വധശിക്ഷ

വിവാഹ വാ​ഗ്ദാനം നല്‍കി പാചകക്കാരിയായ 25കാരിയെ കൊലപ്പെടുത്തി; സയനൈഡ് മോഹനന്‍ 20ാമത്തെ കേസിലും കുറ്റക്കാരന്‍, ജൂണ്‍ 24ന് ശിക്ഷ വിധിക്കും

വിവാഹ വാ​ഗ്ദാനം നല്‍കി പാചകക്കാരിയായ 25കാരിയെ കൊലപ്പെടുത്തി; സയനൈഡ് മോഹനന്‍ 20ാമത്തെ കേസിലും കുറ്റക്കാരന്‍, ജൂണ്‍ 24ന് ശിക്ഷ വിധിക്കും

മംഗളൂരു: യുവതിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ സീരിയല്‍ കില്ലര്‍ സയനൈഡ് മോഹനന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. 20ാമത്തേയും അവസാനത്തേയും കേസിലാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2009ലാണ് കേസിനാസ്പദമായ സംഭവം ...

സുരക്ഷ വീഴ്ചയുണ്ടാകുമെന്ന സര്‍ക്കാര്‍ മുന്നറിയിപ്പുണ്ടായിട്ടും ലോകത്ത് ഏറ്റവും കൂടുതല്‍ സൂം ആപ്പ് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത് ഇന്ത്യയില്‍

സിംഗപ്പൂര്‍ ചരിത്രത്തിലാദ്യം വധശിക്ഷ ആപ്പിലൂടെ; സൂം കോളിലൂടെ വധശിക്ഷയ്‌ക്ക് വിധിച്ചു സിംഗപ്പൂർ

വീഡിയോ കോളിംഗ് ആപ്ലിക്കേഷനായ സൂമിലൂടെ മരണശിക്ഷയ്ക്ക് വിധിച്ചു സിംഗപ്പൂർ. മയക്കുമരുന്നു കേസിൽ പിടിയിലായ മുപ്പത്തിയേഴുകാരനെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. രാജ്യത്ത് ഇത് ആദ്യമായിട്ടാണ് സൂം കോളിലൂടെ മരണശിക്ഷയ്ക്ക് ...

നിര്‍ഭയ കേസിലെ പ്രതികളെ ഉടന്‍ തൂക്കിലേറ്റുമോ?

നിര്‍ഭയ; പ്രതികള്‍ വധശിക്ഷയ്‌ക്ക് എതിരെ അന്താരാഷ്‌ട്ര നീതിന്യായ കോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികള്‍ വധശിക്ഷയ്ക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചു. മാര്‍ച്ച് 20 ന് നടപ്പാക്കാനിരിക്കുന്ന വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. ...

നിര്‍ഭയ കേസ്: തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ അനുവദിക്കണമെന്ന് പ്രതി മുകേഷ് സിങ്

നിര്‍ഭയ കേസ്: തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ അനുവദിക്കണമെന്ന് പ്രതി മുകേഷ് സിങ്

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിംഗ് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ അനുവദിക്കണമെന്നാണ് പ്രതിയുടെ പുതിയ ആവശ്യം. എന്നാല്‍ കേസിലെ എല്ലാ ...

നിര്‍ഭയ കേസ്: വധശിക്ഷ നാളെ ഇല്ല, മരണ വാറണ്ടിന് സ്റ്റേ, പുതിയ ഉത്തരവിറക്കും

നിര്‍ഭയ കേസ്: വധശിക്ഷ നാളെ ഇല്ല, മരണ വാറണ്ടിന് സ്റ്റേ, പുതിയ ഉത്തരവിറക്കും

നിര്‍ഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ നാളെയും നടപ്പാക്കില്ല. വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ട് ദില്ലി പട്യാല ഹൗസ് കോടതി സ്റ്റേ ചെയ്തു. കേസിലെ കുറ്റവാളിയായ പവൻ ഗുപ്ത ദയാഹര്‍ജി ...

നിർഭയ കേസ് : മാർച്ച് 3ന് തൂക്കിലേറ്റും

നിർഭയ കേസ് : മാർച്ച് 3ന് തൂക്കിലേറ്റും

നിർഭയ കേസിൽ പ്രതികളെ മാർച്ച് 3ന് തൂക്കിലേറ്റും. ഡൽഹി പട്യാല ഹൗസ് കോടതിയാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിചത്. രാവിലെ ആറ് മണിക്കാണ് പ്രതികളെ തൂക്കിലേറ്റുക. വധശിക്ഷ ...

മരണവാറണ്ട് ഇല്ല, വാദം തിങ്കളാഴ്ചത്തേയ്‌ക്ക് മാറ്റി; കോടതിക്ക് മുന്‍പില്‍ മുദ്രാവാക്യം വിളികള്‍

മരണവാറണ്ട് ഇല്ല, വാദം തിങ്കളാഴ്ചത്തേയ്‌ക്ക് മാറ്റി; കോടതിക്ക് മുന്‍പില്‍ മുദ്രാവാക്യം വിളികള്‍

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ നാലു പ്രതികള്‍ക്കെതിരെ പുതിയ മരണവാറണ്ട് ഉടന്‍ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ഡല്‍ഹി പട്യാല കോടതി മാറ്റി വച്ചു. രാഷ്ട്രപതി ദയാഹര്‍ജി തളളിയതിനെതിരെ ...

എന്തുകൊണ്ട് തന്റെ വികാരം കോടതി മനസിലാക്കുന്നില്ല.? നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നീളുന്നതില്‍ പൊട്ടിക്കരഞ്ഞ് മുദ്രാവാക്യം വിളിച്ച്‌ അമ്മ

എന്തുകൊണ്ട് തന്റെ വികാരം കോടതി മനസിലാക്കുന്നില്ല.? നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നീളുന്നതില്‍ പൊട്ടിക്കരഞ്ഞ് മുദ്രാവാക്യം വിളിച്ച്‌ അമ്മ

ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ വൈകുന്നതില്‍ പ്രതിഷേധിച്ച്‌ കോടതി വളപ്പില്‍ മുദ്രാവാക്യം വിളിച്ച്‌ അമ്മ. ചങ്ക് പൊട്ടി കരഞ്ഞുകൊണ്ടാണ് മുദ്രാവാക്യം വിളിക്കുന്നത്. പട്യാല ...

നിര്‍ഭയ കേസ് പ്രതികള്‍ രാജ്യത്തിന്‍റെ ക്ഷമ പരീക്ഷിക്കുന്നെന്ന് കേന്ദ്രസര്‍ക്കാര്‍

നിര്‍ഭയ കേസ് പ്രതികള്‍ രാജ്യത്തിന്‍റെ ക്ഷമ പരീക്ഷിക്കുന്നെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി:നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പിലാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ആവശ്യപെട്ടു.അനിവാര്യമായത് നീട്ടികൊണ്ട് പോകുകയാണ് പ്രതികളുടെ തന്ത്രം.നിയമപരമായ പോംവഴിക്ക് പ്രതികള്‍ കാലതാമസം വരുത്തുകയും രാജ്യത്തിന്‍റെ ക്ഷമ ...

നിര്‍ഭയ കേസിലെ പ്രതികളെ ഉടന്‍ തൂക്കിലേറ്റുമോ?

നിര്‍ഭയ കേസിലെ പ്രതികളെ ഉടന്‍ തൂക്കിലേറ്റുമോ?

നിര്‍ഭയ കേസിലെ പ്രതികളിലൊരാളായ അക്ഷയ് കുമാർ സിംഗിന്റെ പുനഃപരിശോധന ഹർജി സുപ്രീം കോടതി തള്ളിയ സാഹചര്യത്തിൽ വീണ്ടും പ്രതികളുടെ വധശിക്ഷ സംബന്ധിച്ച് ചർച്ച പുരോഗമിക്കുകയാണ്. രാജ്യത്തെ നടുക്കിയ ...

പാകിസ്താന്‍ മുന്‍പ്രസിഡന്റ് പര്‍വേസ് മുഷ്‌റഫിന് വധശിക്ഷ

പാകിസ്താന്‍ മുന്‍പ്രസിഡന്റ് പര്‍വേസ് മുഷ്‌റഫിന് വധശിക്ഷ

ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍പ്രസിഡന്റ് പര്‍വേസ് മുഷ്‌റഫിന് വധശിക്ഷ. പാകിസ്താന്‍ പെഷവാറിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 2007ല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുള്‍പ്പടെയുള്ള കേസുകളിലാണ് ശിക്ഷ. രാജ്യദ്രോഹക്കുറ്റമാണ് മുഷ്‌റഫിന് ...

രാജ്യം നടുങ്ങിയ ഡല്‍ഹി നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ നാലു പ്രതികളെ തൂക്കിലേറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്

രാജ്യം നടുങ്ങിയ ഡല്‍ഹി നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ നാലു പ്രതികളെ തൂക്കിലേറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്

ഡിസംബര്‍ 14-നകം പത്ത് തൂക്കുകയറുകള്‍ നിര്‍മിച്ചുനല്‍കാന്‍ ബിഹാറിലെ ബക്‌സര്‍ ജയിലിനോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച അഭ്യൂഹം ശക്തമായത്. അതേസമയം, വധശിക്ഷ ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരേ പ്രതികളിലൊരാള്‍ തിങ്കളാഴ്ച ...

കുല്‍ഭൂഷണ്‍ ജാദവിന് പാകിസ്ഥാൻ വിധിച്ച വധശിക്ഷ അന്താരാഷ്‌ട്ര കോടതി തടഞ്ഞു

കുല്‍ഭൂഷണ്‍ ജാദവിന് പാകിസ്ഥാൻ വിധിച്ച വധശിക്ഷ അന്താരാഷ്‌ട്ര കോടതി തടഞ്ഞു

ന്യൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച് ഇന്ത്യയുടെ മുൻ നാവികൻ കുല്‍ഭൂഷണ്‍ ജാദവിന് പാക് സൈനിക കോടതി വിധിച്ച വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി തടഞ്ഞു . വധശിക്ഷ നല്‍കിക്കൊണ്ടുള്ള ...

ബോറടി മാറ്റാൻ അഞ്ച് വർഷത്തിനിടെ 82 രോഗികളെ കൊന്നു; നഴ്‌സിന് മരണം വരെ തടവുശിക്ഷ

ബോറടി മാറ്റാൻ അഞ്ച് വർഷത്തിനിടെ 82 രോഗികളെ കൊന്നു; നഴ്‌സിന് മരണം വരെ തടവുശിക്ഷ

ബെര്‍ലിന്‍: ജര്‍മ്മനിയില്‍ അഞ്ച് വര്‍ഷത്തിനിടെ 82 രോഗികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുന്‍ നഴ്‌സിനു ശിക്ഷ വിധിച്ചു. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കേസില്‍ നില്‍സ് ഹോഗേലിനെയാണ് മരണം വരെ തടവുശിക്ഷയ്ക്ക് ...

ഉരുട്ടികൊലക്കേസ് രണ്ടു പ്രതികൾക്ക് വധശിക്ഷ

തിരുവനന്തപുരം: ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടികൊന്ന കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് പൊലീസുകാര്‍ക്ക് വധശിക്ഷ. ഒന്നാം പ്രതിക്കും രണ്ടാം പ്രതിക്കുമാണ് വധ ശിക്ഷ. ഇവരിൽ നിന്നും ...

പി​ഞ്ചു​കു​ട്ടി​ക​ളെ​യ​ട​ക്കം മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്ക്​​ വധശിക്ഷ വേണ്ട; നന്നാകാൻ അവസരം നൽകണം; തസ്​ലീമ നസ്​റീൻ

പി​ഞ്ചു​കു​ട്ടി​ക​ളെ​യ​ട​ക്കം മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്ക്​​ വധശിക്ഷ വേണ്ട; നന്നാകാൻ അവസരം നൽകണം; തസ്​ലീമ നസ്​റീൻ

സ്​​ത്രീ​ക​ൾ​ക്കെ​തി​രാ​യ പീ​ഡ​നം ത​ട​യു​ന്ന ആ​യു​ധ​മ​ല്ല വ​ധ​ശി​ക്ഷയെന്ന് പ്ര​ശ​സ്​​ത ബം​ഗ്ലാ​ദേ​ശി എ​ഴു​ത്തു​കാ​രി ത​സ്​​ലീ​മ ന​സ്​​റീ​ൻ. അതുപോലെ ​പി​ഞ്ചു​കു​ട്ടി​ക​ളെ​യ​ട​ക്കം മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്ക്​ വ​ധ​ശി​ക്ഷ ന​ൽ​കു​ക​യ​ല്ല, സ്​​ത്രീ​ക​ളെ ബ​ഹു​മാ​നി​ക്കാ​ൻ പ​ഠി​പ്പി​ക്കു​ക​യാ​ണ്​ വേ​ണ്ട​തെ​ന്ന്​ ത​സ്​​ലീ​മ ...

Page 3 of 3 1 2 3

Latest News