രോഗമുക്തി

ലോകത്ത്​ 250 പേരില്‍ ഒരാള്‍ക്ക്​ കോവിഡ്​ 19 ബാധയുണ്ടെന്ന്​ റിപ്പോര്‍ട്ട്​

കണ്ണൂർ ജില്ലയില്‍ 370 പേര്‍ക്ക് കൂടി കൊവിഡ്; 354 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ ജില്ലയില്‍ ബുധനാഴ്ച (നവംബര്‍ 4) 370 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 354 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ...

54 ജില്ലകളില്‍ 14 ദിവസത്തിനിടെ കൊവിഡ് കേസുകളില്ല ; 14 ശതമാനം പേര്‍ രോഗമുക്തി നേടിയെന്ന് കേന്ദ്രം

കൊവിഡ് 19 രോഗമുക്തി നേടുന്നതില്‍ ആഗോളതലത്തില്‍ ഇന്ത്യ ഒന്നാമത്, കണക്കുകള്‍

ന്യൂഡല്‍ഹി: പരമാവധി രോഗമുക്തിയുള്ള രാജ്യമെന്ന നിലയില്‍ ആഗോളതലത്തില്‍ ഇന്ത്യ ഒന്നാമത്. മൊത്തം രോഗമക്തി ഇന്ന് 75 ലക്ഷം കവിഞ്ഞു (7,544,798). കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 53,285 ...

വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവത്തില്‍ ലാബ് നടത്തിപ്പുകാരന്‍ അറസ്റ്റില്‍

കോവിഡ് രോഗമുക്തിക്ക് ശേഷവും ചിലരില്‍ വൈറസ് അവശേഷിക്കാൻ സാധ്യത

കോവിഡ് രോഗമുക്തിക്ക് ശേഷവും ചിലരിൽ കൊറോണ വൈറസ് അവശേഷിക്കാമെന്ന് പുതിയ പഠന റിപ്പോർട്ട്. രോഗമുക്തിക്ക് ശേഷം ക്വാറന്റീൻ അവസാനിപ്പിക്കുന്നവർ മറ്റുള്ളവരുമായി അടുത്ത് ബന്ധപ്പെടരുതെന്നും ഫെയ്സ് മാസ്ക് ധരിക്കണമെന്നും ...

ഒറ്റ ദിവസത്തിനിടെ രാജ്യത്ത് 24,879 പേർക്കു കൂടി രോഗം; മരണം 487

കണ്ണൂർ ജില്ലയില്‍ 337 പേര്‍ക്ക് കൂടി കൊവിഡ്; 320 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ :ജില്ലയില്‍ ശനിയാഴ്ച (ഒക്ടോബര്‍ 31) 337 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 320 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്ന് പേര്‍ വിദേശത്തു നിന്നും മൂന്ന് ...

കോവിഡ് രോഗം ഭേദമായവരില്‍ പോസ്റ്റ് കോവിഡ് സിൻഡ്രോം കണ്ടെത്തിയതായി മുഖ്യമന്ത്രി

കൊവിഡ്: കണ്ണൂർ ജില്ലയില്‍ 380 പേര്‍ക്കു കൂടി രോഗമുക്തി

കണ്ണൂർ: കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 380 പേര്‍ക്ക് കൂടി വെള്ളിയാഴ്ച (ഒക്ടോബര്‍ 30) രോഗം ഭേദമായി. ഇതോടെ ...

സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

കണ്ണൂരിൽ ഇന്ന് 258 പേര്‍ക്ക് കൂടി കൊവിഡ്; 241 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ :ജില്ലയില്‍  ഇന്ന് പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 241 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും 12 പേര്‍ ...

കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ച് അയർലൻഡ്

കണ്ണൂർ ജില്ലയില്‍ 274 പേര്‍ക്ക് കൂടി കൊവിഡ്; 247 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ : ജില്ലയില്‍ ഇന്ന്  274  പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 247 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും എട്ട് പേര്‍ ഇതര ...

കോവിഡ് പിടിമുറുക്കുന്നു; സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 68,321 പരിശോധനകൾ,  2,73,686 ആളുകൾ നിരീക്ഷണത്തിൽ

കൊവിഡ് 19 ബാധിച്ച് രോഗമുക്തി നേടിയവരില്‍ ആന്റിബോഡി അഞ്ച് മാസം വരെ നിലനില്‍ക്കുമെന്ന് അമേരിക്കന്‍ ഗവേഷകര്‍

കൊവിഡ് 19 ബാധിച്ച് രോഗമുക്തി നേടിയവരില്‍ ആന്റിബോഡി അഞ്ച് മാസം വരെ നിലനില്‍ക്കുമെന്ന് അമേരിക്കന്‍ ഗവേഷകര്‍. കൊറോണവൈറസ് ബാധിച്ച 6,000 ആളുകളില്‍ നിന്ന് ശേഖരിച്ച ആന്റിബോഡി സാമ്പിളുകള്‍ ...

ഉമിനീരില്‍ നിന്ന് കോവിഡ് ബാധ അറിയാനുള്ള പരിശോധനാ കിറ്റ് വികസിപ്പിച്ചു, ഒരു മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം !

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷം കടന്നു, 61,49,536 പേര്‍ രോഗമുക്തി നേടി

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,732 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 71,20,539 ...

ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച്‌ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കൊവിഡ് നോഡല്‍ ഓഫീസര്‍മാര്‍ രാജിവെച്ചു

രോഗമുക്തിയിൽ സംസ്ഥാനത്ത് ഇന്ന് നേരിയ ആശ്വാസം; ഇന്ന് കൊവിഡ് മുക്തരായത് 4640 പേര്‍

തിരുവനന്തപുരം: രോഗമുക്തിയില്‍ സംസ്ഥാനത്തിന് ഇന്ന് ആശ്വാസദിനം. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4640 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. പ്രിയങ്കയുടെ വസ്ത്രത്തിൽ കടന്നുപിടിക്കാൻ പോലീസിന് അധികാരം നൽകിയത് ...

കേരളത്തിലെ ആശുപത്രികളിൽ തിരക്കിനൊത്ത സൗകര്യങ്ങൾ ഇല്ല; ഓഗസ്റ്റ് അവസാന വാരം മുതൽ സെപ്റ്റംബർ 15 വരെ രോഗികൾ ക്രമാതീതമായി ഉയരാൻ സാധ്യത

രോഗമുക്തിയിൽ റെക്കോർഡ്; ഏറ്റവും വലിയ പ്രതിദിന രോഗമുക്തി ഇന്ന്; ഇനി ചികിത്സയിലുള്ളത് 80,818 പേർ

കൊവിഡ് വ്യാപനം ശക്തമായി തുടരുന്നത് വെല്ലുവിളി സൃഷ്ടിക്കുമ്പോൾ തന്നെ രോഗമുക്തി നിരക്ക് മെച്ചപ്പെട്ടു വരുന്നത് അൽപം ആശ്വാസമാവുന്നു. കൊവിഡ് പൊസീറ്റീവായി ചികിത്സയിലുള്ള 4476 പേരുടെ പരിശോധനഫലം ഇന്നു ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; ശനിയാഴ്ച മാത്രം റിപ്പോർട് ചെയ്തത് 4  മരണങ്ങൾ

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 70,589 കോ​വി​ഡ് കേ​സു​ക​ള്‍ കൂടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു

ന്യൂ​ഡ​ല്‍​ഹി: ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 70,589 കോ​വി​ഡ് കേ​സു​ക​ള്‍ കൂടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ​രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 61,45,292 ആ​യി. മ​ര​ണ സം​ഖ്യ ...

ഇന്ന് രോഗമുക്തി നേടിയത് 3199 ആളുകൾ; സംസ്ഥാനത്ത് ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടിയവരുടെ എണ്ണം 1,14,530

തിരുവനന്തപുരം: കേരളത്തിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3199 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ കോവിഡിൽ നിന്നും മുക്തി നേടിയവരുടെ ആകെ എണ്ണം 1,14,530 ആയി. ആശങ്ക ...

ക​ണ്ടെ​യ്ന്‍‌​മെ​ന്‍റ്  സോ​ണു​ക​ളി​ലു​ള്ള എ​ല്ലാ​വ​ര്‍​ക്കും ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ഐ​സി​എം​ആ​ര്‍

കോവിഡ് രോഗമുക്തിയില്‍ ഇന്ത്യ അമേരിക്കയെ മറികടന്നു, ലോകത്ത് ഒന്നാമത്

ഡല്‍ഹി: കോവിഡ് രോഗമുക്തിയില്‍ ഇന്ത്യ ഒന്നാമത് എത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ ഇന്ത്യ അമേരിക്കയെ മറികടന്നതായി മന്ത്രാലയം ട്വീറ്റ് ചെയ്തു. രാജ്യത്ത് കോവിഡ് രോഗമുക്തി ...

കോവിഡ്: കേരളത്തിൽ കാര്യങ്ങൾ കൈവിട്ടു പോവുന്ന ഘട്ടത്തിൽ, നമുക്കൊരു വ്യവസ്ഥ വേണം

കോവിഡ്: കേരളത്തിൽ കാര്യങ്ങൾ കൈവിട്ടു പോവുന്ന ഘട്ടത്തിൽ, നമുക്കൊരു വ്യവസ്ഥ വേണം

കേരളത്തിൽ കോവിഡ് കേസുകൾ ഒരു ലക്ഷത്തോട് അടുക്കുന്നു. ഇതിൽ കാൽ ലക്ഷത്തിലേറെപ്പേർ രോഗമുക്തി നേടാത്തവരാണ്. ഔദ്യോഗിക കണക്കനുസരിച്ച് മരണം 396.അനൗദ്യോഗിക കണക്കനുസരിച്ച് ഇത് എഴുനൂറിനോടടുക്കുന്നു. പ്രതിദിനം കോവിഡ് ...

രാജ്യത്ത് കോവിഡ് മുക്തരുടെ എണ്ണം 33 ലക്ഷം കടന്നു; രോഗമുക്തി നിരക്ക് 77.7 %

രാജ്യത്ത് കോവിഡ് മുക്തരുടെ എണ്ണം 33 ലക്ഷം കടന്നു; രോഗമുക്തി നിരക്ക് 77.7 %

ദില്ലി: രാജ്യത്ത് കോവിഡ് മുക്തി നിരക്ക് ഉയരുന്നു. ഇന്നലെ മാത്രം എഴുപത്തി അയ്യായിരം പേര്‍ രോഗ മുക്തരായെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം ...

സംസ്ഥാനത്ത് ലക്ഷണമില്ലാത്ത കോവിഡ്  രോഗ ബാധിതർക്ക് വീട്ടിൽ തന്നെ പരിചരണം;ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

കോവിഡിനെ തോല്‍പ്പിച്ച് 107 വയസുള്ള അമ്മയും 78 വയസുള്ള മകളും; കുടുംബത്തില്‍ അഞ്ചു പേര്‍ക്കു രോഗമുക്തി

നൂറ്റി ഏഴു വയസുള്ള അമ്മയ്ക്കും എഴുപത്തിയെട്ടു വയസുള്ള മകള്‍ക്കും കോവിഡില്‍നിന്നു രോഗമുക്തി. അമ്മയ്‌ക്കൊപ്പം ചികിത്സയിലുണ്ടായിരുന്ന 65 വയസുള്ള മകനും 27ഉം 17ഉം വയസ്സുള്ള പേരക്കുട്ടികളും ചികിത്സയ്ക്കു ശേഷം ...

രണ്ടായിരം കടന്നു കോവിഡ്; സംസ്ഥാനത്ത് ഇന്ന് 2333 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്പർക്കത്തിലൂടെ 2151 പുതിയ രോഗികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 540 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 322 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള ...

കണക്കുകൾ ഉയരുന്നു : സംസ്ഥാനത്ത് ഇന്ന് 1725 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്പർക്കത്തിലൂടെ 1572 പുതിയ രോഗികൾ, 1131 രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1725 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 306 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള ...

സംസ്ഥാനത്ത് ഇന്ന്  488  പേർക്ക് കോവിഡ്  സ്ഥിരീകരിച്ചു; 143   പേർക്ക് രോഗമുക്തി , രണ്ട് മരണം

സംസ്ഥാനത്ത് ഇന്ന് 1530 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 1099 പേർക്ക് രോഗമുക്തി , 10 മരണം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 519 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ ...

സംസ്ഥാനത്ത് ഇന്ന്  488  പേർക്ക് കോവിഡ്  സ്ഥിരീകരിച്ചു; 143   പേർക്ക് രോഗമുക്തി , രണ്ട് മരണം

ആശങ്ക വാനോളം: സംസ്ഥാനത്ത് ഇന്ന് 1608 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്പർക്കത്തിലൂടെ 1409 പുതിയ രോഗികൾ, 803 രോഗമുക്തി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 321 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ ...

കോവിഡ് സ്ഥിരീകരണത്തിന് പ്രധാനമായും ആന്റിജന്‍ ടെസ്റ്റിനെ ആശ്രയിക്കാനൊരുങ്ങി കേരളം

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 25ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 996 മരണം

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,002 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ ...

സംസ്ഥാനത്ത് ലക്ഷണമില്ലാത്ത കോവിഡ്  രോഗ ബാധിതർക്ക് വീട്ടിൽ തന്നെ പരിചരണം;ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

രാജ്യത്ത് കോവിഡ് കേസുകള്‍ 23 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 60,963 പേര്‍ക്ക് രോഗബാധ, 834 മരണം

ഇന്നലത്തെ നേരിയ ആശ്വാസത്തിന് ശേഷം ഇന്ന് വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിച്ചു. 24 മണിക്കൂറിനിടെ 60,000ല്‍പ്പരം പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. 60,963 പേരെയാണ് പുതുതായി ആശുപത്രിയില്‍ ...

സംസ്ഥാനത്ത് താമസസൗകര്യം കിട്ടാതെ വലയുന്ന വിദേശവിനോദ സഞ്ചാരികള്‍ക്ക് പോലീസ് സേവനം ലഭ്യമാക്കും

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കായി ജില്ലകളില്‍ പ്രകടമായ നടപടി വേണം – ഡിജിപി

കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ പൊലീസിന് ഡിജിപി നിര്‍ദേശം നല്‍കി. തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളില്‍ കോവിഡ് പ്രതിരോധത്തിനായി പ്രകടമായ നടപടി വേണമെന്ന് ഡിജിപി അറിയിച്ചു. ക്വാറന്റീനിലുള്ളവര്‍ ...

സംസ്ഥാനത്ത് ഇന്ന്  488  പേർക്ക് കോവിഡ്  സ്ഥിരീകരിച്ചു; 143   പേർക്ക് രോഗമുക്തി , രണ്ട് മരണം

സംസ്ഥാനത്ത് രോഗമുക്തി കൂടുന്നു; തിരുവനന്തപുരത്തും, മലപ്പുത്തും രോഗവ്യാപനം കൂടുതൽ; ജില്ലാതിരിച്ചുള്ള കണക്ക്

ഇന്ന് സംസ്ഥാനത്ത് 1426 പേര്‍ രോഗമുക്തി നേടി. അഞ്ച് മരണമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം വർക്കല സ്വദേശി ചെല്ലയ്യൻ 68, കണ്ണൂർ കോളയാട് കുമ്പ മാറാടി ...

വായുവിലൂടെ കൊറോണവൈറസ് പകരുമോ? സത്യം ഇതാണ്

കോവിഡില്‍ നിന്നു രോഗമുക്തി നേടിയവര്‍ക്ക് ശ്വാസകോശത്തിന് തകരാര്‍ സംഭവിക്കുന്നു….! പഠനങ്ങൾ പറയുന്നത്…

കോവിഡില്‍നിന്നു രോഗമുക്തി നേടിയ 90% ആളുകള്‍ക്കും ശ്വാസകോശത്തിന് തകരാര്‍ സംഭവിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ചൈനയിലെ ഴോങ്നാന്‍ ഹോസ്പിറ്റലില്‍ നിന്ന് രോഗമുക്തി നേടിയ രോഗികളില്‍ നടത്തിയ പഠനത്തിലാണ് പ്രശ്നം ...

സംസ്ഥാനത്ത് ഇന്ന്  488  പേർക്ക് കോവിഡ്  സ്ഥിരീകരിച്ചു; 143   പേർക്ക് രോഗമുക്തി , രണ്ട് മരണം

സംസ്ഥാനത്ത് ഇന്ന് 962 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്പർക്കത്തിലൂടെ 801 പുതിയ രോഗികൾ , 815 രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 962 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 801 പുതിയ രോഗികൾ . 815 രോഗമുക്തി. ഇന്ന് രണ്ട് മരണവും റിപ്പോർട്ട് ചെയ്തു . ...

സംസ്ഥാനത്തെ ആദ്യ പ്ലാസ്മ ബാങ്ക് മഞ്ചേരിയിൽ ആരംഭിച്ചു, തെറാപ്പിയിലൂടെ രണ്ട് പേർ കൂടി രോഗമുക്തരായി

കോവിഡ് പ്രതിരോധത്തില്‍ അഭിമാന നേട്ടവുമായി രാജ്യം..; 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് രോഗമുക്തി നേടിയത് 50000 പേർ

രാജ്യത്ത് കോവിഡ് രോഗ പ്രതിരോധത്തിൽ അഭിമാന നേട്ടം സ്വന്തമാക്കി ഇന്ത്യ. ആദ്യമായി രാജ്യത്ത്, 24 മണിക്കൂറിനുള്ളില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം 50,000 കടന്നിരിക്കുന്നു. 51,255 പേര്‍ക്കാണ് കോവിഡ് ...

സംസ്ഥാനത്ത് ഇന്ന്  488  പേർക്ക് കോവിഡ്  സ്ഥിരീകരിച്ചു; 143   പേർക്ക് രോഗമുക്തി , രണ്ട് മരണം

സംസ്ഥാനത്ത് നേരിയ ആശ്വാസം: രോഗമുക്തി 794, ഇന്ന് ഉച്ചവരെ 506 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്പർക്കത്തിലൂടെ 375 പുതിയ രോഗികൾ

തിരുവനന്തപുരം : സംസ്ഥാനത്ത് നേരിയ ആശ്വാസം. രോഗമുക്തി 794, ഇന്ന് ഉച്ചവരെ 506 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 375 പുതിയ രോഗികൾ. പക്ഷേ ഇന്നത്തെ കണക്ക് ...

കൊവിഡ് ഭേദമായ 10 പേർക്ക് സ്വകാര്യ ആശുപത്രികളിൽ നിന്ന് വിളി, കാസർകോട്ട് രോ​ഗികളുടെ വിവരം ചോർന്നു

ആശങ്കകൾക്ക് ഇടയിലും ആയിരം കടന്ന രോഗമുക്തി; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1049 പേരുടെ പരിശോധനാഫലം നെഗറ്റീവ്

തിരുവനന്തപുരം :  രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1049 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ 229 പേരുടെയും, മലപ്പുറം ജില്ലയില്‍ 185 പേരുടെയും,പത്തനംതിട്ട ജില്ലയില്‍ 150 ...

Page 3 of 4 1 2 3 4

Latest News