സുപ്രീം കോടതി

ശിവസേന; രാഷ്‌ട്രപതി ഭരണം ചോദ്യം ചെയ്ത് സുപ്രിം കോടതിയെ സമീപിക്കും

ശിവസേന; രാഷ്‌ട്രപതി ഭരണം ചോദ്യം ചെയ്ത് സുപ്രിം കോടതിയെ സമീപിക്കും

രാഷ്ട്രപതി ഭരണം ചോദ്യം ചെയ്ത് ശിവസേന സുപ്രീം കോടതിയിലേക്ക്. കേസ് ഉടന്‍ പരിഗണിക്കണമെന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെടും. കോണ്‍ഗ്രസും എന്‍സിപിയുമായി ചേര്‍ന്ന് പൊതുമിനിമം പരിപാടി രൂപികരിക്കുമെന്ന് ശിവസേന ...

അയോധ്യാ കേസ് വിധി പറഞ്ഞ ജഡ്ജിമാർ ഇവരാണ്

അയോധ്യാ കേസ് വിധി പറഞ്ഞ ജഡ്ജിമാർ ഇവരാണ്

സങ്കീർണത നിറഞ്ഞ അയോധ്യാ ഭൂമി തർക്ക കേസിൽ ചരിത്ര വിധി പ്രസ്താവിച്ചത് സുപ്രിം കോടതി ഭരണഘടനാ ബഞ്ചിലെ അഞ്ച് സീനിയർ ജഡ്ജിമാരാണ്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ...

നിയന്ത്രണങ്ങൾ മറികടന്ന് കോടതിവളപ്പിൽ അഭിഭാഷകരുടെ ജയ് ശ്രീറാം വിളി

നിയന്ത്രണങ്ങൾ മറികടന്ന് കോടതിവളപ്പിൽ അഭിഭാഷകരുടെ ജയ് ശ്രീറാം വിളി

അയോധ്യാവിധിയുടെ സാഹചര്യത്തിൽ കോടതി വളപ്പിനുള്ളിൽ ജയ് ശ്രീറാം വിളിയുമായി ഒരുകൂട്ടം അഭിഭാഷകർ. തർക്ക ഭൂമിയിൽ രാമക്ഷേത്രം പണിയാമെന്ന സുപ്രീം കോടതി വിധിയെയാണ് അഭിഭാഷകർ ജയ് ശ്രീറാം വിളിയുമായി ...

അയോധ്യാതർക്ക ഭൂമിക്കേസില്‍ സുപ്രീം കോടതി വിധി നാളെ

അയോധ്യ കേസ് വിധി വന്നു; ചരിത്രത്തിലൂടെ

രാജ്യം ഉറ്റുനോക്കിയിരുന്ന അയോധ്യ വിധി വന്നു. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. ബെഞ്ചിലെ ജഡ്ജിമാർ ഏകകണ്ഠമായാണ് വിധി തയ്യാറാക്കിയത്. വിയോജിപ്പുകൾ ഒന്നും ഇല്ലാതിരുന്നതിനാൽ ചീഫ് ...

അയോധ്യാതർക്ക ഭൂമിക്കേസില്‍ സുപ്രീം കോടതി വിധി നാളെ

അയോധ്യാതർക്ക ഭൂമിക്കേസില്‍ സുപ്രീം കോടതി വിധി നാളെ

രാജ്യം ഉറ്റുനോക്കുന്ന അയോധ്യാ കേസിന്റെ വിധി ശനിയാഴ്ച സുപ്രീം കോടതി പ്രസ്താവിക്കും.  ശനിയാഴ്ച രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിക്കുക. ...

അയോധ്യ കേസ്; സുപ്രീം കോടതി നാളെ പരിഗണിക്കും

മുസ്ലിം പള്ളികളിൽ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കും

മുസ്ലിം പള്ളികളിൽ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് യുവതി സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഇന്ന് പരിഗണിക്കും. ജമ്മുകശ്മീരിലെ നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളും സുപ്രിം കോടതി ഇന്ന് ...

അയോധ്യ കേസ്; സുപ്രീം കോടതി നാളെ പരിഗണിക്കും

എട്ട് ദിവസംകൊണ്ട് രാജ്യം ഉറ്റുനോക്കുന്ന 4 സുപ്രധാന കേസുകളിൽ സുപ്രീം കോടതി വിധി പറയും

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് വിരമിക്കാനിരിക്കേ, എട്ട് ദിവസത്തിനകം സുപ്രീംകോടതിയിൽ നിന്ന് വരാനിരിക്കുന്നത് അയോധ്യാ കേസിൽ അടക്കം സുപ്രധാന വിധികൾ. ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിലും ...

അയോദ്ധ്യ കേസ്, ലോകത്തിലെ തന്നെ സുപ്രധാന കേസുകളിൽ ഒന്ന്;നിയുക്ത ചീഫ് ജസ്റ്റീസ്‌ എ​സ്.​എ. ബോ​ബ്ഡെ

അയോദ്ധ്യ കേസ്, ലോകത്തിലെ തന്നെ സുപ്രധാന കേസുകളിൽ ഒന്ന്;നിയുക്ത ചീഫ് ജസ്റ്റീസ്‌ എ​സ്.​എ. ബോ​ബ്ഡെ

ന്യൂ​ഡ​ല്‍​ഹി: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട കേ​സു​ക​ളി​ല്‍ ഒ​ന്നാ​ണ് അ​യോ​ധ്യ​കേ​സെ​ന്ന് നി​യു​ക്ത സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ. അ​യോ​ധ്യ​കേ​സ് തീ​ര്‍​ച്ച​യാ​യും പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും ...

അയോധ്യ കേസ്; മേഖലയിൽ നിരോധനാജ്ഞ

അയോധ്യ ഭൂമിതർക്കക്കേസ് സമവായത്തിലേക്കെന്ന വാർത്ത തെറ്റ്; ഇജാസ് മഖ്ബൂൽ

അയോധ്യ ഭൂമിതർക്കക്കേസിൽ വാദം കേൾക്കൽ പൂർത്തിയായതോടെ എന്തായിരിക്കും വിധിയെന്ന ആകാംഷയും ഉയർന്നുകഴിഞ്ഞു. അതേസമയം, അയോധ്യ ഭൂമിതർക്കക്കേസ് സമവായത്തിലേക്കെന്ന മട്ടിൽ നടത്തുന്ന എല്ലാ പരാമർശങ്ങളും തെറ്റാണെന്ന് മുസ്ലിം സംഘടനകളുടെ ...

അയോധ്യ കേസ്; സുപ്രീം കോടതി നാളെ പരിഗണിക്കും

ഏകീകൃത സിവിൽ കോഡ് എന്തുകൊണ്ട് നടപ്പാക്കുന്നില്ല; സുപ്രീം കോടതി

ഏകീകൃത സിവിൽ കോഡ് എന്തുകൊണ്ട് രാജ്യത്ത് നടപ്പിലാക്കുന്നില്ലെന്ന് സുപ്രീംകോടതി. സ്വാകര്യ സ്വത്ത് സംബന്ധിച്ച് വിധിയിലാണ് കോടതിയുടെ പരാമർശം. ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ചിന്റെയാണ് പരാമർശം. ഗോവ ...

തരിഗാമിയെ എയിംസിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവ്

തരിഗാമിയെ എയിംസിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവ്

ഡൽഹി: കശ്മീരിലെ ശ്രീനഗറിലുള്ള വീട്ടിൽ തടങ്കലിൽ കഴിയുന്ന സിപിഐഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ ഡൽഹി എയിംസിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവ്. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം ...

ഉന്നാവ് കേസില്‍ പൊട്ടിത്തെറിച്ച് സുപ്രീം കോടതി ; വ്യാഴാച്ചയോടെ വിധി പ്രസ്താവന ഉണ്ടായേക്കും

ഉന്നാവ് കേസില്‍ പൊട്ടിത്തെറിച്ച് സുപ്രീം കോടതി ; വ്യാഴാച്ചയോടെ വിധി പ്രസ്താവന ഉണ്ടായേക്കും

ന്യൂഡല്‍ഹി: ഉന്നാവ് പെണ്‍കുട്ടിയ്ക്ക് സംഭവിച്ച വാഹനാപകട കേസില്‍ ഏഴു ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒരു ...

ശബരിമല വിഷയത്തില്‍ ജനവികാരം തിരിച്ചറിയാനായില്ല; കോടിയേരി

ശബരിമല വിഷയത്തില്‍ ജനവികാരം തിരിച്ചറിയാനായില്ല; കോടിയേരി

തിരുവനന്തപുരം: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടായെന്നും ഇക്കാര്യത്തില്‍ തെറ്റുതിരുത്തി മുന്നോട്ട് പോകുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ...

അയോധ്യ കേസ്; സുപ്രീം കോടതി നാളെ പരിഗണിക്കും

അയോധ്യ കേസ്; സുപ്രീം കോടതി നാളെ പരിഗണിക്കും

ന്യൂഡല്‍ഹി: അയോധ്യ തര്‍ക്കഭൂമി കേസ് നാളെ സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസറ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. തര്‍ക്കഭൂമി സുന്നി വഖഫ് ...

നടിയെ ആക്രമിച്ച കേസ്; ദിലീപ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

നടിയെ ആക്രമിച്ച കേസിൽ ദിലീപ് സമർപ്പിച്ച ഹർജി നാളെ സുപ്രീം കോടതിയുടെ പരിഗണനയിൽ

നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിക്കും. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡ് നല്‍കണം എന്നാവശ്യപ്പെട്ടാണ് ദിലീപിന്റെ ...

വിദേശ സഹായം സ്വീകരിക്കാൻ കേന്ദ്രത്തോട് നിർദ്ദേശിക്കാനാകില്ല, ബാലിശമായി ഹർജ്ജികൽ പരിഗണിക്കില്ല; സുപ്രീം കോടതി

മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനം; തടയുന്നതാരെന്ന് കോടതി, കേന്ദ്ര സർക്കാരിന് നോട്ടീസ്

മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് ആരാണു തടസം സൃഷ്ടിക്കുന്നതെന്ന് സുപ്രീം കോടതി. സ്ത്രീകള്‍ പള്ളിയില്‍ കയറാന്‍ ശ്രമിച്ചിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു. ഇതു സംബന്ധിച്ച് കോടതി കേന്ദ്ര ...

ബിജു രാധാകൃഷ്ണനെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ ക്രൈം ബ്രാഞ്ച് സുപ്രീംകോടതിയിലേക്ക്

ബിജു രാധാകൃഷ്ണനെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ ക്രൈം ബ്രാഞ്ച് സുപ്രീംകോടതിയിലേക്ക്

ബിജു രാധാകൃഷ്ണനെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ച് സുപ്രീം കോടതിയിലേക്ക്. ഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസിലാണ് സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനേയും ...

ടിക് ടോക് വിലക്ക്; ഹർജി തള്ളി സുപ്രീം കോടതി

ടിക് ടോക് വിലക്ക്; ഹർജി തള്ളി സുപ്രീം കോടതി

ടിക് ടോക് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ അടിയന്തിര വാദം കേള്‍ക്കേണ്ടെന്ന് സുപ്രീം കോടതി. കഴിഞ്ഞ ആഴ്ചയാണ് ടിക് ടോക് നിരോധിക്കണമെന്ന് കേന്ദ്രത്തോട് മദ്രാസ് ...

സുപ്രീംകോടതിയില്‍നിന്നും മമത ബാനര്‍ജിയ്‌ക്ക് കനത്ത തിരിച്ചടി

സുപ്രീംകോടതിയില്‍നിന്നും മമത ബാനര്‍ജിയ്‌ക്ക് കനത്ത തിരിച്ചടി

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍നിന്നും മമത ബാനര്‍ജിയ്ക്ക് കനത്ത തിരിച്ചടി. പശ്ചിമബംഗാള്‍ സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും സിബിഐ നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി സിബിഐ അന്വേഷണവുമായി സഹകരിക്കണമെന്നാവശ്യപ്പെട്ടു. കൊല്‍ക്കത്ത കമ്മീഷണര്‍ ...

“പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിച്ച് കൊണ്ടുള്ള ഉത്തരവിടാന്‍ കോടതി ധൈര്യം കാട്ടുമോ?”: സുപ്രീ കോടതിയോട് മാര്‍ക്കണ്ഡേയ കട്ജു

“പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിച്ച് കൊണ്ടുള്ള ഉത്തരവിടാന്‍ കോടതി ധൈര്യം കാട്ടുമോ?”: സുപ്രീ കോടതിയോട് മാര്‍ക്കണ്ഡേയ കട്ജു

മുസ്ലീ പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിച്ച് കൊണ്ട് സുപ്രീം കോടതി ഉത്തരവിടാന്‍ ധൈര്യം കാട്ടുമോയെന്ന് റിട്ട. ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. കോടതിയുടെ ധൈര്യം ഹിന്ദുക്കളുടെ കാര്യത്തില്‍ മാത്രമേയുള്ളോയെന്നും അദ്ദേഹം ...

ഇഷ്ടമുള്ള പങ്കാളിയെ തെരഞ്ഞെടുക്കാൻ എല്ലാവർക്കും അവകാശമുണ്ട്; സ്വവർഗ്ഗരതിക്ക് സുപ്രീം കോടതിയുടെ പിന്തുണ

ഇഷ്ടമുള്ള പങ്കാളിയെ തെരഞ്ഞെടുക്കാൻ എല്ലാവർക്കും അവകാശമുണ്ട്; സ്വവർഗ്ഗരതിക്ക് സുപ്രീം കോടതിയുടെ പിന്തുണ

സ്വവർഗ്ഗരതിയെ പിന്തുണച്ച് സുപ്രീം കോടതി. എതിർലിംഗത്തിൽപ്പെട്ടവരെയോ സ്വന്തം ലിംഗത്തിൽപ്പെട്ടവരെയോ പങ്കാളിയായി തെരഞ്ഞെടുക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായുള്ള ബെഞ്ചാണ് നിലപാട് വ്യക്തമാക്കിയത്. 2009 ...

Page 5 of 5 1 4 5

Latest News