മരണം

ബി​ഹാ​ര്‍ മ​ന്ത്രി​യും മു​തി​ര്‍​ന്ന ജെ​ഡി​യു നേ​താവുമായിരുന്ന  ക​പി​ല്‍ ദി​യോ കാ​മ​ത്ത് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു

ബി​ഹാ​ര്‍ മ​ന്ത്രി​യും മു​തി​ര്‍​ന്ന ജെ​ഡി​യു നേ​താവുമായിരുന്ന ക​പി​ല്‍ ദി​യോ കാ​മ​ത്ത് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു

ബി​ഹാ​ര്‍ മ​ന്ത്രി​യും മു​തി​ര്‍​ന്ന ജെ​ഡി​യു നേ​താവുമായിരുന്ന ക​പി​ല്‍ ദി​യോ കാ​മ​ത്ത് (69) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. മ​ര​ണം സംഭവിച്ചത് പാ​റ്റ്ന​യി​ലെ എ​യിം​സി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ്. കോ​വി​ഡ് ബാ​ധി​ച്ച് ക​ഴി​ഞ്ഞ ...

ജ​ന​ന​വും മ​ര​ണ​വും ര​ജി​സ്​​റ്റ​ര്‍ ചെ​യ്യു​ന്ന​തി​ന്​ ആ​ധാ​ര്‍ നി​ര്‍​ബ​ന്ധ​മ​ല്ലെ​ന്ന് ര​ജി​സ്​​ട്രാ​ര്‍ ജ​ന​റ​ല്‍ ഓ​ഫ്​ ഇ​ന്ത്യ

ജ​ന​ന​വും മ​ര​ണ​വും ര​ജി​സ്​​റ്റ​ര്‍ ചെ​യ്യു​ന്ന​തി​ന്​ ആ​ധാ​ര്‍ നി​ര്‍​ബ​ന്ധ​മ​ല്ലെ​ന്ന് ര​ജി​സ്​​ട്രാ​ര്‍ ജ​ന​റ​ല്‍ ഓ​ഫ്​ ഇ​ന്ത്യ.​ വി​വ​രാ​വ​കാ​ശ ​രേ​ഖ​യി​ല്‍ ഈ കാര്യം വ്യ​ക്ത​മാ​ക്കിയിട്ടുണ്ട്. സ്വ​മേ​ധ​യാ ആ​ധാ​ര്‍ ന​ല്‍​കി​യി​ട്ടു​ണ്ടെ​ങ്കി​ല്‍, ഒ​രു രേ​ഖ​യി​ലും ...

മരണം ഉയരുന്നു; സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം

രാജ്യത്ത് എഴുപത് ലക്ഷം കടന്നു കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ 918 മരണം

ന്യൂഡൽഹി: ഇന്ത്യയിൽ 70 ലക്ഷം കടന്ന് കൊവിഡ് കേസുകൾ. ആകെ പോസിറ്റീവ് കേസുകൾ 70,53,807 ആയി. 24 മണിക്കൂറിനിടെ 74,383 പോസിറ്റീവ് കേസുകളും 918 മരണവും റിപ്പോർട്ട് ...

അഫ്ഗാനിസ്താന്റെ മുന്‍നിര ബാറ്റ്സ്മാന്‍ നജീബ് തറകായ് കാറപകടത്തില്‍ മരിച്ചു

അഫ്ഗാനിസ്താന്റെ മുന്‍നിര ബാറ്റ്സ്മാന്‍ നജീബ് തറകായ് കാറപകടത്തില്‍ മരിച്ചു

കാബൂള്‍: അഫ്ഗാനിസ്താന്റെ ബാറ്റ്സ്മാന്‍ നജീബ് തറകായ് കാറപകടത്തില്‍ മരിച്ചതായി റിപ്പോർട്ട്. ഒക്ടോബര്‍ രണ്ടിന് നടന്ന കാര്‍ അപകടത്തില്‍ നജീബിന് ഗുരുതരമായി പരിക്കേറ്റിരുന്നു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസിനെ ...

സെല്‍ഫി എടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് യുവാവ് മരിച്ചു

സെല്‍ഫി എടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് യുവാവ് മരിച്ചു

മൂലമറ്റം: വാഗമണ്‍ സന്ദര്‍ശിക്കാന്‍ പോയ യുവാവ് സെല്‍ഫി എടുക്കുന്നതിനിടെ കൊക്കയില്‍ വീണ് മരിച്ചു. തൊടുപുഴ കാരിക്കോട് പുതിയേടത്ത് സോമസുന്ദരന്‍ നായരുടെ മകന്‍ ഉണ്ണിക്കൃഷ്ണന്‍ എസ് (28) ആണ് ...

രാജ്യത്തെ  കൊറോണ ബാധിതരുടെ എണ്ണം 43 ലക്ഷത്തിലേക്ക്

സംസ്ഥാനത്ത് ഇന്ന് 8553 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 8553 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1164, തിരുവനന്തപുരം 1119, എറണാകുളം 952, കൊല്ലം 866, തൃശൂര്‍ 793, മലപ്പുറം 792, കണ്ണൂര്‍ 555, ആലപ്പുഴ ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരണപ്പെട്ടത് ആലപ്പുഴ സ്വദേശി

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരണപ്പെട്ടത് ആലപ്പുഴ സ്വദേശി

ആലപ്പുഴ: ആലപ്പുഴയിൽ ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ആലപ്പുഴ മുഹമ്മ സ്വദേശി മഹികുമാർ (55) ആണ് മരിച്ചത്. കോവിഡ് രോഗിയെ പുഴുവരിച്ച സംഭവം: അനിൽ ...

കണ്ണൂർ ഉളിക്കൽ നുച്ചിയാട് ഒഴുക്കിൽപ്പെട്ട് 2 മരണം

കണ്ണൂർ ഉളിക്കൽ നുച്ചിയാട് ഒഴുക്കിൽപ്പെട്ട് 2 മരണം

കണ്ണൂർ ഉളിക്കൽ നുച്ചിയാട് ഒഴുക്കിൽപ്പെട്ട സ്ത്രീയും കുട്ടിയും മരിച്ചു. നുച്ചിയാട് വാർഡ് അംഗം കബീർ പള്ളിപ്പാത്തിൻ്റെ സഹോദരി താഹിറ (32), സഹോദരൻ്റെ മകൻ ബാസിത്ത് (13) എന്നിവരാണ് ...

കണ്ണൂരില്‍ ഒരു കോവിഡ് മരണം കൂടി

കണ്ണൂരില്‍ ഒരു കോവിഡ് മരണം കൂടി

തളിപ്പറമ്പ് : കണ്ണൂരില്‍ കോവിഡ് ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. ഭരതന്‍ (75) ആണ് മരിച്ചത്. ‌കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.‌ ...

സംസ്ഥാനത്ത് ഇന്ന്  488  പേർക്ക് കോവിഡ്  സ്ഥിരീകരിച്ചു; 143   പേർക്ക് രോഗമുക്തി , രണ്ട് മരണം

സംസ്ഥാനത്ത് 8000 കടന്നു കോവിഡ് കണക്കുകൾ; ഇന്ന് 8830 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 7695 സമ്പർക്ക രോഗികൾ

സംസ്ഥാനത്ത് ഇന്ന് 8830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1056, തിരുവനന്തപുരം 986, മലപ്പുറം 977, കോഴിക്കോട് 942, കൊല്ലം 812, തൃശൂര്‍ 808, ആലപ്പുഴ 679, ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; ശനിയാഴ്ച മാത്രം റിപ്പോർട് ചെയ്തത് 4  മരണങ്ങൾ

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 70,589 കോ​വി​ഡ് കേ​സു​ക​ള്‍ കൂടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു

ന്യൂ​ഡ​ല്‍​ഹി: ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 70,589 കോ​വി​ഡ് കേ​സു​ക​ള്‍ കൂടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ​രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 61,45,292 ആ​യി. മ​ര​ണ സം​ഖ്യ ...

‘മാസ്ക് വച്ചുകൊണ്ട് നടന്നു വരുന്നു ..മാസ്ക് വച്ചുകൊണ്ടു തന്നെ വന്ന് ഇരിക്കുന്നു! പക്ഷെ പ്രിയപ്പെട്ട മുഖ്യമന്ത്രീ മാസ്‌ക് വച്ചുകൊണ്ടു തന്നെ സംസാരിക്കാന്‍ ശീലിക്കണം’;അഭ്യർത്ഥനയുമായി ഡോ.നെൽസൺ ജോസഫ്

ആശങ്ക ,7000 കടന്ന് കോവിഡ്; സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കോവിഡ് 21 മരണം

സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂര്‍ 594, കൊല്ലം 589, പാലക്കാട് 547, ...

ഓസ്‌ട്രേലിയന്‍ മുൻ  ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സ് അന്തരിച്ചു

ഓസ്‌ട്രേലിയന്‍ മുൻ ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സ് അന്തരിച്ചു

മുംബൈ:ഹൃദയാഘാതത്തെ തുടര്‍ന്ന് മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം  ഡീന്‍ ജോണ്‍സ് അന്തരിച്ചു. 59 വയസായിരുന്നു. മുംബയിലെ ഹോട്ടലില്‍ വച്ചാണ് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചത്. ആസ്‌ത്രേലിയക്കു വേണ്ടി 164 ...

വൈക്കത്ത് തോട്ടില്‍ വീണ് കുട്ടി മരിച്ചു

വൈക്കത്ത് തോട്ടില്‍ വീണ് കുട്ടി മരിച്ചു

വൈക്കം: വീടിന് സമീപത്തെ ഇടയാറില്‍ വീണ് വൈക്കം തലയാഴം തോട്ടകം വാക്കേത്തറ പരിമണത്തുതറ സൂരജ്-അമൃത ദമ്പതികളുടെ മകന്‍ ആരുഷ് മരിച്ചു. വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ ...

പരിശീലക വിമാനം തകര്‍ന്നുവീണ്​ ട്രെയിനി പൈലറ്റ്​ മരിച്ചു

പരിശീലക വിമാനം തകര്‍ന്നുവീണ്​ ട്രെയിനി പൈലറ്റ്​ മരിച്ചു

വാരണാസി: പരിശീലക വിമാനം തകര്‍ന്നുവീണ്​ ട്രെയിനി പൈലറ്റ്​ മരിച്ചു. ട്രെയിനി പൈലറ്റിന്റെ പേരോ മറ്റു വിവരങ്ങളോ ലഭ്യമായിട്ടില്ല. ഉത്തര്‍പ്രദേശിലെ അസംഗഡ്​ ജില്ലയില്‍ ആണ് സംഭവം. ഗ്രാമവാസികള്‍ വിവരം ...

എറണാകുളത്ത് പാറമടയിൽ സ്ഫോടനം; 2 പേർ മരിച്ചു

എറണാകുളത്ത് പാറമടയിൽ സ്ഫോടനം; 2 പേർ മരിച്ചു

എറണാകുളം മലയാറ്റൂരിലെ ഇല്ലിത്തോട് പാറമടയില്‍ ഉണ്ടായ സ്ഫോടനത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. പെരിയണ്ണന്‍ ലക്ഷ്മണൻ, ബെന്നി എന്നിവരാണ് മരിച്ചത്. ലക്ഷ്മണൻ തമിഴ്‌നാട് സേലം സ്വദേശിയാണ്. ...

കണക്കുകൾ കുത്തനെ ഉയരുന്നു: സംസ്ഥാനത്ത് ഇന്ന് 3215 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, സമ്പർക്കത്തിലൂടെ 3013 പുതിയ രോഗികൾ, 12 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച 3215 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രോഗം പുതുതായി ബാധിക്കുന്നവരുടെ എണ്ണം വലിയ തോതിൽ കുറയുന്നില്ല. സ്വർണക്കടത്ത് ...

കണക്കുകൾ കുതിക്കുന്നു: സംസ്ഥാനത്ത് ഇന്ന് 3139 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്പർക്കത്തിലൂടെ 2921 പുതിയ രോഗികൾ, 14 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3139 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 412, കോഴിക്കോട് 399, മലപ്പുറം 378, എറണാകുളം 326, ആലപ്പുഴ 252, കണ്ണൂര്‍ 234, പാലക്കാട് ...

പിടിമുറുക്കി വൈറസ്: സംസ്ഥാനത്ത് ഇന്ന് 2885 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്പർക്കത്തിലൂടെ 2640 പുതിയ രോഗികൾ, 15 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 566, മലപ്പുറം 310, കോഴിക്കോട് 286, കൊല്ലം 265, കണ്ണൂര്‍ 207, എറണാകുളം 188, പാലക്കാട് ...

തിരുവനന്തപുരം അഞ്ച്തെങ്ങില്‍ വള‌ളം മറിഞ്ഞ് മൂന്നുപേ‌ര്‍ മരിച്ചു; ജില്ലയിൽ ശക്തമായ കാറ്റും മഴയും

തിരുവനന്തപുരം അഞ്ച്തെങ്ങില്‍ വള‌ളം മറിഞ്ഞ് മൂന്നുപേ‌ര്‍ മരിച്ചു; ജില്ലയിൽ ശക്തമായ കാറ്റും മഴയും

തിരുവനന്തപുരം: അഞ്ച്തെങ്ങില്‍ വള‌ളം മറിഞ്ഞ് മൂന്ന് മത്സ്യ തൊഴിലാളികള്‍ മരിച്ചു. ശക്തമായ തിരയില്‍ പെട്ട് വള‌ളം മറിഞ്ഞാണ് അഞ്ച്തെങ്ങ് സ്വദേശികളായ അഗസ്‌റ്റിന്‍(34), അലക്‌സ്(45), തങ്കച്ചന്‍(52)എന്നിവര്‍ മരിച്ചത്. ആകെ ...

പിടിവിടാതെ കോവിഡ്: രാജ്യത്ത് കോവി‍ഡ് ബാധിതര്‍ 44 ലക്ഷത്തിലേക്ക്, 24 മണിക്കൂറിനിടെ 1115 മരണം

പിടിവിടാതെ കോവിഡ്: രാജ്യത്ത് കോവി‍ഡ് ബാധിതര്‍ 44 ലക്ഷത്തിലേക്ക്, 24 മണിക്കൂറിനിടെ 1115 മരണം

ഇന്ത്യയില്‍ കോവി‍ഡ‍് വൈറസ് രോ​ഗബാധ അനുദിനം ഉയരുന്നു. രാജ്യത്ത് രോ​ഗബാധിതരുടെ എണ്ണം 44 ലക്ഷത്തിലേക്ക് ഉയരുകയാണ്. 24 മണിക്കൂറിനിടെ 89,706 പേര്‍ക്ക് രോ​ഗം സ്ഥിരീകരിച്ചതായി ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. ...

കന്യാസ്​ത്രീ കിണറ്റില്‍ മരിച്ചനിലയില്‍

കാസർഗോഡ് ഭർത്താവിന്റെ മർദ്ദനത്തിൽ ഭാര്യ മരിച്ചു

ഭർത്താവിന്റെ മർദ്ദനമേറ്റ് ഭാര്യ മരിച്ചു. കാസർഗോഡ് പെർളയിൽ ആണ് സംഭവം. അജിനടുക്ക സ്വദേശി സുശീല(38) ആണ് ഭർത്താവ് ജനാർദ്ദനയുടെ മർദനമേറ്റ് മരിച്ചത്. മദ്യ ലഹരിയെ തുടർന്നുണ്ടായ തർക്കമാണ് ...

ആദ്യമായി മൂവായിരം കടന്നു കണക്കുകൾ: സ്ഥിതി ഗുരുതരം, നിയന്ത്രണങ്ങളും, സംസ്ഥാനത്ത് ഇന്ന് 3082 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്പർക്കത്തിലൂടെ 2844 പുതിയ രോഗികൾ, 10 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3082 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 528 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 324 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള ...

സംസ്ഥാനത്ത് ഇന്ന് 2655 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്പർക്കത്തിലൂടെ 2433 പുതിയ രോഗികൾ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2655 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2111 പേരുടെ പരിശോധനാഫലം ...

മരണം ഉയരുന്നു; സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം

മരണം ഉയരുന്നു; സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം

സംസ്ഥാനത്ത് ഇതുവരെ നാല് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട്, കാസർഗോഡ്്, പത്തനംതിട്ട, ആലപ്പുഴ സ്വദേശികളാണ് മരിച്ചത്. ഇതിനിടെ തൃശൂർ കൊടുങ്ങല്ലൂരിൽ ക്വാറന്റീനിൽ ഇരുന്ന ആൾ തൂങ്ങി ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; ശനിയാഴ്ച മാത്രം റിപ്പോർട് ചെയ്തത് 4  മരണങ്ങൾ

2,734 പേര്‍ക്ക് കൂടി തെലങ്കാനയില്‍ കൊവിഡ് സ്ഥിരീകരിച്ചു; മരണം ഒമ്ബത്

ഹൈദരാബാദ്: 2,734 പേര്‍ക്ക് കൂടി തെലങ്കാനയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗ ബാധിതരുടെ ആകെ എണ്ണം 127,697 ആയി ഉയര്‍ന്നു. രോഗബാധയേറ്റ് ഒമ്ബത് ...

കോവിഡ് ബാധിച്ച്‌ യുവതി മരിച്ചു

കോവിഡ് ബാധിച്ച്‌ യുവതി മരിച്ചു

കൊല്ലം: അഞ്ചലില്‍ കോവിഡ് ബാധിച്ചു യുവതി മരിച്ചു. ഇന്നു രാവിലെ ഏഴു മണിക്കാണ് മരണം സംഭവിച്ചത്. അഞ്ചല്‍ കോളജ് ജംങ്ഷന്‍ പേഴുവിള വീട്ടില്‍ വിഷ്ണുവിന്‍റെ ഭാര്യ അശ്വതി ...

കൊവിഡ് ബാധിച്ച് മരിച്ച 71കാരന്റെ മൃതദേഹം ഐസ് ക്രീം ഫ്രീസറില്‍ രണ്ട് ദിവസം ഒളിപ്പിച്ച് കുടുംബം 

കൊല്ലം സ്വദേശികള്‍ ഒഡീഷയില്‍ കൊവിഡ് ബാധിച്ച് മരിച്ചു; ഇതോടെ ഒഡീഷയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ച മലയാളികളുടെ എണ്ണം നാലായി

ഭു​വ​നേ​ശ്വ​ര്‍: ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ര്‍ ഒഡീഷയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. ഒ​ഡീ​ഷ​യി​ലെ സം​ബ​ല്‍​പു​രി​ല്‍ മ​ല​യാ​ളി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേരാണ് മരിച്ചത്. മരിച്ചവർ കൊല്ലം സ്വദേശികള്‍ ...

കുഞ്ഞു ധനുവിനെ ഒടുവിൽ കുവി കണ്ടെത്തി, ചലനമറ്റ്; 2 വയസ്സുകാരിയുടെ ശരീരം കണ്ടെത്താൻ രക്ഷാ  പ്രവർത്തകരെ സഹായിച്ചത് വളർത്തുനായ: പെട്ടിമുടിയിലെ വൈകാരിക രംഗങ്ങൾ

കുഞ്ഞു ധനുവിനെ ഒടുവിൽ കുവി കണ്ടെത്തി, ചലനമറ്റ്; 2 വയസ്സുകാരിയുടെ ശരീരം കണ്ടെത്താൻ രക്ഷാ പ്രവർത്തകരെ സഹായിച്ചത് വളർത്തുനായ: പെട്ടിമുടിയിലെ വൈകാരിക രംഗങ്ങൾ

മൂന്നാർ : മരണം തണുത്ത കൈകൾ കൊണ്ടു മറച്ചുപിടിച്ച കുഞ്ഞു ധനുവിനെ ഒടുവിൽ കുവി കണ്ടെത്തി. തന്റെ കളിക്കൂട്ടുകാരിയായ ധനുവിനെ തേടി രാജമലയിലൂടെ അലഞ്ഞു നടന്ന കുവി ...

കോവിഡ് സ്ഥിരീകരിച്ചതായി ഫോൺവിളി എത്തി; ആംബുലൻസിനായി രോ​ഗി കാത്തിരുന്നത് രണ്ട് ദിവസം

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 24 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 1007 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 64,553 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിക്കുകയും 1007 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ ...

Page 3 of 5 1 2 3 4 5

Latest News