സ്വർണ്ണം

സ്വർണ്ണ വില കൂടി

സ്വർണ്ണ വില കൂടി

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ വര്‍ധനയുണ്ടായി. പവന് 80 രൂപയാണ് വര്‍ധിച്ചത്. ചൊവ്വാഴ്ച പവന് 200 രൂപ കുറഞ്ഞ ശേഷാണ് ഇന്ന് വില കൂടിയത്. 25,840 ...

സ്വർണ്ണ വില കുറഞ്ഞു

സ്വർണ്ണ വില കുറഞ്ഞു

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണ്ണ വിലയില്‍  പവന് 200 രൂപ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 25 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 3,220 രൂപയും പവന് 25,760 രൂപയുമാണ് സംസ്ഥാനത്തെ ...

സ്വർണ്ണ വിലയിൽ വൻ വർദ്ധനവ്

സ്വർണ്ണ വില ഇന്നും വർധിച്ചു

കൊ​ച്ചി: സ്വ​ര്‍​ണ​ത്തി​ന് വീ​ണ്ടും വി​ല വ​ര്‍​ധി​ച്ചു. പ​വ​ന് 200 രൂ​പ വ​ര്‍​ധി​ച്ച്‌ 26,120 രൂ​പ​യാ​ണ് ഇ​ന്ന​ത്തെ വി​ല. ഗ്രാ​മി​ന് 3,265 രൂ​പ​യാ​ണ് വി​ല. ആ​ഗോ​ള വി​പ​ണി​യി​ലും സ്വ​ര്‍​ണ ...

ബാലഭാസ്‌ക്കറിന്റെ മരണ ശേഷം വിഷ്ണുവും പ്രകാശന്‍ തമ്പിയും  സ്വർണ്ണം കടത്തിയത് 150 കിലോ

ബാലഭാസ്‌ക്കറിന്റെ മരണ ശേഷം വിഷ്ണുവും പ്രകാശന്‍ തമ്പിയും സ്വർണ്ണം കടത്തിയത് 150 കിലോ

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും ട്രൂപ്പ് അംഗങ്ങളുമായിരുന്ന പ്രകാശന്‍ തമ്പിയും വിഷ്ണുവും ചേര്‍ന്ന് 200 കിലോയിലേറെ സ്വര്‍ണം കടത്തിയതായി കണ്ടെത്തല്‍. റവന്യൂ ഇന്റലിജന്‍സാണ് ഇക്കാര്യം കണ്ടെത്തിയത്. എന്നാല്‍ ബാലഭാസ്‌കര്‍ ...

Page 2 of 2 1 2

Latest News