തിരുവനന്തപുരം

വിനോദയാത്ര സംഘത്തിന്റെ മിനിബസ് മറിഞ്ഞ് എറണാകുളം സ്വദേശി മരിച്ചു

തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച്‌ ദമ്പതികള്‍ മരിച്ചു; മകള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു

തിരുവനന്തപുരം: കാറും ബൈക്കും കൂട്ടിയിടിച്ച്‌ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ബൈപാസിലെ മുക്കോലക്കലില്‍ ആണ് അപകടം നടന്നത്.  പൗണ്ട്കടവ് സ്വദേശികളായ സക്കീര്‍ ഹുസൈന്‍ (42) ഭാര്യ ഷബാന (38) ...

വിനോദയാത്ര സംഘത്തിന്റെ മിനിബസ് മറിഞ്ഞ് എറണാകുളം സ്വദേശി മരിച്ചു

തിരുവനന്തപുരം പട്ടത്ത് വാന്‍ മറിഞ്ഞ് അഞ്ചംഗ കുടുംബത്തിന് പരിക്ക്

തിരുവനന്തപുരം: പട്ടത്ത് നിയന്ത്രണം വിട്ട് വാന്‍ മറിഞ്ഞ് അഞ്ചംഗ കുടുംബത്തിന് പരിക്കേറ്റു. വട്ടിയൂര്‍ക്കാവ് സ്വദേശി സുനില്‍കുമാര്‍, ഭാര്യ സുജാത, മക്കളായ സൂരജ്, അര്‍ച്ചന, ആരതി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ...

സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മിന്നൽ സമരം

സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മിന്നൽ സമരം

റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീ പ്രവര്‍ത്തകരെ ഏല്‍പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മിന്നല്‍ സമരം ആരംഭിച്ചു. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം ഡിപ്പോകളിലാണ് ജീവനക്കാരുടെ ...

സ്റ്റോപ്പില്‍ ബസ് നിര്‍ത്താത്തതിന് കണ്ടക്ടര്‍ ഡ്രൈവറുടെ കണ്ണ് അടിച്ച്‌ തകര്‍ത്തു

സ്റ്റോപ്പില്‍ ബസ് നിര്‍ത്താത്തതിന് കണ്ടക്ടര്‍ ഡ്രൈവറുടെ കണ്ണ് അടിച്ച്‌ തകര്‍ത്തു

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസിലെ കണ്ടക്ടറെ അതേ ബസിലെ ഡ്രൈവര്‍ മര്‍ദിച്ചു. വെള്ളക്കുപ്പികൊണ്ടുള്ള അടിയേറ്റ് ഡ്രൈവറുടെ കണ്ണിന് സാരമായി പരിക്കേറ്റു. സ്‌റ്റോപ്പ് ഇല്ലാത്തിടത്ത് കെഎസ്‌ആര്‍ടിസി മിന്നല്‍ ബസ് നിറുത്തണമെന്ന കണ്ടക്ടറുടെ ...

നാളെ കെ എസ് യു പഠിപ്പ് മുടക്ക്

നാളെ കെ എസ് യു പഠിപ്പ് മുടക്ക്

നാളെ തിരുവനന്തപുരം ജില്ലയിൽ കെ.എസ്.യു പഠിപ്പുമുടക്കും. കെ.എസ്.യു ജില്ലാ സെക്രട്ടറിയും ലോ കോളേജ് വിദ്യാർത്ഥിയുമായ അലി അംബ്രുവിന് നേരെയുണ്ടായ വധശ്രമത്തിൽ പ്രതിഷേധിച്ചാണ് പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

സംസ്ഥാനത്ത് നാല് ദിവസമായി ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടരുന്നു

സംസ്ഥാനത്ത് നാല് ദിവസമായി ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടരുന്നു

തിരുവനന്തപുരം: ഇന്ധന വിലയില്‍ സംസ്ഥാനത്ത് മാറ്റമില്ല. കഴിഞ്ഞ നാല് ദിവസമായി ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. തിരുവനന്തപുരത്ത് ഒരു ലീറ്റര്‍ പെട്രോളിന് 78.63 രൂപയും ഡീസലിന് 72.14 രൂപയുമാണ്. ...

നെയ്യാറ്റിന്‍കരയില്‍ നാളെ ഹര്‍ത്താല്‍

തിരുവനന്തപുരം: നെടുമങ്ങാട് റവന്യൂ ഡിവിഷനില്‍ നെയ്യാറ്റിന്‍കര താലൂക്കിനെ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച്‌ തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍ നടത്തും. രാവിലെ ആറു മുതല്‍ വൈകിട്ട് ...

നാടിന്റെ മതേതര പാരമ്പര്യം സംരക്ഷിക്കുന്നതില്‍ വിദ്യാര്‍ത്ഥികളും പങ്കുവഹിക്കണം; മുഖ്യമന്ത്രി

നാടിന്റെ മതേതര പാരമ്പര്യം സംരക്ഷിക്കുന്നതില്‍ വിദ്യാര്‍ത്ഥികളും പങ്കുവഹിക്കണം; മുഖ്യമന്ത്രി

നാടിന്റെ മതേതര പാരമ്പര്യം സംരക്ഷിക്കുന്നതില്‍ സ്റ്റുഡന്റ് പോലീസ് ഉള്‍പ്പെടെ വിദ്യാര്‍ത്ഥി സമൂഹത്തിന് വലിയ പങ്കുണ്ടെ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്റ്റുഡന്റ് പോലീസ് പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ...

തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകള്‍ അര മണിക്കൂറോളം വൈകും

തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകള്‍ അര മണിക്കൂറോളം വൈകും

തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകള്‍ വൈകുന്നു. സിഗ്‌നല്‍ തകരാറിനെ തുടർന്നാണ് ട്രെയിനുകൾ വൈകുന്നത്. മുരിക്കുംപുഴയ്ക്കും കടയ്ക്കാവൂരിലും സിഗ്‌നല്‍ തകരാറുള്ളതിനാല്‍ ട്രെയിനുകള്‍ അര മണിക്കൂറോളം വൈകുമെന്നും തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടങ്ങിയെന്നും ...

തിരുവനന്തപുരത്ത് കാര്‍ മറിഞ്ഞ് യുവാവ് മരിച്ചു

തിരുവനന്തപുരത്ത് കാര്‍ മറിഞ്ഞ് യുവാവ് മരിച്ചു

തിരുവനന്തപുരം: പള്ളിപ്പുറത്ത് നിയന്ത്രണം വിട്ട് കാര്‍ മറിഞ്ഞ് യുവാവ് മരിച്ചു. ഒപ്പം ഉണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലം രാമന്‍കുളങ്ങര സ്വദേശി ജിഷ്ണു(20) ആണ് മരിച്ചത്. പുലര്‍ച്ചെ ...

ആശുപത്രിയില്‍ നിന്ന്​ കാണാതായ യുവതി ഗര്‍ഭിണിയല്ല; ദുരൂഹത തുടരുന്നു

ആശുപത്രിയില്‍ നിന്ന്​ കാണാതായ യുവതി ഗര്‍ഭിണിയല്ല; ദുരൂഹത തുടരുന്നു

തിരുവനന്തപുരം: എസ്​.എ.ടി ആശുപത്രിയില്‍ നിന്ന് മൂന്ന്​ ദിവസം മുൻപ് കാണാതായ യുവതി ഗര്‍ഭിണി​യല്ലെന്ന്​ തിരിച്ചറിഞ്ഞു​. ഗൈനക്കോളജിസ്റ്റ്​ ഡോ. സീമയുടെ പരിശോധനയില്‍ യുവതി ഗര്‍ഭിണിയല്ലെന്ന്​​ തെളിയുകയായിരുന്നു​. തുടര്‍ന്ന്​ യുവതിയുടെ ...

Page 43 of 43 1 42 43

Latest News