ഫേസ്ബുക്ക്

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വ്യാജ വാർത്തകളും വിദ്വേഷ പ്രസം​ഗങ്ങളും തടയാൻ നടപടിയുമായി ഫേസ്ബുക്ക്

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പുതിയ നടപടിയുമായി ഫേസ്ബുക്ക്. വ്യാജ വാർത്തകളും വിദ്വേഷ പ്രസം​ഗങ്ങളും തടയാൻ നടപടിയുണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് ഫേസ്ബുക്ക്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കണക്കില്ലാത്ത വ്യാജ വാർത്തകളും വിദ്വേഷ ...

130 കോടി വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്ത് ഫേസ്ബുക്ക്

വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്ത് ഫേസ്ബുക്ക്. 130 കോടി വ്യാജ അക്കൗണ്ടുകളാണ് ഫേസ്ബുക്ക് നീക്കം ചെയ്തത്. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് ഫേസ്ബുക്ക് ...

‘സാമൂഹിക പിന്തുണയോടെ ജയിലിന് ശേഷമുള്ള ജീവിതം കെട്ടിപ്പടുക്കുവാന്‍’ ; ജയില്‍ ശിക്ഷ കഴിഞ്ഞെത്തുന്നവർക്കായി പുതിയ ആപ്പ്

ജയില്‍ ശിക്ഷ കഴിഞ്ഞ് സമൂഹത്തിലേക്ക് തിരിച്ചെത്തുന്നവർക്കായി പുതിയ ആപ്പുമായി ഫേസ്ബുക്ക്. ‘സാമൂഹിക പിന്തുണയോടെ ജയിലിന് ശേഷമുള്ള ജീവിതം കെട്ടിപ്പടുക്കുവാന്‍’ എന്ന ടാഗ് ലൈനോടുകൂടിയാണ് ആപ്പ് പുറത്തിറങ്ങുന്നത്. സമൂഹത്തിലെ ...

വാട്‌സാപ്പും ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി; സെര്‍വര്‍ തകരാറെന്ന് നിഗമനം

ഇന്ത്യയുള്‍പ്പെടെയുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ തകരാറിലായി. വാട്‌സാപ്പ്, ഫേസ്ബുക്ക് മെസെഞ്ചര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളാണ് തടസപ്പെട്ടത്.സെര്‍വര്‍ തകരാറാണെന്നാണ് നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍ വാട്‌സാപ്പോ ...

ഫേസ്ബുക്കിന്റെയും വാട്‌സ്ആപ്പിന്റെയും മൂലധനത്തേക്കാള്‍ വലുത് ജനങ്ങളുടെ സ്വകാര്യതയാണെന്ന് സുപ്രിംകോടതി

ഫേസ്ബുക്കിന്റെയും വാട്‌സ്ആപ്പിന്റെയും മൂലധനത്തേക്കാള്‍ വലുത് ജനങ്ങളുടെ സ്വകാര്യതയാണെന്ന് സുപ്രിംകോടതി വ്യക്തമാക്കി. സുപ്രിംകോടതിയുടെ പരാമര്‍ശംമുണ്ടായത് വാട്‌സ്ആപ്പിന്റെ സ്വകാര്യതാ നയം മാറ്റം പരിഗണിക്കുമ്പോഴായിരുന്നു. കൂടാതെ ഹര്‍ജിയില്‍ ഫേസ്ബുക്കിനും വാട്‌സ്ആപ്പിനും സുപ്രിംകോടതി ...

ഫേസ്ബുക്ക് സുഹൃത്തിനെ കാണാന്‍ മലപ്പുറത്തെത്തി: കര്‍ണാടക സ്വദേശിയ്‌ക്ക് ഒരുകോടിയുടെ ലോട്ടറി അടിച്ചു; ആദ്യമായെടുത്ത ടിക്കറ്റില്‍ ഭാഗ്യമെത്തിയ അമ്പരപ്പില്‍ സോഹനും കുടുംബവും

മലപ്പുറം: ഒട്ടും നിനച്ചിരിക്കാത്ത നേരത്താവും ഭാഗ്യമെത്തുക, അത്തരമൊരു ഭാഗ്യം തേടിയെത്തിയ സന്തോഷത്തിലാണ് കര്‍ണാടക സ്വദേശി സോഹന്‍ ബല്‍റാം. കാരണം മലപ്പുറത്തെ ഫേസ്ബുക്ക് സുഹൃത്തിനെ കാണാനെത്തിയ സോഹനെ ഭാഗ്യമിത്ര ...

ഫേസ്ബുക്ക് ഉപയോക്താവേ ജാഗ്രതൈ, നിങ്ങളുടെ ഫോണ്‍ നമ്പര്‍ ടെലഗ്രാമില്‍ വില്‍പ്പനയ്‌ക്കെത്തിയേക്കാം.! …

ടെലഗ്രാം ബോട്ട് ഉപയോഗിച്ച് ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ വില്‍ക്കുന്നുണ്ടെന്ന് സുരക്ഷാ ഗവേഷകന്‍ കണ്ടെത്തി. ഒരു ഓട്ടോമേറ്റഡ് ടെലഗ്രാം ബോട്ട് ഉപയോഗിച്ച് ഒരു സൈബര്‍ ക്രിമിനല്‍ ഫോറം ...

സോഷ്യൽ മീഡിയ ദുരുപയോഗം…; ഫേസ്ബുക്കിനും, ട്വിറ്ററിനും സമൻസ്

ഫേസ്ബുക്കിനും, ട്വിറ്ററിനും പാർലമെന്ററി സമിതിയുടെ സമൻസ്. സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് സമൻസ് അയച്ചിരിക്കുന്നത്. ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ സംബന്ധിച്ച സുരക്ഷയെക്കുറിച്ച് വിശദീകരിക്കാൻ സമിതി ആവശ്യപ്പെടുമെന്നാണ് വിവരം. ...

ജീവിതത്തില്‍ കടന്നുവന്ന വഴികള്‍ മുഴുവന്‍ പ്രതിസന്ധികള്‍ നിറഞ്ഞത് മാത്രമായിരുന്നു..അടി, ഇടി, തെറിവിളി,ഒക്കെ ജീവിതത്തില്‍ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്..ഇപ്പോഴും തുടരുന്നു- ദിയ സന

മലയാളം ബിഗ് ബോസ് ഒന്നാം സീസണിലെ മത്സരാര്‍ഥിയായി എത്തിയതിനു ശേഷമാണു ദിയ സന ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ബിഗ് ബോസില്‍ ശക്തയായ മത്സരാര്‍ഥി ആയിരുന്നെങ്കിലും എലിമിനേഷനിലൂടെ പുറത്തായി. സോഷ്യല്‍ ...

ഡൊണാള്‍ഡ് ട്രംപിന്റെ സ്‌നാപ്ചാറ്റ് അക്കൗണ്ടിനും താഴ് വീണു

അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്‌നാപ്ചാറ്റ് അക്കൗണ്ടിനും താഴ് വീണു. അക്കൗണ്ട് സ്ഥിരമായി നിരോധിക്കാനാണ് തീരുമാനം. യു.എസ്. കാപ്പിറ്റോള്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. തെറ്റിദ്ധാരണയും വിദ്വേഷവും ...

ട്രംപിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റ​ഗ്രാം അക്കൗണ്ടുകൾക്കുള്ള വിലക്ക് നീട്ടി

അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റ​ഗ്രാം അക്കൗണ്ടുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് അനിശ്ചിത കാലത്തേക്ക് നീട്ടി. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള അധികാര കൈമാറ്റം പൂർണമാകുന്നതുവരെ വിലക്ക് തുടരുമെന്ന് ...

ഫേസ്ബുക്ക് ലൈവില്‍ ആത്മഹത്യ ശ്രമം; യുവാവിന്‍റെ ജീവന്‍ കാത്ത് ഫേസ്ബുക്ക്

മുംബൈ: ഫേസ്ബുക്കില്‍ ലൈവ് ഇട്ടശേഷം ആത്മഹത്യ ചെയ്യുന്നു എന്ന വാര്‍ത്തകള്‍ സാധാരണമാണ്. ഇത്തരത്തില്‍ ലൈവില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവാവിന്‍റെ ജീവന്‍ ഫേസ്ബുക്ക് തന്നെ രക്ഷിച്ച സംഭവമാണ് ...

ഫേസ്ബുക്ക് പരസ്യം കണ്ട് ഭക്ഷണം ഓർഡർ ചെയ്ത സ്ത്രീക്ക് നഷ്ടമായത് 50,000 രൂപ

ബാംഗ്ലൂർ: ഫേസ്ബുക്ക് പരസ്യം കണ്ട് ഭക്ഷണം ഓർഡർ ചെയ്ത സ്ത്രീക്ക് 50,000 രൂപ നഷ്ടപ്പെട്ടു. 58 കാരിയായ സവിത ശർമയാണ് ഫേസ്ബുക്ക് വഴിയുള്ള തട്ടിപ്പിന് ഇരയായതെന്ന് ഇന്ത്യൻ ...

പ്രക്ഷോഭം നടത്തുന്ന കർഷകരുടെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു

കർഷക സമരം നടത്തുന്ന കർഷകരുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തു. മാത്രമല്ല, കിസാന്‍ ഏക്ത മോര്‍ച്ചയുടെ അക്കൗണ്ടുകള്‍ ഓണ്‍ലൈന്‍ സെന്‍സര്‍ഷിപ്പിന് വിധേയമായതായും കർഷകർ അറിയിച്ചു. ...

ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം ലോകത്ത് പലയിടത്തും തടസ്സപ്പെട്ടു 

ന്യൂയോര്‍ക്ക് | ലോകത്ത് പലയിടത്തും ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. ഇവയെല്ലാം ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലാണ്. ട്വിറ്ററും തടസ്സപ്പെട്ടതായി ചില ഉപയോക്താക്കള്‍ പരാതിപ്പെട്ടു. ...

ഉപയോക്താക്കളുടെ അനുമതിയില്ലാതെ സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ചു; ഫേസ്ബുക്കിന് വന്‍തുക പിഴ

സിയോള്‍: ഉപയോക്താക്കളുടെ അനുമതിയില്ലാതെ അവരുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ച കേസില്‍ ദക്ഷിണ കൊറിയന്‍ പേഴ്സണല്‍ ഇന്‍ഫര്‍മേഷന്‍ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ ഫേസ്ബുക്കിന് 6.06 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ പിഴ ...

മെസഞ്ചറി‌ൽ വീണ്ടും ഗുരുതര‌പ്ര‌ശ്നം; പരിഹരിച്ചെന്ന് ഫേസ്ബുക്ക്

ആൻഡ്രോയിഡിനായുള്ള ഫേസ്ബുക്ക് മെസഞ്ചറി‌ലെ ബഗുകളെക്കുറിച്ചുള്ള വാർത്ത മുൻപ് പലപ്പോഴും വന്നിട്ടുള്ളതാണ്. കണ്ടെത്തിയ ബഗുകളെല്ലാം പരിഹരിക്കാനും കഴിഞ്ഞിട്ടുണ്ട്. എന്നാൽ പുതിയ ഒരു ബഗ് കൂടി മെസഞ്ചറിൽ കണ്ടെത്തിയിട്ടുണ്ട്. ഉപയോക്താക്കളെ ...

ഫേസ്ബുക്കിന് വൻ ലാഭം, നേടിയത് വിദ്വേഷ പ്രചാരണങ്ങളിലൂടെ ; വെളിപ്പെടുത്തലുമായി ഉദ്യോഗസ്ഥൻ

ഫേസ്ബുക്ക് വലിയ ലാഭം നേടുന്നു. ഫേസ്ബുക്കിന്റെ ലാഭനേട്ടം വിദ്വേഷ പ്രചാരണങ്ങളിൽ നിന്നാണെന്ന് മുൻ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. ആളുകൾ എന്ത് കാണണം, എന്ത് കാണരുത് എന്നതിൽ ഉൾപ്പെടെ ഫേസ്ബുക്ക് ...

ദില്ലി കലാപവുമായി ബന്ധപ്പെട്ട വിദ്വേഷ പ്രചാരണങ്ങള്‍ തടയാന്‍ ഫേസ്ബുക്ക് പരാജയപ്പെട്ടുവെന്ന് ആരോപണം

ദില്ലി: ദില്ലി കലാപവുമായി ബന്ധപ്പെട്ടുള്ള വിദ്വേഷ പ്രചാരണങ്ങള്‍ തടയാന്‍ ഫേസ്ബുക്ക് പരാജയപ്പെട്ടുവെന്ന ആരോപണമുയരുന്നു. ഫേസ്ബുക്കിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത് മുൻ ജീവനക്കാരൻ മാ‍ർക്ക് എസ് ലൂക്കിയാണ്. ...

ഫേസ്ബുക്കിലൂടെ പരിചയം; വിവാഹവാഗ്ദാനം നൽകി മാസങ്ങളോളം ലോഡ്ജുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും എത്തിച്ച് പീഡനം, യുവതി ഗർഭിണിയായതോടെ മുങ്ങാൻ ശ്രമിച്ച പത്തൊൻപതുകാരൻ അറസ്റ്റിൽ

കോട്ടയം: സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി മാസങ്ങളായി ലോഡ്ജുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയ പത്തൊന്പതുകാരൻ അറസ്റ്റിൽ. കൊല്ലം മദീനമന്‍സിലില്‍ അജിത്തിനെയാണ് മണര്‍കാട് ...

ഫേസ്ബുക്ക് ഇന്ത്യ പോളിസി ഡയറക്ടര്‍ അന്‍ഖി ദാസ് രാജിവച്ചു

ഫേസ്ബുക്ക് ഇന്ത്യ പോളിസി ഡയറക്ടര്‍ അന്‍ഖി ദാസ് രാജിവച്ചതായി റിപ്പോർട്ട്. ബിജെപി അനുകൂല നിലപാട് സ്വീകരിച്ചുവെന്ന് ഇവര്‍ക്ക് എതിരെ പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. അന്‍ഖി ദാസിന്റെ രാജി ...

ക്ലൗഡ് അധിഷ്ഠിത ഗെയിമിംഗ് രംഗത്തേക്ക് ഫേസ്ബുക്കും

ന്യൂയോര്‍ക്ക്: ഗൂഗിള്‍ സ്റ്റേഡിയ, ആമസോണ്‍ ലൂണ തുടങ്ങിയ ക്ലൗഡ് അധിഷ്ഠിത ഗെയിമിംഗ് രംഗത്തേക്ക് ഫേസ്ബുക്കും കടക്കുന്നു. ഫേസ്ബുക്ക് ഗെയിമിംഗ് എന്നാണ് ഫേസ്ബുക്കിന്‍റെ പുതിയ സേവനത്തിന്‍റെ പേര്. കുറഞ്ഞ ...

വ്യക്തിവിവര സംരക്ഷണ ബില്‍ പരിശോധിക്കുന്ന പാര്‍ലമെന്റ് സമിതിക്ക് മുന്നില്‍ ഹാജരാകാനാവില്ലെന്ന് ആമസോണ്‍; കമ്പനിക്കെതിരെ നടപടിയെടുക്കുമെന്ന് സമിതി

വ്യക്തിവിവര സംരക്ഷണ ബില്‍ പരിശോധിക്കുന്ന പാര്‍ലമെന്റ് സമിതിക്ക് മുന്നില്‍ ഹാജരാകാനാവില്ലെന്ന് ആമസോണ്‍ അറിയിച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ യാത്ര സുരക്ഷിതമല്ലാത്തതിനാലാണ് പാര്‍ലമെന്റ് സമിതിക്ക് മുന്നില്‍ ഹാജരാകാൻ സാധിക്കില്ലെന്ന് ...

പാര്‍ലമെന്ററി സമിതിയ്‌ക്ക് മുന്നില്‍ ഹാജരായി ഫേസ്ബുക്ക് പോളിസി മേധാവി

ബിജെപിയ്ക്ക് അനുകൂലമായി പക്ഷപാതിത്വം കാണിക്കാന്‍ ഫേസ്ബുക്കിൽ ഇടപെടല്‍ നടത്തിയെന്ന ആരോപണത്തിൽ ഫേസ്ബുക്ക് പോളിസി മേധാവി പാര്‍ലമെന്ററി പാനലിന് മുന്നില്‍ ഹാജരായി. രണ്ടുമണിക്കൂറാണ് പാനല്‍ അംഖിദാസിനോട് സംസാരിച്ചത്. തെരഞ്ഞെടുപ്പ്, ...

സംഘടനയെ പറ്റി പരാതിയുണ്ടെങ്കിൽ സംഘടനക്ക് പരാതി നൽകണം; അല്ലാതെ ആളുകൾ കാണാൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പരാതിക്ക് എങ്ങനെ നടപടിയെടുക്കും : ബാബുരാജ്

തിരുവനന്തപുരം: സംഘടനയുമായി ബന്ധപ്പെട്ട പരാതികൾ സംഘടനയിലാണ് അറിയിക്കേണ്ടത്. അല്ലാതെ ആളുകളെ കാണിക്കാൻ ഫേസ്ബുക്കിൽ ഇട്ടാൽ നടപടി ഉണ്ടാകില്ലെന്ന് 'അമ്മ എക്സിക്യൂട്ടീവ് അംഗം ബാബുരാജ്. അമ്മ ജനറല്‍ സെക്രട്ടറി ...

ഫേസ്ബുക്കില്‍ മോദിയെ കടത്തിവെട്ടി രാഹുല്‍; ഏഴ് ദിവസത്തിനിടെ 40 ശതമാനം വര്‍ധന

 ഫേസ്ബുക്ക് എന്‍ഗേജ്‌മെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടത്തിവെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദിയുടെ പേജിനേക്കാള്‍ ഫേസ്ബുക്ക് എന്‍ഗേജ്‌മെന്റില്‍ 40 ശതമാനം വര്‍ധനവാണ് രാഹുലിന്റെ പേജിലുണ്ടായതെന്ന് കോണ്‍ഗ്രസിന്റെ ...

വിധിന്യായത്തില്‍ ‘ന്യായം’ തിരയരുത്, നീതിയെക്കുറിച്ച്‌ ചിന്തിക്കുക പോലുമരുത്: എം സ്വരാജ്

ബാബരി മസ്ജിദ് പൊളിച്ച കേസിലെ വിധിക്കെതിരെ എം. സ്വരാജ് എം.എല്‍.എ. വിധിന്യായത്തില്‍ 'ന്യായം' തിരയരുതെന്നും നീതിയെക്കുറിച്ച്‌ ചിന്തിക്കുക പോലുമരുതെന്നും എം സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു . ഇന്ത്യയില്‍ ...

റെയ്ബാൻ ഗ്ലാസ്സുകൾ പുറത്തിറക്കാൻ ഒരുങ്ങി ഫേസ്ബുക്ക്

നിര്‍മ്മാതാക്കളായ ലക്‌സോട്ടിക്കയുമായി ചേർന്ന് റെയ്ബാൻ ഗ്ലാസ്സുകൾ പുറത്തിറക്കാൻ ഒരുങ്ങി ഫേസ്ബുക്ക്. 2021 ആദ്യത്തോടെ ഗ്ലാസ്സുകൾ വിപണിയിലിറങ്ങും. ഫേസ്ബുക്ക് കണക്‌ട് വിര്‍ച്വല്‍ കോണ്‍ഫറന്‍സിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. നടന്‍ ...

വിവാഹത്തിന് മുൻപേ തുടങ്ങിയ ഓൺലൈൻ സൗഹൃദം; ചാറ്റിംഗ് അതിരുവിട്ടതോടെ ഭാര്യയുടെ ഫേസ്ബുക് സുഹൃത്തിനെ തേടിച്ചെന്നു കൊലപ്പെടുത്തി ഭർത്താവ്

ഭാര്യയുടെ ഫേസ്ബുക്ക് സുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അജയ് ഷെയ്ഖ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൂനെ സഞ്ജയ് നഗര്‍ സ്വദേശിയായ സൗരഭ് ...

വിദ്യാർത്ഥികൾക്ക് മാത്രമായുള്ള ക്യാമ്പസ് ഫീച്ചറുമായി ഫേസ്ബുക്ക്

വിദ്യാർത്ഥികൾക്കു മാത്രം ലഭ്യമാകുന്ന പുതിയ ക്യാമ്പസ് ഫീച്ചറുമായി ഫേസ്ബുക്ക് രംഗത്തെത്തുന്നു. ഒരു കോളേജ് ഇമെയിലും ബിരുദ തീയതിയുടെയും സഹായത്തോടെ ഫേസ്ബുക്കിലെ പ്രധാന പ്രൊഫൈലില്‍ നിന്ന് വ്യത്യസ്തമായി ഒരു ...

Page 3 of 5 1 2 3 4 5

Latest News