ഭാവന

ക്രൂരമായ ലോകത്തിന് വേണ്ടിയുള്ള ഏറ്റവും മികച്ച കവചം; ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന

മലയാള സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് ബോധപൂര്‍വ്വമാണ് , തന്റെ തീരുമാനമാണ് മലയാള സിനിമകള്‍ കുറച്ച് കാലത്തേക്ക് ചെയ്യുന്നില്ല എന്നത്; ഭാവന

മലയാള സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ഭാവന. ഒടിടി പ്ലേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം പ്രതികരിച്ചത്. മലയാള സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് ബോധപൂര്‍വ്വമാണ് ...

‘പ്രി ഓണം വൈബ്’; അനാർക്കലിയിൽ മനോഹരിയായി ഭാവന, കമന്റുമായി താരങ്ങൾ

‘പ്രി ഓണം വൈബ്’; അനാർക്കലിയിൽ മനോഹരിയായി ഭാവന, കമന്റുമായി താരങ്ങൾ

സിനിമ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ടതാരമാണ് ഭാവന. മലയാളത്തിൽ നിന്നാണ് സിനിമാ കരിയർ ആരംഭിച്ചതെങ്കിലും അന്യഭാഷാ ചിത്രങ്ങളിൽ താരത്തിന്റെ വളർച്ച വളരെ വേഗത്തിലായിരുന്നു.  വളരെ ചുരുങ്ങിയ കാലം കൊണ്ട് ...

ക്രൂരമായ ലോകത്തിന് വേണ്ടിയുള്ള ഏറ്റവും മികച്ച കവചം; ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന

11 വയസ് പ്രായമുള്ളപ്പോൾ എന്റെ ക്ലാസിക്കൽ ഡാസിന്റെ അരങ്ങേറ്റം ​ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചുനടത്തി, ആരാധകനോട് ഭാവന

മലയാള സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണെങ്കിലും ഭാവന കന്നഡയിൽ ശക്തമായ സാന്നിധ്യമാണ്. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ ഫോട്ടോഷൂട്ടുകളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. മാത്രമല്ല ആരാധകരുമായി ...

നീല സാരി ചുറ്റി അതിസുന്ദരിയായി ഭാവന; ചിത്രങ്ങൾ കാണാം

തീയാണവള്‍, പോരാളിയായ രാജകുമാരി; ഭാവനയ്‌ക്ക് ജന്മദിനാശംസകളുമായി മലയാള സിനിമാലോകം

നടി ഭാവനയുടെ ജന്മദിനത്തില്‍ നടിയുടെ വ്യക്തിത്വത്തെയും ധീരതയെയും അഭിനന്ദിക്കുന്ന ആശംസകളുമായി മലയാള സിനിമാലോകം. പോരാളിയായ രാജകുമാരിയെന്നാണു ഭാവനയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടു ഗായിക സയനോര ഫിലിപ്പ് ഇന്‍സ്റ്റഗ്രാമില്‍ എഴുതിയത്. ...

എന്നും നിന്നെ സ്നേഹിക്കുമെന്ന് മഞ്ജു വാര്യർ, ഭാവനയ്‌ക്ക് ആശംസകളുമായി താരങ്ങൾ

എന്നും നിന്നെ സ്നേഹിക്കുമെന്ന് മഞ്ജു വാര്യർ, ഭാവനയ്‌ക്ക് ആശംസകളുമായി താരങ്ങൾ

മലയാളികളുടെ പ്രിയങ്കരിയായ ഭാവനയ്ക്ക് ഇന്ന് പിറന്നാളാണ്. പ്രിയതാരത്തിന് ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റുകൾ നിറയുകയാണ് സോഷ്യൽ മീഡിയ. ഭാവനയുടെ പ്രിയ സുഹൃത്തുക്കൾ ഉൾപ്പടെ നിരവധി പേരാണ് ക്വീനിന് പിറന്നാൾ ...

ഇതെല്ലാം മിസ് ചെയ്യുന്നു; കൂട്ടുകാര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കു വച്ച്‌ ഭാവന

ഇതെല്ലാം മിസ് ചെയ്യുന്നു; കൂട്ടുകാര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കു വച്ച്‌ ഭാവന

ലോക്ക്ഡൗണ്‍ എല്ലാവരെയും വീടുകള്‍ക്കുള്ളിലേക്ക് തളച്ചിരിക്കുകയാണ്. ആഘോഷങ്ങളും യാത്രകളും കൂടിച്ചേരലുകളുമില്ലാതെ വീടിനുള്ളിലേക്ക് എല്ലാവരും ഒതുങ്ങി കഴിഞ്ഞിരിക്കുന്നു. വിവാഹശേഷം ഭര്‍ത്താവ് നവീനൊപ്പം ബംഗളുരുവില്‍ താമസമാക്കിയ ഭാവന അഭിനയത്തില്‍ ഇപ്പോള്‍ അത്ര ...

മെഴ്‌സിഡീസ് ബെന്‍സ് സി ക്ലാസ് സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നടി ഭാവന

മെഴ്‌സിഡീസ് ബെന്‍സ് സി ക്ലാസ് സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നടി ഭാവന

മെഴ്‌സിഡീസ് ബെന്‍സ് സി ക്ലാസ് സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടി ഭാവന . ബംഗളൂരുവിലെ ബെന്‍സ് ഡീലര്‍ഷിപ്പായ അക്ഷയ മോട്ടോഴ്‌സില്‍ നിന്നും ഭാവനയും ഭര്‍ത്താവ് ...

ഭാവനയുടെ കന്നഡ ചിത്രം ‘ഇൻസ്‌പെക്ടർ വിക്ര’മിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു

ഭാവനയുടെ കന്നഡ ചിത്രം ‘ഇൻസ്‌പെക്ടർ വിക്ര’മിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു

മലയാളത്തിന്റെ പ്രിയങ്കരിയായ നടിയാണ് ഭാവന. വിവാഹശേഷം ഭാവന മലയാള സിനിമയിൽ സജീവമല്ലെങ്കിലും അന്യഭാഷാ ചിത്രങ്ങളിൽ സജീവ സാന്നിധ്യമാണ് താരം. നിരവധി സിനിമകളാണ് താരത്തിന്റേതായി ഒരുങ്ങുന്നത്. ഭാവനയുടെ പുതിയ ...

‘ഓരോ തവണയും എപ്പോഴും നിന്നെ തന്നെ തിരഞ്ഞെടുക്കും’; പ്രിയതമന് വിവാഹ വാർഷികാശംസകൾ നേർന്ന് ഭാവന

‘ഓരോ തവണയും എപ്പോഴും നിന്നെ തന്നെ തിരഞ്ഞെടുക്കും’; പ്രിയതമന് വിവാഹ വാർഷികാശംസകൾ നേർന്ന് ഭാവന

സിനിമ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ടതാരമാണ് ഭാവന. മലയാളത്തിൽ നിന്നാണ് സിനിമാ കരിയർ ആരംഭിച്ചതെങ്കിലും അന്യഭാഷാ ചിത്രങ്ങളിൽ താരത്തിന്റെ വളർച്ച വളരെ വേഗത്തിലായിരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് ...

നവീനിന്റെ കവിളത്ത് ചുംബിച്ച് ഭാവന; താരദമ്പതികൾക്കിത് മൂന്നാം വിവാഹ വാർഷികം

നവീനിന്റെ കവിളത്ത് ചുംബിച്ച് ഭാവന; താരദമ്പതികൾക്കിത് മൂന്നാം വിവാഹ വാർഷികം

മൂന്നാം വിവാഹവാർഷിക ദിനത്തിൽ ഭർത്താവ് നവീനിന്റെ കവിളത്ത് ചുംബിച്ച് നടി ഭാവന. ഇൻസ്റ്റഗ്രാമിലാണ് ഭാവന ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. എന്നും, എന്നെന്നും നിന്നെ മാത്രമാണ് സ്വീകരിക്കുക എന്ന ...

നീല സാരി ചുറ്റി അതിസുന്ദരിയായി ഭാവന; ചിത്രങ്ങൾ കാണാം

ഏഴര മാസങ്ങള്‍ക്ക് ശേഷം ആ തീരുമാനത്തിലെത്തി; വിശേഷം പങ്കുവച്ച് ഭാവന

മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ഭാവന. മറ്റ് ഭാഷാചിത്രങ്ങളിലേക്ക് ചേക്കേറിയപ്പോഴും മലയാളികള്‍ ഭാവനയെ സമൂഹമാധ്യമങ്ങളിലൂടെ പിന്തുടര്‍ന്നു. താരം തന്‍റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ഭാവന ഇന്‍സ്റ്റഗ്രാമിലൂടെ ...

ഒരു സംഭാഷണത്തില്‍ തീരാത്ത പ്രശ്‌നങ്ങളില്ല , ഒന്നിച്ചിരുന്ന് സംസാരിക്കുന്ന ഊഷ്മളതയും അടുപ്പവുമൊന്നും ഫോണിലൂടെയോ സ്‌ക്രീനിലൂടെയോ കിട്ടില്ല’ – വിധുവുമായി കൂടിക്കാഴ്ചയ്‌ക്കൊരുങ്ങി റിമ

അവൾ മരിച്ചിട്ടില്ല! അവള്‍ തല ഉയര്‍ത്തി തന്നെ ഇവിടെ ജീവിച്ചിരിക്കുന്നു; ഇടവേള ബാബുവിനെതിരെ ഡബ്ല്യു.സി.സി

കൊച്ചി: നടി ഭാവനയ്‌ക്കെതിരെ താരസംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നടത്തിയ പരാമര്‍ശത്തിനെതിരെ സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി. ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ ശക്തമായി അപലപിക്കുന്നുവെന്ന് ...

തന്റെ വാക്കുകള്‍ വളച്ചൊടിച്ചു; ഭാവനയെ പരിഹസിച്ചിട്ടില്ല; വിശദീകരണവുമായി ഇടവേള ബാബു

തന്റെ വാക്കുകള്‍ വളച്ചൊടിച്ചു; ഭാവനയെ പരിഹസിച്ചിട്ടില്ല; വിശദീകരണവുമായി ഇടവേള ബാബു

നടി ഭാവനയെ പരിഹസിച്ചിട്ടില്ലെന്ന് നടന്‍ ഇടവേള ബാബു. അഭിമുഖത്തില്‍ താന്‍ നടത്തിയ വാക്കുകള്‍ വളച്ചൊടിച്ചതാണ്. അമ്മ നിര്‍മ്മിക്കുന്ന പുതിയ സിനിമയില്‍ ഭാവന ഉണ്ടാകില്ലെന്ന് പറഞ്ഞതിനെ ഒരു വിഭാഗം ...

കടുത്ത ദാരിദ്രമാണെങ്കിൽ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്; പ്രിഥ്വിരാജിനെ ട്രോളി ഹരീഷ് പെരാടി

‘നാക്കു പിഴയാണെങ്കില്‍ അതിനെ തിരുത്തേണ്ടത് പെണ്‍കുട്ടിയുടെ സ്ത്രീത്വത്തോട് മാപ്പു ചോദിച്ചാവണം’; പാര്‍വതിയെ പിന്തുണച്ച് ഹരീഷ് പേരടി

താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച നടി പാര്‍വതി തിരുവോത്തിനെ പിന്തുണച്ച് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താന്‍ ഇന്ന് പെണ്ണത്വമുള്ള ധീരയായ പെണ്‍കുട്ടിയെ കണ്ടെന്നായിരുന്നു ...

മൃഗങ്ങളോടുളള ക്രൂരത അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് ഭാവന

ഭാവന ഇപ്പോൾ അമ്മയിൽ അം​ഗമല്ല; അമ്മയ്‌ക്കുവേണ്ടിയുള്ള മൾട്ടി സ്റ്റാർ ചിത്രത്തിൽ നടി ഭാവനയുണ്ടാകില്ല, മരിച്ചുപോയവരെ തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുകയില്ലല്ലോ !

താരസംഘടനയായ അമ്മയ്ക്കുവേണ്ടിയുള്ള മൾട്ടി സ്റ്റാർ ചിത്രത്തിൽ നടി ഭാവനയുണ്ടാകില്ലെന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബു. ഭാവന ഇപ്പോൾ അമ്മയിൽ അം​ഗമല്ലെന്നും മരിച്ചവർ തിരിച്ചുവരാത്തപോലെയാണ് ഇതെന്നുമാണ് ഇടവേള ബാബു ...

തടി കൂടുന്നതുപോലെ എല്ലാം എളുപ്പമായിരുന്നെങ്കിലോ എന്ന് ഭാവന, വിശേഷങ്ങൾ ചോദിച്ച് ആരാധകർ

തടി കൂടുന്നതുപോലെ എല്ലാം എളുപ്പമായിരുന്നെങ്കിലോ എന്ന് ഭാവന, വിശേഷങ്ങൾ ചോദിച്ച് ആരാധകർ

കോവിഡ് വ്യാപനം രൂക്ഷമായതോടെ ഭൂരിഭാഗം പേരുടേയും ജീവിതം വീട്ടിലേക്ക് ഒതുങ്ങി. യാത്രകള്‍ക്ക് പകരം കുക്കിങ് പരീക്ഷണങ്ങള്‍ കളം പിടിച്ചതോടെ വണ്ണം വെച്ചവരും നിരവധിയാണ്. നമ്മള്‍ പലരേയും പോലെ ...

ആ മഞ്ഞ കുർത്ത ഇനി ഭാവന അണിയുമോ? കന്നഡയിലെ ജാനുവായി ഭാവന!!!!

‘എന്നെ കാക്കുന്നൊരു കാവല്‍ മാലാഖയുണ്ട്’ ; കുറിപ്പുമായി ഭാവന

സോഷ്യല്‍ മീഡിയ വഴി തന്റെ സിനിമാ വിശേഷങ്ങളും ജീവിതത്തിലെ സന്തോഷങ്ങളും പ്രതീക്ഷകളുമെല്ലാം പങ്കുവെക്കുന്ന താരമാണ് ഭാവന. ഭാവനയുടെ ചിത്രങ്ങള്‍ക്കും കുറിപ്പുകള്‍ക്കെല്ലാം പിന്തുണയുമായി ആരാധകരും ഒപ്പമുണ്ട്. കഴിഞ്ഞ ദിവസം ...

‘നിങ്ങൾ അനുഭവിക്കുന്നത് വരെ നിങ്ങൾക്ക് അതിന്റെ വേദന മനസിലാകില്ല’ : ഭാവന

‘നിങ്ങൾ അനുഭവിക്കുന്നത് വരെ നിങ്ങൾക്ക് അതിന്റെ വേദന മനസിലാകില്ല’ : ഭാവന

'നിങ്ങള്‍ ഒരാള്‍ക്ക് വരുത്തി വെക്കുന്ന ഹാനി സ്വയം അനുഭവിക്കുന്നത് വരെ നിങ്ങള്‍ക്ക് മനസിലാവില്ല. അത് മനസിലാക്കിപ്പിക്കാനാണ് ഞാന്‍ ഇവിടെയുള്ളത്. എന്ന് കര്‍മ്മ'. നടി ഭാവന ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ...

ആ മഞ്ഞ കുർത്ത ഇനി ഭാവന അണിയുമോ? കന്നഡയിലെ ജാനുവായി ഭാവന!!!!

മറ്റൊരാൾക്ക് നിങ്ങൾ ഉണ്ടാക്കിയ നഷ്ടം, അതേ കാര്യം നിങ്ങളോട് ചെയ്യുന്നത് വരെ ഒരിക്കലും മനസിലാകില്ല. അതിനാണ് ഞാനിവിടെ ഉള്ളത്; ഭാവന

തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ഇഷ്ടനായികമാരിൽ ഒരാളാണ് ഭാവന. സോഷ്യൽ മീഡിയയിൽ സജീവമായ നടിയുടെ ഏറ്റവും പുതിയ ഇൻസ്റ്റ​ഗ്രാം പോസ്റ്റാണ് ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത്. "മറ്റൊരാൾക്ക് നിങ്ങൾ ഉണ്ടാക്കിയ നഷ്ടം, അതേ ...

‘ദൈവം തരാൻ മറന്ന കൂടപ്പിറപ്പുകൾ’; മഞ്ജുവിനും സംയുക്തയ്‌ക്കുമൊപ്പം ഭാവന; ചിത്രങ്ങൾ

‘ദൈവം തരാൻ മറന്ന കൂടപ്പിറപ്പുകൾ’; മഞ്ജുവിനും സംയുക്തയ്‌ക്കുമൊപ്പം ഭാവന; ചിത്രങ്ങൾ

സിനിമ മേഖലയിൽ നിരവധി സുഹൃത്തുക്കളുള്ള നടിയാണ് ഭാവന. മഞ്ജു വാര്യരും സംയുക്ത മേനോനുമായും അടുത്ത ബന്ധമാണ് ഭാവന സൂക്ഷിക്കുന്നത്.  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇവരുടെ ഒന്നിച്ചുള്ള ...

