എം സി ജോസഫൈന്‍

മു​ര​ളീ​ധ​ര​ന്‍ വ​രു​ന്ന​തോ​ടെ കോ​ണ്‍​ഗ്ര​സി​ന് നേ​മ​ത്ത് എ​ത്ര വോ​ട്ടു​ണ്ടെ​ന്ന് അ​റി​യാ​മെ​ന്ന​ല്ലാ​തെ മ​റ്റു ഗു​ണ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​കി​ല്ല, വ്യ​ക്തി​ക​ള്‍ ത​മ്മി​ലു​ള്ള മ​ത്സ​രം അ​ള​ക്കാ​ന്‍ ഇ​ത് ഗാ​ട്ടാ ഗു​സ്തി​യ​ല്ലെന്ന് വി. ​ശി​വ​ന്‍​കു​ട്ടി

എം സി ജോസഫൈനിനെതിരെ ഒരു വിഭാഗം നടത്തുന്ന വിദ്വേഷ പ്രചരണം കേരളീയ സംസ്‌കാരത്തിന് യോജിച്ചതല്ല, മരണാനന്തരവും വേട്ടയാടല്‍ തുടരുകയാണെന്ന് ശിവന്‍കുട്ടി

എം സി ജോസഫൈനിനെതിരെയുള്ള വിദ്വേഷ പ്രചരണം കേരളീയ സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. അന്തരിച്ച സിപിഐഎം നേതാവ് എം സി ജോസഫൈനിനെതിരെ ഒരു വിഭാഗം ഇപ്പോഴും ...

എം.സി ജോസഫൈന്റെ മൃതദേഹം അങ്കമാലിയിലെ വീട്ടില്‍ എത്തിച്ചു

ആഗ്രഹം പോലെ എം സി ജോസഫൈന്റെ അന്ത്യയാത്ര; മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറി

അന്തരിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ എം സി ജോസഫൈന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിന് കൈമാറി. ജോസഫൈന്റെ ആഗ്രഹപ്രകാരമാണിത്. സിപിഎം ...

എം.സി ജോസഫൈന്റെ മൃതദേഹം അങ്കമാലിയിലെ വീട്ടില്‍ എത്തിച്ചു

എം.സി ജോസഫൈന്റെ മൃതദേഹം അങ്കമാലിയിലെ വീട്ടില്‍ എത്തിച്ചു

സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും വനിതാ കമ്മിഷന്‍ മുന്‍ അദ്ധ്യക്ഷയുമായ എം.സി ജോസഫൈന്റെ മൃതദേഹം അങ്കമാലി കല്ലുപാലം റോഡിലുള്ള പള്ളിപ്പാട്ടില്‍ വീട്ടില്‍ എത്തിച്ചു. ഇന്നലെ രാത്രി 9.40 ഓടെയാണ് ...

’78 മുതൽ ഒരുമിച്ചാണ് പ്രവർത്തിച്ചിരുന്നത്,  കഴിഞ്ഞദിവസം വരെയും ഒപ്പമുണ്ടായിരുന്നു’; ജോസഫൈന്റെ വിയോ​ഗത്തിൽ വിങ്ങിപ്പൊട്ടി പികെ ശ്രീമതി

’78 മുതൽ ഒരുമിച്ചാണ് പ്രവർത്തിച്ചിരുന്നത്, കഴിഞ്ഞദിവസം വരെയും ഒപ്പമുണ്ടായിരുന്നു’; ജോസഫൈന്റെ വിയോ​ഗത്തിൽ വിങ്ങിപ്പൊട്ടി പികെ ശ്രീമതി

ജോസഫൈന്റെ അപ്രതീക്ഷിത വിയോ​ഗത്തിൽ വിങ്ങിപ്പൊട്ടി പികെ ശ്രീമതി. 1978 മുതൽ ഒരുമിച്ചാണ് പ്രവർത്തിച്ചിരുന്നതെന്നും കഴിഞ്ഞദിവസം വരെയും ഒപ്പമുണ്ടായിരുന്ന ജോസഫൈന്റെ വിയോ​ഗം തനിക്ക് ഉൾക്കൊള്ളാനാകുന്നില്ലെന്നും പികെ ശ്രീമതി പറഞ്ഞു. ...

ജോസഫൈന്റെ വിയോ​ഗത്തിൽ അനുശോചിച്ച് കെവി തോമസ്

ജോസഫൈന്റെ വിയോ​ഗത്തിൽ അനുശോചിച്ച് കെവി തോമസ്

എറണാകുളം: സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും വനിതാ കമ്മീഷൻ മുൻ അധ്യക്ഷയുമായ എംസി ജോസഫൈന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാവ് കെവി തോമസ്. ഇടതുപക്ഷ ...

പുരുഷന്മാർക്കെതിരെ കള്ളപ്പരാതി നൽകുന്നത് അംഗീകരിക്കാനാവില്ല; വനിതാ കമ്മീഷൻ

എം സി ജോസഫൈന് ഹൃദയാഘാതം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കണ്ണൂര്‍: ഹൃദയാഘാതത്തെ തുടർന്ന് മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനെ (M C Josephine) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂരിലെ സിപിഎം പാര്‍ട്ടി സമ്മേളനത്തിനിടെയാണ് ഹൃദയാഘാതമുണ്ടായത്. എകെജി ...

Latest News