ഓഫറുകൾ

ഓൺലൈൻ വഴിയുള്ള ബിൽ പെയ്മെന്റ് തടസ്സപ്പെടില്ല; ഓട്ടോ ഡെബിറ്റ് സൗകര്യം ആറ് മാസം കൂടി നീട്ടി‌

ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ ഓഫറുകൾ കൂടുന്നതിനൊപ്പം വ്യാജന്മാരും കൂടി വരുന്നു; തട്ടിപ്പുകാരുടെ ഓഫറുകളിൽ വീഴരുതെന്ന് കേരള പോലീസിന്റെ മുന്നറിയിപ്പ്

ഓൺലൈൻ ഷോപ്പിങ്ങുകൾ വളരെയധികംനടക്കുന്ന കാലമാണ് ഇത്. ഓൺലൈനിലൂടെയുള്ള ഷോപ്പിംഗ് സൈറ്റുകളിൽ വ്യാജന്മാർ വർദ്ധിച്ചുവരികയാണ് എന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകി. ഇലക്ട്രിക് ഉപകരണങ്ങളായ വില കൂടിയ മൊബൈൽ ...

ബി.എസ്‌.എന്‍.എല്ലില്‍ ശമ്പള പ്രതിസന്ധി രൂക്ഷം; ജീവനക്കാര്‍ ദുരിതത്തില്‍

ഉപയോക്താക്കൾക്ക് ആകർഷകമായ ഓഫറുകൾ നൽകാൻ ബിഎസ്എൻഎൽ, മറ്റ് കമ്പനികൾക്കിത് വെല്ലുവിളി..!

ഉപയോക്താക്കൾക്ക് വീണ്ടും പ്രിയപ്പെട്ട ടെലികോം കമ്പനിയാകുകയാണ് ബിഎസ്എൻഎൽ. രാജ്യത്ത് മറ്റുള്ള കമ്പനികൾ തങ്ങളുടെ നിരക്കുകൾ വർധിപ്പിച്ചപ്പോഴും ബിഎസ്എൻഎൽ നിരക്കുകളിൽ കാര്യമായ വർധനവ് വരുത്തിയിരുന്നില്ല. ഇപ്പോഴിതാ ഉപയോക്താക്കൾക്ക് പുത്തൻ ...

സ്മാർട്ട് ഫോണുകളുടെ വമ്പിച്ച ഓഫറുമായി ആമസോണും ഫ്ലിപ്കാർട്ടും

സ്മാർട്ട് ഫോണുകളുടെ വമ്പിച്ച ഓഫറുമായി ആമസോണും ഫ്ലിപ്കാർട്ടും

കോവിഡ് മറ്റെല്ലാ ആഘോഷങ്ങളും ഇല്ലാതാക്കിയെങ്കിലും ഓൺലൈൻ ഫെസ്റ്റിവലുകൾ പൊടിപൊടിക്കുകയാണ്. വമ്പിച്ച ഓഫറുകളുമായാണ് ആമസോണും ഫ്ലിപ്കാർട്ടുമെല്ലാം ഒരുക്കുന്നത്. എല്ലാ ആധുനിക സവിശേഷതകളും നിറഞ്ഞ ഫോണുകള്‍ ഡിസ്‌ക്കൗണ്ടുകളില്‍ ലഭിക്കുമോ എന്നാണ് ...

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ വമ്പിച്ച ഓഫറുകൾ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ വമ്പിച്ച ഓഫറുകൾ

ആമസോണിൻ്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ വമ്പിച്ച ഓഫറുകൾ. വാഷിങ് മെഷീനുകൾക്ക് വൻ ഓഫറുകളാണ് ആമസോൺ നൽകുന്നത്. വൈറ്റ്-വെസ്റ്റിംഗ്ഹൗസിന്റെ സെമി ഓട്ടോമാറ്റിക് മെഷീനുകളുടെ ശ്രേണിയിൽ മെഗാ ഡിസ്കൗണ്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ...

തകര്‍പ്പന്‍ ബിഎസ്‌എന്‍എല്‍ ഓഫറുകൾ

തകര്‍പ്പന്‍ ബിഎസ്‌എന്‍എല്‍ ഓഫറുകൾ

ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ബിഎസ്‌എന്‍എല്‍ നല്‍കുന്ന പുതിയ ഓഫറുകളുടെ വിവരങ്ങള്‍ ചെന്നൈ ബിഎസ്‌എന്‍എല്‍ വിഭാഗം പുറത്തുവിട്ടിരുന്നു. 1499 രൂപയുടെ ഓഫറുകളെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. എസ്ബിഐ എടിഎമ്മില്‍ നിന്ന് ...

പുതിയ റീചാർജ് പ്രീപെയ്ഡ് ഓഫറുകളുമായി വൊഡഫോൺ

പുതിയ ഓഫറുകൾ പുറത്തിറക്കി വൊഡാഫോൺ; 205 കൂടാതെ 225 രൂപയുടെ ഓഫറുകള്‍

പുതിയ ഓഫറുകൾ പുറത്തിറക്കി വൊഡാഫോൺ. 205 രൂപയുടെ കൂടാതെ 225 രൂപയുടെ രണ്ടു പ്രീ പെയ്ഡ് ഓഫറുകളാണ് ഇപ്പോള്‍ വൊഡാഫോണ്‍ പുറത്തിറക്കിയത്. കൂടാതെ ലൈവ് ടെലിവിഷനുകളും അതുപോലെ ...

Latest News