ന്യൂഡൽഹി : മാരുതി സുസുകിയുടെ ഓൾട്ടോ, 16 വർഷമായി രാജ്യത്ത് ഏറ്റവുമധികം വിൽപനയുള്ള കാറാണെന്ന് കമ്പനി അറിയിച്ചു. 2000ൽ വിപണിയിലെത്തിയ കാർ 2004 മുതൽ ഇപ്പോൾ വരെ ഒന്നാമതാണ്.കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടേയിരിക്കുന്നതാണ് ഓൾട്ടോയുടെ വിജയരഹസ്യമെന്ന് എക്സിക്യൂട്ടിവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക