ഉടുമ്പൻചോല എൽ.ഡി.എഫ് സ്ഥാനാർഥി എം.എം മണി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിലും വേങ്ങര യു.ഡി.എഫ് സ്ഥാനാർഥി പി.കെ കുഞ്ഞാലികുട്ടി വേങ്ങര ബ്ലോക്ക് ഓഫീസിലുമെത്തി നാമനിർദേശ പത്രിക സമർപ്പിച്ചു.
ഇന്ന് പട്ടാമ്പിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മുഹമ്മദ് മുഹസിനും നാമനിര്‍ദേശ പത്രിക നൽകി. മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി വി.പി സാനു വരണാധികാരിയായ ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണന് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക