കുഞ്ഞാലിക്കുട്ടി

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ തിരിച്ചടിയില്‍ പ്രതികരിച്ച് പി കെ കുഞ്ഞാലിക്കുട്ടി

മുസ്ലീംങ്ങൾക്ക് കിട്ടിവന്ന ആനുകൂല്യം സർക്കാർ ഇല്ലാത്താക്കി; പി.കെ കുഞ്ഞാലിക്കുട്ടി

കേരളത്തിൽ ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതം ഉടച്ചുവാർത്ത സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ പി.കെ കുഞ്ഞാലിക്കുട്ടി. മുസ്ലീംങ്ങൾക്ക് കിട്ടിവന്ന ആനുകൂല്യം സർക്കാർ ഇല്ലാത്താക്കിയെന്ന് അദ്ദേഹം പറഞ്ഞു. സച്ചാർ കമ്മീഷൻ ശുപാർശ ...

‘മു​സ്‌​ലിം​ങ്ങ​ളു​ടെ യ​ഥാ​ര്‍​ഥ സം​ര​ക്ഷ​ക​ര്‍ സി പി എം’; മ​ന്ത്രി മ​ണി

എം.എം മണിയും കുഞ്ഞാലിക്കുട്ടിയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ഉടുമ്പൻചോല എൽ.ഡി.എഫ് സ്ഥാനാർഥി എം.എം മണി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിലും വേങ്ങര യു.ഡി.എഫ് സ്ഥാനാർഥി പി.കെ കുഞ്ഞാലികുട്ടി വേങ്ങര ബ്ലോക്ക് ഓഫീസിലുമെത്തി നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്ന് പട്ടാമ്പിയിലെ ...

‘ലീഗിനെ ബി.ജെ.പിയിലേക്ക് ക്ഷണിക്കാന്‍ ശോഭ ആയിട്ടില്ല, ആ വെള്ളം വാങ്ങി വെച്ചാല്‍ മതി’- കുഞ്ഞാലിക്കുട്ടി

‘ലീഗിനെ ബി.ജെ.പിയിലേക്ക് ക്ഷണിക്കാന്‍ ശോഭ ആയിട്ടില്ല, ആ വെള്ളം വാങ്ങി വെച്ചാല്‍ മതി’- കുഞ്ഞാലിക്കുട്ടി

മുസ്‌ലിം ലീഗിനെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച ശോഭാ സുരേന്ദ്രന് മറുപടിയുമായി കുഞ്ഞാലിക്കുട്ടി. ലീഗിനെ ക്ഷണിക്കാന്‍ ശോഭാ സുരേന്ദ്രന്‍ വളര്‍ന്നിട്ടില്ലെന്നും ആ വെള്ളം അങ്ങോട്ട് വാങ്ങി വെച്ചാല്‍ മതിയെന്നുമാണ് കുഞ്ഞാലിക്കുട്ടി ...

ലോക് ഡൗണ്‍ ലംഘനത്തിന് യുഡിഎഫിനെ നിര്‍ബന്ധിക്കരുത്;  അതിർത്തികളിൽ സ്ഥിതി ദയനീയം; അന്യ സംസ്ഥാനത്ത് കുടുങ്ങി കിടക്കുന്ന മുഴുവൻ മലയാളികളെയും നാട്ടിലെത്തിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി; കേരളം കർണ്ണാടക സർക്കാരിനെ പോലെ മനുഷ്യത്യരഹിതമായി പെരുമാറുന്നുവെന്ന് മുനീർ

ആദ്യം പ്രതിപക്ഷം പിന്നെ ഭരണപക്ഷം, സിപിഐഎമ്മിന്റെ മരണമണിയാണ് ആ മുഴങ്ങുന്നത് ! ബിജെപിയുടെ ഈ നീക്കം ആദ്യം തിരിച്ചറിയേണ്ടത് സിപിഐഎമ്മാണെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: കോണ്‍ഗ്രസിനെ തോല്‍പ്പിക്കാതെ ബിജെപിക്ക് മുന്നോട്ട് വരാന്‍ പറ്റില്ലെന്ന ബിജെപി പ്രസ്താവനയില്‍ പ്രതികരണവുമായി മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ബിജെപിയുടെ ഈ നീക്കം ആദ്യം തിരിച്ചറിയേണ്ടത് ...

ലോക് ഡൗണ്‍ ലംഘനത്തിന് യുഡിഎഫിനെ നിര്‍ബന്ധിക്കരുത്;  അതിർത്തികളിൽ സ്ഥിതി ദയനീയം; അന്യ സംസ്ഥാനത്ത് കുടുങ്ങി കിടക്കുന്ന മുഴുവൻ മലയാളികളെയും നാട്ടിലെത്തിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി; കേരളം കർണ്ണാടക സർക്കാരിനെ പോലെ മനുഷ്യത്യരഹിതമായി പെരുമാറുന്നുവെന്ന് മുനീർ

അധികാരം ഭ്രാന്തായി മാറരുത്; കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനവുമായി കെ.എം ഷാജി

കോഴിക്കോട്: പി.കെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ മത്സരിക്കാനുള്ള തീരുമാനത്തിൽ മുസ്ലിം ലീഗില്‍ അസ്വസ്ഥത ഉയരുന്നതിനിടെ പരോക്ഷ വിമര്‍ശനവുമായി കെ.എം ഷാജി എം.എല്‍.എ. അധികാരം ഭ്രാന്തായി മാറരുതെന്നും അധികാരം വിട്ടൊഴിയാന്‍ ...

മൊഴിയെടുക്കല്‍ പൂര്‍ത്തിയായി; നുണ പ്രചാരണങ്ങൾക്കും ആരോപണങ്ങൾക്കും അന്വേഷണം അവസാനിക്കും വരെ മാത്രമേ ആയുസ്സുണ്ടാകൂ എന്ന് ജലീൽ

ഭരണം കിട്ടിയില്ലെങ്കില്‍ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്‌ട്ര സഭയിലേക്കാണോ പോകുക? പരിഹാസവുമായി മന്ത്രി ജലീല്‍

തിരുവനന്തപുരം : 2021ല്‍ ലീഗിന് ഭരണമില്ലെങ്കില്‍ പി കെ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്ട്ര സഭയിലേക്കാകുമോ പോകുകയെന്ന പരിഹാസവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീല്‍. ലോക്‌സഭാംഗത്വം ...

സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത് സമരങ്ങളെ ഇല്ലാതാക്കാൻ; കണ്ടെയിന്‍മെന്റ് സോണിന് പുറത്ത് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയില്ലെന്നും വെല്ലുവിളിച്ച്  കെ മുരളീധരന്‍

ഏത് ചുമതലയും ഏറ്റെടുക്കാന്‍ തയ്യാര്‍; യുഡിഎഫിനെ നയിക്കുന്നത് ലീഗല്ല; കോണ്‍ഗ്രസാണ് മുന്നണിക്ക്‌ നേതൃത്വം നല്‍കുന്നത്; കെ മുരളീധരന്‍

കോഴിക്കോട്: യുഡിഎഫിനെ നയിക്കുന്നത് മുസ്ലീംലീഗല്ലെന്ന് കെ മുരളീധരന്‍. കോണ്‍ഗ്രസാണ് മുന്നണിക്ക്‌ നേതൃത്വം നല്‍കുന്നത്. തദ്ദേശതെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തില്‍ നേതൃമാറ്റം കൊണ്ട് കാര്യമില്ലെന്നും കൂട്ടായ പരിശ്രമമാണ് വേണ്ടതെന്നും കെ മുരളീധരന്‍ ...

Latest News