മുന്നറിയിപ്പ്

ഹാന്‍ഡ് സാനിറ്റൈസര്‍ വീണ് നാലുവയസ്സുകാരിയുടെ കണ്ണിന് ഗുരുതര പരിക്ക്

സാനിറ്റൈസർ കുട്ടികളുടെ കണ്ണിൽ വീഴുന്നത് ഗുരുതര പ്രശ്നങ്ങളുണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്

ദുബായ് ∙ സാനിറ്റൈസർ കുട്ടികളുടെ കണ്ണിൽ വീഴുന്നത് ഗുരുതര പ്രശ്നങ്ങളുണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. കാഴ്ചയെ ബാധിച്ച കേസുകൾ കൂടിവരികയാണ്. പല അണുനാശിനികളിലും ഗണ്യമായ തോതിൽ ആൽക്കഹോൾ ...

അലാസ്‌കയ്‌ക്ക് സമീപം അതിശക്തമായ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു

അലാസ്‌കന്‍ ഉപദ്വീപില്‍ ഭൂചലനം

അമേരിക്കയിലെ അലാസ്‌കന്‍ ഉപദ്വീപില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 8.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനം 91 കിലോമീറ്ററോളം വ്യാപിച്ചു. ഇതേ തുടര്‍ന്ന് അലാസ്‌കയിലും അലാസ്‌കന്‍ ദ്വീപിലും ...

കേരളത്തിൽ നാളെ മുതല്‍ മഴ വീണ്ടും ശക്തമാവും; 6 ഇടത്ത് യെലോ അലര്‍ട് 

കനത്ത മഴ തുടരുന്നു; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴ തുടരുന്നതായാണ് റിപ്പോർട്ട്. അടുത്ത മണിക്കൂറുകളിലും ...

കേരളത്തിലെ കോവിഡ് വ്യാപനത്തില്‍ ആശങ്ക; മുന്നറിയിപ്പുമായി പ്രധാനമന്ത്രി

കേരളത്തിലെ കോവിഡ് വ്യാപനത്തില്‍ ആശങ്ക; മുന്നറിയിപ്പുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി :കേരളത്തിലെ കോവിഡ് വ്യാപനം ആശങ്ക ഉണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം ക്രമേണെ കൂടുകയാണ്. സ്ഥിതി നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രതിസന്ധി ...

തുലാവർഷം;സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അവധി പ്രഖ്യാപിച്ചു

അതിശക്ത മഴക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ശക്തമായ മഴയ്ക്കും കടലേറ്റത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 60 കിലോ മീറ്റർ വരെ വേഗത്തില്‍ കാറ്റടിക്കാനും സാധ്യതയുണ്ടെന്നും. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ...

ക​ന​ത്ത മ​ഴ; മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

കനത്ത മഴയ്‌ക്ക് സാധ്യത; വിവിധ ജില്ലകളില്‍ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. ജൂലൈ 15 വരെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ജൂലൈ 11ന് ഇടുക്കി, മലപ്പുറം, ...

ഡ്രോണ്‍ ആക്രമണ സാധ്യത; കേരളത്തിന് മുന്നറിയിപ്പ്

ഡ്രോണ്‍ ആക്രമണ സാധ്യത; കേരളത്തിന് മുന്നറിയിപ്പ്

ഡ്രോണ്‍ ആക്രമണ സാധ്യത മുന്നിൽ കണ്ട് കേരളത്തിനും തമിഴ്‍നാടിനും മുന്നറിയിപ്പ്. ജമ്മു കശ്മീര്‍ വിമാനത്താവളത്തിലെ ഡ്രോണ്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. തീവ്രവാദ ഗ്രൂപ്പുകള്‍ ...

ഇത്തരം ജില്ലകളില്‍ ജാഗ്രത വേണം; 14 സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്

കേരളമുള്‍പ്പെടെ 14 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ജൂണ്‍ 21 മുതല്‍ 27 വരെ ...

മൂക്കില്‍ നിന്ന് സ്രവം ശേഖരിക്കേണ്ട, കോവിഡ് പരിശോധനയ്‌ക്ക് ‘കുലുക്കുഴിഞ്ഞ വെള്ളം’, മൂന്ന് മണിക്കൂറില്‍ ഫലം: ഐസിഎംആര്‍ അംഗീകരിച്ച പുതിയ ‘ആര്‍ടി- പിസിആര്‍’ രീതി- വീഡിയോ
ബുറേവി ചുഴലിക്കാറ്റ്; കൊല്ലത്ത് ഇന്നലെ കടലിൽ പോയ അൻപതിലധികം ബോട്ടുകള്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല

കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്. ഇന്നുമുതല്‍ വരുന്ന രണ്ടുദിവസങ്ങളില്‍ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിൽ കാറ്റ് ...

ഇന്ധന വില വീണ്ടും കൂട്ടി; കൊച്ചിയില്‍ പെട്രോളിന് 87 രൂപ കടന്നു

കേരളത്തില്‍ ലഭിക്കുന്നത് എഥനോള്‍ ചേര്‍ത്ത പെട്രോള്‍; വെള്ളത്തെ സൂക്ഷിക്കാന്‍ മുന്നറിയിപ്പ്

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ പ്രകൃതി സൗഹൃദ ഇന്ധന നയത്തിന്റെ ഭാഗമായി കേരളത്തില്‍ കഴിഞ്ഞയാഴ്ച മുതല്‍ ലഭിക്കുന്നത് എഥനോള്‍ ചേര്‍ത്ത പെട്രോള്‍. 10% എഥനോള്‍ ചേര്‍ത്ത പെട്രോളാണ് എണ്ണക്കമ്പനികള്‍ ...

കേരളത്തിൽ മഴ വൈകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിയോട് കൂടിയ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിയോട് കൂടിയ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരത്ത് ഓറഞ്ച് അലേര്‍ട്ടും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ...

പക്ഷിപ്പനി മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

പക്ഷിപ്പനി മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

സംസ്ഥാനങ്ങള്‍ക്ക് പക്ഷിപ്പനി മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. സാഹചര്യം ഗുരുതരമെന്നും സാധ്യമായ എല്ലാ മുന്‍കരുതലും പക്ഷിപ്പനി വ്യാപനം ഒഴിവാക്കാന്‍ സ്വീകരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. നടപടി, കേരളത്തിന് പുറമേ ഹിമാചല്‍ ...

ഡിസീസ് എക്‌സ് മഹാദുരന്തത്തിന് വഴിവെക്കുന്നതാണെന്ന് ശാസ്ത്രജ്ഞര്‍; എബോള വൈറസിനേക്കാള്‍ അതിവിനാശകാരി

ഡിസീസ് എക്‌സ് മഹാദുരന്തത്തിന് വഴിവെക്കുന്നതാണെന്ന് ശാസ്ത്രജ്ഞര്‍; എബോള വൈറസിനേക്കാള്‍ അതിവിനാശകാരി

ഡല്‍ഹി : കോവിഡ് മഹാമാരിയുടെ പിടിയില്‍ അമര്‍ന്നിരിക്കുകയായിരുന്നു ലോകരാജ്യങ്ങള്‍. ദ്രുതഗതിയില്‍ വാക്‌സിനുകള്‍ കണ്ടുപിടിച്ച് മഹാമാരിയുടെ പിടിയില്‍ നിന്നും മുക്തി നേടാമെന്ന ആശ്വാസത്തിനിടെ, വീണ്ടും ആശങ്കപ്പെടുത്തുന്ന മറ്റൊരു വാര്‍ത്തയെത്തുന്നു. ...

ശക്തമായ കാറ്റിനും തിരമാലകൾക്കും സാധ്യത; 5 ദിവസത്തേക്ക് മത്സ്യബന്ധനം പാടില്ല

ന്യൂനമര്‍ദം: മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

കണ്ണൂർ :അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ നാളെ മുതല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്തു നിന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് നിരോധിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ...

കെ സുരേന്ദ്രന് മുന്നറിയിപ്പ്; ജയിൽ വകുപ്പിനെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ഋഷിരാജ് സിം​ഗ്

കെ സുരേന്ദ്രന് മുന്നറിയിപ്പ്; ജയിൽ വകുപ്പിനെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ഋഷിരാജ് സിം​ഗ്

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ ജയിൽ ഡിജിപി ഋഷിരാജ് സിം​ഗ് രംഗത്ത്. വ്യാജ പ്രചാരണങ്ങൾ ജയിൽ വകുപ്പിനെതിരെ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ഋഷിരാജ് സിം​ഗ് സുരേന്ദ്രനോട് ...

സംസ്ഥാനത്ത് കനത്ത മഴ; 10 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. യെല്ലോ അലർട്ട് ...

ശൈത്യ കാലത്ത് രോഗബാധയുടെ തോത് ഇരട്ടിയാകുമെന്ന് മുന്നറിയിപ്പ്; തണുപ്പ് കാലത്ത് ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം വരവിന് സാധ്യത

ശൈത്യ കാലത്ത് രോഗബാധയുടെ തോത് ഇരട്ടിയാകുമെന്ന് മുന്നറിയിപ്പ്; തണുപ്പ് കാലത്ത് ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം വരവിന് സാധ്യത

ന്യൂഡല്‍ഹി: ശൈത്യകാലം ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന്റെ തോത് വർധിപ്പിക്കുമെന്ന് പഠനങ്ങൾ. തണുപ്പുകാലത്ത് ഇന്ത്യയില്‍ കൊവിഡിന്റെ രണ്ടാം വരവിന് സാദ്ധ്യതയുണ്ടെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ശീതകാലത്ത് രോഗബാധ ...

പെരിയ കൊലപാതകം; മുൻ എം.എൽ.എ കെവി കുഞ്ഞിരാമന് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ

പെരിയ കേസില്‍ കേസ് ഡയറി ഹാജരാക്കിയില്ലെങ്കില്‍ പിടിച്ചെടുക്കുമെന്ന് സിബിഐ മുന്നറിയിപ്പ്.

കാസര്‍ഗോഡ്: പെരിയ കേസില്‍ കേസ് ഡയറി ഹാജരാക്കിയില്ലെങ്കില്‍ പിടിച്ചെടുക്കുമെന്ന് സിബിഐ മുന്നറിയിപ്പ് നൽകി. സിബിഐ ഇത് സംബന്ധിച്ച്‌ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നോട്ടിസ് നല്‍കി. നോട്ടിസ് നല്‍കിയത് സി.ആര്‍.പി.സി ...

ഇനിയും പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്

ഇനിയും പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്

ചൈനയുടെ ഭാ​ഗത്ത് നിന്നും ഇനിയും പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്. ചൈന ധാരണകള്‍ തെറ്റിക്കുന്നുവെന്നാണ് ഇന്ത്യ പറയുന്നത്. കൂടാതെ കമാന്‍ഡര്‍തല ചര്‍ച്ചയ്ക്ക് ശേഷവും ചൈന ധാരണകൾ ...

മും​ബൈയിൽ കനത്ത മഴ

മും​ബൈയിൽ കനത്ത മഴ

മും​ബൈ: ക​ന​ത്ത മ​ഴ​യി​ല്‍ മും​ബൈ വെ​ള്ള​ത്തി​ന​ടി​യി​ലായി. ന​ഗ​ര​ത്തി​ല്‍ ശ​ക്ത​മാ​യ മ​ഴ പെ​യ്യു​മെ​ന്നാ​ണ് അ​റി​യി​പ്പ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ട്രെ​യി​ന്‍-​റോ​ഡ് ഗ​താ​ഗ​തം താറുമാറായി. അവശ്യസാധന ഭേദഗതി ബില്‍ 2020 രാജ്യസഭ പാസാക്കി ...

സസ്തനികളുടെ വംശനാശത്തിന് കാരണം മനുഷ്യന്റെ ഇടപെടലുകളെന്ന് പഠനം

സസ്തനികളുടെ വംശനാശത്തിന് കാരണം മനുഷ്യന്റെ ഇടപെടലുകളെന്ന് പഠനം

നിരവധി വര്‍ഷങ്ങളായി വിവിധ വിഭാഗം സസ്തനികളുടെ നാശത്തിന് കാരണമായത് മനുഷ്യന്‍റെ ഇടപെടൽ മൂലമാണെന്ന് യുഎസ് ജേര്‍ണല്‍ സയന്‍സ് അഡ്വാന്‍സിലെ പഠനം. സസ്തനികളുടെ വംശനാശത്തില്‍ മനുഷ്യന്‍റെ പങ്ക് എന്ന ...

ജോലിയിലുണ്ടാകുന്ന സ്ട്രെസ്;  പഠനത്തിന്റെ വിലയിരുത്തൽ അറിയാം

മുന്നറിയിപ്പ്: നെഞ്ച് വേദന, ക്ഷീണം പോലുള്ള ലക്ഷണങ്ങള്‍ അവഗണിക്കരുത്; പനിയില്ലെങ്കിലും ചിലപ്പോള്‍ കോവിഡ് ആകാം

ന്യൂഡല്‍ഹി: കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നെഞ്ച് വേദന , ക്ഷീണം പോലുള്ള രോഗ ലക്ഷണങ്ങള്‍ അവഗണിക്കരുതെന്ന് ആരോഗ്യവിദഗ്ധര്‍. കൊറോണ കാലത്തെ ഹൃദയാരോഗ്യം എന്ന വിഷയത്തെ കുറിച്ച്‌ ...

സംസ്ഥാനത്ത് നാളെയും അതിതീവ്ര മഴയ്‌ക്ക് സാധ്യത; ഇടുക്കിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്‌ക്ക് സാധ്യത..; നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഇന്ന് സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മലപ്പുറം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ...

യുഎസ്ബി ഉപയോഗിക്കുന്നവർക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ്!

യുഎസ്ബി ഉപയോഗിക്കുന്നവർക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ്!

യുഎസ്ബി ഡിവൈസുകള്‍ വഴി മാല്‍വെയറുകള്‍ ഡേറ്റ തട്ടിയെടുക്കാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സുരക്ഷയെക്കുറിച്ച് അധികം ശ്രദ്ധിക്കാതെ പല കംപ്യൂട്ടറുകളില്‍ യുഎസ്ബി ഡിവൈസുകള്‍ ഉപയോഗിച്ചേക്കാം ...

2020 ഏറ്റവും ചൂടുകൂടിയ വര്‍ഷമാകാന്‍ സാധ്യതയെന്ന് പുതിയ പഠനം

2020 ഏറ്റവും ചൂടുകൂടിയ വര്‍ഷമാകാന്‍ സാധ്യതയെന്ന് പുതിയ പഠനം

2020 ഏറ്റവും ചൂടേറിയ വര്‍ഷമാകാന്‍ 75% സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ -നോവ (NOAA)- കീഴിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ ...

ഞാന്‍ അവിടെ ടെസ്റ്റ് ചെയ്തതാ, അതിലും വലുതാണോ ഈ ദരിദ്ര രാജ്യത്തെ ടെസ്റ്റ്? യു.കെ മലയാളി പറഞ്ഞത്…

ഞാന്‍ അവിടെ ടെസ്റ്റ് ചെയ്തതാ, അതിലും വലുതാണോ ഈ ദരിദ്ര രാജ്യത്തെ ടെസ്റ്റ്? യു.കെ മലയാളി പറഞ്ഞത്…

ആലപ്പുഴക്കാരനായ യു.കെ മലയാളിയെ കാണാന്‍ ചെന്നപ്പോള്‍ ഉണ്ടായ മോശം അനുഭവം വിവരിച്ച്‌ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍. വിദേശത്ത് നിന്നും എത്തിയ ഇയാള്‍ക്കും കുടുംബത്തിനും രോഗം ബാധിച്ചിരിക്കാനുള്ള സാദ്ധ്യതയുണ്ട് എന്ന് ...

ആര്‍എസ്‌എസിനെ ലക്ഷ്യം വെച്ച്‌ ഭീകരര്‍

ആര്‍എസ്‌എസിനെ ലക്ഷ്യം വെച്ച്‌ ഭീകരര്‍

ന്യൂഡല്‍ഹി:കാര്യാലയങ്ങള്‍ക്കും നേതാക്കള്‍ക്കും ഭീകരാക്രമണ ഭീഷണിയെന്ന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.ഇത് സംബന്ധിച്ച്‌ ആഭ്യന്തര മന്ത്രാലയത്തിനും സംസ്ഥാനങ്ങള്‍ക്കും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്ര,പഞ്ചാബ്,രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ആക്രമണം നടക്കാന്‍ സാധ്യതയെന്ന് ...

ഓണ്‍ലൈന്‍ മ​രു​ന്നു​ല്‍​പ​ന്ന​ങ്ങ​ള്‍ വാങ്ങരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ആരോഗ്യമന്ത്രാലയം

ഓണ്‍ലൈന്‍ മ​രു​ന്നു​ല്‍​പ​ന്ന​ങ്ങ​ള്‍ വാങ്ങരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ആരോഗ്യമന്ത്രാലയം

ദോ​ഹ: ഓണ്‍​ലൈ​നി​ലൂ​ടെ​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ വാങ്ങരുതെന്ന മുന്നറിയിപ്പുമായി ഖത്തര്‍ പൊ​തു​ജ​നാ​രോ​ഗ്യ​മ​ന്ത്രാ​ല​യം രംഗത്ത്. സ്വ​ദേ​ശി​ക​ള്‍​ക്കും വി​ദേ​ശി​ക​ള്‍​ക്കും മുന്നറിയിപ്പ് ബാധകമാണ്. ഫാ​റ്റ് ബേ​ണി​ങ്ങു​മാ​യി (കൊ​ഴു​പ്പ്​ ഇ​ല്ലാ​താ​ക്ക​ല്‍) ബ​ന്ധ​പ്പെ​ട്ട ...

ഒമാനില്‍ ചൊവ്വാഴ്ചവരെ കനത്ത മഴയും കാറ്റും; വെള്ളപ്പൊക്കത്തിന് സാധ്യത, മുന്നറിയിപ്പ്

ഒമാനില്‍ ചൊവ്വാഴ്ചവരെ കനത്ത മഴയും കാറ്റും; വെള്ളപ്പൊക്കത്തിന് സാധ്യത, മുന്നറിയിപ്പ്

മസ്‌കറ്റ്: ഒമാനില്‍ ചൊവ്വാഴ്ചവരെ കനത്ത മഴയും കാറ്റും ഉണ്ടായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി സിവില്‍ ഏവിയേഷന്‍ വിഭാഗം. ഞായറാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. ഇതിനു ...

Page 2 of 3 1 2 3

Latest News