കൊറോണ വൈറസ്

ആര്‍ബിഐ വായ്പ മോറട്ടോറിയം കാലാവധി നീട്ടാന്‍ സാധ്യതയില്ല

ഓഗസ്റ്റ് 31ന് ശേഷം ആര്‍ബിഐ വായ്പ മൊറട്ടോറിയം കാലാവധി നീട്ടാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ തുടര്‍ന്നുള്ള പ്രതിസന്ധികള്‍ വ്യവസായ - വാണിജ്യ മേഖലയില്‍ തുടരുന്ന ...

ഓണപ്പൂവിൽ കൊറോണ വൈറസ്? പേടിവേണ്ട , പൂക്കൾ കൊവിഡ് പരത്തില്ലെന്ന് ഡോക്ട‍ര്‍മാര്‍

സംസ്ഥാനത്തെ ഓണക്കാല പൂ വിപണിയും വൻ പ്രതിസന്ധിയിലാണ്. ടൺ കണക്കിന് പൂക്കള്‍ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിച്ച പല വിൽപ്പനക്കാരും ഇത്തവണ വിൽപന നാമമാത്രമായി ചുരുക്കി. കര്‍ശന നിയന്ത്രണങ്ങളോടെ അയൽസംസ്ഥാനങ്ങളിൽ ...

കൊറോണ വാക്‌സിൻ: വരുന്നത് കൊറോണ വൈറസിന്റെ വകഭേദങ്ങളെ പ്രതിരോധിക്കാനും കണ്ടെത്തി നശിപ്പിക്കാനും വഴിവുള്ള വാക്‌സിൻ

രാജ്യങ്ങളെല്ലാം കൊറോണ വാക്‌സിന്‍ കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങളുടെ വിവിധ ഘട്ടങ്ങളിലാണ്. ഈ സമയത്താണ് ഏറ്റവും ഒടുവില്‍ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയും നിര്‍ണായക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വരുന്നത് കൊറോണ വൈറസിന്റെ വകഭേദങ്ങളെ ...

തിരഞ്ഞെടുപ്പ് റദ്ദാക്കാനുള്ള കാരണമല്ല കൊറോണ വൈറസ് പ്രതിസന്ധിയെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി∙ കൊറോണ വൈറസ് പ്രതിസന്ധി തിരഞ്ഞെടുപ്പ് നിര്‍ത്തിവയ്ക്കാനുള്ള 'നിയമപരമായ കാരണം' അല്ലെന്ന് സുപ്രീംകോടതി. ഈ വര്‍ഷം നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ...

ആളൊഴിഞ്ഞ അപാർട്മെന്റിന്റെ കുളിമുറിയിൽ കൊറോണ വൈറസ് സാന്നിധ്യം; പുതിയ കണ്ടെത്തൽ ചർച്ചയാവുന്നു

ആൾ താമസമില്ലാതെ കിടന്ന അപ്പാർട്മെന്റിൽ കൊറോണ വൈറസ് സാന്നിധ്യം. ഫ്ലാറ്റിന്റെ കുളിമുറിയിലാണ് ഗവേഷകർ കോവിഡ് സാന്നിധ്യം കണ്ടെത്തിയത്. വൈറസ് വ്യാപനത്തിന്റെ കൂടുതൽ സാധ്യതകളിലേക്ക് ഈ പഠനം വിരൽ ...

കൊവിഡ് ബാധയുണ്ടോ? പുതിയ തിരിച്ചറിയൽ പരിശോധന ഇങ്ങനെ

കൊവിഡിനെ പ്രതിരോധിക്കാൻ വാക്‌സിൻ അല്ലാതെ മറ്റ് മാർഗമില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങൾ വാക്‌സിൻ പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുകയാണ്. മോസ്കോയിലെ ഗമാലിയ ഗവേഷണ സർവകലാശാല ...

കൊറോണ വൈറസ് എന്നും ഏതെങ്കിലുമൊക്കെ രൂപത്തില്‍ നമ്മൊടൊപ്പമുണ്ടാകുമെന്ന മുന്നറിയിപ്പുമായി യുകെയിലെ ശാസ്ത്രജ്ഞന്‍

കൊറോണ വൈറസ് എന്നും ഏതെങ്കിലുമൊക്കെ രൂപത്തില്‍ നമ്മൊടൊപ്പമുണ്ടാകുമെന്ന മുന്നറിയിപ്പുമായി യുകെയിലെ ശാസ്ത്രജ്ഞന്‍ സര്‍ മാര്‍ക് വാള്‍പോര്‍ട്ട് രംഗത്ത്. കൊറോണ എന്നും നമ്മൊടൊപ്പമുണ്ടാകും.അത് ഒരു രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു ...

കൊറോണ വൈറസിന്റെ സ്വഭാവം മാറുന്നു; മാറ്റങ്ങൾ ഇപ്രകാരം

കൊറോണ വൈറസ് ബാധയെ തടയാൻ വാക്‌സിൻ കണ്ടെത്തുകയെന്ന വൻ വെല്ലുവിളി ഏറ്റെടുത്താണ് വിവിധ രാജ്യങ്ങൾ മുന്നോട്ട് നീങ്ങുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഈ ശ്രമത്തിൽ പങ്കാളികളാണ്. ഓക്സ്ഫഡ് സര്‍വകലാശാലയിലെ ...

നിലവിലുള്ളതിനേക്കാള്‍ 10 മടങ്ങ് രോഗവ്യാപനശേഷി ; കൊറോണ വൈറസിന്റെ പുതിയ ജനിതകരൂപം മലേഷ്യയില്‍

നിലവിലുള്ള വൈറസിന്റെ 10 മടങ്ങ് രോഗവ്യാപനശേഷിയുള്ള കൊറോണ വൈറസിനെ മലേഷ്യയില്‍ കണ്ടെത്തി. മുമ്പ് ലോകത്തിന്റെ ചിലഭാഗങ്ങളില്‍ കണ്ടെത്തിയ D614G എന്ന ജനിതകമാറ്റം സംഭവിച്ച തീവ്രവ്യാപനശേഷിയുള്ള വൈറസിനെയാണ് കണ്ടെത്തിയത്. ...

റഷ്യയില്‍ നിന്നും ഒരു സന്തോഷ വാര്‍ത്ത; കൊറൊണ വാക്‌സിന്‍ രണ്ട് ദിവസത്തിനുള്ളില്‍!

റഷ്യയില്‍ കൊറോണ വൈറസിനെതിരെ വിശ്വസനീയമായ വാക്‌സിന്‍ പരീക്ഷണം പൂര്‍ത്തിയായതായി റഷ്യന്‍ ആരോഗ്യമന്ത്രി. ഗമലയ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത അതെ വാക്‌സിന്‍ തന്നെയാണ് ഇത്. ഇതിനൊപ്പം രണ്ട് കമ്പനികള്‍ കൂടി ...

ചുക്കു കാപ്പി, ചൂടുവെള്ളം, ഇമ്യൂണിറ്റി ബൂസ്റ്റര്‍… കോവിഡിന് എതിരെ ഇതൊന്നും പോരെന്ന് ആരോഗ്യ വിദഗ്ധര്‍; വ്യാജമരുന്നിനെതിരെ മുന്നറിയിപ്പ്

കൊറോണ വൈറസ് വ്യാപനത്തിന്റെ മറവില്‍ ഇമ്യൂണിറ്റി ബൂസ്റ്റര്‍ എന്ന പേരില്‍ വരുന്ന ഉത്പന്നങ്ങളെ കരുതിയിരിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍. ഇത്തരത്തില്‍ നിരവധി ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ...

ഏതൊരാള്‍ക്കും കാണും ചില ദൗര്‍ബല്യങ്ങള്‍; കൊറോണയ്‌ക്കുമുണ്ട് ഒരു ദൗര്‍ബല്യം, അത് റഷ്യ കണ്ടെത്തി!

കൊറോണ വൈറസിന്റെ ഒരു ദൗര്‍ബല്യം കണ്ടെത്തിയിരിക്കുകയാണ് റഷ്യയിലെ ശാസ്ത്രജ്ഞര്‍. റഷ്യയിലെ വെക്ടര്‍ സ്‌റ്റേറ്റ് റിസര്‍ച്ച് സെന്റര്‍ ഓഫ് വൈറോളജി ആന്‍ഡ് ബയോടെക്‌നോളജി നടത്തിയ പഠനം അനുസരിച്ച് നമ്മുടെ ...

വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് ബാധിച്ചാല്‍ മറ്റുള്ളവര്‍ക്കും പകരുമോ? മുൻകരുതലുകൾ എങ്ങനെ? പഠനം പറയുന്നത് ഇങ്ങനെ

അഹമ്മദാബാദ്: വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് ബാധിച്ചാല്‍ വീട്ടിലെ മറ്റുള്ളവര്‍ക്കും രോഗം ബാധിക്കുമോ? പകരാന്‍ സാധ്യതയുണ്ടെന്നാണ് പൊതുധാരണയെങ്കിലും എല്ലാവരിലേക്കും കൊറോണ വൈറസ് പകരാനുള്ള സാധ്യത കുറവാണെന്നാണ് പുതിയ പഠനം ...

കൊറോണ വൈറസ് പോസിറ്റീവ് ആയി ചികിത്സയിലായിരുന്ന രോഗി ആശുപത്രി കട്ടിലില്‍ നിന്ന് വീണ് മരിച്ചു

ഉറങ്ങുന്നതിനിടെ ചികിത്സയിലായിരുന്ന കൊറോണ വൈറസ് രോഗി ആശുപത്രി കട്ടിലില്‍ നിന്ന് വീണ് മരിച്ചു. തെലങ്കാനയിലെ കരിംനഗര്‍ ജില്ലാ ആശുപത്രിയിലാണ് വിചിത്രമായ സംഭവമുണ്ടായത്. ഇന്നലെയാണ് ഇയാളുടെ മരണം സംഭവിച്ചത്. ...

കൊറോണ വൈറസ് ബാധിച്ചവര്‍ക്ക് മണം തിരിച്ചറിയാനുള്ള കഴിവ് എന്നന്നേക്കുമായി നഷ്ടപ്പെടുമോ? ഉത്തരവുമായി ശാസ്ത്രജ്ഞര്‍

കോവിഡ് 19 ബാധിച്ചവര്‍ പ്രകടിപ്പിക്കുന്ന പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് മണം തിരിച്ചറിയാന്‍ കഴിയാതാകുന്നത്. എന്നാല്‍ താത്കാലികമായി സംഭവിക്കുന്ന ഇത്തരം മാറ്റങ്ങള്‍ കരുതുന്നത്ര ദോഷംചെയ്യുന്നവയല്ലെന്നാണ് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്. ...

ഇങ്ങനെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് കൊറോണ വൈറസ് ശൃംഖല വേര്‍പെടുത്താന്‍ സഹായിക്കില്ല; രോഗ വ്യാപനം വൈകിപ്പിക്കുക മാത്രമേ ഇതിലൂടെ സാധിക്കുന്നുള്ളു;കുറച്ച് ദിവസത്തേക്ക് മാത്രമായി പ്രഖ്യാപിക്കുന്ന ലോക്ക്ഡൗണ്‍ കോവിഡ് വ്യാപനം തടയില്ലെന്ന് ശാസ്ത്രജ്ഞര്‍

കുറച്ച് ദിവസത്തേക്ക് മാത്രമായി പ്രഖ്യാപിക്കുന്ന ലോക്ക്ഡൗണ്‍ കോവിഡ് വ്യാപനം തടയില്ലെന്ന് ശാസ്ത്രജ്ഞര്‍. ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ കോവിഡ് വ്യാപനം തടയാനായി ഇപ്പോള്‍ പ്രഖ്യാപിക്കുന്ന ലോക്ക്ഡൗണ്‍ ഫലപ്രദമാവില്ലെന്നും, അത് സമൂഹ ...

യുഎസിൽ 1,35,000 പേരുടെ ജീവനെടുത്ത കൊറോണ വൈറസ്’ തട്ടിപ്പ്’; കോവിഡ് ബാധിതൻ നടത്തിയ ‘കോവിഡ്–19’ പാർട്ടിയിൽ പങ്കെടുത്ത യുവാവ് കൊറോണ വൈറസ് ബാധിച്ചു മരിച്ചു 

കോവിഡ് ബാധിതൻ നടത്തിയ ‘കോവിഡ്–19’ പാർട്ടിയിൽ പങ്കെടുത്ത യുവാവ് കൊറോണ വൈറസ് ബാധിച്ചു മരിച്ചു. ടെക്സാസിലാണു സംഭവം. യുഎസിൽ 1,35,000 പേരുടെ ജീവനെടുത്ത കൊറോണ വൈറസ് തട്ടിപ്പാണെന്നാണു ...

