തിരുവനന്തപുരം: ഇന്ധന വിലയില്‍ സംസ്ഥാനത്ത് മാറ്റമില്ല. കഴിഞ്ഞ നാല് ദിവസമായി ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്.
തിരുവനന്തപുരത്ത് ഒരു ലീറ്റര്‍ പെട്രോളിന് 78.63 രൂപയും ഡീസലിന് 72.14 രൂപയുമാണ്. ചൊവ്വാഴ്ച പെട്രോളിന് 15 പൈസയും ഡീലസിന് ഒരു പൈസയും കുറഞ്ഞിരുന്നു.
നടിയെ ആക്രമിച്ച സംഭവം: ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക