സാവോപോളോ: കൊവിഡ് 19നെതിരെയുള്ള കൊവിഷീല്‍ഡ് വാക്സിന് ഇന്ത്യയില്‍ നിന്ന് വാങ്ങിയതില്‍ ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാരോക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണം അന്വേഷിക്കാന്‍ സുപ്രീം കോടതി ജഡ്ജി റോസ വെബര്‍ അനുമതി നല്‍കിയതായി റിപ്പോർട്ട്.
കേരളത്തിലെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘമെത്തി
ഫെബ്രുവരിയില്‍ വാക്സീന് നിര്‍മാതാക്കളായ ഭാരത് ബയോടെക്കുമായി 200 ലക്ഷം ഡോസ് വാക്സീനാണ് 3.16 കോടി ഡോളറിന് കരാര്‍ ഒപ്പിട്ടത്. എന്നാൽ വാക്സീനുകള്‍ക്ക് അധിക വില നല്‍കിയെന്ന് ചില സെനറ്റര്‍മാര്‍ ആരോപണമുന്നയിച്ചിരുന്നു. ഭാരത് ബയോടെക്കുമായുള്ള കരാര്‍ അഴിമതി ആരോപണത്തിന് പിന്നാലെ ബ്രസീല്‍ സര്‍ക്കാര്‍ റദ്ദാക്കി. എന്നാൽ സുപ്രീം കോടതി അഴിമതി ആരോപണം അന്വേഷിക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക