സുപ്രീം കോടതി

നീറ്റ്-പിജി കൗൺസലിംഗ് ജനുവരി 12 മുതൽ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി

നീറ്റ്-പിജി കൗൺസലിംഗ് ജനുവരി 12 മുതൽ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി

ഡല്‍ഹി: സുപ്രീം കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് നീറ്റ് ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള കൗൺസലിംഗ് ജനുവരി 12 മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഞായറാഴ്ച പറഞ്ഞു. ...

പൗരത്വ ഭേദഗതി നിയമനടപടികള്‍ നിർത്തിവയ്‌ക്കാന്‍ ആവശ്യം; കേന്ദ്രത്തിനെതിരെ മുസ്ലീം ലീഗ്

റെയിൽവേ ഭൂമിയിലെ ചേരികൾ ഒഴിപ്പിക്കാനുള്ള നടപടിയുമായി റെയിൽവേയ്‌ക്ക് മുന്നോട്ട് പോകാം, അനുമതി നൽകി സുപ്രീം കോടതി

റെയിൽവേ ഭൂമിയിലെ ചേരികൾ ഒഴിപ്പിക്കുവാനുള്ള നടപടികളുമായി റെയിൽവേയ്ക്ക് മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി. ചേരികൾ ഒഴിപ്പിക്കുമ്പോൾ ചേരിയിൽ താമസിക്കുന്നവർക്കായി സാമ്പത്തിക സഹായം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് ...

ലാവ്‌ലിന്‍: കേസ് പരിഗണിക്കുന്നത് ജനുവരി ഏഴിലേക്ക് മാറ്റിവച്ചു; സി.ബി.ഐയെ വിമർശിച്ച്  സുപ്രിംകോടതി

സുപ്രീം കോടതി അംഗീകാരം നല്‍കി; ബൈപോളാർ ഡിസോർഡർ ഉള്ളയാൾ ജഡ്ജിയാകാൻ ഒരുങ്ങുന്നു

ഡല്‍ഹി: ബൈപോളാർ ഡിസോർഡർ ഉള്ള ഒരു സ്ഥാനാർത്ഥിക്ക് ദില്ലി ജുഡീഷ്യൽ സർവീസിൽ ജഡ്ജിയാകാൻ സുപ്രീം കോടതി വഴിയൊരുക്കി. വികലാംഗർക്കുള്ള ക്വാട്ടയ്ക്കുള്ള ഇളവ് മാനദണ്ഡങ്ങളുടെ ആനുകൂല്യം ലഭിക്കുന്നതിൽ നിന്ന് ...

പൗരത്വ ഭേദഗതി നിയമനടപടികള്‍ നിർത്തിവയ്‌ക്കാന്‍ ആവശ്യം; കേന്ദ്രത്തിനെതിരെ മുസ്ലീം ലീഗ്

രാത്രി കാലങ്ങളിൽ മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും വെള്ളം തുറന്നു വിടൽ; സുപ്രീം കോടതിയുടെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേരളം ഇന്ന് പുതിയ അപേക്ഷ നൽകും

തിരുവനന്തപുരം: രാത്രി കാലങ്ങളിൽ മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും വെള്ളം തുറന്നു വിടുന്നതിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക് . സുപ്രീം കോടതിയുടെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ഇന്ന് ...

മലിനീകരണം കുറഞ്ഞെങ്കിലും ഞങ്ങൾ വിഷയം അവസാനിപ്പിക്കാൻ പോകുന്നില്ല, സുപ്രീം കോടതി കേന്ദ്രത്തോട്

മലിനീകരണം കുറഞ്ഞെങ്കിലും ഞങ്ങൾ വിഷയം അവസാനിപ്പിക്കാൻ പോകുന്നില്ല, സുപ്രീം കോടതി കേന്ദ്രത്തോട്

ഡൽഹി: ഡൽഹി മലിനീകരണം സംബന്ധിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി അവസാനിപ്പിച്ച് തിങ്കളാഴ്ച വാദം കേൾക്കാൻ മാറ്റി. മലിനീകരണം കുറഞ്ഞെങ്കിലും ഞങ്ങൾ വിഷയം അവസാനിപ്പിക്കാൻ പോകുന്നില്ലെന്ന്‌ ...

