തിരുവനന്തപുരം

തിരുവനന്തപുരത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് വിഷം കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാട്ടാക്കട കല്ലാമത്താണ് സംഭവം. ഏഴാംമൂഴിയില്‍ ശിവാനന്ദനാണ് ഭാര്യ നിര്‍മലയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ...

തിരുവനന്തപുരം വിമാനത്താവളത്തില്‍ 10 കിലോ സ്വര്‍ണവുമായി വിമാനത്താവള ജീവനക്കാരന്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ പത്തുകിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച ജീവനക്കാരനെ പിടികൂടി. വിമാനത്താവളത്തിലെ എസി മെക്കാനിക്ക് അനീഷിനെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ ദുബായില്‍നിന്നും വന്ന ...

തിരുവനന്തപുരത്ത് സിനിമാ തിയേറ്ററിൽ തീപിടിത്തം; ആളുകള്‍ ഓടി രക്ഷപ്പെട്ടു

തിരുവനന്തപുരം: പ്രദര്‍ശനം നടക്കുന്നതിനിടയിൽ സിനിമ തീയേറ്ററിന് തീ പിടിച്ചു. പാറശാല തമീന്‍മാക്സ് തീയേറ്ററിന് ആണ് തീ പിടിച്ചത്. ആളുകള്‍ ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം  ഒഴിവായി. അറുപത് ...

യാത്രക്കാരെ മര്‍ദ്ദിച്ച്‌ ഇറക്കി വിട്ട സംഭവം; സുരേഷ് കല്ലട ബസ് ജീവനക്കാര്‍ക്കെതിരെ കേസ്

തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്നും ബംഗളുരുവിലേക്ക് പോവുകയായിരുന്ന യാത്രക്കാരെ മര്‍ദ്ദിച്ച്‌ വഴിയില്‍ ഇറക്കിവിട്ട സംഭവത്തില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 'സുരേഷ് കല്ലട ' ബസ് ...

തിരുവനന്തപുരത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു

തിരുവനന്തപുരത്ത് രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. ആറ്റിങ്ങല്‍ മംഗലപുരത്തെ വേങ്ങോട് ആണ് സംഭവം നടന്നത്. വീട്ടിൽ കയറിയാണ് കോൺഗ്രസ് പ്രവർത്തകനെ അക്രമികള്‍ വെട്ടിയത്. കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ ...

കേരളത്തിൽ നിന്നും മെഡിക്കൽ സംഘം ശ്രീലങ്കയിലേക്ക്

ശ്രീലങ്കയിലേക്ക് സഹായവുമായി കേരളത്തിൽ നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘം . 15 അംഗമുള്ള വിദഗ്ധ മെഡിക്കൽ സംഘത്തെ ശ്രീലങ്കയിലേക്ക് അയക്കാനാണ് കേരളം ആലോചിക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ആരോഗ്യ ...

തെരഞ്ഞെടുപ്പ്; 48 മണിക്കൂർ പ്രചാരണമോ പരസ്യങ്ങളോ നൽകുവാൻ പാടില്ല

തിരുവനന്തപുരം: വോട്ടിംഗ് അവസാനിക്കുന്ന സമയത്തിന് 48 മണിക്കൂർ മുമ്പു മുതൽ ടെലിവിഷൻ, റേഡിയോ മറ്റു സമാന മാധ്യമങ്ങളിലൂടെ പ്രചാരണമോ പരസ്യങ്ങളോ നൽകുവാൻ പാടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ...

തിരുവനന്തപുരത്ത് കനത്ത മഴ; തെക്കന്‍ ജില്ലകളില്‍ കനത്ത മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ശക്തമായ മഴ. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ജില്ലയില്‍ വ്യാപകമായി വേനൽ മഴ ലഭിച്ചത്. അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ കനത്ത ...

രണ്ട് ജില്ലകളില്‍ താപനില നാല് ഡിഗ്രിവരെ കൂടാൻ സാധ്യത

തിരുവനന്തപുരം: ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ ഇന്ന് താപനില നാല് ഡിഗ്രിവരെ കൂടാമെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. വയനാട് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ രണ്ട് ഡിഗ്രിവരെ ചൂട് കൂടാനും ...

തൊടുപുഴയില്‍ ഏഴു വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിലെ പ്രതി അറസ്റ്റില്‍

തൊടുപുഴയില്‍ ഏഴു വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിലെ പ്രതി തിരുവനന്തപുരം സ്വദേശിയായ അരുണ്‍ ആനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുട്ടിയുടെ അമ്മയുടെ അകന്ന ബന്ധുകൂടിയാണെന്നാണ് ലഭിക്കുന്ന വിവരം. ...

തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ കുടുംബ വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ശാരി ആണ് മരിച്ചത്. കുടുംബ വഴക്കിനിടയില്‍ ശാരിയുടെ അമ്മ രമയ്ക്കും അച്ഛന്‍ കൃഷ്ണനും കുത്തേറ്റിട്ടുണ്ട്. ഇരുവരും പരിക്കുകളോടെ ...

