ഇറാൻ

ഇറാന്റെ പുതിയ പ്രസിഡന്റ് ആയി  ഇബ്രാഹിം റെയ്‌സിയെ  തിരഞ്ഞെടുത്തു

ഇറാന്റെ പുതിയ പ്രസിഡന്റ് ആയി ഇബ്രാഹിം റെയ്‌സിയെ തിരഞ്ഞെടുത്തു

ഇബ്രാഹിം റെയ്‌സിയെ ഇറാന്റെ പുതിയ പ്രസിഡന്റായി  തെരഞ്ഞെടുത്തു.ഇറാന്‍ പ്രസിഡന്റായിരുന്ന ഹസന്‍ റുഹാനി പക്ഷക്കാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേർപ്പെടുത്തിയിരുന്നു.അതുകൊണ്ട് തന്നെ പുതിയ ഇറാൻ പ്രസിഡന്റ് ആയി   ഇബ്രാഹിം റെയ്‌സി ...

മൊഹ്‌സെൻ ഫക്രിസാദെയുടെ കൊലപാതകത്തിന് പിന്നിൽ ഇസ്രായേലാണെന്ന ആരോപണം ശക്തമാക്കി ഇറാൻ

മൊഹ്‌സെൻ ഫക്രിസാദെയുടെ കൊലപാതകത്തിന് പിന്നിൽ ഇസ്രായേലാണെന്ന ആരോപണം ശക്തമാക്കി ഇറാൻ

ടെഹ്‌റാൻ :  മൊഹ്‌സെൻ ഫക്രിസാദെയുടെ കൊലപാതകത്തിന് പിന്നിൽ ഇസ്രായേലാണെന്ന ആരോപണം ശക്തമാക്കി ഇറാൻ. കൊലപാതകത്തിനായി ഇസ്രായേൽ ഇലക്ട്രോണിക് ആയുധം ഉപയോഗിച്ചതെന്ന് ഇറാന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ അലി ഷംഖാനി ...

ഇറാൻ ആക്രമണത്തിൽ 50 യുഎസ് സൈനികർക്ക് തലച്ചോറിനു ക്ഷതം

ഇറാൻ ആക്രമണത്തിൽ 50 യുഎസ് സൈനികർക്ക് തലച്ചോറിനു ക്ഷതം

വാഷിങ്ടൺ: ഇറാഖിലെ യുഎസ് സൈനിക താവളത്തിനു നേരെ ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ അൻപതോളം യുഎസ് സൈനികർക്കു തലച്ചോറിനു ക്ഷതമേറ്റതായി പെന്റഗൺ സ്ഥിരീകരിച്ചു. 80 സൈനികർ കൊല്ലപ്പെട്ടുവെന്ന ഇറാന്റെ ...

ടെഹ്റാനിൽ ഉക്രൈൻ വിമാനം തകർന്നു വീണത് സ്വന്തം മിസൈൽ ഇട്ടെന്ന് ഇറാന്റെ കുറ്റസമ്മദം

ടെഹ്റാനിൽ ഉക്രൈൻ വിമാനം തകർന്നു വീണത് സ്വന്തം മിസൈൽ ഇട്ടെന്ന് ഇറാന്റെ കുറ്റസമ്മദം

ഇറാൻ: ഇറാൻ തലസ്ഥാനമായിട്ടുള്ള ടെഹ്റാനിൽ ഉക്രൈൻ വിമാനം തകർന്നു വീണത് സ്വന്തം മിസൈൽ ഏറ്റെന്ന് ഇറാൻ കുറ്റസമ്മതം നടത്തി. അബദ്ധത്തിൽ സംഭവിച്ചതാണെന്നു വിശദീകരിച്ച്‌ വിദേശ കാര്യ മന്ത്രി ...

ഇറാനെതിരെയാ നടപടിയിൽ ട്രംപിന് അധികാര നിയന്ത്രണമിട്ട് യു എസ് പാർലമെന്റ്

ഇറാനെതിരെയാ നടപടിയിൽ ട്രംപിന് അധികാര നിയന്ത്രണമിട്ട് യു എസ് പാർലമെന്റ്

ഇറാനെ ആക്രമിക്കുന്നതിൽ നിന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അധികാരങ്ങൾ നിയന്ത്രിക്കുന്ന പ്രമേയം പാസായി. ഡെമോക്രറ്റുകൾക്കു ഭൂരിപക്ഷമുള്ള സർവേയിൽ 194ന് എതിരെ 224 വോട്ടുകൾക്കാണ് പ്രമേയം പാസായത്. പാർലമെന്റിന്റെ ...

അമേരിക്കക്ക് ഇറാന്റെ കനത്ത തിരിച്ചടി; ഇന്ത്യയുടെ സമാധാന ദൗത്യത്തെ സ്വാഗതം ചെയ്ത് ഇറാൻ

അമേരിക്കക്ക് ഇറാന്റെ കനത്ത തിരിച്ചടി; ഇന്ത്യയുടെ സമാധാന ദൗത്യത്തെ സ്വാഗതം ചെയ്ത് ഇറാൻ

അമേരിക്കക്ക് ഇറാന്റെ കനത്ത തിരിച്ചടി, ഒപ്പം അമേരിക്കയുമായുള്ള സംഘര്‍ഷം കുറയ്ക്കുക്കാൻ ഇന്ത്യയുടെ സമാധാന ദൗത്യത്തെ സ്വാഗതം ചെയ്ത് ഇറാൻ. https://youtu.be/9fgqB3bw4BQ

തിരിച്ചടിച്ച് ഇറാൻ;  അമേരിക്കൻ എംബസിക്കും അമേരിക്കന്‍ സൈനികരുടെ  ബാലാദ് താവളത്തിനും നേരെ വ്യോമാക്രമണം

തിരിച്ചടിച്ച് ഇറാൻ; അമേരിക്കൻ എംബസിക്കും അമേരിക്കന്‍ സൈനികരുടെ ബാലാദ് താവളത്തിനും നേരെ വ്യോമാക്രമണം

അമേരിക്കയുടെ റോക്കറ്റ് ആക്രമണത്തിന് മറുപടിയായി അമേരിക്കൻ എംബസിക്കും അമേരിക്കന്‍ സൈനികര്‍ തങ്ങുന്ന ബാലാദ് വ്യോമതാവളത്തിനും നേരെ അക്രമണമുണ്ടായതായി റിപ്പോർട്ട്. ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദിലെ അതീവ സുരക്ഷാ മേഖലയില്‍ ...

1,80,000 ലിറ്റർ ഇന്ധനത്തിന്റെ കള്ളക്കടത്ത്; 65 പേർ പിടിയിൽ 

1,80,000 ലിറ്റർ ഇന്ധനത്തിന്റെ കള്ളക്കടത്ത്; 65 പേർ പിടിയിൽ 

ടെ​ഹ്റാ​ന്‍: ബ​ലൂ​ചി​സ്ഥാ​ന്‍ പ്ര​വി​ശ്യ​യി​ല്‍ നി​ന്നും ഇ​റാ​നി​ലെ സി​സ്താ​നി​ല്‍ നി​ന്നു​മാ​യി, അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന 1,80,000 ലി​റ്റ​ര്‍ ഇ​ന്ധ​നം പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 65 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ...

Latest News