കോവിഡ് സ്ഥിരീകരണത്തിന് പ്രധാനമായും ആന്റിജന്‍ ടെസ്റ്റിനെ ആശ്രയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: കോവിഡ് സ്ഥിരീകരണത്തിന് പ്രധാനമായും ആന്റിജന്‍ ടെസ്റ്റിനെ ആശ്രയിക്കാനൊരുങ്ങി കേരളം. പിസിആര്‍ പരിശോധനയെ അപേക്ഷിച്ച് പകരം ആന്റിജന്‍ കിറ്റിനുള്ള ചെലവ് കുറവാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന  ...

ഇനി കൊറോണ പേടി വേണ്ട; ട്രെയിനുകളിൽ സുരക്ഷിതമായി യാത്ര ചെയ്യാം, പുതിയ മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ

ലോകം മുഴുവൻ കൊറോണ വൈറസ് ഭീതിയിലാണ്. വൈറസ് എപ്പോൾ എവിടെവെച്ച് പകരുമെന്ന് അറിയില്ല. അതുകൊണ്ടുതന്നെ കർശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് അധികൃതരും ആരോഗ്യവകുപ്പും ജനങ്ങൾക്കായി ഒരുക്കുന്നത്. യാത്ര ചെയ്യുമ്പോൾ ...

കോവിഡ്‌ വാർഡിലെ ഹണിമൂൺ…. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ഈ കൊല്ലം മുഴുവന്‍ ലോകമെമ്പാടും യാത്ര ചെയ്യനാഗ്രഹിച്ചവർ…. ഇതുപോലെ ഒരു ഹണിമൂൺ ഒരു ദമ്പതികൾക്കും സംഭവിച്ചു കാണില്ല; കോവിഡ് വാർഡിൽ ഹണിമൂൺ ആഘോഷിച്ച് ഡോക്ടർ ദമ്പതിമാർ

രാജ്യത്ത് നോവല്‍ കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നതിന് കേവലം നാല് മാസങ്ങള്‍ക്ക് മുമ്പാണ് ഡോ.ഇഷാന്‍ റോഹ്ത്തഗിയും ഡോ.രാഷ്മി മിശ്രയും വിവാഹിതരായത്. രാജ്യത്തെ ഏറ്റവും വലിയ കോവിഡ് ആശുപത്രിയായി ...

സൂര്യ ഗ്രഹണം കൊറോണ വൈറസിനെ നശിപ്പിക്കുമോ? ആകാംക്ഷയോടെ ഇന്ത്യ! ശാസ്ത്ര ലോകത്തിന്റെ വെളിപ്പെടുത്തൽ

ചെന്നൈ: ഈ വര്‍ഷത്തെ ആദ്യ സൂര്യ ഗ്രഹണം ജൂണ്‍ 21 ഞായറാഴ്ച നടക്കും. ലോകം കോവിഡ് 19ന്റെ ഭീതിയില്‍ നില്‍ക്കെയാണ് ഇത്തവണ ഗ്രഹണം ദൃശ്യമാകുന്നത്. രാജ്യത്ത് എല്ലായിടത്തും വ്യത്യസ്ത ...

ഓസീസ് ക്രിക്കറ്റ് തലവനായി ഇം​ഗ്ലണ്ടിന്റെ ആഷസ് ഹീറോ എത്തിയേക്കും

ഓസീസ് ക്രിക്കറ്റിന്റെ തലവനായി ക്രിക്കറ്റ് ഓസ്‌ട്രേലിയ ചീഫ് എക്‌സിക്യുട്ടീവ് കെവിന്‍ റോബര്‍ട്‌സ് രാജിവെച്ച ഒഴിവിലേക്ക് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ആന്‍ഡ്രൂ സ്ട്രോസ് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസങ്ങളിലാണ് ...

കൊവിഡ് പ്രതിസന്ധി: വരുമാനമില്ലാതായി 80% ഇന്ത്യക്കാർ; എന്തും നേരിടാന്‍ തയ്യാറായി 90% ആളുകള്‍

കൊറോണ വൈറസ് എന്ന മാഹാമാരി ആരോഗ്യമേഖലയെ മാത്രമല്ല പിടിച്ചുലച്ചത്. മറിച്ച് ദൈനംദിന ജീവിതത്തില്‍ നമ്മള്‍ പങ്കുകൊള്ളുന്ന ഓരോ മേഖലയേയും അതിന്റെ സ്വാഭാവത്തിനനുസരിച്ച് കൊവിഡ് 19 ബാധിച്ചിട്ടുണ്ട്. ഇതിന്റെ ...

24 മണിക്കൂറിൽ 4,947 മരണം; ലോകത്ത് 75 ലക്ഷം കടന്നു രോഗികൾ 

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ലോകത്ത് 1.36 ലക്ഷം പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 4,947 പേർ മരിച്ചു. ബ്രസീലിൽ 1200 ലേറെ പേരും അമേരിക്കയിൽ 900 ത്തോളം ...

എപി അബൂബക്കര്‍ മുസ്ലിയാരുടെ ഫ്ലൈറ്റ് ചാർട്ടർ ചെയ്യുന്നുണ്ടോ എന്ന് നോക്കണേ… മന്ത്രിയ്‌ക്ക് ട്രോള്‍ !!

തിരുവനന്തപുരം: എപി അബൂബക്കര്‍ മുസ്ലിയാരുടെ ഫ്ലൈറ്റ് ചാർട്ടർ ചെയ്യുന്നുണ്ടോ എന്ന് നോക്കണേ... പ്രവാസി മലയാളിയോട് അവിടെ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ പുറപ്പെടുന്ന കാര്യമന്വേഷിച്ച മന്ത്രി കെടി ജലീലി(KT ...

പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു

പ്രതിരോധ സെക്രട്ടറിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് രോഗം കണ്ടെത്തിയത്. ഹോം ക്വാറന്റൈനിലുള്ള അദ്ദേഹത്തിൻ്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. അജയ് കുമാറിന് ...

വിമാനയാത്രയ്‌ക്ക് ശേഷം ക്വാറന്റൈൻ ലംഘിച്ചു പൈലറ്റ്; സൂപ്പർ മാർക്കറ്റിലും കടകളിലും പോയി; റൂട്ട് മാപ്പ് പുറത്ത്

കൊച്ചി : എറണാകുളത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച പൈലറ്റ് ക്വാറന്റൈൻ ലംഘിച്ചതായി റിപ്പോർട്ട്. മെയ് 26 ന് ദുബായിലേക്ക് സർവീസ് നടത്തിയ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ പൈലറ്റാണ് ...

കുടുംബ പ്രേക്ഷകരുടെ പ്രിയ താരത്തിനു കോവിഡ് -19

ലോകം മുഴുവന്‍ കൊറോണ വൈറസ് വ്യാപനമാണ്. ഈ ഘട്ടത്തില്‍ പ്രേക്ഷകരെ നിരാശരാക്കി പുതിയ ഒരു റിപ്പോര്‍ട്ട്. കുടുംബ പ്രേക്ഷകരുടെ പ്രിയ നടി മോഹന കുമാരി സിംഗിന് കൊറോണ ...

തിരക്കൊഴിവാക്കണം; നാലുപേർക്ക് യാത്രചെയ്യാൻ 180 സീറ്റുള്ള വിമാനം വാടകയ്‌ക്കെടുത്ത് മധ്യപ്രദേശുകാരൻ; വിമാനത്തിലെ യാത്രക്കാർ മകളും പേരക്കുട്ടികളും വീട്ടുവേലക്കാരിയും മാത്രം!

കൊവിഡ് ഭീതിക്കിടയിൽ ലോക്ക്ഡൗണിൽ കുടുങ്ങിപ്പോയ കുടുംബത്തെ തിരക്കൊഴിവാക്കി തിരികെയെത്തിക്കാനായി വിമാനം വാടകയ്‌ക്കെടുത്ത് മധ്യപ്രദേശ് സ്വദേശി. ഭോപ്പാലിൽ നിന്നുള്ള മദ്യവ്യവസായിയാണ് 180 സീറ്റുള്ള എ 320 വിമാനം വാടകയ്‌ക്കെടുത്തത്. ...

ആത്യന്തികമായി സുരക്ഷിതരല്ല എന്ന് തോന്നുന്ന ഒരാളെയും നിർബന്ധക്കുന്നത് ശരിയല്ല; പരിശീലനത്തിന് തയാറാകാത്ത എതിർ ടീം താരങ്ങൾക്ക് ലിവർപൂൾ നായകൻറെ സന്ദേശം

കൊറോണ വൈറസ് തീർത്ത പ്രതിസന്ധികളെ മറന്ന് ഫുട്‍ബോൾ മടങ്ങിവരികയാണ്. ജർമൻ ബുണ്ടസ് ലീഗയ്ക്ക് പിന്നാലെ സീസൺ തുടരാനുള്ള തയാറെടുപ്പിലാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ്. എന്നാൽ കാര്യങ്ങൾ അത്ര ...

Page 5 of 8 1 4 5 6 8

Latest News