കോടതി

അമ്മയെ കൊന്ന് കരളും കുടലും മസാല ചേര്‍ത്ത് വറുത്തു തിന്നു; മകന് വധശിക്ഷ വിധിച്ച് മഹാരാഷ്‌ട്ര കോടതി, മകന്റെ ഭക്ഷണമായി തീരേണ്ടി വന്നത് മാതൃത്വത്തിനേറ്റ ഏറ്റവും വലിയ അപമാനമെന്ന് കോടതി

മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് അമ്മയെ കുത്തിക്കൊലപ്പെടുത്തി അവയങ്ങള്‍ നീക്കം ചെയ്തശേഷം അത് വറുത്ത തിന്ന 35കാരനായ മകന് വധശിക്ഷ വിധിച്ച് മഹാരാഷ്ട്രയിലെ കോലാപൂരിലെ കോടതി. ക്രൂരമായ ...

വീട്ടുകാർ തടഞ്ഞുവച്ചിരിക്കുന്ന 21 വയസ്സുള്ള തന്റെ ‘ആത്മീയ ജീവിതപങ്കാളിയെ’ മോചിപ്പിക്കാൻ കൊല്ലം സ്വദേശി നൽകിയ ഹേബിയസ് കോർപസ് ഹർജി സുപ്രീം കോടതി തള്ളി; ഇയാളുടെ പൂർവകാല ചരിത്രം സംശയാസ്പദമെന്ന് കോടതി

ന്യൂഡൽഹി ∙ വീട്ടുകാർ തടഞ്ഞുവച്ചിരിക്കുന്ന 21 വയസ്സുള്ള തന്റെ ‘ആത്മീയ ജീവിതപങ്കാളിയെ’ മോചിപ്പിക്കാൻ കൊല്ലം സ്വദേശി നൽകിയ ഹേബിയസ് കോർപസ് ഹർജി സുപ്രീം കോടതി തള്ളി. ഹർജിക്കാരൻ ...

മനുഷ്യാവകാശപ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമി അന്തരിച്ചു

എൽഗാർ പരിഷദ് കേസിൽ പ്രതിയാക്കപ്പെട്ട സാമൂഹ്യപ്രവർത്തകനും മനുഷ്യാവകാശപ്രവർത്തകനും ജെസ്യൂട്ട് പുരോഹിതനുമായ ഫാദർ സ്റ്റാൻ സ്വാമി അന്തരിച്ചു. എൺപത്തിനാല് വയസ്സായിരുന്നു. ബാന്ദ്രയിലെ ഹോളി ഫെയ്ത്ത് ആശുപത്രിയിൽ വെൻറിലേറ്ററിൽ ചികിത്സയിലായിരുന്നു ...

മുപ്പത് പവനെങ്കിലും കുറ‌ഞ്ഞത് നൽകണം; സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരമായി മർദ്ദിച്ചു, രണ്ടാമത്തെ കുഞ്ഞിനെ ഭ്രൂണഹത്യ ചെയ്യാൻ നിർബന്ധിച്ചു; ഭർതൃവീട്ടിൽ നിന്ന് തല്ലിപ്പുറത്താക്കിയെന്ന് യുവതി

കാസർകോട്; സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരമായി മർദ്ദിച്ചെന്ന പരാതിയുമായി യുവതി രംഗത്ത്‌. രണ്ടാമത്തെ കുഞ്ഞിനെ ഭ്രൂണഹത്യ ചെയ്യാൻ നിർബന്ധിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്. കാസർകോട് കൊട്ടോടി സ്വദേശിയായ ഇരുപത്തേഴുകാരിയാണ് ഭര്‍ത്താവിനും ...

ഭാര്യയെ പാമ്പിനെക്കൊണ്ട് കൊലപ്പെടുത്തിയത് സ്വത്തിന് വേണ്ടി; പാമ്പിനെ കൊണ്ട് കടിപ്പിച്ച് സര്‍പ്പകോപമാണെന്ന് വരുത്തി തീര്‍ക്കാനെന്നുള്ള ക്രിമിനല്‍ ഗൂഢാലോചനയായിരുന്നു സൂരജ് നടത്തിയതെന്ന് പ്രോസിക്യൂഷന്‍

കൊല്ലം: ഭാര്യയെ പാമ്പിനെക്കൊണ്ട് കൊലപ്പെടുത്തിയത് സ്വത്തിന് വേണ്ടിയെന്ന് അന്തിമവാദത്തില്‍ പ്രോസിക്യൂഷന്‍. ഭിന്നശേഷിക്കാരിയായ ഭാര്യയുടെ സ്വത്ത് തട്ടിയെടുക്കാന്‍ ഗൂഢാലോചനയുടെ ഭാഗമായാണ് സൂരജ് ഉത്രയെ കൊലപ്പെടുത്തിയതെന്നും പാമ്പിനെ കൊണ്ട് കടിപ്പിച്ച് ...

സർക്കാർ അഭിഭാഷകൻ കോവിഡ് മുക്തനായില്ല; കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി വീണ്ടും മാറ്റി. ഇഡിക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌.വി രാജു ...

തിരൂരങ്ങാടിയിലെ ഓക്സിജന്‍ ബെഡ്ഡ്, വെന്റിലേറ്റര്‍ ക്ഷാമത്തില്‍ അടിയന്തര നടപടി എടുക്കണം; ഹൈക്കോടതി

കൊച്ചി: തിരൂരങ്ങാടി മണ്ഡലത്തിലെ ആശുപത്രികളില്‍ ആവശ്യത്തിന് വെന്റിലേറ്ററുകളും ഓക്സിജന്‍ കിടക്കകളും ഇല്ലെന്ന പരാതിയില്‍ അടിയന്തര നടപടികള്‍ എടുക്കണമെന്ന് ഹൈക്കോടതി. എംഎല്‍എ കെപിഎ മജീദ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ...

പന്ത്രണ്ട് മുതല്‍ പതിനേഴ് വയ‌സ് വരെയുളള കുട്ടികള്‍ക്കുളള വാക്‌സിനേഷന്‍ വേഗത്തിലാക്കണം; കേന്ദ്രസര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി: കുട്ടികള്‍ക്കുളള വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ടുള്ള പൊതു താത്പര്യ ഹര്‍ജിയിന്മേല്‍ കേന്ദ്രസര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. കുട്ടികളിലെ വാക്‌സിനേഷന്‍ വേഗത്തിലാക്കാനും വീട്ടില്‍ കുട്ടികളുള്ളവര്‍ക്ക് വാക്‌സിനേഷനില്‍ മുന്‍ഗണന ...

ട്രിപ്പിൾ ലോക്ക് ഡൗൺ ലംഘനം; പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും…

കൊച്ചി: ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിവ്‍ ഇരിക്കെ ഇത് ലംഘിച്ച് 500 ലേറെ പേരെ പങ്കെടുപ്പിച്ചുള്ള പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് എതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ...

രോഗബാധയില്‍ ജുഡീഷ്യറിയും പ്രതിസന്ധിയില്‍; കൊവിഡ് ബാധിച്ച്‌ 37 ജഡ്ജിമാര്‍ മരിച്ചവെന്ന് ജസ്റ്റിസ് എന്‍ വി രമണ

ദില്ലി: കൊവിഡിന്റെ രണ്ടാം തരംഗം ജുഡീഷ്യറിയേയും ഗുരുതരമായി ബാധിച്ചുവെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എന്‍ വി രമണ. രോഗ ബാധയെ തുടര്‍ന്ന് ഇതുവരെ 37 ജഡ്ജിമാര്‍ മരിച്ചു, ...

അച്ഛന്റെ ആരോഗ്യനില തീരെ മോശം; കുടുംബത്തെ കാണാൻ ജാമ്യം വേണമെന്ന് ബിനീഷ് കോടിയേരി

ബംഗളൂരു: പിതാവ് കോടിയേരി ബാലകൃഷ്‌ണന്റെ ആരോഗ്യസ്ഥിതി തീരെ മോശമാണെന്നും അടിയന്തിരമായി കുറച്ച്‌ ദിവസം നാട്ടിൽ കുടുംബത്തെ കാണാൻ ജാമ്യം അനുവദിക്കണമെന്നും കോടതിയിൽ ജാമ്യാപേക്ഷ നൽകി ബിനീഷ് കോടിയേരി. ...

അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 21 കാരന് വധശിക്ഷ

അഞ്ച് വയസുകാരിയെ ബലാത്സം​ഗം ചെയ്ത കേസില്‍ 21 കാരനെ കോടതി വധശിക്ഷക്ക് വിധിച്ചു. ചരിത്രം കുറിച്ചത് രാജസ്ഥാനിലെ ജുൻജുനു ജില്ലാ പോക്സോ കോടതിയാണ്.  കോടതിനടപടി പൂര്‍ത്തിയാക്കിയത് 26 ...

പാകിസ്താനിലും ടിക്ക് ടോക്കിന് വിലക്ക്; തീരുമാനം കോടതി ഉത്തരവിന് പിന്നാലെ

പാകിസ്താനില്‍ ടിക് ടോക്കിന് വിലക്ക് ഏര്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്.കോടതി ഉത്തരവിന് തുടര്‍ന്ന് ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക്കിന് പാകിസ്താനില്‍ വിലക്ക് ഏര്‍പ്പെടുത്തുമെന്നാണ് രാജ്യത്തെ ടെലികോം റെഗുലേറ്ററിന്റെ ...

12 വയസ്സുകാരനെ വളർത്തുമെന്നു ‘വാശിപിടിച്ച്’ മുത്തശ്ശി; അച്ഛനുമമ്മയും വളർത്തട്ടെ: കോടതി 

12 വയസ്സുകാരനെ താൻ തന്നെ വളർത്തുമെന്നു ‘വാശിപിടിച്ച’ മുത്തശ്ശിയോട്, കുട്ടിയെ അച്ഛനുമമ്മയ്ക്കും വിട്ടുകൊടുക്കാൻ ബോംബെ ഹൈക്കോടതി നിർദേശിച്ചു. മുത്തശ്ശിയും കൊച്ചുമകനും തമ്മിൽ സവിശേഷ ബന്ധമുണ്ടെങ്കിലും, മക്കളും മാതാപിതാക്കളുമായുള്ള ...

സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി നൽകിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

സ്വര്‍ണക്കടത്ത് കേസിലെ പ്രതി എം ശിവശങ്കറിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസില്‍ എം ശിവശങ്കര്‍ തടസ ...

12 വയസ്സുകാരനെ വളര്‍ത്താന്‍ വാശിപിടിച്ച് മുത്തശ്ശി; അച്ഛനും അമ്മയുമാണ് വളര്‍ത്തേണ്ടത് എന്ന് കോടതി

12 വയസുകാരനായ മകളുടെ മകനെ താന്‍ തന്നെ വളര്‍ത്തുമെന്ന മുത്തശ്ശിയുടെ വാശി അവസാനിപ്പിച്ച്‌ കോടതി. മുംബൈയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.മകനെ വളര്‍ത്തേണ്ടത് അച്ഛനും അമ്മയുമാണെന്ന് കോടതി വ്യക്തമാക്കി. ...

സഹോദരനെ കൊന്നു കുഴിച്ചുമൂടിയ കേസിൽ പ്രതിയായ അനുജനെ കോടതി വെറുതേ വിട്ടു

ആലപ്പുഴ:സഹോദരനെ കൊലപ്പെടുത്തി കഴിച്ചുമൂടിയ കേസിൽ പ്രതിയായ അനുജനെ കോടതി വെറുതെ വിട്ടു. ചിങ്ങോലി പഞ്ചായത്ത് ഏഴാം വാർഡിൽ ചെറുമത്ത് വീട്ടിൽ ശിവൻ പിള്ളയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിലെ ...

എന്തും വയ്‌ക്കാനുള്ള സ്ഥലമായി ലോക്കറുകള്‍ അനുവദിക്കരുത് ;ബാങ്കുകള്‍ക്ക് സുപ്രീംകോടതിയുടെ താക്കീത്

ന്യൂഡല്‍ഹി: ആറ് മാസത്തിനുള്ളില്‍ ബാങ്ക് ലോക്കര്‍ നയം പുതുക്കണമെന്ന് സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദേശം. ബാങ്ക് ലോക്കര്‍ നയം പരിഷ്‌ക്കരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.എന്തും വയ്ക്കാനുള്ള സ്ഥലമായി ലോക്കറുകള്‍ അനുവദിക്കരുതെന്ന് ...

മീ ടൂ: ലൈംഗികാതിക്രമം വെളിപ്പടുത്താന്‍ വര്‍ഷങ്ങള്‍ക്ക് ശേഷവും സ്ത്രീകള്‍ക്ക് അവകാശമുണ്ട്; ഇതിന്റെ പേരില്‍ ഒരു സ്ത്രീയും ശിക്ഷിക്കപ്പെടരുത്; എം.ജെ അക്ബറിന്റെ മാനനഷ്ടക്കേസില്‍ കോടതി

ലൈംഗികാതിക്രമ പരാതി ഉന്നയിക്കാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷവും സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന് ദല്‍ഹിയിലെ കട്കട് ദുമ കോടതി. മീ ടൂ ആരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തക പ്രിയാ രമണിക്കെതിരെ മുന്‍ കേന്ദ്ര ...

‘പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പാന്റ്‌സിന്റെ സിപ്പ് അഴിക്കുന്നതും, കൈകള്‍ പിടിക്കുന്നതും ലൈംഗിക പീഡനമല്ല’; വീണ്ടും വിവാദ വിധിയുമായി കോടതി

വസ്ത്രത്തിന് പുറത്തുള്ള സ്പര്‍ശനം പീഡനമല്ലെന്ന ഉത്തരവിന് പിന്നാലെ മറ്റൊരു വിവാദ വിധിയുമായി വീണ്ടും ബോംബെ ഹൈക്കോടതി. നാഗ്പൂര്‍ ബെഞ്ചിന്റെതാണ് പുതിയ വിധി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കൈപിടിക്കുന്നതും, കുട്ടിയുടെ ...

ഡോളര്‍ കടത്ത് കേസില്‍ എം. ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഡോളര്‍ കടത്ത് കേസില്‍ എം. ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് റിപ്പോർട്ട്. കൂടാതെ ശിവശങ്കറിനെ റിമാന്‍ഡ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് സമര്‍പ്പിച്ച അപേക്ഷ സാമ്പത്തിക കുറ്റാന്വേഷണ ...

ചർമം പരസ്പരം ചേരാതെ പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിച്ചതിനെ ലൈംഗിക പീഡനമായി കാണാനാകില്ല: കോടതി

മുംബൈ: ചർമം പരസ്പരം ചേരാതെ പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിച്ചതിനെ ലൈംഗിക പീഡനമായി കാണാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. പോക്‌സോ ആക്ടുമായി ബന്ധപ്പെട്ട കേസിന്റെ വാദത്തിനിടെയാണ് ഹൈക്കോടതിയുടെ ഉത്തരവ്. പോക്‌സോ ...

മുത്തങ്ങ ഭൂസമരത്തെ തുടര്‍ന്ന് കേരള സർക്കാർ 18 വർഷം മുമ്പ് അന്യായമായി തടങ്കലിലിട്ട് പീഡിപ്പിച്ച അധ്യാപകന് അഞ്ച് ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കോടതി

കൽപറ്റ: മുത്തങ്ങ ഭൂസമരത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കി പീഡിപ്പിച്ച എഴുത്തുകാരനും സുല്‍ത്താന്‍ ബത്തേരി ഡയറ്റ് ലെക്ചററുമായിരുന്ന കെ.കെ. സുരേന്ദ്രന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം ...

കടക്കാവൂര്‍ പോക്സോ കേസില്‍ അറസ്റ്റിലായ മാതാവിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: കടക്കാവൂര്‍ പോക്സോ കേസില്‍ അറസ്റ്റിലായ മാതാവിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളിയതായി റിപ്പോർട്ട്. ജാമ്യാപേക്ഷ തള്ളിയത് തിരുവനന്തപുരം പോക്സോ കോടതിയാണ്. കടക്കാവൂര്‍ പൊലീസ് ഡിസംബര്‍ 18 നാണ് ...

സ്ലാബില്ലാത്ത ഓടയിൽ വീണ് കാൽനടക്കാരൻ മരിച്ച സംഭവം; സർക്കാർ 30 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കോടതി

കോഴിക്കോട്: സ്ലാബില്ലാത്ത ഓടയിൽ വീണ് കാൽനടയാത്രികന്‍ മരിച്ച സംഭവത്തില്‍ സർക്കാർ മുപ്പത് ലക്ഷം രൂപ നഷ്പരിഹാരം നൽകണമെന്ന് കോടതി. സംസ്ഥാന സർക്കാരിനെയും പൊതുമരാമത്ത് സൂപ്രണ്ടിംഗ് എഞ്ചിനിയറെയും എതിർ ...

‘സുശാന്ത് നിഷ്കളങ്കനും ശാന്തനും’ ; നടനെ കുറിച്ച് വ്യക്തിപരമായ പരാമർശങ്ങളുമായി കോടതി

ബോളിവുഡ് ലോകത്തിനു മാത്രമല്ല, മുഴുവൻ സിനിമ പ്രേമികൾക്കും സിനിമ മേഖലക്കും ഞെട്ടലുണ്ടാക്കിയ വാർത്തയായിരുന്നു നടൻ സുശാന്ത് സിങിന്റെ മരണം. ഇപ്പോഴും നടന്റെ മരണത്തിലെ ദുരൂഹതകൾ പൂർണമായും നീങ്ങിയിട്ടില്ല. ...

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക്‌ ഇനി വനിതാ സ്ഥാനാര്‍ഥിയായി മല്‍സരിക്കാം : ബോംബെ ഹൈക്കോടതി

മുംബൈ: ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് വനിതാ സ്ഥാനാര്‍ഥികളായി തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നല്‍കി മത്സരിക്കാമെന്ന് ബോംബെ ഹൈക്കോടതി. ഭിന്നലിംഗക്കാര്‍ക്ക്‌ വനിതാ സംവരണ സീറ്റുകളില്‍ മല്‍സരിക്കാമെന്നും സമൂഹം എല്ലാ വ്യക്തികള്‍ക്കും ലിംഗ ...

ശിവശങ്കറിന് ജാമ്യമില്ല; കൂട്ടുപ്രതികളുടേത് ശക്തമായ മൊഴിയെന്ന് കോടതി

കസ്റ്റംസ് കേസിലും എം ശിവശങ്കറിന് ജാമ്യമില്ല. കള്ളക്കടത്തിൽ ശിവശങ്കറിന് പങ്കുണ്ടെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെതിരെ കൂട്ടുപ്രതികളുടെ ശക്തമായ ...

‘പ്രണയബന്ധത്തെ ഗൗരവത്തില്‍ എടുക്കാതെ എന്റെ വിലപ്പെട്ട സമയം നശിപ്പിക്കുന്നു’; എട്ടുവര്‍ഷം പ്രണയിച്ച കാമുകനെതിരെ യുവതി കോടതിയില്‍

സാംബിയയില്‍ കല്യാണം കഴിക്കുന്ന കാര്യത്തില്‍ ഒഴിഞ്ഞുമാറുന്ന കാമുകനെതിരെ കോടതിയില്‍ പരാതി നല്‍കി  26കാരി. പ്രണയബന്ധത്തെ ഗൗരവത്തില്‍ എടുക്കാതെ തന്റെ വിലപ്പെട്ട സമയം നശിപ്പിക്കുന്നു എന്നതാണ് ജെര്‍ട്രൂഡ് എന്‍ഗോമയുടെ ...

സ്വപ്‌നയ്‌ക്ക് സുരക്ഷ ഉറപ്പാക്കണം: കോടതി

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് ആവശ്യമായ സുരക്ഷ നല്‍കണമെന്ന് കോടതി. നേരത്തെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന സുരേഷ് കോടതിയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോടതി ...

Page 3 of 7 1 2 3 4 7

Latest News