തിരുവനന്തപുരത്ത് മദ്ധ്യവയസ്‌കൻ കുഴഞ്ഞുവീണു മരിച്ചു; സൂര്യാഘാതമെന്ന് സംശയം

തിരുവനന്തപുരം: പാറശാലയില്‍ മദ്ധ്യവയസ്കന്‍ കുഴഞ്ഞുവീണു മരിച്ചു. കോടതി ജീവനക്കാരനായ കരുണാകരന്റെ (43)​ മൃതദേഹമാണ് വയലില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. താലൂക്ക് ആശുപത്രിയില്‍ മൃതദേഹം എത്തിച്ചതിനെ തുടര്‍ന്ന് നടത്തിയ ...

തി​രു​വ​ന​ന്ത​പു​ര​ത്ത് സി​ പി ​എം -​ ബി​ ജെ ​പി സം​ഘ​ര്‍​ഷം; ഏ​ഴ് പേ​ര്‍​ക്ക് പ​രി​ക്ക്

തിരുവനന്തപുരം: പാറശാലയില്‍ ബി ജെ പി - സി പി എം സംഘര്‍ഷം. മൂന്ന് ബി ജെ പി പ്രവര്‍ത്തകര്‍ക്കും നാല് സി പി എം പ്രവര്‍ത്തകര്‍ക്കും ...

തിരുവനന്തപുരം വിമാനത്താവളത്തില്‍ വനിത പൈലറ്റിനോട് മോശമായി പെരുമാറിയ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തില്‍ വനിത പൈലറ്റിനോട് മോശമായി പെരുമാറിയ കാര്‍ ഡ്രൈവര്‍ അറസ്റ്റിലായി. മണക്കാട് സ്വദേശി ഉണ്ണികൃഷ്ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ​നി​താ ദി​ന​മാ​യ ഇ​ന്ന​ലെ രാ​ത്രി​യി​ലാ​യി​രു​ന്നു ...

ബി ജെ പി സംഘടിപ്പിച്ച പദയാത്രയുടെ സമാപന സമ്മേളനത്തിനിടെ തിരുവനന്തപുരത്ത് ബിജെപി – സിപിഎം സംഘര്‍ഷം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ബി ജെ പി സംഘടിപ്പിച്ച പദയാത്രയുടെ സമാപന സമ്മേളനത്തിനിടെ പാറശാലയില്‍ ബി ജെ പി - സി പി എം സംഘര്‍ഷം. ...

തിരുവനന്തപുരത്ത് ബൈക്ക് ഡിവൈഡറിലിടിച്ച്‌ രണ്ടു പേര്‍ മരിച്ചു

തിരുവനന്തപുരം: ഈഞ്ചക്കലില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ സഞ്ചരിച്ച ബൈക്ക് ഡിവൈഡറിലിടിച്ച്‌ രണ്ടു പേര്‍ മരിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ...

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ദുബായില്‍ നിന്ന് ശനിയാഴ്ച പുലര്‍ച്ചെ എത്തിയ യാത്രക്കാരനില്‍ നിന്ന് കട്ടി കുറഞ്ഞ പേപ്പര്‍ രൂപത്തിലാക്കി കടത്താൻ ശ്രമിച്ച 18 ...

ഗസ്റ്റ് ലക്ചർ ഒഴിവിലേക്ക് മാർച്ച് ആറിന് ഇന്റര്‍വ്യൂ

തിരുവനന്തപുരം: സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ സാഹിത്യവിഭാഗത്തില്‍ (സംസ്‌കൃതം സ്‌പെഷ്യല്‍) ഗസ്റ്റ് ലക്ചററിന്റെ ഒഴിവിലേക്ക് മാർച്ച് ആറിന് രാവിലെ 11 ന് ഇന്റര്‍വ്യൂ നടത്തും. ഒരു ഒഴിവാണ് ഉള്ളത്. ...

തിരുവനന്തപുരം ചിറയിന്‍കീഴില്‍ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ചു. കഴക്കൂട്ടം സ്വദേശി വിഷ്ണുവാണ് മരിച്ചത്. വിഷ്ണുവിന്റെ സുഹൃത്തുക്കളാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇവര്‍ക്കായി അന്വേഷണം തുടങ്ങി. ദേഹത്ത് മര്‍ദ്ദനമേറ്റ ...

തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു

തിരുവനന്തപുരം: വഞ്ചിയൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു. ശ്രീ വിശാഖ് എന്നയാള്‍ക്കാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘമാണ് ഇയാളെ വെട്ടി പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ ശ്രീവിശാഖിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിച്ചു.

സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും നാളെ അവധി

തിരുവനന്തപുരം: ബീമാപള്ളി ഉറൂസ് നടക്കുന്നതിനാൽ തിരുവനന്തപുരം ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഫെബ്രുവരി 7  വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.

പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: നെയ്യാറ്റിന്‍കര അമരവിള ബാങ്ക് ജംഗ്‌ഷനുസമീപം ഊട്ടുവിള വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഐശ്വര്യയെ (15) വ്യാഴാഴ്ച രാത്രി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അമരവിള എല്‍.എം.എസ് ...

റിപ്പബ്ലിക് ദിനാഘോഷം; പ്ലാസ്റ്റിക് പതാകകള്‍ക്ക് നിരോധനം

തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷത്തിന് പ്ലാസ്റ്റിക്ക് നിര്‍മിത ദേശീയ പതാകകള്‍ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. ഹരിതനയം പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്ലാസ്റ്റിക് പതാകക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. വ്യാപാരസ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് പതാക വില്‍ക്കരുതെന്നും ...

ആലപ്പാട് കരിമണല്‍ ഖനനം; ഒരു മാസത്തെയ്‌ക്ക് സീ വാഷിംഗ് നിര്‍ത്തിവയ്‌ക്കാന്‍ സര്‍ക്കാര്‍ തീരുമാനം; ഖനനം തുടരും

തിരുവനന്തപുരം: ആലപ്പാട് സീ വാഷിംഗ് നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കരിമണല്‍ ഖനനത്തില്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന ഒരു മാസത്തെയ്ക്ക് സീ വാഷിംഗ് നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.  അതെസമയം ...

കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റിവെച്ചു

തിരുവനന്തപുരം: തൊഴിലാളി വിരുദ്ധ നടപടികളെ തുടര്‍ന്ന് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റിവെച്ചു. ഗതാഗതമന്ത്രി എ കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ...

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകുന്നേരം കേരളത്തിൽ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ന് (ജനുവരി 15ന് ചൊവ്വാഴ്ച) കേരളത്തിലെത്തും. ചൊവ്വാഴ്ച വൈകുന്നേരം നാലിന് തിരുവനന്തപുരം എയര്‍ ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങും. കൊല്ലത്തും ...

ബൈക്കില്‍ സഞ്ചരിച്ചിരുന്ന യുവാവിനെ പടക്കമെറിഞ്ഞ് വീഴ്‌ത്തിയ ശേഷം വെട്ടിക്കൊല്ലാന്‍ ശ്രമം

തിരുവനന്തപുരം: വിതുരയില്‍ യുവാവിനെ പടക്കം എറിഞ്ഞശേഷം വെട്ടിക്കൊല്ലാന്‍ ശ്രമം. മലയടി പുളിമൂട് സ്വദേശി അനസിനാണ് പരിക്കേറ്റത്.  പ്രതികള്‍ ഉപയോഗിച്ച വാഹനവും ആയുധങ്ങളും പൊലീസ് കണ്ടെടുത്തു ബൈക്കില്‍ സഞ്ചരിച്ചിരുന്ന യുവാവിനെ പടക്കമെറിഞ്ഞ് ...

തിരുവനന്തപുരത്ത് തീപിടിത്തം; മൂന്ന് കടകള്‍ കത്തിനശിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വലിയവിളയിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് കടകൾ കത്തിനശിച്ചു. അടുത്തുള്ള രണ്ട് കടകളിലേക്കും തീ പടര്‍ന്നു. അഗ്നിശമന സേന സ്ഥലത്തെത്തി തീ അണച്ചു. ഇലക്‌ട്രോണിക് കടയിലെ ഷോട്ട് സര്‍ക്യൂട്ടാണ് ...

ചിതറാൽ: പോയകാല ജൈന പാരമ്പര്യ ശേഷിപ്പുകളുടെ ഭൂമിക

യാത്രകളോരൊന്നും ചരിത്രത്തിലേക്കുള്ള സഞ്ചാരങ്ങളാണ്. ഓരോ ദേശത്തിനും കാലത്തിനും നമ്മോടു സംവദിക്കുവാന്‍ ഒരുപാടുണ്ടാവും; കേള്‍ക്കാന്‍ നാം ചെവി കൂര്‍പ്പിക്കുമെങ്കില്‍..!! ഒന്‍പതാം നൂറ്റാണ്ടിനു മുന്‍പ് നിര്‍മിക്കപ്പെട്ടിരുന്നു എന്ന് വിശ്വസിക്കുന്ന ഒരു ...

തിരുവനന്തപുരത്ത് കെഎസ്‌ആര്‍ടി ബസിനു നേരെ കല്ലേറ്

തിരുവനന്തപുരം: ശബരിമല സംഭവവികാസങ്ങളിലെ പ്രതിഷേധം കനക്കുന്നു. തലസ്ഥാനത്ത് കെഎസ്‌ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. വിഴിഞ്ഞത്തും, പ്രാവച്ചമ്പലത്തുമാണ് ബസുകള്‍ക്ക് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞത്. പല സ്ഥലങ്ങളിലും പ്രതിഷേധവുമായെത്തിയ ബിജെപി പ്രവര്‍ത്തകര്‍ ...

Page 42 of 43 1 41 42 43

Latest News