നമ്മുടെ പ്രണയത്തിന് 9 വര്‍ഷങ്ങള്‍ തികഞ്ഞിരിക്കുന്നു, വേര്‍പിരിയാന്‍ കാരണമായേക്കാവുന്ന എല്ലാ സാഹചര്യങ്ങളിലൂടെയും നാം കടന്നുപോയിട്ടുണ്ട്… അനന്തമായി ഞാന്‍ നിന്നെ പ്രണയിച്ചു കൊണ്ടേയിരിക്കുന്നുവെന്ന് ഭാവന

നമ്മുടെ പ്രണയത്തിന് 9 വര്‍ഷങ്ങള്‍ തികഞ്ഞിരിക്കുന്നു, വേര്‍പിരിയാന്‍ കാരണമായേക്കാവുന്ന എല്ലാ സാഹചര്യങ്ങളിലൂടെയും നാം കടന്നുപോയിട്ടുണ്ട്… അനന്തമായി ഞാന്‍ നിന്നെ പ്രണയിച്ചു കൊണ്ടേയിരിക്കുന്നുവെന്ന് ഭാവന

പ്രണയദിനത്തില്‍ നടി  ഭര്‍ത്താവ് നവീനെഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘2011ല്‍ നാം ആദ്യമായി കണ്ടുമുട്ടുമ്പോള്‍ നീയാകും എന്‍റെ പ്രണയമെന്ന് ഞാന്‍ കരുതിയതേയില്ല. ഒരു പ്രൊഡ്യൂസറും ...

അതീവ സുന്ദരിയായി ഭാവന; ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച സെൽഫികൾ ശ്രദ്ധ നേടുന്നു

അതീവ സുന്ദരിയായി ഭാവന; ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച സെൽഫികൾ ശ്രദ്ധ നേടുന്നു

കേരളത്തിന്റെ പ്രിയ അഭിനേത്രിയാണ് ഭാവന. ഇപ്പോൾ മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും കന്നഡയിലും തെലുങ്കിലും നടി നിരവധി ചിത്രങ്ങളിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.’96ന്റെ കന്നഡ പതിപ്പിൽ ജാനു ആയത് ഭാവനയായിരുന്നു. താരം ...

മൃഗങ്ങളോടുളള ക്രൂരത അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് ഭാവന

മൃഗങ്ങളോടുളള ക്രൂരത അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് ഭാവന

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറെ ഇഷ്ടപ്പെടുന്ന നായികമാരില്‍ ഒരാളാണ് ഭാവന. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുണ്ട് താരം. ഭാവനയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം ...

’96’ന്റെ കന്നഡ റീമേക്ക് ചിത്രം ’99’ ലെ ആദ്യ ഗാനം പുറത്തുവിട്ടു

’96’ന്റെ കന്നഡ റീമേക്ക് ചിത്രം ’99’ ലെ ആദ്യ ഗാനം പുറത്തുവിട്ടു

'96'ന്റെ കന്നഡ റീമേക്ക് ചിത്രം '99' ലെ ആദ്യ ഗാനം പുറത്തുവിട്ടു. വിജയ് സേതുപതി-തൃഷ ജോഡിയുടെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രം 96ന്റെ കന്നഡ റീമേക്കാണ് 99. ചിത്രം ...

നടിയെ പീഡിപ്പിച്ച കേസ്; വിചാരണ ആരംഭിക്കാനിരിക്കെ നടിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ചു

നടിയെ പീഡിപ്പിച്ച കേസ്; വിചാരണ ആരംഭിക്കാനിരിക്കെ നടിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ചു

കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെ നടിയുടെ രണ്ട് ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. വിചാരണയ്ക്ക് പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്ന ആവശ്യമാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ...

‘അമ്മ’യില്‍ നിന്നും ഭാവന അടക്കം നാല് പ്രമുഖ നടിമാര്‍ രാജിവെച്ചു

‘അമ്മ’യില്‍ നിന്നും ഭാവന അടക്കം നാല് പ്രമുഖ നടിമാര്‍ രാജിവെച്ചു

താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ചതായി നടി ഭാവന. വിമണ്‍ ഇന്‍ സിനിമാ കളക്ടീവിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് താന്‍ രാജിവെയ്ക്കുകയാണെന്ന് നടി വ്യക്തമാക്കിയത്. ഭാവനയെ കൂടാതെ നടിമാരായ രമ്യാ ...

നടി ഭാവന ബിജെപിയില്‍ ചേര്‍ന്നു

നടി ഭാവന ബിജെപിയില്‍ ചേര്‍ന്നു

ബംഗളുരൂ: പ്രശസ്ത കന്നഡ നടി ഭാവന ബിജെപിയില്‍ ചേര്‍ന്നു. പ്രമുഖ ബിജെപി നേതാക്കന്‍മാര്‍ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഭാവന ഇക്കാര്യം അറിയിച്ചത്. ബംഗളൂരു തെരഞ്ഞടുപ്പിന് മണിക്കൂറുകള്‍ മാത്രം ...

Page 3 of 3 1 2 3

Latest News