കമല ഹാരിസ്

ഒപ്പം നിൽക്കൂ – ഇന്ത്യയോട് യുക്രൈൻ, പ്രാദേശികസംഘർഷം മാത്രമെന്ന് റഷ്യ 

സപ്രോഷ്യക്ക് പിന്നാലെ യുക്രൈനിലെ മറ്റൊരു ആണവനിലയം കൂടി റഷ്യ ലക്ഷ്യം വയ്‌ക്കുന്നുവെന്ന് അമേരിക്ക; റഷ്യൻ സൈന്യം നിലയത്തിന്‍റെ 20 മൈൽ അകലെ; കമല ഹാരിസ് അടുത്ത ആഴ്‌ച്ച യൂറോപ്പ് സന്ദര്‍ശിക്കും

ന്യൂയോര്‍ക്ക്: സപ്രോഷ്യക്ക് പിന്നാലെ  യുക്രൈനിലെ രണ്ടാമത്തെ വലിയ ആണവനിലയമായ യുസോക്രെയ്ൻസ്ക് റഷ്യ ലക്ഷ്യം വയ്ക്കുന്നുവെന്ന് യുഎസ് അംബാസിഡറായ ലിൻഡ തോമസ് ഗ്രീൻഫീൽഡ് . റഷ്യൻ സൈന്യം നിലയത്തിന്‍റെ ...

അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യം; കമല ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു

‘ഇന്നേക്ക് അമ്പതാം ദിവസം നിന്നെ കൊല്ലും’; കമല ഹാരിസിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ നഴ്‌സ് അറസ്റ്റില്‍

ഹൂസ്റ്റണ്‍: അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിനെതിരെ വധഭീഷണി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഫ്‌ളോറിഡ സ്വദേശിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നഴ്‌സായി ജോലി ചെയ്യുന്ന നിവിയാനേ പെറ്റിറ്റ ...

അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യം; കമല ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു

കമല ഹാരിസിന്‍റെ ഔദ്യോഗിക വസതിക്ക് സമീപത്തുനിന്ന് ആയുധധാരിയായ യുവാവിനെ പിടികൂടി

യു.എസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെ ഔദ്യോഗിക വസതിക്ക് സമീപത്തുനിന്ന് ആയുധധാരിയായ യുവാവിനെ പിടികൂടിയതായി റിപ്പോർട്ട്.  പോള്‍ മുറെ എന്ന 31കാരന്‍ പിടിയിലായത് രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ...

ജോ ബൈഡനും കമല ഹാരിസും ഇന്ന് അധികാരമേൽക്കും

ജോ ബൈഡനും കമല ഹാരിസും ഇന്ന് അധികാരമേൽക്കും

ജോ ബൈഡൻ ഇന്ന് അമേരിക്കയുടെ പുതിയ പ്രസിഡന്‍റായി അധികാരമേൽക്കും. കനത്ത സുരക്ഷയിലാണ് വാഷിങ്ടണ്‍ ഡിസി. എന്നാൽ സത്യപ്രതിജ്ഞക്ക് മുന്‍പേ ഡോണൾഡ് ട്രംപ് ഫ്ലോറിഡയിലേക്ക് പറക്കും. മസ്കത്ത് ഫെസ്റ്റിവൽ ...

പുതിയ റെസീപ്പിയുമായി കമല ഹാരിസ്; ഇത്തവണ കോൺബ്രെഡ് ഡ്രെസിങ്

പുതിയ റെസീപ്പിയുമായി കമല ഹാരിസ്; ഇത്തവണ കോൺബ്രെഡ് ഡ്രെസിങ്

താങ്ക്സ് ഗിവിങ് ദിന ആഘോഷത്തിനൊരുങ്ങുകയാണ് അമേരിക്കൻ ജനത, അതിനു മുന്നോടിയായി കമല ഹാരിസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ചർച്ച ആയിരിക്കുന്നത്. സംഗതി ഒരു റെസീപ്പി ആണ്. ...

യു. എസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന് തമിഴിൽ കത്തയച്ച് ഡി.എം.കെ പ്രസിഡന്റ് എം.കെ.സ്റ്റാലിൻ

യു. എസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന് തമിഴിൽ കത്തയച്ച് ഡി.എം.കെ പ്രസിഡന്റ് എം.കെ.സ്റ്റാലിൻ

യു. എസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന് തമിഴിൽ കത്തയച്ച് ഡി.എം.കെ പ്രസിഡന്റ് എം.കെ.സ്റ്റാലിൻ. ഡിഎംകെയുടെ ദ്രാവിഡ രാഷ്ട്രീയ ആശയങ്ങൾക്ക് കമലയുടെ വിജയം പ്രചോദനം നൽകുന്നതായി സ്റ്റാലിൻ ...

‘ഈ സ്ഥാനം സ്ത്രീകൾക്ക് എത്താൻ കഴിയാത്തതല്ല; ഈ രാത്രി കാണുന്ന ഓരോ പെൺകുട്ടിക്കും ഇത് സാധ്യമാകും, ഇ​ത് പു​തി​യ പ്ര​ഭാ​ത​മാ​ണ്, കറുത്ത വർഗ്ഗക്കാരായ സ്ത്രീകളുടെ വിജയം കൂടിയാണിത്, മു​റി​വു​ണ​ക്കു​ന്ന ഐ​ക്യ​ത്തി​ന്‍റെ വ​ക്താ​വാ​ണ് ബൈ​ഡ​ന്‍’ : കമല ഹാരിസ്

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ വ​നി​ത താ​നാ​യി​രി​ക്കാം, എ​ന്നാ​ല്‍ അ​വ​സാ​ന​ത്തെ​യാ​ളാ​കി​ല്ലെ​ന്ന് നി​യു​ക്ത യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് കമല ഹാരിസ്. ഡെ​ല​വെ​യ​റി​ലെ വിജയാഘോഷ റാ​ലി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ...

ഇന്ത്യയുടെ വീര കഥകൾ കേട്ട് മുത്തച്ഛന്റെ കൂടെ നടത്തം, ഇഡ്‌ഡലി സ്നേഹമുണ്ടാക്കിയ അമ്മ; ഇന്ത്യൻ ഓർമകളുമായി ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസ്

അമേരിക്കന്‍ രാഷ്‌ട്രീയത്തില്‍ പുതു ചരിത്രം രചിച്ച് ഇന്ത്യന്‍ വംശജ കമല ഹാരിസ്; ഒരു വനിത അമേരിക്കയുടെ വൈസ് പ്രസിഡന്റാകുന്നത് ആദ്യമായി

ഫലം അറിഞ്ഞ ഉടനെ ബൈഡനുമൊത്ത് വിജയാഹ്ലാദം പങ്കിടുകയാണ് കമല ഹാരിസ്. അമേരിക്കയില്‍ ഒരു പ്രധാന പാര്‍ട്ടിക്ക് കീഴില്‍ ഒരു ഏഷ്യന്‍ വംശജയെ വൈസ് പ്രസിഡന്റ് പദത്തിന് നോമിനേറ്റ് ...

അമേരിക്കയിലെ ഹിന്ദു സമൂഹത്തിന് നവരാത്രി ആശംസകൾ നേര്‍ന്ന് ജോ ബൈഡനും കമല ഹാരിസും

അമേരിക്കയിലെ ഹിന്ദു സമൂഹത്തിന് നവരാത്രി ആശംസകൾ നേര്‍ന്ന് ജോ ബൈഡനും കമല ഹാരിസും

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ ഹിന്ദു സമൂഹത്തിന് നവരാത്രി ആശംസ നേര്‍ന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസും. തിന്മയുടെ മേല്‍ ...

കമല ഹാരിസ് എന്ന വനിത ​അമേരിക്കയുടെ പ്രസിഡന്‍റാകുന്നത് രാജ്യത്തിനു അപമാനം: ട്രംപ്

കമല ഹാരിസ് എന്ന വനിത ​അമേരിക്കയുടെ പ്രസിഡന്‍റാകുന്നത് രാജ്യത്തിനു അപമാനം: ട്രംപ്

വാഷിങ്​ടണ്‍: ഡെമോക്രാറ്റിക് വൈസ് പ്രസിഡന്‍റ്​ സ്ഥാനാര്‍ഥി കമല ഹാരിസിനെ തെരഞ്ഞെടുക്കപ്പെട്ടാല്‍ അത്​ അമേരിക്കക്ക്​ അപമാനമാകുമെന്ന്​ പ്രസിഡന്‍റ്​ ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലെ ജനങ്ങള്‍ക്ക് കമലയെ ഇഷ്ടമല്ലെന്നും അവര്‍ രാജ്യത്തെ ...

ഇന്ത്യയുടെ വീര കഥകൾ കേട്ട് മുത്തച്ഛന്റെ കൂടെ നടത്തം, ഇഡ്‌ഡലി സ്നേഹമുണ്ടാക്കിയ അമ്മ; ഇന്ത്യൻ ഓർമകളുമായി ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസ്

‘കൊറോണ വൈറസിനെ ഡൊണാള്‍ഡ് ട്രംപ് ഗൗരവത്തോടെ പരിഗണിച്ചില്ല, മഹാമാരി ആരംഭിച്ചതു മുതൽ തട്ടിപ്പെന്നാണ് പറഞ്ഞത്..’ കമല ഹാരിസ്

കൊറോണ വൈറസ് ബാധയെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഗൗരവത്തോടെയല്ല പരിഗണിച്ചതെന്ന് അമേരിക്കൻ ഡെമോക്രാറ്റിക് പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസ്. കോവിഡ് ആരംഭിച്ച കാലം മുതല്‍ ...

മുംബൈ ഭീകരാക്രമണം: ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഡൊണാൾഡ് ട്രംപ്

യു.എസിലെ ആദ്യ വനിതാ പ്രസിഡന്റിനെ കാണാന്‍ താനും ആഗ്രഹിക്കുന്നു..; കമല ഹാരിസ് ആ പദവിക്ക് യോഗ്യയല്ല – ഡൊണാള്‍ഡ് ട്രംപ്

അമേരിക്കന്‍ വൈസ് പ്രസിഡന്റ് ആകാന്‍ കമല ഹാരിസിന് യോഗ്യതയില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടു. യു.എസിലെ ആദ്യ വനിതാ പ്രസിഡന്റിനെ കാണാന്‍ താനും ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞ ട്രംപ് ...

അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യം; കമല ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു

അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യം; കമല ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു

കമല ഹാരിസിനെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായാണ് കറുത്ത വര്‍ഗ്ഗക്കാരിയായ ഇന്ത്യന്‍ അമേരിക്കന്‍ വംശജ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവുന്നത്. അഭിഭാഷകയായ ...

ഇന്ത്യയുടെ വീര കഥകൾ കേട്ട് മുത്തച്ഛന്റെ കൂടെ നടത്തം, ഇഡ്‌ഡലി സ്നേഹമുണ്ടാക്കിയ അമ്മ; ഇന്ത്യൻ ഓർമകളുമായി ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസ്

ഇന്ത്യയുടെ വീര കഥകൾ കേട്ട് മുത്തച്ഛന്റെ കൂടെ നടത്തം, ഇഡ്‌ഡലി സ്നേഹമുണ്ടാക്കിയ അമ്മ; ഇന്ത്യൻ ഓർമകളുമായി ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസ്

വാഷിങ്ടൻ : മുത്തച്ഛന്റെ കൂടെയുള്ള നീണ്ട നടത്തങ്ങളും നല്ല ഇഡ്‍ഡലിയോടുള്ള സ്നേഹം വളർത്താനുള്ള അമ്മയുടെ ശ്രമങ്ങളും ഓർമിച്ച് ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസ്. ശനിയാഴ്ച ...

Latest News