കടൽക്കൊല കേസിൽ പത്തുകോടി രൂപ നഷ്ടപരിഹാരം നൽകാമെന്ന് സുപ്രീം കോടതിയെ ഇറ്റലി അറിയിച്ചു. കൂടാതെ നഷ്ടടപരിഹാരം സംബന്ധിച്ച് ധാരണയിലെത്തിയെന്നും അതുകൊണ്ട് കേസ് നടപടികൾ അവസാനിപ്പിക്കണമെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.
കണ്ണൂർ കാനറ ബാങ്ക് തൊക്കിലങ്ങാടി ശാഖ മാനേജർ തൂങ്ങി മരിച്ച നിലയിൽ
വിദേശകാര്യ മന്ത്രാലയം നൽകുന്ന അക്കൗണ്ടിൽ മൂന്ന് ദിവസത്തിനകം പണം നിക്ഷേപിക്കാമെന്ന് ഇറ്റലി അറിയിച്ചു. ഇത് മരണപ്പെട്ടവരുടെ ബന്ധുകൾക്ക് വീതിച്ചു നൽകുക കോടതിയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക