സ്വർണവില

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല; പ​വ​ന് 37,560 രൂ​പ

സംസ്ഥാനത്ത് സ്വർണവില വർധിച്ചു; പവന് 36,720 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് 320 രൂപ കൂടി 36,720 രൂപയായി. ഗ്രാമിന് 40 രൂപ കൂടി 4590 രൂപയുമായി. രണ്ടുദിവസംമുമ്പ് 36,960 രൂപ നിലവാരത്തിലേയ്ക്ക് വില ...

സംസ്ഥാനത്തെ സ്വര്‍ണവില 37,360 രൂപയായി; പവന് കുറഞ്ഞത് 200 രൂപ

സംസ്ഥാനത്ത് വീണ്ടും കുതിപ്പോടെ സ്വർണവില

സംസ്ഥാനത്ത് വീണ്ടും കുതിപ്പുമായി സ്വർണവില. സ്വർണത്തിന് 160 രൂപ കൂടി വർധിച്ച് പവന് 35,200 രൂപയായി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് വീണ്ടും ഉയർന്നിരിക്കുന്നത്. ...

സംസ്ഥാനത്തെ സ്വര്‍ണവില 37,360 രൂപയായി; പവന് കുറഞ്ഞത് 200 രൂപ

സ്വർണവിലയിൽ മുന്നേറ്റം, 160 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 35,200 രൂപയായി

കൊച്ചി: തുടര്‍ച്ചയായ ദിവസങ്ങളിൽ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ മുന്നേറ്റം. 160 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 35,200 രൂപയായി. ഒരു ​ഗ്രാം സ്വർണത്തിന്റെ വിലയിൽ ...

സംസ്ഥാനത്തെ സ്വര്‍ണവില 37,360 രൂപയായി; പവന് കുറഞ്ഞത് 200 രൂപ

സ്വർണവില കുത്തനെ താഴേയ്‌ക്ക്, നിക്ഷേപകർ അങ്കലാപ്പിൽ; വില വീണ്ടും കുറയുമെന്ന പ്രതീക്ഷയിൽ സ്വർണ വാങ്ങലുകാർ

സംസ്ഥാനത്ത് സ്വർണ വില കുത്തനെ താഴേക്ക്. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വില ശനിയാഴ്ച രേഖപ്പെടുത്തിയ സ്വർണം ഒരാഴ്ചയായി തുടർച്ചയായി ഇടിയുകയാണ്. ഗ്രാമിന് 55 രൂപ കുറഞ്ഞ് ...

മകളുടെ വിവാഹത്തിനായി വാങ്ങിയ 20 ലക്ഷത്തിന്റെ സ്വര്‍ണം ഓട്ടോയില്‍ മറന്ന് വച്ച്‌ പിതാവ്; സ്വര്‍ണ്ണം തിരിച്ച്‌ നല്‍കി ഓട്ടോ ഡ്രൈവര്‍

സ്വർണവില വീണ്ടും കൂടി; അഞ്ചുദിവസത്തിനിടെ 800 രൂപ വർധിച്ചു

കൊച്ചി: തുടർച്ചയായ മൂന്നാം ദിവസവും  സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. 35,800 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. അഞ്ചു ...

സംസ്ഥാനത്തെ സ്വര്‍ണവില 37,360 രൂപയായി; പവന് കുറഞ്ഞത് 200 രൂപ

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36,720 രൂപയിലെത്തി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4590 രൂപയായി. എരുമേലി പേട്ടതുള്ളൽ ഇന്ന്; 50 ...

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ കുറവ്

സംസ്ഥാനത്ത് സ്വർണവില വർധിച്ചു; പവന് 60 രൂപകൂടി 37,120 രൂപയിലെത്തി

സംസ്ഥാനത്തെ സ്വർണവില വർധിച്ചു. പവന് 60 രൂപകൂടി 37,120 രൂപയായി. ഗ്രാമിന് 20 രൂപ വർധിച്ച് 4640 രൂപയുമായി. പവന് ഇന്നലെ 36,960 രൂപയായിരുന്നു വില. സ്വർണവിലയിൽ ...

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ കുറവ്

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു; പവന് 240 രൂപ താഴ്ന്ന് 35760 രൂപയിലെത്തി

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30 രൂപ താഴ്ന്ന് 4470 രൂപയായി. പവന് 2400 രൂപയാണ് രണ്ടാഴ്ചയ്ക്കിടെ ...

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന് 37,600 രൂപ

സ്വർണവില വീണ്ടും കുറഞ്ഞു

ഇന്നും സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. തുടർച്ചയയായ രണ്ടാം ദിവസമാണ് സ്വർണത്തിന് വില കുറയുന്നത്. പവന് 400 രൂപ കുറഞ്ഞ് 37,200 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 50 ...

സ്വപ്ന ലോഹം ! സ്വ​ര്‍​ണ വില  സ​ര്‍​വ്വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍

കേരളത്തിൽ സ്വർണവില മാറിമറിയുന്നു; വെള്ളിയാഴ്ച സ്വർണ വില്പന നടന്നത് മൂന്നു വ്യത്യസ്ത വിലകളിൽ.

കൊച്ചി: കേരളത്തിൽ വെള്ളിയാഴ്ച സ്വർണ വില്പന നടന്നത് മൂന്നു വ്യത്യസ്ത വിലകളിൽ. ബി. ഗോവിന്ദൻ പ്രസിഡന്റും കെ. സുരേന്ദ്രൻ ജനറൽ സെക്രട്ടറിയുമായിട്ടുള്ള ഓൾ കേരള ഗോൾഡ് ആൻഡ് ...

സ്വപ്ന ലോഹം ! സ്വ​ര്‍​ണ വില  സ​ര്‍​വ്വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍

പൊന്നിന് തീവില, പവന് 36000 കടന്നു

കൊച്ചി: പവന് 36,000 കടന്നു സംസ്ഥാനത്തു സ്വർണവില കുതിക്കുന്നു. ഇന്നു പവന് 360 രൂപ ഉയർന്നതോടെ വില 36,160 രൂപയായി. ഗ്രാമിന് 45 രൂപ ഉയർന്നു. 4,520 ...

സ്വപ്ന ലോഹം ! സ്വ​ര്‍​ണ വില  സ​ര്‍​വ്വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍

സ്വർണത്തിന് പൊള്ളുന്ന വില; ഈ ആഴ്ച പവന് 36,000 കടന്നേക്കും

കൊച്ചി :  സ്വർണവിലയിൽ കുതിപ്പു തുടരുന്നു. ഇന്ന് പവന് 160 രൂപ ഉയർന്ന് വില പുതിയ റെക്കോർഡിലെത്തി. 35,680 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ...

സ്വര്‍ണ വില കുറഞ്ഞു; ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്

പൊന്നു വിളയിച്ച് ചൈന; സ്വര്‍ണ വില പുതിയ ഉയരത്തില്‍, പവന് 35,400 രൂപ

കൊച്ചി : സംസ്ഥാനത്തു സ്വർണവില പുതിയ ഉയരത്തിൽ. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും ഉയർന്നു. ഗ്രാമിന് 4425 രൂപയും പവന് 35,400 രൂപയുമാണ് ...

സ്വർണവായ്പ എടുക്കുമ്പോൾ കൈയിൽ നിന്നു കൂടുതൽ കാശു പോകാതിരിക്കാൻ ഇത് ശ്രദ്ധിക്കാം

വിലവർധനവിന് പിന്നാലെ ഇന്ന് സ്വർണവില പവന് 520 രൂപ കുറഞ്ഞു

കഴിഞ്ഞ ദിവസത്തെ റെക്കോഡ് വിലവർധനവിന് പിന്നാലെ സ്വർണവില ഇന്ന് കുത്തനെ ഇടിഞ്ഞു. പവന് 520 രൂപ കുറഞ്ഞ് 34,520 രൂപയായി. 4315 രൂപയായി ഗ്രാമിന്റെ വില. 35,040 ...

സ്വർണ്ണവില റെക്കോർഡിലേക്ക്

സ്വർണവില സർവ്വകാല റെക്കോഡിൽ; പവന് 32,320, ഗ്രാമിന് 4,040; ഇനി ഒരു പവൻ സ്വർണ്ണം വാങ്ങാൻ 36,000 രൂപ നൽകണം

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്നലെ എക്കാലത്തെയും ഉയരത്തിലെത്തി. പവന് 400 രൂപ വർദ്ധിച്ച് വില 32,320 രൂപയായി. 50 രൂപ ഉയർന്ന് 4,040 രൂപയാണ് ഗ്രാം വില. ...

സ്വർണ്ണ വിലയിൽ വൻ വർദ്ധനവ്

സ്വർണത്തിന് ഇന്ന് 200 രൂപ ഉയർന്നു; നാല് ദിവസത്തിനിടെ വർധിച്ചത് 1080 രൂപ

കൊച്ചി: റെക്കോർഡുകൾ ഭേദിച്ചു സ്വർണവില കുതിച്ചുയരുന്നു. ഇന്ന് പവന് 200 രൂപ ഉയർന്നതോടെ വില 31,480 രൂപയിലെത്തി. ഗ്രാമിന് 25 രൂപ ഉയർന്ന് വില 3,935 രൂപയായി. ...

റെക്കോർഡുകൾ തകർത്ത് സ്വർണവില; ഇന്ന് ഉയർന്നത് 280 രൂപ; പവന്  30680 രൂപ

റെക്കോർഡുകൾ തകർത്ത് സ്വർണവില; ഇന്ന് ഉയർന്നത് 280 രൂപ; പവന് 30680 രൂപ

കൊച്ചി: റെക്കോർഡുകൾ തകർത്ത് സ്വർണവില. ഇന്ന് പവന് 280 രൂപ ഉയർന്നതോടെ 30680 രൂപയിലെത്തി. ഗ്രാമിന് 35 രൂപയാണ് കൂടിയത്. വില 3835. രാജ്യാന്തര വിപണിയിലെ വില ...

സ്വര്‍ണ്ണവിലയില്‍ വൻ വര്‍ധനവ്

സ്വര്‍ണ്ണവിലയില്‍ വൻ വര്‍ധനവ്

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണവില കുത്തനെ കൂടി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്നത്തെ വര്‍ധനവ്. ഇന്നലെ പവന് 120 രൂപ കുറഞ്ഞിരുന്നു.

Page 4 of 4 1 3 4

Latest News