കടുവ

റാന്നിയിൽ കടുവയെ അവശനിലയില്‍ റോഡരികില്‍ കണ്ടെത്തി

റാന്നിയിൽ കടുവയെ അവശനിലയില്‍ റോഡരികില്‍ കണ്ടെത്തി

റാന്നി വനം ഡിവിഷനില്‍ ഉള്‍പ്പെടുന്ന വടശ്ശേരിക്കര റേഞ്ചിലെ കട്ടച്ചിറ മണിയാര്‍ വനത്തിനുള്ളിലെ റോഡരികിലാണ് കടുവയെ അവശനിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് അതുവഴി കടന്നു വന്ന യാത്രക്കാര്‍ കടുവയെ ...

കാടിറങ്ങി കടുവ…മൗനം പാലിച്ച് അധികൃതർ

വയനാട് :ജില്ലയിലെ കടുവാ പ്രശ്‌നത്തില്‍ വനംവകുപ്പും മറ്റ് അധികൃതരും ജനങ്ങളെ ഇനിയും പറ്റിക്കുകയാണെന്ന് മലങ്കര കാത്തലിക്ക് അസോസിയേഷന്‍ ബത്തേരി രൂപത സമതി അപലപിച്ചു. ഏതാനുമാസം മുമ്പ് മാനന്തവാടി ...

കടുവയുടെ റിലീസ് ഉടൻ? സൂചന നൽകി ഷാജി കൈലാസ്

പൃഥ്വിരാജ് ചിത്രം കടുവ റിലീസ് ചെയ്യുന്നതിനുള്ള നിയമ തടസ്സങ്ങള്‍ ഒഴിഞ്ഞു; ചിത്രം തിയറ്ററുകളിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

പൃഥ്വിരാജ്  ചിത്രം കടുവ  റിലീസ് ചെയ്യുന്നതിനുള്ള നിയമ തടസ്സങ്ങള്‍ ഒഴിഞ്ഞു. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കേഷന്‍ ആണ് ലഭിച്ചിരിക്കുന്നത്. ചിത്രം ഈ വ്യാഴാഴ്ച (ജൂലൈ ...

അവർക്ക് ഒരു വഴക്കായിരുന്നു വേണ്ടത്.. അവൻ ഒരു യുദ്ധം തന്നെ കൊടുത്തു;  പൃഥ്വിരാജ് നായകനായെത്തുന്ന കടുവ തുടങ്ങുന്നു

‘കടുവ’യുടെ , പ്രൊമൊ സോംഗ് പുറത്ത്

പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയാണ് 'കടുവ'. ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വലിയ രീതിയിലുള്ള പ്രമോഷനാണ് ചിത്രത്തിനായി പൃഥ്വിരാജും സംഘവും നടത്തിവരുന്നത്. ഇപ്പോഴിതാ 'കടുവ' ...

കടുവ ഇറങ്ങി, ഇനി കളി കാണാം; പുതിയ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

കടുവ റിലീസ് പ്രതിസന്ധി തുടരും; സിനിമ പരിശോധിക്കാൻ സെൻസർ ബോർഡിന് നൽകിയ സിംഗിൾ ബഞ്ച് ഉത്തരവില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി

കടുവ സിനിമയ്ക്കെതിരെ ജോസ് കുരുവിനാക്കുന്നേൽ സമർപ്പിച്ച ഹർജിയിലെ ഉത്തരവിനെതിരെ തിരക്കഥാകൃത്ത് ജിനു വർഗീസ് എബ്രഹാമും ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സമർപ്പിച്ച അപ്പീലിൽ കോടതി ഇടപെട്ടില്ല. ജസ്റ്റിസുമാരായ ...

‘പൃഥ്വിരാജ് കൈവെക്കാത്ത മേഖലകളില്ല, അഭിനയിക്കും, പാട്ട് പാടും, ഡാന്‍സ് കളിക്കും, സിനിമ നിര്‍മിച്ചിട്ടുണ്ട്, സംവിധാനം ചെയ്തിട്ടുണ്ട്, സിനിമയെ ഒരുപാട് സ്നേഹിക്കുന്ന ഒരാളാണ്, കേരളത്തിന്റെ കമല്‍ഹാസന്‍തന്നെ’ : വിവേക് ഒബ്രോയ്

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് കടുവ. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ ചിത്രത്തിന്റെ റിലീസിനുവേണ്ടി കാത്തിരിക്കുകയാണ്. നീണ്ട ഇടവേളക്ക് ശേഷം ഷാജി കൈലാസ് സിനിമാരംഗത്തേക്ക് ...

അവർക്ക് ഒരു വഴക്കായിരുന്നു വേണ്ടത്.. അവൻ ഒരു യുദ്ധം തന്നെ കൊടുത്തു;  പൃഥ്വിരാജ് നായകനായെത്തുന്ന കടുവ തുടങ്ങുന്നു

‘പാല്‍ വര്‍ണ്ണ കുതിരമേല്‍….’;കടുവയിലെ ലിറിക്കല്‍ വീഡിയോ റിലീസ് ചെയ്തു

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്. ജേക്ക്സ് ബിജോയിയുടെ തകര്‍പ്പന്‍ ബി.ജി.എമ്മിന്റെ അകമ്പടിയോടെ പൃഥ്വിരാജിന്റെ മാസും ആക്ഷന്‍ രംഗങ്ങളും ...

മാസ് ആക്ഷൻ; കടുവ’യുടെ രണ്ടാമത്തെ ടീസര്‍ പുറത്തുവിട്ടു- വീഡിയോ

മാസ് ആക്ഷൻ; കടുവ’യുടെ രണ്ടാമത്തെ ടീസര്‍ പുറത്തുവിട്ടു- വീഡിയോ

പൃഥ്വിരാജ് നായകനാകുന്ന ‘കടുവ’യുടെ രണ്ടാമത്തെ ടീസര്‍ പുറത്തുവിട്ടു. പൃഥ്വിരാജും സംവിധായകന്‍ ഷാജി കൈലാസും ടീസര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ഒരു മിനിറ്റും 19 സെക്കന്റും മാത്രമുള്ള ടീസര്‍ ...

എന്നെ സന്തോഷിപ്പിക്കുന്നതും എന്നെ സങ്കടപ്പെടുത്തുന്നതും എന്താണെന്ന് അവൾക്കറിയാം; ഇതുപോലൊരു ഭാര്യയെ എല്ലാവർക്കും കിട്ടണമെന്നില്ല; ആനിക്ക് ആശംസകളുമായി ഷാജി കൈലാസ്

ചിന്താമണി കൊലക്കേസിനു ശേഷം ഷാജി കൈലാസ് മറ്റൊരു ത്രില്ലറുമായി വരുമോ ? സൂചനകൾ ഇങ്ങനെ

ഷാജി കൈലാസ്, ജി ആര്‍ ഇന്ദുഗോപന്‍, തിയേറ്റര്‍ ഓഫ് ഡ്രീംസ് എന്നിവര്‍ ഒന്നിക്കുന്ന ചിത്രമാണ് 'പിങ്ക് പോലീസ്'. തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു ...

ഒറ്റക്കൊമ്പന്‍ വിലങ്ങില്‍ തന്നെ; ഹരജി തള്ളി സുപ്രീംകോടതി

ഒറ്റക്കൊമ്പന്‍ വിലങ്ങില്‍ തന്നെ; ഹരജി തള്ളി സുപ്രീംകോടതി

ന്യൂദല്‍ഹി: സുരേഷ് ഗോപി ചിത്രം ‘ഒറ്റക്കൊമ്പനെ’ വിലക്കി കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി. ഒറ്റക്കൊമ്പനെതിരെ ഫയല്‍ ചെയ്ത കേസില്‍ ...

‘എന്തൊരു ശക്തി’! യാത്രക്കാർ നിറഞ്ഞ എസ്‍യുവി കാർ പല്ലുകൊണ്ട് കടിച്ചുവലിച്ച് കടുവ; വീഡിയോ

‘എന്തൊരു ശക്തി’! യാത്രക്കാർ നിറഞ്ഞ എസ്‍യുവി കാർ പല്ലുകൊണ്ട് കടിച്ചുവലിച്ച് കടുവ; വീഡിയോ

ബെംഗളൂരു ∙ യാത്രക്കാർ നിറഞ്ഞ എസ്‍യുവി കാർ പല്ലുകൊണ്ട് കടിച്ചുവലിച്ച് കടുവ. കർണാടകയിലെ ബാനെർഘട്ട ദേശീയ പാർക്കിലാണ് സംഭവം. വിനോദസഞ്ചാരികളുണ്ടായിരുന്ന കാറാണ് കടുവ പിന്നിലേക്കു കടിച്ച് വലിച്ചത്. ...

കടുവയെ പിടികൂടാനായില്ല; നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം

കടുവയെ പിടികൂടാനായില്ല; നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം

കൽപ്പറ്റ: വയനാട് കുറുക്കൻമൂലയിലിറങ്ങിയ കടുവക്കായി പത്തൊമ്പതാം ദിവസവും തെരച്ചിൽ തുടരവെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. പയമ്പള്ളി പുതിയിടത്ത് ഭാഗത്ത് രാത്രി കടുവയെ കണ്ടതായി നാട്ടുകാർ ...

വയനാട് കുറുക്കൻമൂലയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയെ മയക്കു വെടിവെക്കാൻ തീരുമാനം

വയനാട് കുറുക്കൻമൂലയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയെ മയക്കു വെടിവെക്കാൻ തീരുമാനം

വയനാട്: വയനാട് കുറുക്കൻമൂലയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയെ മയക്കു വെടിവെക്കാൻ തീരുമാനം. കടുവ ഇന്നലെ രാത്രിയും വളർത്തുമൃഗങ്ങളെ കൊന്നു. വെറ്റിനറി സർജന്റെ നേതൃത്വത്തിൽ വനപാലക സംഘം സ്ഥലത്ത് ...

വേട്ടയാടി കൊന്നത് എഴുപതോളം കടുവകളെ; ഇരുപത് വര്‍ഷത്തെ അന്വേഷണങ്ങള്‍ക്കൊടുവില്‍  കുപ്രസിദ്ധ വേട്ടക്കാരന്‍ ടൈഗര്‍ ഹബീബ് പിടിയില്‍

വേട്ടയാടി കൊന്നത് എഴുപതോളം കടുവകളെ; ഇരുപത് വര്‍ഷത്തെ അന്വേഷണങ്ങള്‍ക്കൊടുവില്‍ കുപ്രസിദ്ധ വേട്ടക്കാരന്‍ ടൈഗര്‍ ഹബീബ് പിടിയില്‍

ധാക്ക : ബംഗ്‌ളദേശിലെ കുപ്രസിദ്ധ വേട്ടക്കാരന്‍ ടൈഗര്‍ ഹബീബിനെ നീണ്ട ഇരുപത് വര്‍ഷത്തെ അന്വേഷണങ്ങള്‍ക്കൊടുവില്‍ പോലീസ് പിടികൂടി. ഹബീബി താലൂദ്കര്‍ എന്ന ഇയാള്‍ എഴുപതോളം ബംഗാള്‍ കടുവകളെ ...

സര്‍ക്കാരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഷാജി കൈലാസ്; ‘കടുവ’ ചിത്രീകരണം നിര്‍ത്തി

സര്‍ക്കാരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഷാജി കൈലാസ്; ‘കടുവ’ ചിത്രീകരണം നിര്‍ത്തി

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ’ സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തി വച്ചു. കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയതോടെയാണ് ...

കടുവ ഇറങ്ങി, ഇനി കളി കാണാം; പുതിയ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

കടുവ ഇറങ്ങി, ഇനി കളി കാണാം; പുതിയ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കടുവയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ ചിത്രം പങ്കുവെച്ചിരിക്കുയാണ്. കടുവാകുന്നേല്‍ കുറുവാച്ചന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. താരത്തിന്റെ പുതിയ ...

കടുവ കൺമുന്നിൽ, വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തേയ്‌ക്ക്‌; ഭയന്ന് വീട്ടുകാര്‍

കടുവ കൺമുന്നിൽ, വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തേയ്‌ക്ക്‌; ഭയന്ന് വീട്ടുകാര്‍

വയനാട് : കടുവയെ കൺമുന്നിൽ കണ്ടതിന്റെ ഭയം വിട്ടുമാറിയിട്ടില്ല സാലിദയെയും സഹോദരിയുടെ മകൻ മൃദുനെയും. എന്നിട്ടും മനസാന്നിധ്യം കൈവിടാതെ കടുവയെ തുരത്തിയ ആശ്വാസത്തിലാണ് ഇരുവരും. വയനാട് തിരുനെല്ലിയിൽ ...

ജീവനക്കാരനെയും ഒട്ടകപ്പക്ഷിയെയും കുരങ്ങിനെയും കൊന്ന് മൃഗശാലയില്‍ നിന്ന് രണ്ട് ബംഗാള്‍ കടുവകള്‍ ചാടി; ഒന്നിനെ ജീവനോടെ പിടികൂടി

ജീവനക്കാരനെയും ഒട്ടകപ്പക്ഷിയെയും കുരങ്ങിനെയും കൊന്ന് മൃഗശാലയില്‍ നിന്ന് രണ്ട് ബംഗാള്‍ കടുവകള്‍ ചാടി; ഒന്നിനെ ജീവനോടെ പിടികൂടി

മൃഗശാല ജീവനക്കാരനെയും ഒട്ടകപ്പക്ഷിയെയും കുരങ്ങിനെയുംകൊന്ന് മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ബംഗാള്‍ കടുവകളില്‍ ഒന്നിനെ ജീവനോടെ പിടികൂടി. ഇന്തൊനേഷ്യയിലെ ബോര്‍ണിയോ ദ്വീപിലെ സിന്‍ക മൃഗശാലയില്‍ നിന്നാണ് കടുവ ചാടിപ്പോയത്. ...

നെയ്യാര്‍ സഫാരി പാര്‍ക്കില്‍ കടുവ ചാടിപ്പോയ സംഭവത്തില്‍ അട്ടിമറിയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

നെയ്യാര്‍ സഫാരി പാര്‍ക്കില്‍ കടുവ ചാടിപ്പോയ സംഭവത്തില്‍ അട്ടിമറിയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

നെയ്യാര്‍ സഫാരി പാര്‍ക്കില്‍ കടുവ ചാടിപ്പോയ സംഭവത്തില്‍ അട്ടിമറിയില്ലെന്നും സംഭവത്തില്‍ ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ട്. കടുവ പുറത്തേക്ക് കടന്നത് കൂടിന്റെ ബലക്ഷയം കാരണമാണ്. സര്‍ക്കാരിന്, ...

കടുവ ഡാമിൽ ചാടിയിട്ടില്ല, പാർക്കിനുള്ളിൽ കണ്ടെത്തി; പിടിക്കാൻ ശ്രമം

മണിക്കൂറുകള്‍ നീണ്ട ശ്രമത്തിന് ഫലം; നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്ന് രക്ഷപ്പെട്ട കടുവയെ മയക്കുവെടിവച്ച് പിടികൂടി

തിരുവനന്തപുരം: മണിക്കൂറുകള്‍ നീണ്ട ശ്രമത്തിന് ഒടുവില്‍ നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്ന് രക്ഷപ്പെട്ട കടുവയെ മയക്കുവെടിവച്ചു പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് കൂട്ടില്‍ നിന്ന് രക്ഷപ്പെട്ട കടുവ സഫാരി ...

സഫാരി പാർക്കിൽ നിന്നും കടുവ രക്ഷപ്പെട്ട സംഭവം; വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കും : മന്ത്രി കെ.രാജു

സഫാരി പാർക്കിൽ നിന്നും കടുവ രക്ഷപ്പെട്ട സംഭവം; വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കും : മന്ത്രി കെ.രാജു

തിരുവനന്തപുരം: നെയ്യാർ സഫാരി പാർക്കിൽ നിന്ന് കടുവ രക്ഷപെട്ട സംഭവത്തിൽ വിശദമായ പരിശോധന നടത്തുമെന്ന് വനം വകുപ്പ് മന്ത്രി കെ.രാജു. ഇത് സംബന്ധിച്ച് വനം വകുപ്പ് മേധാവിക്ക് ...

ക​ടു​വ​ക​ള്‍​ക്ക് ഭക്ഷണമായി ബീ​ഫ് ന​ല്‍​ക​രു​തെന്ന് ബി​ജെ​പി നേ​താ​വ്

നെയ്യാർ സഫാരി പാർക്കിൽ നിന്ന് കാണാതായ കടുവയ്‌ക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

നെയ്യാർ സഫാരി പാർക്കിൽ നിന്നും കഴിഞ്ഞ ദിവസമാണ് കടുവ രക്ഷപ്പെട്ടത്. കടുവയ്ക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. രക്ഷപെട്ട കടുവയെ പിടിക്കാൻ വയനാട്ടിൽ വച്ചു പിടിച്ച ഡോ. അരുൺ സക്കറിയയും ...

മോഷണമെന്ന് ആരോപണം, സുരേഷ് ഗോപി ചിത്രത്തിന് കോടതി വിലക്ക്

മോഷണമെന്ന് ആരോപണം, സുരേഷ് ഗോപി ചിത്രത്തിന് കോടതി വിലക്ക്

സുരേഷ് ഗോപിയുടെ 250ാം ചിത്രമായി പുറത്തിറങ്ങുന്ന ചിത്രത്തിന് കോടതി വിലക്ക്. എറണാകുളം ജില്ലാ കോടതിയാണ് സിനിമക്ക് സ്റ്റേ ചെയ്ത് ഉത്തരവിട്ടത്. സിനിമയിലെ കഥാപാത്രത്തിന്‍റെ പേരും തിരക്കഥയും പകര്‍പ്പാവകാശം ...

പുല്‍പ്പള്ളിയില്‍ കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹം കടുവ കൊന്നുതിന്ന നിലയില്‍ കണ്ടെത്തി; കാലും തലയും ഒഴികെ പൂർണ്ണമായും തിന്നു

പുല്‍പ്പള്ളിയില്‍ കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹം കടുവ കൊന്നുതിന്ന നിലയില്‍ കണ്ടെത്തി; കാലും തലയും ഒഴികെ പൂർണ്ണമായും തിന്നു

പുല്‍പള്ളി:  വയനാട് പുല്‍പ്പള്ളിയില്‍ കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹം വന്യജീവി കൊന്നുതിന്ന നിലയില്‍ കാട്ടിനുള്ളില്‍ കണ്ടെത്തി. തലയും കാലുകളും ഒഴികെയുള്ള മറ്റു ശരീരഭാഗങ്ങളെല്ലാം പൂര്‍ണമായും തിന്നുതീര്‍ത്ത നിലയിലാണ് ...

തോട്ടങ്ങളിലെ കാടുവെട്ടിമാറ്റണം: മന്ത്രി കെ. രാജു

തോട്ടങ്ങളിലെ കാടുവെട്ടിമാറ്റണം: മന്ത്രി കെ. രാജു

തണ്ണിത്തോട്ടിലെ പ്ലാന്റേഷന്‍ കോര്‍പറേഷന്റെയും മറ്റു സ്വകാര്യ ഉടമസ്ഥതയിലുള്ള തോട്ടങ്ങളിലെയും കാടു വെട്ടി മാറ്റണമെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി കെ. രാജു നിര്‍ദേശിച്ചു. കാട് തെളിക്കുന്നതും കടുവയെ ...

ബൈ​ക്ക് യാ​ത്രി​ക​ര്‍ക്ക് നേരെ കടുവ പാഞ്ഞെത്തി ; ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്‌ക്ക്

ബൈ​ക്ക് യാ​ത്രി​ക​ര്‍ക്ക് നേരെ കടുവ പാഞ്ഞെത്തി ; ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്‌ക്ക്

പു​ല്‍​പ്പ​ള്ളി : ബൈ​ക്ക് യാ​ത്രി​ക​ര്‍ക്ക് നേരെ കടുവ പാഞ്ഞെത്തി. സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി-​പു​ല്‍​പ്പ​ള്ളി ചെമ്പ്ര എസ്റ്റേ​റ്റി​നു സ​മീ​പ​ത്താ​ണ് സംഭവം നടന്നത്. ത​ല​നാ​രി​ഴയ്ക്കാണ് യുവാക്കള്‍ രക്ഷപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ ...

Latest News