ആരോഗ്യമന്ത്രി കെ.കെ ശൈലജ

കെകെ ശൈലജയെ അശ്ലീലം പറഞ്ഞ് കമന്റ്; തൊണ്ടിയോടെ പൊക്കി വിനായകന്റെ സ്ക്രീൻ ഷോട്ട്

കെകെ ശൈലജയെ അശ്ലീലം പറഞ്ഞ് കമന്റ്; തൊണ്ടിയോടെ പൊക്കി വിനായകന്റെ സ്ക്രീൻ ഷോട്ട്

ആരോഗ്യമന്ത്രി കെ കെ ശൈലജയെ അപമാനിച്ചുകൊണ്ടുള്ള കമന്റ് ചൂണ്ടിക്കാട്ടി നടൻ വിനായകൻ. വിനായകന്റെ ഫേസ്ബുക്ക് പേജിലെ ഒരു പോസ്റ്റിന് താഴെയാണ് കെ കെ ശൈലജയ്‌ക്കെതിരെ മോശം കമന്റ് ...

ഷഹ്‌ല ഷെറിന്റെ മരണത്തിൽ ആശുപത്രികളുടെ വീഴ്ച അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി

60 വയസ്സിനു മുകളിലുള്ളവർക്ക് തന്നെ അമ്പത് ലക്ഷത്തിലേറെ വാക്‌സിൻ ഡോസുകൾ വേണമെന്ന് നമ്മൾ നേരത്തെ തന്നെ എഴുതി അറിയിച്ചതാണ്. അത്രയും കിട്ടിയിട്ടില്ല. നിങ്ങൾ വാങ്ങിക്കോ എന്നാണ് ഇപ്പോൾ പറയുന്നത്. അങ്ങനെ വാങ്ങിക്കാൻ സംസ്ഥാനത്തിന് അധികാരമുണ്ടോ? സംസ്ഥാനത്തെ കോവിഡ് കേസുകൾ അമ്പതിനായിരം വരെ വർദ്ധിച്ചേക്കാമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്തെ കോവിഡ് കേസുകൾ അമ്പതിനായിരം വരെ വർദ്ധിച്ചേക്കാമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രണ്ടാഴ്ചക്കുള്ളിൽ രോഗനിരക്ക് കുറയ്ക്കാമെന്നാണ് പ്രതീക്ഷയെന്നും പരിശോധന ഊർജ്ജിതമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കോവിഡ് കൂട്ട പരിശോധന ...

പഴക്കൂട പദ്ധതിക്ക് 23.42 ലക്ഷം രൂപയുടെ ഭരണാനുമതി; ലക്ഷ്യം സ്ത്രീകളുടേയും കുട്ടികളുടേയും പോഷണ നിലവാരം ഉയർത്തൽ

ആരോഗ്യമന്ത്രി കെ കെ ശൈലജ കൊവിഡ് നിരീക്ഷണത്തില്‍

ആരോഗ്യമന്ത്രി കെ കെ ശൈലജ കൊവിഡ് നിരീക്ഷണത്തിലെന്ന് റിപ്പോർട്ട്. കൂടാതെ മന്ത്രിയുടെ മകനും മരുമകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. തിയറ്ററുകള്‍ അടയ്ക്കില്ല കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ മീറ്റിംഗുകളെല്ലാം ഓണ്‍ലൈന്‍ ...

ഷഹ്‌ല ഷെറിന്റെ മരണത്തിൽ ആശുപത്രികളുടെ വീഴ്ച അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി

കേരളത്തില്‍ രണ്ടു ദിവസത്തേക്കുള്ള കോവിഡ് വാക്‌സിന്‍ മാത്രമാണ് സ്‌റ്റോക്കുള്ളതെന്ന് ആരോഗ്യമന്ത്രി

കണ്ണൂര്‍ : കേരളത്തില്‍ രണ്ടു ദിവസത്തേക്കുള്ള കോവിഡ് വാക്‌സിന്‍ മാത്രമാണ് സ്‌റ്റോക്കുള്ളതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കൂടുതല്‍ വാക്‌സിന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി ...

ഷഹ്‌ല ഷെറിന്റെ മരണത്തിൽ ആശുപത്രികളുടെ വീഴ്ച അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി

ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ആലുവയിൽ ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യുഡിഎഫ്. പെൻഷൻ വിഷയം ചർച്ച ചെയ്യാനെന്ന പേരിൽ കുടുംബശ്രീ അംഗങ്ങളെ യോഗത്തിന് ...

“ബ്ളൗസ് മുതുകില്‍ നിന്ന് താഴ്‌ത്തി ഇഞ്ചക്ഷന്‍ എടുക്കുമ്പോള്‍ സാരി കൊണ്ട് മറയും” പരിഹാസങ്ങൾക്ക് മറുപടിയുമായി ആരോഗ്യമന്ത്രി കെ കെ ഷൈലജ

‘ബ്ലൗസ് മുതുകില്‍ നിന്ന് താഴ്‌ത്തി ഇഞ്ചക്ഷന്‍ എടുക്കുമ്പോള്‍ സാരി കൊണ്ട് മറയുമെന്ന് അറിയായ്കയല്ല’; ശൈലജ ടീച്ചറുടെ മറുപടി

കൊവിഡ് വാക്സിനേഷന്‍ സ്വീകരിച്ചതായി കാണിച്ച് ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തിനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ മറുപടിയുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. അത്തരം വിമര്‍ശകരോട് പ്രതികരിക്കേണ്ടതില്ലെന്ന് അറിയാമെന്നും എങ്കിലും ...

ഷഹ്‌ല ഷെറിന്റെ മരണത്തിൽ ആശുപത്രികളുടെ വീഴ്ച അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി

പ്രവാസികൾക്ക് സൗജന്യ കോവിഡ് പരിശോധന ഏർപ്പെടുത്തും; ആരോഗ്യമന്ത്രി കെ.കെ ശൈലജ

വിദേശരാജ്യങ്ങളിൽ നിന്നും നാട്ടിലെത്തുന്ന പ്രവാസികൾക്ക് സൗജന്യമായി കോവിഡ് പരിശോധ ഏർപ്പെടുത്തുമെന്ന് ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ എയർപോർട്ടിലെ പരിശോധന കർശനമാക്കണമെന്നാണ് കേന്ദ്രസർക്കാരിൽ നിന്നുള്ള നിർദേശം. അതിനാൽ ടെസ്റ്റ് നടത്താതിരിക്കാനാകില്ല. ...

16 തവണ കൊവിഡ് പൊസിറ്റീവ്, 42 ദിവസങ്ങള്‍ക്ക് ശേഷം കണ്ണൂരില്‍ 81കാരന് രോ​ഗമുക്തി; രക്ഷപ്പെടുത്തിയത് ഹൈ റിസ്കിലുളളയാളെ എന്ന് ആരോഗ്യമന്ത്രി

നരിക്കോട് മല ഗവ. എല്‍ പി സ്‌കൂള്‍ കെട്ടിടത്തിന്റെയും നീന്തല്‍ കുളത്തിന്റെയും ശിലാസ്ഥാപനം ആരോഗ്യമന്ത്രി നിര്‍വ്വഹിച്ചു

കണ്ണൂർ :നരിക്കോട് മല ഗവ. എല്‍ പി സ്‌കൂള്‍ കെട്ടിടത്തിന്റെയും നീന്തല്‍ കുളത്തിന്റെയും ശിലാസ്ഥാപനം ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. നരിക്കോട് മല ...

അദാലത്ത് തുണയായി; ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ രാഘവന്റെ കൈകളിലെത്തി

അദാലത്ത് തുണയായി; ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ രാഘവന്റെ കൈകളിലെത്തി

കണ്ണൂർ :രാഘവന് ഇനി ആശ്വാസത്തിന്റെ നാളുകള്‍. സാന്ത്വന സ്പര്‍ശം അദാലത്തില്‍ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ അനുവദിക്കണമെന്ന അപേക്ഷ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ക്കു സമര്‍പ്പിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ...

ശബ്ദങ്ങളുടെ ലോകത്തേക്ക്‌ അന്‍വിദും; കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സര്‍ക്കാര്‍ നടത്തും

ശബ്ദങ്ങളുടെ ലോകത്തേക്ക്‌ അന്‍വിദും; കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സര്‍ക്കാര്‍ നടത്തും

എല്ലാവരെയും പോലെ ഇനി ശബ്ദങ്ങളുടെ ലോകത്ത്‌ അന്‍വിദും ഉണ്ടാവും. 90 ശതമാനം കേള്‍വി നഷ്ടപ്പെട്ട അന്‍വിദിന്‌ സംസ്ഥാന സര്‍ക്കാരിന്റെ ശ്രുതിതരംഗം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സൗജന്യമായി ...

കൂത്തുപറമ്പ് സ്റ്റേഡിയം നാടിനു സമര്‍പ്പിച്ചു ഗാമങ്ങളിലെ കായിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും: മന്ത്രി

കൂത്തുപറമ്പ് സ്റ്റേഡിയം നാടിനു സമര്‍പ്പിച്ചു ഗാമങ്ങളിലെ കായിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും: മന്ത്രി

കണ്ണൂർ :ഗ്രാമങ്ങളിലെ കായിക സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് വ്യവസായ- കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. നവീകരിച്ച കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയം ...

സംസ്ഥാനം പൂർ‌ണ സജ്ജം; കേരളത്തിൽ‌ വാക്സിൻ എപ്പോഴെത്തുമെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല;  കെ കെ ശൈലജ

രണ്ടാംഘട്ടത്തിൽ കേരളത്തിന് 3,60,500 ഡോസ് കൊവിഷീൽഡ് വാക്‌സിൻ

രണ്ടാംഘട്ടത്തിൽ സംസ്ഥാനത്തിന് 3,60,500 ഡോസ് വാക്‌സിൻ അനുവദിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ എത്തിയത് 4,33,500 ഡോസ് കൊവിഷീൽഡ് വാക്‌സിനുകളായിരുന്നു. ...

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല,അതിനാൽ  കര്‍ശന നടപടി സ്വീകരിക്കുമെന്ന്  മന്ത്രി ശൈലജ; യുവതിക്ക് എല്ലാവിധ ചികിത്സയും സംരക്ഷണവും ഉറപ്പ് വരുത്തുന്നതാണെന്നും മന്ത്രി

ദേശീയ സിദ്ധദിനം: സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെകെ ശൈലജ നിര്‍വ്വഹിച്ചു

തിരുവനന്തപുരം: ദേശീയ സിദ്ധ ദിനത്തിന്റെ   സംസ്ഥാന തല ഉദ്ഘാടനം  ഓണ്‍ലൈനായി  ആരോഗ്യമന്ത്രി കെ കെ ശൈലജ  നിര്‍വ്വഹിച്ചു. കോവിഡ്  രോഗപ്രതിരോധത്തിന് സിദ്ധവൈദ്യത്തെ  സംസ്ഥാനം  പ്രയോജനപ്പെടുത്തിയെന്നും അതുവഴി ...

പ്രതിമാസം 2000 രൂപ ലഭിക്കുന്ന മാതൃജ്യോതി പദ്ധതിയിൽ വെല്ലുവിളികളുള്ള അമ്മമാരേയും ഉൾപ്പെടുത്തികൊണ്ട് സർക്കാർ ഉത്തരവ്

എല്ലാ ജില്ലാ ആശുപത്രികളിലും സ്‌ട്രോക് യൂണിറ്റ് ആരംഭിക്കും: കെ കെ ശൈലജ ടീച്ചര്‍

കണ്ണൂർ :എല്ലാ ജില്ലാ ആശുപത്രികളിലും സ്‌ട്രോക് യൂണിറ്റ് ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി  കെ കെ ശൈലജ ടീച്ചര്‍. മൊകേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ...

ആരോഗ്യവകുപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍; അനധികൃതമായി സര്‍വീസില്‍നിന്ന് വിട്ടുനിന്ന 432 ജീവനക്കാരെ പിരിച്ചുവിടാന്‍ ഉത്തരവ്

കോവിഡ് പ്രതിരോധത്തിനിടെ ആരോഗ്യ പ്രവര്‍ത്തകരെ രാഷ്‌ട്രീയ പ്രേരിതമായി ഉപയോഗിക്കാനുള്ള ശ്രമങ്ങളുണ്ടായെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനിടെ ആരോഗ്യ പ്രവര്‍ത്തകരെ രാഷ്ട്രീയ പ്രേരിതമായി ഉപയോഗിക്കാനുള്ള ശ്രമങ്ങളുണ്ടായെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആരോഗ്യ പ്രവര്‍ത്തകര്‍ മാസങ്ങളായി വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. എന്നാല്‍ ...

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍;സംസ്ഥാനത്ത് ഒറ്റദിവസം കൊണ്ട് 276 ഡോക്ടര്‍മാര്‍ക്ക് നിയമനം; ഉത്തരവ് നല്‍കിയെന്ന് മന്ത്രി

സസ്‌പെന്‍ഷന്‍ പിന്‍വലിക്കില്ല, ഡോക്ടര്‍മാരും നഴ്സുമാരുമായി ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം

ആരോഗ്യമന്ത്രി കെ കെ ശൈലജ ഡോക്ടര്‍മാരും നഴ്സുമാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് ബാധിതനെ പുഴുവരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് ചർച്ച നടന്നത്. സംഭവത്തെ ...

സംസ്ഥാനത്ത്​ കോവിഡ്​ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന്​ ആരോഗ്യമന്ത്രി കെ.കെ ശൈലജ

സംസ്ഥാനത്ത്​ കോവിഡ്​ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന്​ ആരോഗ്യമന്ത്രി കെ.കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ കൂടുതല്‍ മരണമുണ്ടായേക്കാം എന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. വെന്‍റിലേറ്ററുകള്‍ക്ക് ഇപ്പോള്‍ തന്നെ ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് മാ‌റ്റേണ്ടതില്ലെന്ന് ...

തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രതിരോധം ശക്തമാക്കും; സാമ്ബിള്‍ പരിശോധനയ്‌ക്ക് കൂടുതല്‍ സൗകര്യം

ഹോമിയോ, ആയുര്‍വേദം പ്രതിരോധമരുന്ന് കഴിക്കുന്നതില്‍ ആശയക്കുഴപ്പം വേണ്ട;  പ്രതിരോ ധമരുന്നുകള്‍ നന്നായി വിതരണം ചെയ്യാനാണ് സംസ്ഥാനത്തിന്‍റെ തീരുമാനമെന്ന് ആരോഗ്യമന്ത്രി

കോവിഡിനെതിരെ എല്ലാ ശക്തികളും ചേര്‍ന്നു പോരാടുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഇനി വരുന്നത് വന്‍യുദ്ധമാണ്. മൂന്നാംഘട്ടത്തിലും കേരളം വീണില്ലെന്നും മന്ത്രി പറഞ്ഞു. ഹോമിയോ, ആയുര്‍വേദം പ്രതിരോധമരുന്ന് കഴിക്കുന്നതില്‍ ആശയക്കുഴപ്പം ...

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍;സംസ്ഥാനത്ത് ഒറ്റദിവസം കൊണ്ട് 276 ഡോക്ടര്‍മാര്‍ക്ക് നിയമനം; ഉത്തരവ് നല്‍കിയെന്ന് മന്ത്രി

കേരളത്തിന് അഭിമാനം; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിശദീകരിക്കാൻ ഐക്യരാഷ്‌ട്ര സഭയുടെ വേദിയിൽ ലോക നേതാക്കൾക്കൊപ്പം മന്ത്രി കെ കെ ശൈലജയും

കൊവിഡ് പ്രതിരോധത്തിനായി ശ്രദ്ധേയവും മാതൃക പരവുമായ പ്രവർത്തനങ്ങൾ നടത്തിയ കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ ആദരം. ലോക നേതാക്കൾക്കൊപ്പം ഐക്യരാഷ്ട്ര സഭയുടെ വെബിനാറിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ ...

