കൊറോണ വൈറസ്

സംസ്ഥാനത്ത് രണ്ടാംതരംഗമവസാനിക്കും മുന്‍പേ കൊവിഡ് കേസുകളുയരുന്നു; ജാഗ്രത കൈവിട്ടാല്‍ പ്രതിദിന കേസുകള്‍ വീണ്ടും മുപ്പതിനായിരം വരെയെങ്കിലും എത്തിയേക്കും, സംസ്ഥാനത്തെ പകുതി പേരില്‍പ്പോലും വാക്സിന്‍ എത്താത്തതും വലിയ വെല്ലുവിളി

ഇന്ത്യയിൽ 39,361 പുതിയ കൊറോണ വൈറസ് കേസുകൾ, കഴിഞ്ഞ ദിവസത്തേക്കാള്‍ കുറവ്‌; 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 416 മരണങ്ങള്‍

ഇന്ത്യയിൽ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 39,361 പുതിയ കൊറോണ വൈറസ് കേസുകൾ , ഇത് ഇന്നലത്തെ എണ്ണത്തേക്കാൾ കുറവാണ്. 24 മണിക്കൂറിനുള്ളിൽ 416 മരണങ്ങൾ രാജ്യത്ത് ...

കൊവിഡ് മൂന്നാംതരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കുമോ?

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് രേഖപ്പെടുത്തിയത് 42,766 പുതിയ കൊറോണ വൈറസ് അണുബാധകൾ; മരണസംഖ്യ 4,07,145 ആയി ഉയർന്നു

ഡല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 42,766 പുതിയ കൊറോണ വൈറസ് അണുബാധകൾ ശനിയാഴ്ച രേഖപ്പെടുത്തി.  മരണസംഖ്യ 4,07,145 ആയി ഉയർന്നു, 1,206 പുതിയ മരണങ്ങൾ. ...

കൊവിഡ് 19 വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനും രണ്ട് മാസം മുമ്പെ ആരംഭിച്ചിരുന്നു, 2019 ഡിസംബറിലല്ല ആദ്യ കേസ് ഒക്ടോബറില്‍ തന്നെ പുറത്തു വന്നിരുന്നു;  പഠന റിപ്പോര്‍ട്ട് ഇങ്ങനെ

കൊവിഡ് തീര്‍ന്നിട്ടില്ല, നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നത് സ്ഥിതി ഗുരുതരമാക്കും; ലോകാരോഗ്യ സംഘടന

വാഷിംഗ്ടണ്‍: നിരവധി രാജ്യങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിനെതിരെ വിമര്‍ശനവുമായി ലോകാരോഗ്യ സംഘടന രംഗത്ത്. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപിക്കുകയാണെന്നും വീണ്ടുമൊരു ...

തമിഴ്‌നാട്ടിലെ രണ്ടാം തരംഗത്തിനിടെ 31 പോലീസുകാർ കോവിഡ് -19 ന് കീഴടങ്ങി: പഠനം

കൊറോണ വൈറസ്: 24 മണിക്കൂറിനുള്ളിൽ 48786 പുതിയ കേസുകൾ, വാക്സിനേഷന്റെ വേഗത കുറയ്‌ക്കുന്നു

ഡൽഹി:  മുമ്പത്തേതിനേക്കാൾ രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കൊറോണയിൽ നിന്ന് കരകയറുന്നവരുടെ എണ്ണവും തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഇതുമൂലം കൊറോണയുടെ സജീവ കേസുകളും കുറയുന്നു. ...

ആദ്യഡോസ് സ്വീകരിക്കാനെത്തിയ 23കാരിയ്‌ക്ക് നഴ്‌സ്‌ കുത്തിവച്ചത് ആറുഡോസ് വാക്‌സിന്‍ ! ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

കൊറോണ വൈറസ് വാക്സിൻ ഡെൽറ്റ വേരിയന്റിനെതിരെ ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന

വാഷിംഗ്ടൺ: കൊറോണ വൈറസ് വാക്സിൻ ഡെൽറ്റ വേരിയന്റിനെതിരെ ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറയുന്നു. എന്നിരുന്നാലും, മരണ സാധ്യത, ഗുരുതരമായ രോഗം എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ കഴിയും. ...

ഒടുവില്‍ കങ്കണയ്‌ക്ക് മനസ്സിലായി, കൊറോണ വൈറസ് വെറും ജലദോഷപ്പനിയല്ല! രോഗമുക്തിയുടെ സമയത്താണ് വൈറസ് പണി തുടങ്ങുന്നത്; രോഗിയായിരുന്ന സമയത്തില്ലായിരുന്ന അഭിപ്രായം രോഗമുക്തിയുടെ സമയം മാറ്റിപ്പറഞ്ഞ് കങ്കണ

ഒടുവില്‍ കങ്കണയ്‌ക്ക് മനസ്സിലായി, കൊറോണ വൈറസ് വെറും ജലദോഷപ്പനിയല്ല! രോഗമുക്തിയുടെ സമയത്താണ് വൈറസ് പണി തുടങ്ങുന്നത്; രോഗിയായിരുന്ന സമയത്തില്ലായിരുന്ന അഭിപ്രായം രോഗമുക്തിയുടെ സമയം മാറ്റിപ്പറഞ്ഞ് കങ്കണ

കൊറോണ വൈറസ് അത്ര വലിയ കുഴപ്പക്കാരനല്ലെന്നും വെറും ജലദോഷ പനിയാണെന്നുമായിരുന്നു നടി കങ്കണയുടെ വാദം. എന്നാല്‍ താന്‍ വിചാരിച്ച പോലെ വൈറസ് അത്ര നിസാരക്കാരനല്ലെന്ന് പറയുകയാണ് കങ്കണ. ...

കുഴഞ്ഞ് വീണ് മരിച്ച ബാങ്ക് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു

കുറ്റം മുഴുവന്‍ വവ്വാലിന്! കൊറോണ വൈറസ് ചൈനീസ് ശാസ്ത്രജ്ജരുടെ സംഭാവന തന്നെ, ലാബില്‍ വൈറസ് സൃഷ്ടിച്ച് പടര്‍ത്തിയ ശേഷം കാരണക്കാര്‍ വവ്വാലെന്ന് വരുത്തി തീര്‍ത്തു, പഠന റിപ്പോര്‍ട്ട്‌

ലണ്ടന്‍: കൊറോണ വൈറസിനെ ചൈനീസ് ശാസ്ത്രജ്ഞര്‍ ലബോറട്ടറിയില്‍ സൃഷ്ടിച്ചതാണെന്ന് പഠന ഫലം. ഇതു വവ്വാലുകളില്‍നിന്നു വന്നതാണെന്നു പിന്നീട് വരുത്തിത്തീര്‍ക്കുകയായിരുന്നെന്നും ബ്രിട്ടിഷ് പ്രൊഫസര്‍ ആഗ്നസ് ദല്‍ഗ്ലെയിഷ്, നോര്‍വീജിയന്‍ ശാസ്ത്രജ്ഞ ...

നാളെ ലോക പുകയില വിരുദ്ധദിനം

നാളെ ലോക പുകയില വിരുദ്ധദിനം

നാളെ  ലോക പുകയില വിരുദ്ധദിനമായി ആചരിക്കും. പുകയില ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച്‌ സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനാണ്‌ എല്ലാ വര്‍ഷവും മെയ്‌ 31 ലോകത്താകമാനം പുകയിലവിരുദ്ധ ദിനമായി ആചരിച്ചുവരുന്നത്‌. “പുകയില ഉപേക്ഷിക്കുവാൻ ...

‘ഞങ്ങൾ താഴെയുണ്ട്, അമ്മ വിഷമിക്കേണ്ട, ആരോഗ്യം മെച്ചപ്പെടുന്നുണ്ട്’ ; കോവിഡ് ബാധിച്ച അമ്മയ്‌ക്ക് ധൈര്യം പകർന്ന് മക്കളുടെ കുറിപ്പ്

‘ഞങ്ങൾ താഴെയുണ്ട്, അമ്മ വിഷമിക്കേണ്ട, ആരോഗ്യം മെച്ചപ്പെടുന്നുണ്ട്’ ; കോവിഡ് ബാധിച്ച അമ്മയ്‌ക്ക് ധൈര്യം പകർന്ന് മക്കളുടെ കുറിപ്പ്

കൊറോണ വൈറസ് വ്യാപനം ഇന്ത്യയിൽ വളരെയേറെ ബാധിക്കുന്ന ഈ അവസരത്തിൽ വിവിധ സംസ്ഥാനങ്ങളിലെ പലർക്കും ശരിയായ പരിശോധനാ സൗകര്യങ്ങളോ ചികിത്സയ്ക്കായി വൈദ്യസഹായമോ ലഭിക്കുന്നില്ലയെന്നത് വാസ്തവമാണ്. ഈ കാരണം ...

കൊറോണ വൈറസ് ഉണ്ടായത് ചൈനയുടെ ലാബില്‍ നിന്നു തന്നെ;  വൈറസ് വ്യാപനത്തിനു മുമ്പെ തന്നെ  വുഹാന്‍ ലാബിലെ മൂന്ന് ഗവേഷകര്‍ കോവിഡ് ചികിത്സ തേടിയിരുന്നതായി റിപ്പോര്‍ട്ട്

കൊറോണ വൈറസ് ഉണ്ടായത് ചൈനയുടെ ലാബില്‍ നിന്നു തന്നെ; വൈറസ് വ്യാപനത്തിനു മുമ്പെ തന്നെ വുഹാന്‍ ലാബിലെ മൂന്ന് ഗവേഷകര്‍ കോവിഡ് ചികിത്സ തേടിയിരുന്നതായി റിപ്പോര്‍ട്ട്

വാഷിങ്ടൻ: 2019 അവസാനത്തോടെ ചൈനയില്‍ നിന്ന് ഉത്ഭവിച്ച കോവിഡ് വൈറസിനെ ഇനിയും പിടിച്ചു കെട്ടാനായിട്ടില്ല ഇന്ത്യ അടക്കമുള്ള പല ലോകരാജ്യങ്ങള്‍ക്കും. പരീക്ഷണങ്ങള്‍ക്കൊടുവില്‍ വാക്സിനുകള്‍ സുലഭമാകുമ്പോഴും മരണനിരക്കില്‍ കുറവ് ...

സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയും  രോഗം പടരുന്നു,​ കണ്ണൂരില്‍ സ്ഥിതി ആശങ്കാജനകം,​ മുംബയില്‍ നിന്നെത്തിയവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു

മുറികൾക്കുള്ളിലെ വായുസഞ്ചാരം അതിപ്രധാനം; കൊറോണ വൈറസ് അടങ്ങുന്ന അതിസൂക്ഷ്മകണങ്ങൾ വായുവിലൂടെ 10 മീറ്റർ വരെ സഞ്ചരിക്കാമെന്ന് മുന്നറിയിപ്പ്

കൊറോണ വൈറസ് അടങ്ങുന്ന അതിസൂക്ഷ്മകണങ്ങൾ വായുവിലൂടെ 10 മീറ്റർ വരെ സഞ്ചരിക്കാമെന്നു മുന്നറിയിപ്പ്. കേന്ദ്രസർക്കാരിന്റെ മുഖ്യശാസ്ത്രോപദേഷ്ടാവ് കെ. വിജയരാഘവൻ സമർപ്പിച്ച കോവിഡ് പ്രതിരോധ മാർഗരേഖയിലാണു പരാമർശം. ‌മുറികൾക്കുള്ളിൽ ...

‘കൊറോണ വൈറസ് ഭൂമിയില്‍ എത്തിയത് പൂര്‍വികര്‍ നടത്തിയ കൊലപാതകത്തിന് പകരം ചെയ്യാന്‍, വീടിന് മുന്നില്‍ ചെരുപ്പുകള്‍ തൂക്കിയിടൂ, വൈറസ് പമ്പ കടക്കും’; ഗ്രാമങ്ങളില്‍ മന്ത്രവാദം

‘കൊറോണ വൈറസ് ഭൂമിയില്‍ എത്തിയത് പൂര്‍വികര്‍ നടത്തിയ കൊലപാതകത്തിന് പകരം ചെയ്യാന്‍, വീടിന് മുന്നില്‍ ചെരുപ്പുകള്‍ തൂക്കിയിടൂ, വൈറസ് പമ്പ കടക്കും’; ഗ്രാമങ്ങളില്‍ മന്ത്രവാദം

ജയ്പൂര്‍: കോവിഡ് അതിതീവ്ര വ്യാപനം നേരിടുന്ന രാജസ്ഥാനില്‍ മന്ത്രവാദികള്‍ പിടിമുറുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഒരു മാസത്തിനിടെ 28 പേര്‍ അജ്ഞാത രോഗം ബാധിച്ച് മരിച്ച ഭില്‍വാരയിലെ ഒരു ഗ്രാമത്തില്‍ ...

സംസ്ഥാനത്ത് മൂന്ന് വൈറസ് വകഭേദങ്ങളുടെ വ്യാപനം കൂടുതല്‍

കോവിഡ് രോഗിയുടെ ശരീരത്തില്‍ നിന്ന് പുറത്തുവരുന്ന സൂക്ഷ്മകണികകള്‍ വായുവില്‍ പത്തുമീറ്റര്‍ വരെ സഞ്ചരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ്

ഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തില്‍ അതിതീവ്രവ്യാപനം സംഭവിച്ചതോടെ, വായുവിലൂടെയും കോവിഡ് പകരുമെന്ന കണ്ടെത്തല്‍ രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. അതിനിടെ വായുവില്‍ കൊറോണ വൈറസ് പത്തുമീറ്റര്‍ വരെ സഞ്ചരിക്കുമെന്ന് ...

കൊച്ചി ട്രിപ്പിള്‍ ലോക്ഡൗണിലേക്ക്? മുന്നറിയിപ്പുണ്ടാകില്ലെന്ന് മന്ത്രി

കൊറോണ വൈറസ് വ്യാപനം തീവ്രമാകുന്ന ജില്ലകള്‍ രണ്ട് മാസം വരെ അടച്ചിടണമെന്ന് ഐ.സി.എം.ആര്‍; നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിച്ചാല്‍ വരാനിരിക്കുന്നത് വന്‍ ദുരന്തമെന്ന് മുന്നറിയിപ്പ്

ന്യൂ ഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തീവ്രമാകുന്ന ജില്ലകള്‍ രണ്ട് മാസം വരെ അടച്ചിടണമെന്ന് ഐ.സി.എം.ആര്‍. ഇത്തരം ജില്ലകളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിച്ചാല്‍ വന്‍ ദുരന്തമാണ് ...

കോവിഡ് ഇരകളോട് അനാദരവ്: മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിയില്‍ തള്ളുന്നു

കൊറോണ വൈറസ് വെള്ളത്തിലൂടെ പകരുന്ന കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി: ഗംഗ, യമുന നദികളില്‍ കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ വ്യാപകമായി കണ്ടെത്തിയ സാഹചര്യത്തില്‍ കൊറോണ വൈറസ് വെള്ളത്തിലൂടെ പകരുന്നത് സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് വിദഗ്ദ്ധര്‍. നദികളില്‍ മൃതദേഹങ്ങള്‍ ഉപേക്ഷിക്കുന്നത് ...

‘എന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചിട്ടില്ല’; പിന്‍മാറിയേക്കുമെന്ന സൂചനയുമായി സുരേഷ് ഗോപി; ‘അന്തിമതീരുമാനം ആരോഗ്യസ്ഥിതി കണക്കിലെടുത്ത്’

ദരിദ്രര്‍ക്ക് ആവശ്യമായ പോഷക പിന്തുണ, മോദി അടുത്ത രണ്ട് മാസത്തേക്ക് 80 കോടി ഗുണഭോക്താക്കള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുമെന്ന് സുരേഷ് ഗോപി, കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കാന്‍ കഴിയുമോ എന്ന് കമന്റ് !

രാജ്യത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി അടുത്ത രണ്ട് മാസം 80 കോടി ഗുണഭോക്താക്കള്‍ക്ക് സൗജന്യ ഭക്ഷ്യധ്യാനങ്ങള്‍ നല്‍കുമെന്നത് കുറച്ച് ദിവസം മുമ്പ് തീരുമാനമായിരുന്നു. ഇപ്പോള്‍ നടന്‍ ...

കുഴഞ്ഞ് വീണ് മരിച്ച ബാങ്ക് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു

ചൈനയെ പഴിക്കേണ്ടതില്ല; വുഹാനിലെ ലാബില്‍ നിന്നും വൈറസ് ചോര്‍ന്നിട്ടില്ല; പ്രതി വവ്വാലെന്ന് ലോകാരോഗ്യസംഘടന

ബീജിങ്:  കോവിഡ് വ്യാപനത്തില്‍ ലോകം മുഴുവന്‍ ചൈനയെ പഴിക്കുകയാണ്. ചൈനയുടെ വീഴ്ചയാണ് കോവിഡ് വ്യാപനത്തിന് ഇടയാക്കിയതെന്ന വിവിധ രാജ്യങ്ങള്‍ ആക്ഷേപം ഉന്നയിക്കുന്നു. അതിനിടെ വുഹാനിലെ ലാബില്‍ നിന്നും ...

കൊവിഡ്- 19ന് ശേഷം ലോകത്തെ ആകമാനം കീഴടക്കിയേക്കാവുന്ന മഹാമാരിയെ തടയാന്‍ വവ്വാലുകളെ നിരീക്ഷിച്ച് ശാസ്ത്രജ്ഞര്‍ 

കൊറോണ വൈറസ് ബാധിച്ച വവ്വാലുകളുടെ സാമ്പിളുകൾ ശേഖരിക്കുമ്പോൾ കടിയേറ്റതായി ചൈനയിലെ വുഹാൻ ലബോറട്ടറിയിലെ ശാസ്ത്രജ്ഞർ

കൊറോണ വൈറസ് ബാധിച്ച വവ്വാലുകളുടെ ആവാസ കേന്ദ്രമായ ഗുഹയിൽ സാമ്പിളുകൾ ശേഖരിക്കുമ്പോൾ കടിയേറ്റതായി ചൈനയിലെ വുഹാൻ ലബോറട്ടറിയിലെ ശാസ്ത്രജ്ഞർ. 2017 ൽ ഒരു ഗുഹയിൽ സാമ്പിളുകൾ ശേഖരിക്കുന്നതിനിടെ ...

കുഴഞ്ഞ് വീണ് മരിച്ച ബാങ്ക് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു

കൊറോണ വൈറസിന്റെ പുതിയ യു കെ വകഭേദം മാർച്ച് മാസത്തോടെ യുഎസിൽ പടർന്നുപിടിക്കുമെന്ന് മുന്നറിയിപ്പ്

വാഷിങ്ടൺ: കൊറോണ വൈറസിന്റെ പുതിയ യു കെ വകഭേദം മാർച്ച് മാസത്തോടെ യുഎസിൽ പടർന്നുപിടിക്കുമെന്ന് മുന്നറിയിപ്പ്. ഇതിനോടകം 30 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത പുതിയ വകഭേദത്തെ നേരിടാൻ ...

നമ്മൾ മഞ്ഞൾ വെള്ളം ഉപയോഗിച്ച് കുളിക്കുന്നു. ഇഞ്ചിയും കുരുമുളകും മറ്റ് സുഗന്ധവ്യഞ്ജനങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു;  അര ക്ലാസോ ഒരു ക്ലാസോ രസം ദിവസവും കുടിക്കുക. കൊറോണ വൈറസ് ചത്തുപോകും, അല്ലെങ്കിൽ ഓടിപ്പോകും !   തമിഴ്നാട് മന്ത്രി

നമ്മൾ മഞ്ഞൾ വെള്ളം ഉപയോഗിച്ച് കുളിക്കുന്നു. ഇഞ്ചിയും കുരുമുളകും മറ്റ് സുഗന്ധവ്യഞ്ജനങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു; അര ക്ലാസോ ഒരു ക്ലാസോ രസം ദിവസവും കുടിക്കുക. കൊറോണ വൈറസ് ചത്തുപോകും, അല്ലെങ്കിൽ ഓടിപ്പോകും ! തമിഴ്നാട് മന്ത്രി

ചെന്നൈ: കൊറോണ വൈറസിനെ ഇല്ലായ്മ ചെയ്യാൻ രസം സഹായിക്കുമെന്ന പ്രസ്താവനയുമായി തമിഴ്നാട് മന്ത്രി രാജേന്ദ്ര ബാലാജി. ''നിങ്ങളുടെ ഭക്ഷണ പദാർത്ഥങ്ങളിൽ രസവും സാമ്പാറും ഭാഗമാക്കുക. അര ക്ലാസോ ...

ബ്രി​ട്ട​നി​ല്‍ കോ​വി​ഡ് രോഗികളുടെ എണ്ണം വ​ര്‍​ധി​ക്കു​ന്നു

അതിതീവ്ര കൊറോണ വൈറസ്, ബ്രിട്ടണില്‍ വീണ്ടും ലോക്ക്ഡൗണ്‍

ബ്രിട്ടണില്‍ വീണ്ടും ലോക്ക്ഡൗണ്‍. അതിതീവ്ര കൊറോണ വൈറസ് വലിയ രീതിയിലുള്ള പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ്  പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഒന്നരമാസത്തേക്കാണ് അടച്ചിടുന്നത്. ഫെബ്രുവരി പകുതിവരെയാണ് ...

കോവിഡ് 19 രോഗബാധയെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് സാമൂഹിക ദ്രോഹം മാത്രമല്ല ശിക്ഷാര്‍ഹാമായ കുറ്റമാണ്

കേരളത്തില്‍ ആറ് പേര്‍ക്ക് വകഭേദം സംഭവിച്ച അതിതീവ്ര ശേഷിയുള്ള കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ വകഭേദം സംഭവിച്ച അതിതീവ്ര ശേഷിയുള്ള കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ആറ് പേര്‍ക്കാണ് അതിതീവ്ര ശേഷിയുള്ള കൊറോണ ...

കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ച് അയർലൻഡ്

യു.കെയില്‍ നിന്നെത്തിയ രണ്ട് വയസ്സുകാരിക്ക് പുതിയ കൊറോണ വൈറസ്

യു.കെയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ മീററ്റിലെത്തിയ രണ്ടുവയസ്സുകാരിക്ക് കൊറോണ വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചു. കുട്ടിയുടെ മാതാപിതാക്കളും പോസിറ്റീവായെങ്കിലും അവരില്‍ പുതിയ വൈറസിനെ കണ്ടെത്താനായില്ല. നാലംഗ കുടുംബത്തിലെ എല്ലാവര്‍ക്കും ...

മറ്റു വൈറസുകളെ പോലെ കോവിഡ് വൈറസ് പെട്ടന്ന് നശിക്കില്ല ; കൊലയാളി വൈറസിനെ കുറിച്ച് ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്

ഇന്ത്യയിലെ കൊറോണ വൈറസ് വകഭേദങ്ങളിൽ 19 എണ്ണം ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ബാധിക്കും; ആന്ധ്രയിലെ 34% കോവിഡ് ബാധിതരിലും കണ്ടെത്തിയ ‘എൻ 440’ വകഭേദം; ജാഗ്രതാനിർദേശം

ന്യൂഡൽഹി ∙ ഇന്ത്യയിലെ കൊറോണ വൈറസ് വകഭേദങ്ങളിൽ 19 എണ്ണം ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മറികടക്കുന്ന തരമെന്ന് (ഇമ്യൂൺ എസ്കേപ്) ഗവേഷണഫലങ്ങൾ വ്യക്തമാക്കുന്നു. ആന്ധ്രപ്രദേശിൽ 34% കോവിഡ് ...

തലസ്ഥാനത്ത് ആശങ്ക; സമ്പർക്കവ്യാപനം രൂക്ഷമാകുന്നു

ശരീരത്തിലെ ആന്റിബോഡികളെ പ്രതിരോധിക്കുന്നതിന് കൊറോണ വൈറസ് നിരന്തരം രൂപമാറ്റം നേടുന്നുണ്ടെന്ന് വിദഗ്ധര്‍

ഡല്‍ഹി: ശരീരത്തിലെ ആന്റിബോഡികളെ പ്രതിരോധിക്കുന്നതിന് കൊറോണ വൈറസ് നിരന്തരം രൂപമാറ്റം നേടുന്നുണ്ടെന്ന് വിദഗ്ധര്‍. ഇന്ത്യയില്‍ തന്നെ ഇതിനകം പത്തൊന്‍പത് വൈറസ് വകഭേദങ്ങളെ കണ്ടെത്തിയതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. 133 ...

കുഴഞ്ഞ് വീണ് മരിച്ച ബാങ്ക് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു

കൊറോണ വൈറസ് ലോകത്തിലെ അവസാന മഹാമാരി ആയിരിക്കില്ല;  കാലാവസ്ഥാ വ്യതിയാനവും മൃഗപരിപാലനവും നല്ല രീതിയിൽ  കൈകാര്യം ചെയ്യാതെ മനുഷ്യന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിയില്ല

കൊറോണ വൈറസ് ലോകത്തിലെ അവസാന മഹാമാരി ആയിരിക്കില്ലെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. കാലാവസ്ഥാ വ്യതിയാനവും മൃഗപരിപാലനവും നല്ല രീതിയിൽ കൈകാര്യം ചെയ്യാതെ മനുഷ്യന്റെ ...

കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ച് അയർലൻഡ്

മുക്തിയില്ല! 10 വര്‍ഷം കൂടി കൊറോണ വൈറസ് തുടരും’ ബയോഎന്‍ടെക് സിഇഒയുടെ മുന്നറിയിപ്പ്

കൊവിഡ് 19 എന്ന മഹാമാരി ലോകത്തെ കീഴടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം പിന്നിട്ട് കഴിഞ്ഞു. ഇതിനോടകം ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ കൊവിഡ് അപഹരിച്ച് കഴിഞ്ഞു. ലോകം ഒന്നടങ്കം വൈറസ് ...

രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 32,080 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

സൂപ്പര്‍ സ്പ്രെഡായി; വൈറസിന്റെ വകഭേദം കൂടുതല്‍ പേരിലേക്ക് എത്തുന്ന സ്ഥിതിയില്‍

കൊറോണ വൈറസിന്റെ വകഭേദം കൂടുതല്‍ പേരിലേക്ക് എത്തുന്ന സ്ഥിതിയില്‍. കരുതലോടെ ഇരിക്കേണ്ട സാഹചര്യമെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം. രോഗത്തിന്റെ ഗുരുതരാവസ്ഥ കൂടിയിട്ടില്ല, മരണനിരക്കും കൂടിയിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 ...

ജനിതകമാറ്റം വന്ന വൈറസിനെതിരേയും വാക്‌സിന്‍ ഫലപ്രദമാകുമെന്ന് ബയോടെക്

ജനിതകമാറ്റം വന്ന വൈറസിനെതിരേയും വാക്‌സിന്‍ ഫലപ്രദമാകുമെന്ന് ബയോടെക്

കൊറോണ വൈറസിൻ്റെ ജനിതകമാറ്റം വന്ന പുതിയ വകഭേദത്തിനെതിരെയും വാക്‌സിന്‍ ഫലപ്രദമാകുമെന്ന് ബയോണ്‍ടെക് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഉഗുര്‍ സാഹിന്‍. ജിഎസ്ടി നഷ്ടപരിഹാരമായി കേരളത്തിന് 314 കോടി രൂപ ...

നിതംബം ഉയർത്തുന്നതിനുള്ള ശസ്ത്രക്രിയയ്‌ക്കു വിധേയയായ മെക്സിക്കൻ മോഡലിന് ദാരുണാന്ത്യം !

നിതംബം ഉയർത്തുന്നതിനുള്ള ശസ്ത്രക്രിയയ്‌ക്കു വിധേയയായ മെക്സിക്കൻ മോഡലിന് ദാരുണാന്ത്യം !

കാലിഫോർണിയ: നിതംബം ഉയർത്തുന്നതിനുള്ള ശസ്ത്രക്രിയയ്ക്കു വിധേയയായ മെക്സിക്കൻ മോഡലിന് ദാരുണാന്ത്യം. പ്രശസ്ത ഇൻസ്റ്റാഗ്രാം മോഡലും 'മെക്സിക്കൻ കിം കർദാഷിയൻ' എന്നറിയപ്പെടുന്ന ജോസെലിൻ കാനോ (30) ആണ് മരിച്ചത്. ...

Page 3 of 8 1 2 3 4 8

Latest News