ഓക്സ്ഫഡ് കോവിഡ് വാക്സിൻ പരീക്ഷണം

ആദ്യഡോസ് സ്വീകരിക്കാനെത്തിയ 23കാരിയ്‌ക്ക് നഴ്‌സ്‌ കുത്തിവച്ചത് ആറുഡോസ് വാക്‌സിന്‍ ! ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

ആദ്യ ഡോസിൽ സ്വീകരിച്ച വാക്സിന് പകരം രണ്ടാം ‍ഡോസിൽ മറ്റൊരു വാക്സിനായാലും കുഴപ്പമില്ലെന്ന് കേന്ദ്രം

ഡൽഹി: ആദ്യ ഡോസിൽ സ്വീകരിച്ച വാക്സിന് പകരം രണ്ടാം ‍ഡോസിൽ മറ്റൊരു വാക്സിനായാലും കുഴപ്പമില്ലെന്ന് കേന്ദ്രം. വ്യത്യസ്ത വാക്സിനുകൾ സ്വീകരിക്കുന്നത് സുരക്ഷിതമാണെന്നും പരീക്ഷണാടിസ്ഥാനത്തിൽ ഇത്തരത്തിൽ വാക്സിൻ നൽകുന്ന ...

കോവിഡ്: ഇന്ത്യയിൽ നിർത്തിവെച്ച കൊവിഡ് വാക്‌സിൻ പരീക്ഷണം പുനരാരംഭിക്കുന്നു

ഓക്സ്ഫഡ് സർവകലാശാലയുമായി സഹകരിച്ച് ആസ്ട്രാസെനെക നിർമ്മിക്കുന്ന കോവിഡ് വാക്സിൻ പ്രായമായവരിൽ മികച്ച രോഗപ്രതിരോധ ശേഷി സൃഷ്ടിക്കുന്നുവെന്ന് റിപ്പോർട്ട്

ഓക്സ്ഫഡ് സർവകലാശാലയുമായി സഹകരിച്ച് ആസ്ട്രാസെനെക നിർമ്മിക്കുന്ന കോവിഡ് വാക്സിൻ പ്രായമായവരിൽ മികച്ച രോഗപ്രതിരോധ ശേഷി സൃഷ്ടിക്കുന്നുവെന്ന് റിപ്പോർട്ട്. അസ്ട്രാസെനെകയുടെ വാക്സിൻ പ്രായമായവരിൽ സംരക്ഷിത ആന്റിബോഡികളും ടി സെല്ലുകളും ...

ഓക്സ്ഫോഡ് കോവിഡ് വാക്‌സിന്‍; പരീക്ഷണ ഫലം ഇന്ന്, ലോകം പ്രതീക്ഷയിൽ

തീക്കട്ടയിലും ഉറുമ്പരിച്ചു! കൊവിഡ് വാക്‌സിന്‍ കുത്തിവച്ചയാള്‍ക്ക് അജ്ഞാത രോഗം; ഓക്സ്ഫഡ് കോവിഡ് വാക്സിൻ പരീക്ഷണം നിർത്തിവച്ചു

ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ ആസ്ട്ര സെനേക്കയുടെ കോവിഡ് വാക്‌സിന്റെ പരീക്ഷണം നിർത്തിവെച്ചു. വാക്സിൻ കുത്തിവെച്ച വൊളൻ്റിയർമാരിൽ ഒരാൾക്ക് അജ്ഞാത രോഗം ബാധിച്ചതിനാലാണ് പരീക്ഷണം നിർത്തുന്നതെന്ന് കമ്പനി ...

Latest News