തിരുവനന്തപുരം: കടക്കാവൂര്‍ പോക്സോ കേസില്‍ അറസ്റ്റിലായ മാതാവിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയതായി റിപ്പോർട്ട്. ജാമ്യാപേക്ഷ തള്ളിയത് തിരുവനന്തപുരം പോക്സോ കോടതിയാണ്. കടക്കാവൂര്‍ പൊലീസ് ഡിസംബര്‍ 18 നാണ് മാതാവിന്റെ പേരില്‍ പോക്സോ കേസെടുത്തത്.
വാളയാര്‍ പീഡനക്കേസ് കേസ് സിബിഐക്ക് വിടാന്‍ തീരുമാനം
കേസില്‍ പൊലീസ് ധൃതി പിടിച്ച് കേസെടുത്തെന്നും ശരിയായി അനവേഷണം നടത്താതെസമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമായി യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് ആരോപണമുള്ളത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നല്‍കാത്ത കാര്യങ്ങള്‍ എഫ്.ഐ.ആറില്‍ എഴുതിച്ചേര്‍ത്തതായും ആരോപണങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക