കണ്ണൂർ : കെപിസിസി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ അന്തരിച്ചു . ഹൃദയാഘാതത്തെ തുടർന്ന് വൈകിട്ടോടെയായിരുന്നു അന്ത്യം. ഐ എൻ ടി യു സി ദേശീയ സെക്രട്ടറി കൂടിയായിരുന്നു അദ്ദേഹം . മൃതതേഹം കണ്ണൂർ ശ്രീ ചന്ദ് ഹോസ്പിറ്റലിൽ .

പ്രതികരിക്കാൻ ഇവിടെ എഴുതുക