കെപിസിസി

കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി കെ.സുധാകരന് സാധ്യത

കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി കെ.സുധാകരന് സാധ്യത

കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി കെ. സുധാകരന്‍ എത്തിയേക്കുമെന്നു സൂചന. കെ. സുധാകരനെ താത്കാലിക അധ്യക്ഷനാക്കുന്നത് ഗുണകരമാകുമെന്നാണ് ഹൈക്കമാന്റിൻ്റെ നിലപാട്. ഫയര്‍ഫോഴ്‌സില്‍ ഇന്റലിജന്‍സ് വിഭാഗം വരുന്നു മുതിര്‍ന്ന നേതാവ് ...

പ്രിസൈഡിങ് ഓഫിസർ നിയമവിരുദ്ധമായി ബിജെപി സ്ഥാനാർഥിക്ക് ഒരു വോട്ടു ചെയ്തതു മൂലമാണു താൻ പരാജയപ്പെട്ടതെന്ന പരാതിയുമായി എൻ.വേണുഗോപാൽ

പ്രിസൈഡിങ് ഓഫിസർ നിയമവിരുദ്ധമായി ബിജെപി സ്ഥാനാർഥിക്ക് ഒരു വോട്ടു ചെയ്തതു മൂലമാണു താൻ പരാജയപ്പെട്ടതെന്ന പരാതിയുമായി എൻ.വേണുഗോപാൽ

പ്രിസൈഡിങ് ഓഫിസർ നിയമവിരുദ്ധമായി ബിജെപി സ്ഥാനാർഥിക്ക് ഒരു വോട്ടു ചെയ്തതു മൂലമാണു താൻ ഒരു വോട്ടിനു പരാജയപ്പെട്ടതെന്ന പരാതിയുമായി കെപിസിസി മുൻ ജനറൽ സെക്രട്ടറി എൻ.വേണുഗോപാൽ. കൊച്ചി ...

‘സീറ്റ് കച്ചവടം നടത്തിയ കോൺഗ്രസ് നേതാക്കളെ പുറത്താക്കണം’; കെപിസിസി ആസ്ഥാനത്തടക്കം പോസ്റ്ററുകൾ

‘സീറ്റ് കച്ചവടം നടത്തിയ കോൺഗ്രസ് നേതാക്കളെ പുറത്താക്കണം’; കെപിസിസി ആസ്ഥാനത്തടക്കം പോസ്റ്ററുകൾ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസിൽ കലാപം. ഇന്ന് രാഷ്ട്രീയ കാര്യ സമിതി യോഗം ചേരാനിരിക്കെ കെ പി സി സി ആസ്ഥാനത്തിന് മുന്നിൽ ...

കൊല്ലം കോർപ്പറേഷനിൽ ഫലമറിഞ്ഞ നാലിടത്തും എൽ ഡി എഫ് ജയം

കൊച്ചി കോർപറേഷൻ കറുകപ്പിള്ളി ഡിവിഷനിൽ കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് വിജയിച്ചു

കൊച്ചി കോർപറേഷൻ കറുകപ്പിള്ളി ഡിവിഷനിൽ കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് വിജയിച്ചു നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി - വിജയികൾ വാർഡ് 1 - ഷാമില എസ്.(എൽ.ഡി.എഫ്) ...

മുരളീധരൻ അല്പം സംയമനം പാലിക്കണമെന്ന് കെപിസിസി അധ്യക്ഷൻ; 14 വരെ സംയമനം പാലിക്കാമെന്ന് മുരളീധരൻ

മുരളീധരൻ അല്പം സംയമനം പാലിക്കണമെന്ന് കെപിസിസി അധ്യക്ഷൻ; 14 വരെ സംയമനം പാലിക്കാമെന്ന് മുരളീധരൻ

തിരഞ്ഞെടുപ്പ് കണക്കിലെടുത്തെങ്കിലും മുരളീധരൻ അല്പം കൂടി സംയമനം പാലിക്കണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പതിനാലാം തിയതി വരെ സംയമനം പാലിക്കാമെന്നു മുരളീധരന്റെ പ്രതികരണം. വടകര മണ്ഡലത്തില്‍ ...

തിരഞ്ഞെടുപ്പ് പ്രചരണത്തിന് കാശില്ല; കൂപ്പണ്‍ അടിച്ച് നല്‍കി കെപിസിസി

തിരഞ്ഞെടുപ്പ് പ്രചരണത്തിന് കാശില്ല; കൂപ്പണ്‍ അടിച്ച് നല്‍കി കെപിസിസി

തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടിന് പുറമെ ചില്ലറ നോട്ടും കൂടി കൊടുത്താലേ കോണ്‍ഗ്രസ് ഇക്കുറി രക്ഷപെടു. അത്രയ്ക്ക് സാമ്പത്തിക പ്രതിസന്ധിയിലാണ് പാര്‍ട്ടിയെന്ന് നേതൃത്വം. കാശില്ലാത്തത് കാരണം പ്രചാരണചെലവ് കണ്ടെത്താന്‍ ...

കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് നടന്ന വിവാഹത്തിൽ പങ്കെടുത്ത മുരളീധരൻ കോവിഡ് ടെസ്റ്റ് നടത്തണമെന്ന് ജില്ലാ കളക്ടർ

കോണ്‍ഗ്രസിന്റെ അകത്ത് നേതാക്കന്മാര്‍ക്ക് യാതൊരു ക്ഷാമവുമില്ല; കെ മുരളീധരന്‍ മാറിയാല്‍ ആയിരം മുരളീധരന്മാര്‍ വേറെയുണ്ടാകും; അതൊന്നും പാര്‍ട്ടിയുടെ കെട്ടുറപ്പിനെയോ യുഡിഎഫിന്റെ വിജയസാധ്യതയേയോ ബാധിക്കില്ല; കെപിസിസി നേതൃത്വത്തിനെതിരെ അതൃപ്തി പരസ്യമാക്കി കെ മുരളീധരന്‍

കെപിസിസി നേതൃത്വത്തിനെതിരെ അതൃപ്തി പരസ്യമാക്കി കെ മുരളീധരന്‍. കോണ്‍ഗ്രസിലെ ഒരു കാര്യങ്ങളും താന്‍ അറിയുന്നില്ല. പലതും അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. കേരളത്തിലെ കാര്യം കേരളത്തിലുള്ളവര്‍ നോക്കട്ടെ. തന്റെ ചുമതല ...

കെപിസിസി ജംബോ പട്ടിക പ്രസിദ്ധീകരിച്ചു

കെപിസിസി ജംബോ പട്ടിക പ്രസിദ്ധീകരിച്ചു

ദില്ലി: കെപിസിസി ജംബോ പട്ടികയ്ക്ക് എ ഐ സി സി അം​ഗീകാരം. 96 സെക്രട്ടറിമാർ ഉൾപ്പെടുന്ന തുടർഭാരവാഹി പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കെപിസിസിക്ക് പുതിയ പത്ത് ജനറൽ സെക്രട്ടറിമാരെ ...

സര്‍ക്കാരിനെതിരെ അട്ടിമറി ആഹ്വാനം കെപിസിസി ലെറ്റര്‍ പാഡില്‍ :സര്‍ക്കുലര്‍ പുറത്ത്

സര്‍ക്കാരിനെതിരെ അട്ടിമറി ആഹ്വാനം കെപിസിസി ലെറ്റര്‍ പാഡില്‍ :സര്‍ക്കുലര്‍ പുറത്ത്

കൊച്ചി: സര്‍ക്കാരിനെതിരെ രംഗത്തിറങ്ങാനും ഫയലുകള്‍ ചോര്‍ത്താനും സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആഹ്വാനം ചെയ്തത് കെപിസിസി ലെറ്റര്‍പാഡില്‍. ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചാണ് ഫയലുകള്‍ ...

എ​സ്‌എ​ഫ്‌ഐ​ക്കാ​രു​ടെ വീ​ട്ടി​ല്‍ സ​മാ​ന്ത​ര പി​എ​സ്‌​സി ഓ​ഫീ​സെ​ന്ന് മു​ല്ല​പ്പ​ള്ളി രാമചന്ദ്രൻ

ആഗസ്റ്റ് ഒന്ന് മുതലുള്ള ചാനല്‍ചര്‍ച്ച; 31 നേതാക്കളുള്‍പ്പെട്ട പട്ടിക കെപിസിസി പുറത്തിറക്കി

ആഗസ്റ്റ് ഒന്ന് മുതലുള്ള ചാനല്‍ചര്‍ച്ചയ്ക്ക് 31 നേതാക്കളുള്‍പ്പെട്ട പട്ടിക പുറത്തിറക്കി കെപിസിസി സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ട്ടിയുടെ നിലപാട് കൃത്യമായി വിവരിക്കാന്‍ സാധിക്കുന്ന നേതാക്കളെയാണ് പട്ടികയില്‍ ...

കെപിസിസി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ അന്തരിച്ചു; മൃതതേഹം കണ്ണൂർ ശ്രീ ചന്ദ് ഹോസ്പിറ്റലിൽ

കെപിസിസി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ അന്തരിച്ചു; മൃതതേഹം കണ്ണൂർ ശ്രീ ചന്ദ് ഹോസ്പിറ്റലിൽ

കണ്ണൂർ  : കെപിസിസി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ അന്തരിച്ചു . ഹൃദയാഘാതത്തെ തുടർന്ന് വൈകിട്ടോടെയായിരുന്നു അന്ത്യം. ഐ എൻ ടി യു സി ദേശീയ സെക്രട്ടറി കൂടിയായിരുന്നു ...

കർണാടകത്തിൽ നിന്ന് വന്ന കെപിസിസിയുടെ ബസ്സ് കോട്ടയത്ത് യാത്രക്കാരെ ഇറക്കി വിട്ടു എന്ന വാർത്ത അടിസ്ഥാനരഹിതം; കെ പി അനിൽകുമാർ

കർണാടകത്തിൽ നിന്ന് വന്ന കെപിസിസിയുടെ ബസ്സ് കോട്ടയത്ത് യാത്രക്കാരെ ഇറക്കി വിട്ടു എന്ന വാർത്ത അടിസ്ഥാനരഹിതം; കെ പി അനിൽകുമാർ

കർണാടകത്തിൽ നിന്ന് വന്ന കെപിസിസിയുടെ ബസ്സ് കോട്ടയത്ത് യാത്രക്കാരെ ഇറക്കി വിട്ടു എന്ന വാർത്ത അടിസ്ഥാനരഹിതം.കർണാടകത്തിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ കേരളത്തിലെത്തിക്കാൻ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ആരംഭിച്ച ...

പ്രവര്‍ത്തകയുടെ മോര്‍ഫ് ചെയ്ത അശ്ലീലചിത്രം ഉണ്ടാക്കി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു ; കെഎസ്‌യു സംസ്ഥാനതല നേതാക്കള്‍ക്കെതിരെ കേസ്

പ്രവര്‍ത്തകയുടെ മോര്‍ഫ് ചെയ്ത അശ്ലീലചിത്രം ഉണ്ടാക്കി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു ; കെഎസ്‌യു സംസ്ഥാനതല നേതാക്കള്‍ക്കെതിരെ കേസ്

തിരുവനന്തപുരം: പ്രവര്‍ത്തകയുടെ മോര്‍ഫ് ചെയ്ത അശ്ലീലചിത്രം ഉണ്ടാക്കി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് കെഎസ്‌യു സംസ്ഥാനതല നേതാക്കള്‍ക്കെതിരെ കേസ്. പ്രവര്‍ത്തക നേരിട്ട് നല്‍കിയിരിക്കുന്ന പരാതിയിലാണ് തൊടുപുഴ മുട്ടം പൊലീസ് കേസ് ...

കെപിസിസി ഭാരവാഹികളുടെ പട്ടികയ്‌ക്കെതിരെയുള്ള വിമർശനത്തെ എതിർത്ത് മുല്ലപ്പള്ളി രാമചന്ദ്രന്‍

കെപിസിസി ഭാരവാഹികളുടെ പട്ടികയ്‌ക്കെതിരെയുള്ള വിമർശനത്തെ എതിർത്ത് മുല്ലപ്പള്ളി രാമചന്ദ്രന്‍

ഭാരവാഹികളുടെ ജംബോ പട്ടികക്കെതിരായ വിമർശത്തെ എതിർത്ത് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി ഭാരവാഹികളുടെ എണ്ണം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളെക്കാൾ കുറവാണെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി. പുനസംഘടനാ ...

Page 2 of 2 1 2

Latest News