ഡൽഹിയിലെ വായു മലിനീകരണം: പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഇരിക്കുന്നവർ കർഷകരെ കുറ്റപ്പെടുത്തുന്നു, പക്ഷേ പടക്കങ്ങളെ അവഗണിക്കുന്നുവെന്ന് സുപ്രീം കോടതി.

ഡൽഹിയിലെ വായു മലിനീകരണം: പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഇരിക്കുന്നവർ കർഷകരെ കുറ്റപ്പെടുത്തുന്നു, പക്ഷേ പടക്കങ്ങളെ അവഗണിക്കുന്നുവെന്ന് സുപ്രീം കോടതി.

ഡൽഹി:  ഡൽഹിയിലെ ജനങ്ങൾ 5, 7 സ്റ്റാർ ഹോട്ടലുകളിൽ ഇരുന്ന് മലിനീകരണത്തിന് കർഷകരെ കുറ്റപ്പെടുത്തുന്നുവെന്ന് ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം സംബന്ധിച്ച് ബെഞ്ച് വാദം കേൾക്കവേ സുപ്രീം കോടതി ...

അന്തരീക്ഷ മലിനീകരണം തടയാൻ സമ്പൂർണ ലോക്ക്ഡൗൺ പോലുള്ള നടപടികൾ സ്വീകരിക്കാൻ തയ്യാറാണെന്ന് ഡൽഹി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു

അന്തരീക്ഷ മലിനീകരണം തടയാൻ സമ്പൂർണ ലോക്ക്ഡൗൺ പോലുള്ള നടപടികൾ സ്വീകരിക്കാൻ തയ്യാറാണെന്ന് ഡൽഹി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു

ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണം തടയാൻ സമ്പൂർണ ലോക്ക്ഡൗൺ പോലുള്ള നടപടികൾ സ്വീകരിക്കാൻ തയ്യാറാണെന്ന് ഡൽഹി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു, എന്നാൽ ഇത് പരിമിതമായ ഫലം മാത്രമേ ...

വായുവിന്റെ ഗുണനിലവാരം മോശം; ഞങ്ങളുടെ വീടുകൾക്കുള്ളിൽ പോലും ഞങ്ങൾ മാസ്ക് ധരിക്കുന്നു;  ഡൽഹിയിൽ രണ്ട് ദിവസത്തെ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ നിർദ്ദേശിച്ച് സുപ്രീം കോടതി

അന്തരീക്ഷ മലിനീകരണം; ഡൽഹിയിലെ സ്‌കൂളുകളും സർക്കാർ ഓഫീസുകളും ഒരാഴ്ചത്തേക്ക് അടച്ചു, തൽക്കാലം ലോക്ക്ഡൗൺ ഇല്ലെന്ന് മുഖ്യമന്ത്രി കെജ്രിവാൾ

ഡൽഹി: ഡൽഹിയിലെ സ്‌കൂളുകൾ തിങ്കളാഴ്ച മുതൽ ഒരാഴ്ചത്തേക്ക് അടച്ചിടുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു. കുട്ടികൾ മലിനമായ വായു ശ്വസിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് തീരുമാനമെന്ന് സെക്രട്ടേറിയറ്റിൽ ഉന്നത ...

സംസ്ഥാനത്ത് ഡാമുകള്‍ തുറക്കുന്നു; ജാഗ്രത നിർദ്ദേശം നൽകി അധികൃതർ, ലോവര്‍ പെരിയാറിലെ ഒരു ഷട്ടര്‍ ഉടന്‍ തുറക്കും

ഇടുക്കി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടർ അടച്ചു

ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറും അടച്ചു. നിലവില്‍ 2397.90 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇടുക്കി അണക്കെട്ടിലെ മൂന്ന് ഷട്ടറുകള്‍ 35 സെന്റീമീറ്റർ വീതം ...

കേരള എഞ്ചിനീയറിം​ഗ്, ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം ഇന്ന് രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും

സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷയ്‌ക്ക് ഇന്ന് തുടക്കം; ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് മലപ്പുറം ജില്ലയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷയ്ക്ക് ഇന്ന് തുടക്കം . ആകെ 4.17 ലക്ഷം കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് മലപ്പുറം ...

കൊവിഡ് വ്യാപനം; പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ മാറ്റിവച്ചു

പ്ലസ് വൺ പരീക്ഷ നടത്താൻ സർക്കാരിന് അനുമതി നൽകി സുപ്രീം കോടതി

പ്ലസ് വൺ പരീക്ഷ നടത്താൻ സർക്കാരിന് അനുമതി നൽകി സുപ്രീം കോടതി. പരീക്ഷ സംബന്ധിച്ച്  സര്‍ക്കാര്‍  നല്‍കിയ ഉറപ്പുകള്‍ അംഗീകരിച്ചുകൊണ്ടാണ് സുപ്രിംകോടതിയുടെ  ഇടപെടല്‍. ഇപ്പോഴത്തെ സാഹചര്യത്തിൽ   പരീക്ഷകള്‍ ...

ലാവ്‌ലിന്‍: കേസ് പരിഗണിക്കുന്നത് ജനുവരി ഏഴിലേക്ക് മാറ്റിവച്ചു; സി.ബി.ഐയെ വിമർശിച്ച്  സുപ്രിംകോടതി

കോവിഡ് ബാധിച്ചവര്‍ അത്മഹത്യ ചെയ്താല്‍ നഷ്ടപരിഹാരം നല്‍കില്ലെന്ന കേന്ദ്രനയം മാറ്റണം; കോവിഡ് രോഗിയുടെ ആത്മഹത്യ കോവിഡ് മരണമായി കണക്ക് കൂട്ടണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ചവര്‍ അത്മഹത്യ ചെയ്താല്‍ നഷ്ടപരിഹാരം നല്‍കില്ലെന്ന കേന്ദ്രനയം മാറ്റണമെന്ന് സുപ്രീം കോടതി. കോവിഡ് രോഗിയുടെ ആത്മഹത്യ കോവിഡ് മരണമായി കണക്ക് കൂട്ടണമെന്ന് കോടതി വ്യക്തമാക്കി. ...

പൗരത്വ ഭേദഗതി നിയമനടപടികള്‍ നിർത്തിവയ്‌ക്കാന്‍ ആവശ്യം; കേന്ദ്രത്തിനെതിരെ മുസ്ലീം ലീഗ്

കേന്ദ്ര സര്‍ക്കാര്‍ ക്ഷമ പരീക്ഷിക്കുന്നു; സുപ്രീം കോടതി

ട്രൈബ്യൂണല്‍ നിയമനവുമായി ബന്ധപ്പെട്ട്  കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. ട്രൈബ്യൂണല്‍ നിയമനവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ നേരത്തെ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഈ  ഉത്തരവ് മറികടക്കാന്‍ പാര്‍ലമെന്റ് ...

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം വെർച്വൽ; ക്ലാസുകൾ വിക്ടേഴ്സ് ചാനലിൽ ആരംഭിക്കും  

പ്ലസ്‍വണ്‍ പരീക്ഷക്ക് സ്റ്റേ; കോടതിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കും കേസ് വീണ്ടും പരിഗണണിക്കുന്ന 13 ന് ശേഷം പരീക്ഷാ നടത്തിപ്പില്‍ തീരുമാനം എടുക്കുമെന്നു മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷ നടത്തുന്നതില്‍ തീരുമാനം കോടതി ഉത്തരവ് അനുസരിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കോടതിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുമെന്നും മന്ത്രി അറിയിച്ചു. ...

