കമൽ ഹാസന്റെ നിർമാണ കമ്പനിയിൽ ആദായ നികുതി വകുപ്പ് പരിശോധനയെന്ന് റിപ്പോർട്ട്. പരിശോധന മക്കൾ നീതി മയ്യം ട്രഷറർ ചന്ദ്രശേഖരന്റെ വീട്ടിൽ നിന്ന് എട്ട് കോടി രൂപ കണ്ടെടുത്ത സാഹചര്യത്തിലാണ് .
താരത്തിന്റെ നിർമാണ കമ്പനിയിൽ ഇന്നലെ രാത്രിയോടെയാണ് ആധായ നികുതി വകുപ്പ് അധികൃതരെത്തി റെയ്ഡ് നടത്തിയത്. അധികൃതരിൽ നിന്ന് റിപ്പോർട്ട് ലഭിച്ച ശേഷം ഇതേ കുറിച്ച് പ്രതികരിക്കാമെന്ന് കമൽ ഹാസൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക