയാക്കി

സ്വർണ്ണം കൈമാറാൻ വാടക വീടുകൾ എടുത്തു കൂട്ടി; കടത്ത് സുഗമമാക്കാൻ കോൺസുലേറ്റ് വാഹനം മറയാക്കി

തിരുവനന്തപുരം :  സ്വപ്നയും സംഘവും തിരുവനന്തപുരത്ത് വാടക വീടുകൾ എടുത്ത് കൂട്ടിയത് സ്വർണം കൈമാറാനുള്ള കേന്ദ്രങ്ങളാക്കാനാണെന്ന് എൻഐഎ നിഗമനം. അഞ്ച് മാസത്തിനിടെ സ്വപ്ന വാടകയ്ക്കെടുത്തത് രണ്ട് വീട് ...

ദേശവിരുദ്ധ ശക്തികളിലേക്കു നയിക്കുന്ന തെളിവുകൾ; സന്ദീപിന്റെ ബാഗിൽ ഉന്നതരിലേക്കുള്ള തെളിവുകളെന്നു എൻഐഎ

ദേശവിരുദ്ധ ശക്തികളിലേക്കു നയിക്കുന്ന തെളിവുകൾ; സന്ദീപിന്റെ ബാഗിൽ ഉന്നതരിലേക്കുള്ള തെളിവുകളെന്നു എൻഐഎ

കൊച്ചി : സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ നാലാം പ്രതി സന്ദീപ് നായരുടെ ബാഗും മൊബൈൽ ഫോണും പരിശോധിക്കുന്നതോടെ അന്വേഷണം ഉന്നതരിലെത്തുമെന്ന് എൻഐഎ. ദേശവിരുദ്ധ ശക്തികളിലേക്കു നയിക്കുന്ന തെളിവുകൾ ...

സ്വര്‍ണക്കടത്തിൽ ഭീകരവാദ ബന്ധമുണ്ടെന്ന് എൻഐഎ; ഫൈസൽ ഫരീദ് മൂന്നാം പ്രതി , എഫ്ഐആര്‍ പുറത്ത്

സ്വര്‍ണക്കടത്തിൽ ഭീകരവാദ ബന്ധമുണ്ടെന്ന് എൻഐഎ; ഫൈസൽ ഫരീദ് മൂന്നാം പ്രതി , എഫ്ഐആര്‍ പുറത്ത്

കൊച്ചി: സ്വര്‍ണകടത്ത് കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസിയുടെ എഫ്ഐആര്‍ പുറത്ത്. മൂന്നാം പ്രതിയായ ദുബൈയിലെ വ്യവസായി ഫാസിൽ ഫരീദ് കൊച്ചി സ്വദേശിയാണെന്നാണ് എഫ്ഐആറിൽ പറയുന്നത്. എന്നാൽ ...

പി. ജയരാജനെതിരെ കൊലയാളി പരാമർശം; കെ.കെ രമക്കെതിരെ കേസ്

സ്വർണക്കടത്ത്: സിപിഎമ്മിന്റെ പഴയ ബന്ധങ്ങളും എൻഐഎ അന്വേഷിക്കണമെന്ന് കെ.കെ.രമ

കോഴിക്കോട് :  സ്വർണക്കടത്ത് സംഘങ്ങളുമായുള്ള സിപിഎമ്മിന്റെ പഴയ ബന്ധങ്ങളും എൻഐഎ അന്വേഷണ പരിധിയിൽ വരണമെന്ന് ആർഎംപി നേതാവും ടി.പി. ചന്ദ്രശേഖരന്റെ വിധവയുമായ കെ.കെ. രമ. സ്വർണക്കടത്തിലൂടെ ലഭിക്കുന്ന ...

സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിലായത് നാഗാലാന്‍ഡിലേക്ക് കടക്കാനുള്ള നീക്കത്തിനിടെ

സ്വപ്നയ്‌ക്കും സന്ദീപിനും കോവിഡ് ഇല്ല ; ഇന്ന് വീണ്ടും കോടതിയിൽ ; കസ്റ്റഡിയിൽ വേണമെന്ന് എൻഐഎ

കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്തുകേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർക്ക് കോവിഡ് ഇല്ല. ഇരുവരുടെയും പരിശോധന ഫലം നെഗറ്റിവാണ്. ഞായറാഴ്ച രാവിലെ ആലുവ ആശുപത്രിയിൽവച്ചാണ് ഇവരുടെ ...

സ്വർണക്കടത്ത്: സരിത്തിനെ എൻഐഎ കസ്റ്റംസ് ഓഫിസിലെത്തി ചോദ്യം ചെയ്യുന്നു

സ്വർണക്കടത്ത്: സരിത്തിനെ എൻഐഎ കസ്റ്റംസ് ഓഫിസിലെത്തി ചോദ്യം ചെയ്യുന്നു

കൊച്ചി∙ നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിലെ ഒന്നാം പ്രതി സരിത്തിനെ എൻഐഎ ചോദ്യം ചെയ്യുന്നു. കസ്റ്റംസ് കസ്റ്റഡിയിലുള്ള സരിത്തിനെ കൊച്ചിയിലെ ഓഫിസിലെത്തിയാണ് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ...

തിരുവനന്തപുരം വിമാനത്താവളം സ്വർണക്കടത്ത്; സരിത്, സന്ദീപ് എന്നിവരുടെ ഭാര്യമാരുടെ രഹസ്യമൊഴിയെടുക്കാൻ നീക്കം

അന്വേഷണം അജ്ഞാത സ്വർണക്കടത്തുകാരനിലേക്ക്! ആരാണ് ഫൈസൽ ഫരീദ്?

തിരുവനന്തപുരം∙ സ്വർണക്കടത്ത് കേസിൽ ഫൈസൽ ഫരീദിലേക്ക് എൻഐഎ അന്വേഷണം നീളുന്നു. കേസിൽ മൂന്നാം പ്രതിയായ ഫൈസലിന്റെ ബന്ധങ്ങളാണ് ആദ്യഘട്ടത്തിൽ അന്വേഷിക്കുന്നത്. ഒരാഴ്ചയായി ഒളിവിൽ കഴിയുന്ന സ്വപ്ന സുരേഷും ...

Page 2 of 2 1 2

Latest News