കാറിൽ രഹസ്യമായി കടത്തിയത് 150 കിലോഗ്രാം ചന്ദനം; പിന്തുടർന്ന് പിടികൂടി എക്സൈസ് സംഘം
കാറിൽ കടത്തിയ 150 കിലോഗ്രാം ചന്ദനം എക്സൈസ് സംഘം പിന്തുടർന്ന് പിടികൂടി. വാളയാർ അതിർത്തിവഴി കേരളത്തിലേക്കുവന്ന കാറിലാണ് ചന്ദനം കടത്തിയത്. സംഭവത്തിൽ കാറിലുണ്ടായിരുന്ന വല്ലപ്പുഴ സ്വദേശികളായ എച്ച്. ...