മരണം

മരണം മുന്നിൽ കണ്ടപ്പോഴും യാത്രക്കാരെ സുരക്ഷിതരാക്കാൻ അവസാന നിമിഷം വരെ പരിശ്രമിച്ചു;  ദീപക് സാഠേയുടെയും അഖിലേഷ് കുമാറിൻറെയും ഭൗതിക ശരീരങ്ങൾ ഇന്ന് ജന്മനാട് ഏറ്റുവാങ്ങും; അഖിലേഷ് എത്തുന്നത് 10 ദിവസം കൂടി കഴിഞ്ഞാല്‍ തന്നെ അച്ഛാ എന്ന് വിളിക്കാന്‍ ഒരു കുഞ്ഞതിഥി എത്തുന്ന വീട്ടിലേക്ക്; സാഠേയുടെ മരണവാര്‍ത്ത എത്തിയത് അമ്മയുടെ പിറന്നാള്‍ ദിനത്തിലും
കന്യാസ്​ത്രീ കിണറ്റില്‍ മരിച്ചനിലയില്‍

സ്‌കൂട്ടറിന് മുകളിലേക്ക് മരം വീണു ; കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

സ്‌കൂട്ടറിന് മുകളില്‍ മരം വീണ് ഒരാള്‍ മരിച്ചു. തിരുവനന്തപുരം ഉഴമലയ്ക്കലാണ് സംഭവം.  കെഎസ്ഇബി ജീവനക്കാരനായ മുന്‍പാല സ്വദേശി അജയന്‍ ആണ് മരിച്ചത്. 40 വയസ്സായിരുന്നു. രാവിലെ ഓഫീസിലേക്ക് ...

രോഗികൾ ഇനിയും കൂടുമെന്നു മുന്നറിയിപ്പ്;  മഹാരാഷ്‌ട്ര തകർന്നടിയുന്നു

സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം; ആശങ്കയായി രോഗവ്യാപനവും

കണ്ണൂര്‍: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കണ്ണൂര്‍ വിളക്കോട്ടൂര്‍ സ്വദേശി സദാനന്ദനാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇന്നലെ ...

‘ചങ്കാണ് പറിച്ചു നൽകുന്നത്; അവന്റെ മരണം ചരമപ്പേജിൽ ഒതുക്കാനാവില്ല’

‘ചങ്കാണ് പറിച്ചു നൽകുന്നത്; അവന്റെ മരണം ചരമപ്പേജിൽ ഒതുക്കാനാവില്ല’

കൊച്ചി : ‘ഈ ലോകത്ത് ഇല്ലെങ്കിലും ഞാനായിട്ട് ആരെങ്കിലും ജീവിക്കുകയാണെങ്കിൽ ജീവിക്കട്ടെ എന്ന് പലപ്രാവശ്യം പറഞ്ഞിട്ടുണ്ട് അനുജിത്ത്. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം സാധിക്കുന്നതിനാണ് അവയവങ്ങൾ ദാനം ചെയ്യുന്നത്.’ കിംസ് ...

കന്യാസ്​ത്രീ കിണറ്റില്‍ മരിച്ചനിലയില്‍

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

സംസ്ഥാനത്ത് വീണ്ടും ഒരു കോവിഡ് മരണം. തൊടുപുഴ അച്ഛന്‍കവല ചെമ്മനംകുന്നില്‍ ലക്ഷ്മി കുഞ്ഞന്‍പിള്ളയാണ് മരിച്ചത്. ഇദ്ദേഹത്തിന് 79 വയസായിരുന്നു. ശനിയാഴ്ചയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ വീട്ടിൽ ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; നിരീക്ഷണത്തിലിരിക്കെ മരിച്ച കൊല്ലം സ്വദേശിക്കാണ്  രോഗം സ്ഥിരീകരിച്ചത്

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; നിരീക്ഷണത്തിലിരിക്കെ മരിച്ച കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കൊല്ലത്ത് നിരീക്ഷണത്തില്‍ ഇരിക്കെ മരിച്ച യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. കൊല്ലം തേവലപ്പുറം സ്വദേശി മനോജിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രാവിലെയാണ് ഇദ്ദേഹം ...

കോവിഡ് രോഗ ലക്ഷണങ്ങളിൽ പുതിയ രണ്ടെണ്ണം കൂടി; ഈ ലക്ഷണങ്ങളുണ്ടെങ്കിൽ സൂക്ഷിക്കുക

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

മലപ്പുറം:  വണ്ടൂർ ചോക്കോട് സ്വദേശി മുഹമദ് (82) ആണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ വൈകിട്ട് മരിച്ചത്. 29 ന് വിദേശത്തു നിന്നും എത്തിയ അദ്ദേഹത്തെ ...

സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കോവിഡ് 19

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; കൊല്ലം മയ്യനാട് സ്വദേശി മരിച്ചു

കൊല്ലം: സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍ (68) ആണ്‌ മരിച്ചത്. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം ...

കുവൈത്തിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

കുവൈത്തിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ദിനംപ്രതി കോവിഡ് കേസുകളുടെയും അതുമൂലമുണ്ടാകുന്ന മരണങ്ങളുടെയും എന്നതിൽ വലിയ വർധനവാണ് വന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തും വിദേശത്തും ഇതിനോടകം നിരവധി മലയാളികളാണ് കോവിഡ് രോഗബാധമൂലം മരണത്തിനു കീഴടങ്ങിയത്. കുവൈത്തിൽ കോവിഡ് ...

കന്യാസ്​ത്രീ കിണറ്റില്‍ മരിച്ചനിലയില്‍

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം : കണ്ണൂർ ഇരിട്ടി സ്വദേശി മരിച്ചു

സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം. കണ്ണൂർ ഇരിട്ടി സ്വദേശി പി കെ മുഹമ്മദാണ് മരിച്ചത്. 70 വയസ്സായിരുന്നു ഇദ്ദേഹത്തിന്. ഇരിട്ടിയിലെ വീട്ടിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ...

കന്യാസ്​ത്രീ കിണറ്റില്‍ മരിച്ചനിലയില്‍

കോവിഡ് ; സംസ്ഥാനത്ത് വീണ്ടും ആത്മഹത്യ; നിരീക്ഷണത്തിലുള്ള ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു

സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലിരുന്ന ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു. നെടുമങ്ങാട് സ്വദേശി മുരുകേശ് ആണ് മരിച്ചത്. രാവിലെ ആത്മഹത്യക്ക് ശ്രമിച്ച ആനാട് സ്വദേശി ഉണ്ണിയെന്നായാളും മരിച്ചിരുന്നു. ഇദ്ദേഹത്തിന് ...

അമേരിക്കയില്‍ മരണം 76,000 കടന്നു, 24 മണിക്കൂറില്‍ 2,090 പേര്‍

അമേരിക്കയില്‍ മരണം 76,000 കടന്നു, 24 മണിക്കൂറില്‍ 2,090 പേര്‍

ലോകത്ത് കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 5,496 പേര്‍. ഇതോടെ ആകെ മരണം 2.70 ലക്ഷം പിന്നിട്ടു. ഇന്നലെ മാത്രം 94,634 പേരിലാണ് രോഗം ...

മരണം മുന്നിൽക്കണ്ട ഗ്രാമീണർ ഓടിരക്ഷപ്പെടാൻപോലും കഴിയാതെ ബോധരഹിതരായി ; മൃതദേഹങ്ങൾ കണ്ടെത്തിയത് ഓവുചാലിലും കിണറ്റിലും വരെ

മരണം മുന്നിൽക്കണ്ട ഗ്രാമീണർ ഓടിരക്ഷപ്പെടാൻപോലും കഴിയാതെ ബോധരഹിതരായി ; മൃതദേഹങ്ങൾ കണ്ടെത്തിയത് ഓവുചാലിലും കിണറ്റിലും വരെ

വിശാഖപട്ടണം: വാതകച്ചോർച്ചയുണ്ടായ വെങ്കട്ടപ്പുരം ഗ്രാമത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു ആ കുടുംബം. ബൈക്കിൽ പോകുന്നതിനിടെ അവരൊന്നാകെ ബോധരഹിതരായി വീണു.വെങ്കട്ടപ്പുരത്തെ വഴികളിലാകെ ബോധമറ്റ് കിടക്കുന്ന സ്ത്രീകളും കുഞ്ഞുങ്ങളും. നിവർന്നുനിൽക്കാൻ ...

വീട്ടിലെത്താൻ 12കാരി നടന്നത് 120 കിലോമീറ്റർ; വീടെത്താന്‍ ഒരു മണിക്കൂർ ബാക്കിനിൽക്കെ മരണം

വീട്ടിലെത്താൻ 12കാരി നടന്നത് 120 കിലോമീറ്റർ; വീടെത്താന്‍ ഒരു മണിക്കൂർ ബാക്കിനിൽക്കെ മരണം

ബിജാപുർ:  തെലങ്കാനയിൽനിന്ന് ജന്മദേശമായ ഛത്തീസ്ഗഡിലെ ബിജാപുരിലേക്ക് 150 കിലോമീറ്റർ കാൽനടയായി യാത്ര ചെയ്ത 12 വയസ്സുകാരി വീടെത്തും മുൻപ് മരിച്ചു. തെലങ്കാനയിലെ മുളക് പാടത്ത് ജോലി ചെയ്തിരുന്ന ...

രാജ്യത്ത് വീണ്ടും കൊവിഡ് മരണം, മരിച്ച കര്‍ണാടക സ്വദേശി നേരത്തെ ദില്ലി സന്ദര്‍ശിച്ചതായി വിവരം

കോവിഡ് മരണം ഒരു ലക്ഷം കഴിഞ്ഞു, രോഗബാധിതരുടെ എണ്ണം 17 ലക്ഷത്തിലേക്ക്

ലോകത്ത് കോവിഡ് മരണം 102500 കടന്നു. രോഗബാധിതരുടെ എണ്ണം 17 ലക്ഷത്തിനടുത്തെത്തി. 5 ലക്ഷത്തില്‍ അധികം ആളുകള്‍ക്കാണ് അമേരിക്കയില്‍ മാത്രം രോഗം ബാധിച്ചത്. ഇന്നലെ രണ്ടായിരത്തിലേറെ പേരാണ് ...

വുഹാന്‍ തിരിച്ചുവരവിന്റെ പാതയില്‍;താല്‍ക്കാലിക ആശുപത്രികള്‍ അടച്ചുപൂട്ടി, 30,000ത്തിലേറെ പേര്‍ ആശുപത്രി വിട്ടു

കൊവിഡ് 19: രാജ്യത്ത് ആദ്യ മരണം നടന്ന കല്‍ബുര്‍ഗിയില്‍ നിന്ന് മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ തീരുമാനം

ബെംഗളൂരു: കൊവിഡിനെ തുടര്‍ന്ന് രാജ്യത്ത് ആദ്യ മരണം നടന്ന കല്‍ബുര്‍ഗിയില്‍ നിന്ന് മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ തീരുമാനം. കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസില്‍ വിദ്യാര്‍ത്ഥികളെ ബെംഗളൂരുവില്‍ എത്തിക്കും. ...

കണ്ണൂരിലെ ഒന്നര വയസുകാരന്റെ മരണം; കൊന്നത് കാമുകനോടൊപ്പം ജീവിക്കാൻ എന്ന് സമ്മതിച്ച് അമ്മ

കണ്ണൂരിലെ ഒന്നര വയസുകാരന്റെ മരണം; കൊന്നത് കാമുകനോടൊപ്പം ജീവിക്കാൻ എന്ന് സമ്മതിച്ച് അമ്മ

കണ്ണൂരിലെ ഒന്നര വയസുകാരന്റെ മരണത്തിൽ അമ്മ ശരണ്യ അറസ്റ്റിൽ. കുഞ്ഞിനെ കൊന്നത് കാമുകനോടൊപ്പം ജീവിക്കാനാണെന്ന് അമ്മ പൊലീസിന് മൊഴി നൽകി. സംഭവത്തിൽ തുടർച്ചയായി മാതാപിതാക്കളെ ചോദ്യം ചെയ്തു ...

നെടുങ്കണ്ടം കസ്റ്റഡി മരണം;കൂടുതല്‍ പേര്‍ പ്രതികളാകും, ഉന്നതര്‍ക്കും പങ്ക്‌: സിബിഐ

നെടുങ്കണ്ടം കസ്റ്റഡി മരണം;കൂടുതല്‍ പേര്‍ പ്രതികളാകും, ഉന്നതര്‍ക്കും പങ്ക്‌: സിബിഐ

തിരുവനന്തപുരം: നെടുങ്കണ്ടം രാജ്കുമാര്‍ കസ്റ്റഡി കൊലപാതക കേസില്‍ ഉന്നതര്‍ക്കും പങ്കെന്ന് സിബിഐ. സിബിഐയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് കൂടുതല്‍ പേര്‍ പ്രതികളാകുമെന്ന് വെളിപ്പെടുത്തിയത്. എന്നാല്‍ കേസില്‍ അറസ്റ്റിലായ സാബു ...

മരണം അനുവദിക്കാത്ത ഒരു ഗ്രാമം!  ഇവിടെ മൃതശരീരങ്ങൾ   മണ്ണിൽ അടക്കം ചെയ്താൽ എത്ര കാലം കഴിഞ്ഞാലും അഴുകില്ല

മരണം അനുവദിക്കാത്ത ഒരു ഗ്രാമം! ഇവിടെ മൃതശരീരങ്ങൾ മണ്ണിൽ അടക്കം ചെയ്താൽ എത്ര കാലം കഴിഞ്ഞാലും അഴുകില്ല

മരണം അനുവദിക്കാത്ത ഒരു ഗ്രാമമുണ്ട് ഭൂമിയിൽ. അദ്ഭുതപ്പെടേണ്ട ! നോർവേയിലുള്ള ലോങിയർബൈൻ ദ്വീപാണ് മരണം നിയമപരമായി നിരോധിച്ചിട്ടുള്ള ഭൂമിയിലെ ഏക സ്ഥലം. വെറും 2000 മാത്രമാണ് ഇവിടുത്തെ ...

ഭക്ഷണത്തിലെ അലർജി തിരിച്ചറിയാം; ഒഴിവാക്കേണ്ടത് ഇവയെല്ലാം

ഭക്ഷണത്തിലെ അലർജി തിരിച്ചറിയാം; ഒഴിവാക്കേണ്ടത് ഇവയെല്ലാം

ഭക്ഷണം എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടണം എന്നില്ലി. പലർക്കും പല ഇഷ്ടങ്ങളാണ് ഉള്ളത്. എന്നാൽ ഇതിനു തടസ്സം ആയി നിൽക്കുന്ന ഒരു ഘടകം ആണ് അല്ലെർജി. ഭക്ഷണത്തി ഉള്ള ...

കലാഭവന്‍ മണിയുടെ മരണം; സിബിഐ റിപ്പോര്‍ട്ട് പുറത്ത്

കലാഭവന്‍ മണിയുടെ മരണം; സിബിഐ റിപ്പോര്‍ട്ട് പുറത്ത്

നടന്‍ കലാഭവന്‍ മണിയുടെ മരണം കൊലപാതകമല്ലെന്ന് സിബിഐ റിപ്പോര്‍ട്ട്. മരണകാരണം കരള്‍രോഗമാണെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. തുടര്‍ച്ചയായ മദ്യപാനമാണ് കലാഭവന്‍ മണിയെ കരള്‍ രോഗത്തിലേക്കും മരണത്തിലേക്കും നയിച്ചതെന്നാണ് ...

ബാലഭാസ്കറിന്റെ മരണം; കേസ് സി.ബി.ഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചു 

ബാലഭാസ്കറിന്റെ മരണം; കേസ് സി.ബി.ഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചു 

തി​രു​വ​ന​ന്ത​പു​രം: ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണം സി​ബി​ഐ​ക്ക് വി​ടാ​നു​ള്ള സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നയിച്ചു. നീക്കം സ്വാ​ഗ​താ​ര്‍​ഹ​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വ് ഉ​ണ്ണി പറഞ്ഞു. ക്രൈം​ബ്രാ​ഞ്ച് സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ച്ച​ത് വെ​റു​മൊ​രു വാ​ഹ​നാ​പ​ക​ടം എ​ന്ന നി​ല​യ്ക്ക് ...

ഷെഹ്‌ല ഷെറിന്റെ മരണം: സംസ്ഥാന ആരോഗ്യ വകുപ്പ് പ്രതിക്കൂട്ടില്‍?

ഷെഹ്‌ല ഷെറിന്റെ മരണം: സംസ്ഥാന ആരോഗ്യ വകുപ്പ് പ്രതിക്കൂട്ടില്‍?

പാമ്പുകടിയേറ്റതിനെ തുടർന്ന് ഷെഹ്‌ല ഷെറിനെ ആദ്യം പ്രവേശിപ്പിച്ച ബത്തേരി താലൂക്ക് ആശുപത്രിയില്‍  ചികില്‍സിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലായിരുന്നു എന്ന് ആരോപണ വിധേയയായ ഡ്യൂട്ടി ഡോക്ടറുടെ വെളിപ്പെടുത്തൽ. പ്രാഥമികമായ ...

തിളച്ച സാമ്പാറില്‍ വീണ് ആന്ധ്രപ്രദേശിൽ ആറ് വയസ്സുകാരൻ മരിച്ചു

ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്‌ക്ക് അടിയേറ്റ് മരിച്ച നവനീതിന്‍റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്

സ്കൂളിൽ അബദ്ധത്തിൽ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്ക് അടിയേറ്റ് മരിച്ച ആറാം ക്ലാസ്സുകാരൻ നവനീതിന്‍റെ  പോസ്റ്റ് മോർട്ടം ഇന്ന് നടക്കും. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ...

വയനാട് ജില്ലയില്‍ ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് 

വയനാട് ജില്ലയില്‍ ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് 

വയനാട് ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ് യു. അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് സംഘടന ആഹ്വാനം ചെയ്തിരിക്കുന്നത്. ...

പോസ്റ്റല്‍ വോട്ട് തിരിമറി കേസ്; ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ച്‌ ക്രൈംബ്രാഞ്ച്

സന്നിധാനത്ത് പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു

ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു. മലപ്പുറം എംഎസ്പി ക്യാമ്പിലെ കോഴിക്കോട് സ്വദേശി ബിജു (32)വാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഇന്നാണ് ...

ബാഗ്ദാദിയുടെ മരണം സ്ഥിരീകരിച്ച്‌ ഐ.എസ്; പുതിയ തലവനെ പ്രഖ്യാപിച്ചു

ബാഗ്ദാദിയുടെ മരണം സ്ഥിരീകരിച്ച്‌ ഐ.എസ്; പുതിയ തലവനെ പ്രഖ്യാപിച്ചു

ബൈറൂത്: ഐ.എസ് പുതിയ തലവനെ പ്രഖ്യാപിച്ചു. അബു ഇബ്രാഹിം അല്‍ ഹാഷിമി അല്‍ ഖുറൈശിയെ ആണ് സംഘത്തിന്റെ തലവനായി തെരഞ്ഞെടുത്തത്. ബാഗ്ദാദിയുടെ മരണം സ്ഥിരീകരിച്ച ശേഷമാണ് പ്രഖ്യാപനം. ...

ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരം വീണു; യുവാവ് തൽക്ഷണം മരിച്ചു

ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരം വീണു; യുവാവ് തൽക്ഷണം മരിച്ചു

കണ്ണൂര്‍: ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരം വീണ് യുവാവ് മരിച്ചു. വട്ടിയാംതോട്ടിലെ പള്ളുരുത്തില്‍ മാത്യുവിന്റെ മകന്‍ ജെഫിന്‍ പി മാത്യു ആണ് മരിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കാന്‍ ...

എആർ ക്യാംമ്പിലെ പൊലീസുകാരന്റെ മരണം; ഏഴ് പൊലീസുകാർ കീഴടങ്ങി

എആർ ക്യാംമ്പിലെ പൊലീസുകാരന്റെ മരണം; ഏഴ് പൊലീസുകാർ കീഴടങ്ങി

പാലക്കാട് കല്ലേക്കാട് എആർ ക്യാംമ്പിലെ പൊലീസുകാരൻ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിചേർക്കപ്പെട്ട ഏഴ് പൊലീസുകാർ കീഴടങ്ങി. പാലക്കാട് ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് ഇവർ കീഴടങ്ങിയത്. ഇതോടെ കേസിലെ ...

നവജാതശിശു മരണം, ഗര്‍ഭം അലസൽ; അമ്മമാര്‍ക്ക് ധനസഹായം

നവജാതശിശു മരണം, ഗര്‍ഭം അലസൽ; അമ്മമാര്‍ക്ക് ധനസഹായം

ന്യൂഡല്‍ഹി: നവജാതശിശു മരിച്ചാലോ, ഗര്‍ഭം അലസിയാലോ അമ്മമാര്‍ക്ക് 1000 രൂപ ധനസഹായം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് പദ്ധതിയുമായി മുന്നോട്ടുവന്നിരിക്കുന്നത്. ശിശുമരണങ്ങള്‍ സംബന്ധിച്ചുള്ള കണക്കെടുപ്പിനൊപ്പം 2022 ഓടെ രാജ്യത്തെ ...

Page 4 of 5 1 3 4 5

Latest News