മുല്ലപ്പള്ളി മാപ്പ് പറഞ്ഞില്ലെങ്കിൽ സോണിയാ ഗാന്ധി ഇടപെട്ട് മാപ്പ് പറയിക്കണമെന്ന് ശോഭാ സുരേന്ദ്രൻ

മുല്ലപ്പള്ളി മാപ്പ് പറഞ്ഞില്ലെങ്കിൽ സോണിയാ ഗാന്ധി ഇടപെട്ട് മാപ്പ് പറയിക്കണമെന്ന് ശോഭാ സുരേന്ദ്രൻ

ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്‌ക്കെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയത് സ്ത്രീവിരുദ്ധ പരാമർശമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. പൊതുപ്രവർത്തകയ്ക്ക് മറ്റൊരു പൊതുപ്രവർത്തക നൽകുന്ന രാഷ്ടീയാതീത ...

മന്ത്രി കെ.കെ ശൈലജ ഇമേജ് ബില്‍ഡിംഗിന് ശ്രമിക്കുകയാണെന്ന്  രമേശ് ചെന്നിത്തല; ‘എല്ലാ ദിവസവും മന്ത്രി വാര്‍ത്താസമ്മേളനം നടത്തേണ്ട’

മന്ത്രി കെ.കെ ശൈലജ ഇമേജ് ബില്‍ഡിംഗിന് ശ്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല; ‘എല്ലാ ദിവസവും മന്ത്രി വാര്‍ത്താസമ്മേളനം നടത്തേണ്ട’

ആരോഗ്യമന്ത്രി കെ.കെ ശൈലജ ഇമേജ് ബില്‍ഡിംഗിന് ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊറോണ പ്രതിരോധ നടപടികളോട് പ്രതിപക്ഷം നല്ല രീതിയില്‍ സര്‍ക്കാരിനോട് സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ...

ഓ​ടി​ക്കാ​ന്‍ ആ​ളി​ല്ലാ​തെ കെഎസ്‌ആ​ര്‍​ടി​സി; പെ​രു​വ​ഴി​യി​ലാ​യി യാ​ത്ര​ക്കാ​ര്‍

ഓ​ടി​ക്കാ​ന്‍ ആ​ളി​ല്ലാ​തെ കെഎസ്‌ആ​ര്‍​ടി​സി; പെ​രു​വ​ഴി​യി​ലാ​യി യാ​ത്ര​ക്കാ​ര്‍

തി​രു​വ​ന​ന്ത​പു​രം: 2107 എം​പാ​ന​ല്‍ ഡ്രൈ​വ​ര്‍​മാ​രെ പി​രി​ച്ചു​വി​ട്ട​തോ​ടെ കെഎസ്‌ആ​ര്‍​ടി​സി​യി​ല്‍ പ്ര​തി​സ​ന്ധി രൂ​ക്ഷം. തിങ്കളാ​ഴ്ച രാ​വി​ലെ മാ​ത്രം നൂ​റി​ല്‍ അ​ധി​കം സ​ര്‍​വീ​സു​ക​ള്‍ മുട​ങ്ങി. 500-ല്‍ ​അ​ധി​കം സ​ര്‍​വീ​സു​ക​ള്‍ മുടങ്ങിയേക്കാമെന്നാ​ണു കെഎസ്‌ആ​ര്‍​ടി​സി ...

ചികിത്സക്ക് കൈക്കൂലി; ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍

ചികിത്സക്ക് കൈക്കൂലി; ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍

കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ ചികിത്സക്ക് കൈക്കൂലി വാങ്ങിയ ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍. അനസ്തേഷ്യ വിദഗ്ധന്‍ വെങ്കിട ഗിരിയെയും സര്‍‍‍ജന്‍ സുനില്‍ ചന്ദ്രനെയുമാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.ആരോഗ്യമന്ത്രി കെ.കെ ...