യുപി എംപിക്കെതിരെ ബലാത്സംഗ പരാതി നല്‍കി; പെണ്‍കുട്ടിക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച് കോടതി; ഒടുവില്‍ സുപ്രീം കോടതി ഗേറ്റിന് മുന്നിലിരുന്ന് ഫേസ്ബുക്ക് വീഡിയോ ചെയ്ത് തീ കൊളുത്തി; കാമുകന് പിന്നാലെ യുവതിയും മരിച്ചു

ലഖ്‌നൗ:  സുപ്രീം കോടതിയുടെ മുന്നില്‍വെച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളില്‍ യുവതിയും മരിച്ചു  . ആത്മഹത്യക്ക് ശ്രമിച്ച യുവതിയുടെ കാമുകന്‍ ശനിയാഴ്ച മരിച്ചിരുന്നു. ബിഎസ്പി എംപി ...

കൊട്ടിയൂർ കേസ്‌; പ്രതി റോബിൻ വടക്കുഞ്ചേരിക്ക് ഇടക്കാലജാമ്യം അനുവദിക്കുന്നത് വിവാഹത്തിന് നേരിട്ടോ അല്ലാതെയോ നിയമാനുമതി നൽകുന്നതുപോലെയാകുമെന്ന് ഹൈക്കോടതി

വിവാഹത്തിനായി ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് റോബിന്‍ വടക്കുംചേരി നല്‍കിയ ഹര്‍ജിയില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി; ഹര്‍ജിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് ബെഞ്ച്

ഡല്‍ഹി: വിവാഹത്തിനായി ജാമ്യം നല്‍കണമെന്ന ആവശ്യപ്പെട്ട്  കൊട്ടിയൂര്‍ പീഡന കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരി നല്‍കിയ ഹര്‍ജിയില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി. ഇതേ ആവശ്യം ...

രശ്മിത രാമചന്ദ്രന്‍ ഗവണ്‍മെന്റ് പ്ലീഡര്‍; ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമന ഉത്തരവിറങ്ങി

രശ്മിത രാമചന്ദ്രന്‍ ഗവണ്‍മെന്റ് പ്ലീഡര്‍; ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമന ഉത്തരവിറങ്ങി

തിരുവനന്തപുരം: രണ്ടാം എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമന ഉത്തരവ് പുറത്തിറങ്ങി. 20 സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍, 53 സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍, 52 ഗവണ്‍മെന്റ് ...

വാക്‌സിന്‍ വാങ്ങിയതില്‍ അഴിമതി ആരോപണം; ബൊല്‍സൊനാരോക്കെതിരെ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്

വാക്‌സിന്‍ വാങ്ങിയതില്‍ അഴിമതി ആരോപണം; ബൊല്‍സൊനാരോക്കെതിരെ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്

സാവോപോളോ: കൊവിഡ് 19നെതിരെയുള്ള കൊവിഷീല്‍ഡ് വാക്‌സിന്‍ ഇന്ത്യയില്‍ നിന്ന് വാങ്ങിയതില്‍ ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാരോക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണം അന്വേഷിക്കാന്‍ സുപ്രീം കോടതി ജഡ്ജി റോസ ...

കോവിഡിൽ കേരളത്തെയടക്കം അഞ്ചുസംസ്ഥാനങ്ങളെ  വിമർശിച്ച്  സുപ്രീം കോടതി; വാക്സീന്‍ വരുന്നതുവരെ കര്‍ശനനടപടികള്‍ വേണമെന്ന് കോടതി

കൊവിഡുമായി ബന്ധപ്പെട്ട മറ്റു കാരണങ്ങള്‍ മൂലം മരിച്ചാലും കൊവിഡ് മരണമായി കണക്കാക്കാം; പുതിയ നിര്‍ദേശവുമായി സുപ്രീം കോടതി

ന്യൂദല്‍ഹി: കൊവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട് നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി. കൊവിഡ് ബാധിച്ച ശേഷം മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം മരിച്ചാലും കൊവിഡ് മരണമായി കണക്കാക്കാം എന്നാണ് സുപ്രീം ...

മഹാ രാഷ്‌ട്രീയം: സുപ്രീംകോടതി ഹര്‍ജി ഇന്ന് രാവിലെ 11.30 ന് പരിഗണിക്കും

ജൂലൈ 31 നകം ‘വൺ നേഷൻ, വൺ റേഷൻ കാർഡ്’ പദ്ധതി നടപ്പാക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രീം കോടതി നിർദേശം

ഡൽഹി: ജൂലൈ 31 നകം ‘വൺ നേഷൻ, വൺ റേഷൻ കാർഡ്’ പദ്ധതി നടപ്പാക്കാൻ സുപ്രീം കോടതി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി. അതേസമയം, കോവിഡ് ...

പൗരത്വ ഭേദഗതി നിയമനടപടികള്‍ നിർത്തിവയ്‌ക്കാന്‍ ആവശ്യം; കേന്ദ്രത്തിനെതിരെ മുസ്ലീം ലീഗ്

പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കുമോ? നയം വ്യക്തമാക്കി സുപ്രീം കോടതി

സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പരീക്ഷ നടത്തുന്നതില്‍ എതിര്‍പ്പ് ഉണ്ടെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് കേരള ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്നും സുപ്രീം കോടതി ...

70 വയസ്സിന് മുകളിലുള്ള തടവുകാരെ മോചിപ്പിക്കുക, മേധാ പട്കർ സുപ്രീം കോടതിയിൽ ഹര്‍ജി നൽകി

70 വയസ്സിന് മുകളിലുള്ള തടവുകാരെ മോചിപ്പിക്കുക, മേധാ പട്കർ സുപ്രീം കോടതിയിൽ ഹര്‍ജി നൽകി

ഡൽഹി: 70 വയസ്സിന് മുകളിലുള്ള തടവുകാരെ മോചിപ്പിക്കണമെന്ന് സാമൂഹിക പ്രവർത്തക മേധ പട്കർ. ഇക്കാര്യം ആവശ്യപ്പെട്ട് മേധ പട്കര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. തടവുകാരെ ഇടക്കാല ജാമ്യത്തിലോ ...

പൗരത്വ നിയമം; സുപ്രീം കോടതി  സ്‌റ്റേയില്ല ; മറുപടി നൽകാൻ സര്‍ക്കാറിന് നാലാഴ്ച സമയം

കൊവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

ഡല്‍ഹി: കൊവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. രോഗം ബാധിച്ച ഓരോ വ്യക്തിയുടെയും മരണത്തിന് നഷ്ടപരിഹാരം നൽകുന്നത് സംസ്ഥാനങ്ങളുടെ ...

ലാവ്‌ലിന്‍: കേസ് പരിഗണിക്കുന്നത് ജനുവരി ഏഴിലേക്ക് മാറ്റിവച്ചു; സി.ബി.ഐയെ വിമർശിച്ച്  സുപ്രിംകോടതി

ബംഗാള്‍ അക്രമം; കേസ് പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ജഡ്ജി പിന്‍മാറി

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയാണ് പിന്മാറിയത്. വാദം കേള്‍ക്കുന്നതില്‍ ...

കൊവിഡ് അനാഥരാക്കിയത് 9,346 കുട്ടികളെ; കണക്കുകൾ സുപ്രീം കോടതിയില്‍

കൊവിഡ് അനാഥരാക്കിയത് 9,346 കുട്ടികളെ; കണക്കുകൾ സുപ്രീം കോടതിയില്‍

രാജ്യത്തെ ഭീതിലാഴ്ത്തി പടരുന്ന കൊവിഡ് മഹാമാരി മൂലം അനാരായത് 9,346 കുട്ടികളെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ (എന്‍.സി.പി.സി.ആര്‍.) സുപ്രീം കോടതിയെ അറിയിച്ചു. മെയ് 29 വരെ ...

‘താഴെയുള്ള രണ്ടു മക്കളെയും, വയ്യാത്ത ഉമ്മയെയും ഒക്കെ ഇട്ടേച്ചു ഓടി വന്നത് ഒന്ന് കാണാനാണ്, എന്റെ കൈ കൊണ്ട് കുറച്ചു കഞ്ഞി എങ്കിലും കൊടുക്കാനുള്ള ആഗ്രഹം കൊണ്ടാണ്…’;സിദ്ധിഖ് കാപ്പനെ കാണാന്‍ എത്തിയ ഭാര്യയെ തടഞ്ഞ് പൊലീസ്

സുപ്രീം കോടതി നിര്‍ദേശ പ്രകാരം എയിംസ് ആശുപത്രിയില്‍ ഹാജരാക്കിയ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ കാണാന്‍ അനുവദിക്കില്ലെന്ന് ഭാര്യ റൈഹാന. മെയ് 1 ന് കൊച്ചിയില്‍ നിന്നും ദില്ലിയില്‍ ...

കടൽക്കൊല കേസ്‌; പത്തുകോടി രൂപ നഷ്ടപരിഹാരം നൽകാമെന്ന് ഇറ്റലി

കടൽക്കൊല കേസ്‌; പത്തുകോടി രൂപ നഷ്ടപരിഹാരം നൽകാമെന്ന് ഇറ്റലി

കടൽക്കൊല കേസിൽ പത്തുകോടി രൂപ നഷ്ടപരിഹാരം നൽകാമെന്ന് സുപ്രീം കോടതിയെ ഇറ്റലി അറിയിച്ചു. കൂടാതെ നഷ്ടടപരിഹാരം സംബന്ധിച്ച് ധാരണയിലെത്തിയെന്നും അതുകൊണ്ട് കേസ് നടപടികൾ അവസാനിപ്പിക്കണമെന്നും കേന്ദ്രം കോടതിയെ ...

സുപ്രീം കോടതി പറഞ്ഞോ ശബരിമലയില്‍ പെണ്ണുങ്ങളെ കൊണ്ട് വന്ന് വലിച്ച് കേറ്റാന്‍; നികേഷിനോട് ക്ഷുഭിതനായി സുരേഷ് ഗോപി

സുപ്രീം കോടതി പറഞ്ഞോ ശബരിമലയില്‍ പെണ്ണുങ്ങളെ കൊണ്ട് വന്ന് വലിച്ച് കേറ്റാന്‍; നികേഷിനോട് ക്ഷുഭിതനായി സുരേഷ് ഗോപി

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടര്‍ ചാനലിന്റെ പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകന്‍ നികേഷ് കുമാറിനോട് ക്ഷുഭിതനായി നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. ശബരിമലയുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു സുരേഷ് ഗോപി നികേഷിനോട് ...

ലാവ്‌ലിന്‍: കേസ് പരിഗണിക്കുന്നത് ജനുവരി ഏഴിലേക്ക് മാറ്റിവച്ചു; സി.ബി.ഐയെ വിമർശിച്ച്  സുപ്രിംകോടതി

പുതിയ ഇലക്ട്രല്‍ ബോണ്ടുകള്‍ പുറത്തിറക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

പുതിയ ഇലക്ട്രല്‍ ബോണ്ടുകള്‍ പുറത്തിറക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ പുതിയ ഇലക്ട്രല്‍ ബോണ്ടുകള്‍ പുറത്തിറക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് ...

അച്ഛന്റെ കൺമുന്നിൽ വനിതാ ‍ഡോക്ടറുടെ കൊലപാതകം; അറസ്റ്റിലായി എഴുപത്തിയഞ്ചാം ദിവസം കൊലയാളിക്ക് ഹൈക്കോടതി നൽകിയ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

അച്ഛന്റെ കൺമുന്നിൽ വനിതാ ‍ഡോക്ടറുടെ കൊലപാതകം; അറസ്റ്റിലായി എഴുപത്തിയഞ്ചാം ദിവസം കൊലയാളിക്ക് ഹൈക്കോടതി നൽകിയ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

തൃശൂര്‍: കുട്ടനല്ലൂരില്‍ വനിതാ ഡോക്ടറെ അച്ഛൻ്റെ കൺമുന്നിൽ കുത്തിക്കൊന്ന കേസിൽ കൊലയാളിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. അറസ്റ്റിലായി എഴുപത്തിയഞ്ചാം ദിവസം കൊലയാളിക്ക് ഹൈക്കോടതി നൽകിയ ജാമ്യമാണ് ...

Page 2 of 5 1 2 3 5

Latest News