സ്വർണക്കടത്ത്

സ്വർണ ലോകത്തെ  ചുരുളഴിയുന്നു; സ്വര്‍ണം അയക്കുന്നത് ഫാസില്‍, പുറത്തെത്തിക്കുന്നത് സ്വപ്‌ന

വന്ദേഭാരത് വിമാനങ്ങളിൽ സ്വപ്ന കടത്തിയത് 10 കോടി വിലമതിക്കുന്ന വിദേശ കറൻസി

കൊച്ചി : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ നേതൃത്വത്തിൽ വന്ദേഭാരത് വിമാനങ്ങളിൽ കേരളത്തിൽ നിന്നു ദുബായിലേക്ക് 10 കോടി രൂപ വിലമതിക്കുന്ന വിദേശകറൻസികളും കടത്തിയതായി മൊഴി. ...

സ്വർണ ലോകത്തെ  ചുരുളഴിയുന്നു; സ്വര്‍ണം അയക്കുന്നത് ഫാസില്‍, പുറത്തെത്തിക്കുന്നത് സ്വപ്‌ന

സ്വർണക്കടത്ത്: യുഎപിഎ നിൽക്കുമോയെന്ന് കോടതി: ഭീകരവാദം ആവർത്തിച്ച് എൻഐഎ

കൊച്ചി : നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിൽ യുഎപിഎ നിലനിൽക്കുമോ എന്ന് എൻഐഎ കോടതി. സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും ജാമ്യ ഹർജി പരിഗണിക്കുമ്പോഴാണ് എൻഐഎ ...

‘സ്വർണക്കടത്ത് കേസ് മുഖ്യ മന്ത്രി പിണറായിയെ ബാധിക്കാതിരിക്കാൻ കേരളത്തിലെ  ബിജെപി നേതൃത്വം ഇടപെടുന്നു എന്ന പ്രചാരണം നടക്കുന്നു, നേതൃത്വം  ജാഗരൂകരാകണം’; മുതിർന്ന ബിജെപി  നേതാവ് പി.പി മുകുന്ദൻ

‘സ്വർണക്കടത്ത് കേസ് മുഖ്യ മന്ത്രി പിണറായിയെ ബാധിക്കാതിരിക്കാൻ കേരളത്തിലെ ബിജെപി നേതൃത്വം ഇടപെടുന്നു എന്ന പ്രചാരണം നടക്കുന്നു, നേതൃത്വം ജാഗരൂകരാകണം’; മുതിർന്ന ബിജെപി നേതാവ് പി.പി മുകുന്ദൻ

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് മുറിവേൽക്കാതിരിക്കാൻ ബി.ജെ.പി കേന്ദ്ര നേതൃത്വം ഇടപെടുന്നു എന്ന പ്രചാരണം നടക്കുന്നുവെന്നും ഈ പ്രചാരണം തിരുത്താൻ സംസ്ഥാന നേതൃത്വം ഇടപെടണം എന്നും ...

സ്വർണ്ണക്കടത്ത്: ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് ഇന്ത്യ റദ്ദാക്കി; പിന്നാലെ യാത്രാവിലക്ക് ഏര്‍പ്പെടുത്തി യു.എ.ഇ.

ഫൈസൽ ഫരീദിനെ ദുബായ് പോലീസ് ചോദ്യം ചെയ്തതിൽ പുറത്തുവരുന്നത് നിർണ്ണായക വിവരങ്ങൾ

ദുബായ്: സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിനെ ദുബായ് പൊലീസ് ചോദ്യം ചെയ്തു. എൻഐഎ ആവശ്യപ്പെട്ടാൽ ഏതു സമയവും അറസ്റ്റ് ചെയ്തു കൈമാറാൻ കഴിയുംവിധം നിരീക്ഷണത്തിലാണ്. ...

സ്വർണ്ണക്കടത്ത്: ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് ഇന്ത്യ റദ്ദാക്കി; പിന്നാലെ യാത്രാവിലക്ക് ഏര്‍പ്പെടുത്തി യു.എ.ഇ.

സ്വർണ്ണക്കടത്ത്: ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് ഇന്ത്യ റദ്ദാക്കി; പിന്നാലെ യാത്രാവിലക്ക് ഏര്‍പ്പെടുത്തി യു.എ.ഇ.

ന്യൂഡൽഹി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് റദ്ദാക്കി. കസ്റ്റംസിന്റെ നിർദേശമനുസരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് പാസ്പോർട്ട് റദ്ദാക്കിയത്. ഈ വിവരം കേന്ദ്ര ആഭ്യന്തര ...

സ്വർണക്കടത്ത് കേസിൽ വെള്ളാപ്പള്ളിയുടെയും തുഷാറിന്റെയും പങ്ക് അന്വേഷിക്കുക: ശ്രീനാരായണ സഹോദര ധർമ്മ വേദി

സ്വർണക്കടത്ത് കേസിൽ വെള്ളാപ്പള്ളിയുടെയും തുഷാറിന്റെയും പങ്ക് അന്വേഷിക്കുക: ശ്രീനാരായണ സഹോദര ധർമ്മ വേദി

ആലപ്പുഴ : സ്വർണ്ണ കടത്ത് കേസിൽ വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിക്കും പങ്കുണ്ടെന്ന് പരാതി. ശ്രീനാരായണ സഹോദര ധർമ്മ വേദിയാണ് പരാതി നൽകിയത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ...

എനിക്ക് അവരെ അറിയില്ല. ഞാൻ അവരെ പ്രത്യേകമായി കണ്ടിട്ടില്ല. ഞാനും അവരും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടെന്ന് ആർക്കെങ്കിലും തെളിയിക്കാൻ കഴിയുമോ? ഇങ്ങനെ വെല്ലുവിളികളുടെ ഒരു പൂരമായിരുന്നു. എന്തൊരു വാശിയും വീറുമായിരുന്നു നമ്മുടെ മുഖ്യമന്ത്രിക്കു (ഉമ്മൻചാണ്ടി) കാര്യങ്ങൾ പറയാൻ; ഉമ്മന്‍ചാണ്ടിയെ പരിഹസിച്ച് പിണറായിയുടെ പഴയ പ്രസംഗം ചര്‍ച്ചയാകുന്നു

സ്വപ്ന സുരേഷിനെതിരായ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് മുക്കി മുഖ്യമന്ത്രിയുടെ ഓഫീസ്; രണ്ടു മാസം മുൻപ് നൽകിയ റിപ്പോർട്ട് മുഖ്യമന്ത്രിയെ കാണിച്ചില്ല; ശിവശങ്കറും സ്വപ്നയുമായുള്ള സൗഹൃദം സർക്കാരിനെ എങ്ങനെ ബാധിക്കും എന്നതിന്റെ വിശദാംശങ്ങളും ഉൾപ്പെടുത്തിയായിരുന്നു സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരായ സ്പെഷൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ട് മുക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസ്. രണ്ടു മാസം മുൻപ് നൽകിയ റിപ്പോർട്ട് മുഖ്യമന്ത്രിയെ കാണിച്ചില്ലെന്നാണ് ...

ശിവശങ്കറിന്റെ ഫ്ലാറ്റിൽ സ്വർണക്കടത്തു സംബന്ധിച്ച ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിലും അതിൽ അദ്ദേഹം പങ്കെടുത്തിട്ടില്ല; സ്വർണക്കടത്തിനെ പറ്റി ശിവശങ്കറിന് അറിയില്ലെന്ന് സരിത്

ശിവശങ്കറിന്റെ ഫ്ലാറ്റിൽ സ്വർണക്കടത്തു സംബന്ധിച്ച ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിലും അതിൽ അദ്ദേഹം പങ്കെടുത്തിട്ടില്ല; സ്വർണക്കടത്തിനെ പറ്റി ശിവശങ്കറിന് അറിയില്ലെന്ന് സരിത്

മുൻ ഐടി സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ എം. ശിവശങ്കറിനെ പരിചയപ്പെട്ടതു സ്വപ്ന വഴിയാണെന്ന് സരിത്. ശിവശങ്കറിന്റെ ഫ്ലാറ്റിൽ സ്വർണക്കടത്തു സംബന്ധിച്ച ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിലും അതിൽ അദ്ദേഹം ...

പി. ജയരാജനെതിരെ കൊലയാളി പരാമർശം; കെ.കെ രമക്കെതിരെ കേസ്

സ്വർണക്കടത്ത്: സിപിഎമ്മിന്റെ പഴയ ബന്ധങ്ങളും എൻഐഎ അന്വേഷിക്കണമെന്ന് കെ.കെ.രമ

കോഴിക്കോട് :  സ്വർണക്കടത്ത് സംഘങ്ങളുമായുള്ള സിപിഎമ്മിന്റെ പഴയ ബന്ധങ്ങളും എൻഐഎ അന്വേഷണ പരിധിയിൽ വരണമെന്ന് ആർഎംപി നേതാവും ടി.പി. ചന്ദ്രശേഖരന്റെ വിധവയുമായ കെ.കെ. രമ. സ്വർണക്കടത്തിലൂടെ ലഭിക്കുന്ന ...

സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിലായത് നാഗാലാന്‍ഡിലേക്ക് കടക്കാനുള്ള നീക്കത്തിനിടെ

സ്വര്‍ണക്കടത്ത് കേസിൽ റമീസ് അറസ്റ്റില്‍; അനധികൃതമായി കടത്തുന്ന സ്വർണം വാങ്ങി വിതരണക്കാരിലേക്ക് എത്തിക്കുന്നവരിൽ പ്രധാനി റമീസ് ആണെന്ന് സൂചന

തിരുവനന്തപുരം സ്വർണക്കടത്ത് കേസില്‍ വീണ്ടും അറസ്റ്റ്. മലപ്പുറം സ്വദേശി കെ.ടി റമീസിന്‍റെ അറസ്റ്റാണ് ചോദ്യംചെയ്ത ശേഷം രേഖപ്പെടുത്തിയത്. ഇന്ന് കോടതിയിൽ ഹാജരാക്കും. അനധികൃതമായി കടത്തുന്ന സ്വർണം വാങ്ങി ...

സ്വർണക്കടത്ത്: സരിത്തിനെ എൻഐഎ കസ്റ്റംസ് ഓഫിസിലെത്തി ചോദ്യം ചെയ്യുന്നു

സ്വർണക്കടത്ത്: സരിത്തിനെ എൻഐഎ കസ്റ്റംസ് ഓഫിസിലെത്തി ചോദ്യം ചെയ്യുന്നു

കൊച്ചി∙ നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിലെ ഒന്നാം പ്രതി സരിത്തിനെ എൻഐഎ ചോദ്യം ചെയ്യുന്നു. കസ്റ്റംസ് കസ്റ്റഡിയിലുള്ള സരിത്തിനെ കൊച്ചിയിലെ ഓഫിസിലെത്തിയാണ് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ...

തിരുവനന്തപുരം വിമാനത്താവളം സ്വർണക്കടത്ത്; സരിത്, സന്ദീപ് എന്നിവരുടെ ഭാര്യമാരുടെ രഹസ്യമൊഴിയെടുക്കാൻ നീക്കം

അന്വേഷണം അജ്ഞാത സ്വർണക്കടത്തുകാരനിലേക്ക്! ആരാണ് ഫൈസൽ ഫരീദ്?

തിരുവനന്തപുരം∙ സ്വർണക്കടത്ത് കേസിൽ ഫൈസൽ ഫരീദിലേക്ക് എൻഐഎ അന്വേഷണം നീളുന്നു. കേസിൽ മൂന്നാം പ്രതിയായ ഫൈസലിന്റെ ബന്ധങ്ങളാണ് ആദ്യഘട്ടത്തിൽ അന്വേഷിക്കുന്നത്. ഒരാഴ്ചയായി ഒളിവിൽ കഴിയുന്ന സ്വപ്ന സുരേഷും ...

മുഖ്യമന്ത്രിയുടെ വീട്ടില്‍ പോയിട്ടില്ല; മാധ്യമ വിചാരണയിൽ ആത്മഹത്യയുടെ വക്കിൽ : സ്വപ്ന സുരേഷ്

മുഖ്യമന്ത്രിയുടെ വീട്ടില്‍ പോയിട്ടില്ല; മാധ്യമ വിചാരണയിൽ ആത്മഹത്യയുടെ വക്കിൽ : സ്വപ്ന സുരേഷ്

കൊച്ചി : ആത്മഹത്യാ ഭീഷണി മുഴക്കി നയതന്ത്ര ബാഗേജ് സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷ്. തനിക്ക് സ്വർണക്കടത്തിൽ പങ്കില്ലെന്നും ഭയംകൊണ്ടുമാണ് മാറിനിൽക്കുന്നത് എന്നുമുള്ള ശബ്ദരേഖ ...

എല്ലാം ചെയ്തത് റാഷിദ് പറഞ്ഞിട്ട്; ദയവായി മാധ്യമ വിചാരണ അവസാനിപ്പിക്കണം : സ്വപ്ന സുരേഷ്

എല്ലാം ചെയ്തത് റാഷിദ് പറഞ്ഞിട്ട്; ദയവായി മാധ്യമ വിചാരണ അവസാനിപ്പിക്കണം : സ്വപ്ന സുരേഷ്

കൊച്ചി: ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കടത്ത് കേസിൽ താൻ നിരപരാധിയാണെന്ന് സ്വപ്ന സുരേഷ്. സ്വർണക്കടത്തുമായി ബന്ധമില്ലെന്നും തനിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ സ്വപ്ന പറയുന്നു. ...

കേരളത്തിൽ ഇനി ഗ്രൂപ്പ് കളി സമ്മതിക്കില്ല; അമിത് ഷാ

സ്വര്‍ണക്കടത്തിന്റെ പൂട്ടഴിക്കാന്‍ അമിത് ഷാ ഇറങ്ങുന്നു; കളി ഇനി ഇന്ദ്രപ്രസ്ഥത്തില്‍

ന്യൂ‍ഡൽഹി:  തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വർണക്കടത്ത് കേസിന്‍റെ വിശദാംശങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കസ്റ്റംസിനെ കൂടാതെ മറ്റ് കേന്ദ്ര ഏജൻസികളെ അന്വേഷണം ...

സ്വർണ ലോകത്തെ  ചുരുളഴിയുന്നു; സ്വര്‍ണം അയക്കുന്നത് ഫാസില്‍, പുറത്തെത്തിക്കുന്നത് സ്വപ്‌ന

ഐഎസ്ആർഒയുടെ സഹകരണത്തോടെ നടപ്പാക്കുന്ന സ്‌പെയിസ് പാർക്കിൽ സ്വപ്ന എങ്ങനെ കയറി പറ്റി? സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഐഎസ്ആർഒയുടെ ശാസ്ത്രജ്ഞരെ ലക്ഷ്യം വച്ചുള്ള ചാരവൃത്തിയും എൻഐഎ സംശയിക്കുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഐഎസ്ആർഒയുടെ ശാസ്ത്രജ്ഞരെ ലക്ഷ്യം വച്ചുള്ള ചാരവൃത്തിയും എൻഐഎ സംശയിക്കുന്നതായി റിപ്പോർട്ട്. ശാസ്ത്ര സാങ്കേതിക ഉപകരണങ്ങളുടെ ഇറക്കുമതിയുടെ മറവിൽ വൻ സ്വർണക്കടത്ത് ലക്ഷ്യം ...

എനിക്കൊരു ചായ വാങ്ങി തന്നതിനാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്റു ചെയ്തത്, ആയിരം വട്ടം പമ്പയില്‍ മുങ്ങിയാലും സി. പി. എം ഗതിപിടിക്കില്ലെന്ന് കെ.സുരേന്ദ്രന്‍

കസ്റ്റംസിലുമുണ്ട് കമ്മികൾ…! സ്വർണക്കടത്ത് കേസിൽ ആരോപണവുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരത്തെ കള്ളക്കടത്ത് കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥനെതിരെ ആരോപണം ഉന്നയിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ. കസ്റ്റംസിലും ഇടതു പക്ഷ അനുകൂലികൾ ഉണ്ടെന്നും അവരാണ് പ്രസ്താവനകൾ ഇറക്കുന്നതെന്നും സുരേന്ദ്രൻ ...

സ്വർണക്കടത്ത് കേസിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ

സ്വർണക്കടത്ത് കേസിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ

സ്വർണക്കടത്ത് കേസിൽ യുഎഇ അന്വേഷണം പ്രഖ്യാപിച്ചു. ഇന്ത്യൻ അന്വേഷണഏജൻസികൾ നടത്തുന്ന അന്വേഷണത്തോട് എല്ലാ തരത്തിലും സഹകരണം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഎഇ തന്നെ നേരിട്ട് ഈ സ്വർണക്കടത്ത് ...

സരിത്തും മുന്‍ജീവനക്കാരിയും കൈ കോര്‍ത്തു; ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വര്‍ണം ഒഴുകി

മൂന്നുമാസത്തിനിടെ യുഎഇ കോൺസുലാർ ജനറലിന്റെ പേരിൽ എട്ട് പാഴ്സലുകൾ; കസ്റ്റംസിന് സംശയം തോന്നിയത് ഇങ്ങനെ?

കൊച്ചി: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സരിത്തും ഒളിവിൽ കഴിയുന്ന സ്വപ്ന സുരേഷും 2019 മുതൽ സ്വർണ കടത്ത് നടത്തിയിരുന്നതായി കസ്റ്റംസിന് വിവരം ലഭിച്ചു. ആറുതവണയായി 100 കോടി ...

Page 2 of 2 1 2

Latest News