കുട്ടികൾക്ക്

കുട്ടികളുടെ ടിഫിൻബോക്സ് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

തലച്ചോറിന്റെ വളര്‍ച്ചയ്‌ക്കായി കുട്ടികൾക്ക് ഈ ഭക്ഷണങ്ങള്‍ നൽകാം

കുട്ടികളുടെ തലച്ചോര്‍ വളരെ പെട്ടെന്ന് തന്നെ വളരുന്നതാണ്. മുതിര്‍ന്ന ഒരാളുടെ തലച്ചോറുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതിന്‍റെ 80 ശതമാനം വളര്‍ച്ചയും രണ്ട് വയസാകുമ്പോഴേക്ക് തന്നെ സംഭവിക്കുന്നതാണ്. തലച്ചോറിന്‍റെ ശരിയായ ...

കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്‌ക്ക് ശാസ്ത്രീയമായ ഭക്ഷണ രീതി

കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക

എപ്പോഴും മാതാപിതാക്കന്മാർക്ക് തെറ്റുപറ്റുന്ന ഒരു മേഖലയാണ് കുട്ടികൾക്ക് നൽകുന്ന ഭക്ഷണം. കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ എന്തൊക്കെ ഉൾപ്പെടുത്തണം എന്നത്. കുട്ടികൾക്ക് പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. ...

ഇന്നത്തെ ബ്രേക്ക് ഫാസ്റ്റ് ഹെൽത്തി ആക്കാം; ബ്രേക്ക് ഫാസ്റ്റിന് തയ്യാറാക്കാൻ പറ്റിയ ഹെൽത്തി സ്മൂത്തി റെസിപി ഇതാ

വേനൽ ചൂട് ശമിപ്പിക്കാൻ കുട്ടികൾക്ക് നൽകാം ഈ അടിപൊളി സ്മൂത്തി

വേനൽ ചൂടിനെ മറികടക്കാൻ ജ്യൂസുകൾ തന്നെയാണ് ഉത്തമം. സ്‌കൂളിൽ പോയി പഠിച്ചും കളിച്ചുമൊക്കെ തളർന്നുവരുന്ന കുട്ടിക്കൂട്ടത്തിന് നൽകാൻ സ്മൂത്തി ആയാലോ? എങ്ങനെ തയാറാക്കാമെന്ന് നോക്കാം. തണ്ണിമത്തന്‍- മിന്റ് ...

നിയന്ത്രണങ്ങളുള്ളപ്പോഴും ഇത്തരം വിഷങ്ങൾ കുട്ടികൾക്ക് പോലും ലഭ്യമാകുന്നതെങ്ങനെ? ഒരു അദ്ധ്യാപകൻ എഴുതുന്നു

തിരുവനന്തപുരത്ത് കാമുകനെ യുവതി വിഷം നൽകി കൊലപ്പെടുത്തിയ സംഭവം കേരളം മുഴുവൻ വലിയ നിലയിൽ ചർച്ച ചെയ്യപ്പെടുകയാണ്. എന്നാൽ ഇങ്ങനെ വിഷ ഉത്പന്നങ്ങൾ എങ്ങനെ എളുപ്പത്തിൽ കുട്ടികൾക്ക് ...

നിലക്കടല വെണ്ണ ആരോഗ്യത്തിന് ഗുണകരമാണ്, ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്നു

‘പീനട്ട് ബട്ടർ’ വീട്ടിൽ തന്നെ തയ്യാറാക്കാം; ഇത് കുട്ടികൾക്ക് ഇഷ്ടപ്പെടും

കുട്ടികൾക്ക് വളരെയധികം ഇഷ്ടമുള്ള ഒന്നാണ് പീനട്ട് ബട്ടർ. ബ്രഡിലും ചപ്പാത്തിയിലും പുരട്ടി കഴിക്കാവുന്ന സ്പ്രെഡ് ആണ് നേരിയ മധുരമുള്ള, കപ്പലണ്ടിയുടെ പോഷകഗുണങ്ങളുള്ള പീനട്ട് ബട്ടർ. പ്രോട്ടീൻ ധാരാളം ...

കുഞ്ഞിന് പശുവിന്‍പാല്‍ കൊടുക്കാമോ? കുട്ടികളുടെ ഭക്ഷണത്തിൽ എന്തെല്ലാം  ശ്രദ്ധിക്കണം?

കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണെ

കുട്ടികള്‍ പൊതുവേ ഭക്ഷണം കഴിക്കാന്‍ മടിയാണെന്ന കാര്യം നമ്മുക്കെല്ലാർക്കും അറിയാം. കുട്ടികളില്‍ ഭക്ഷണം കഴിക്കാനുള്ള മടിയും വിശപ്പില്ലായ്മയും സ്ഥിരമായി കാണാറുണ്ട്. കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട ...

കുട്ടികൾക്ക് ഈ ഭക്ഷണങ്ങൾ നൽകിയാൽ  ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കും

കുട്ടികൾക്ക് ഈ ഭക്ഷണങ്ങൾ നൽകിയാൽ ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കും

ഓര്‍മ്മക്കുറവ് കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കുന്ന പ്രശ്നമാണ്. കുട്ടികളിൽ ഓർമ്മശക്തി വർദ്ധിപ്പിക്കാൻ വിപണിയിൽ നിന്ന് കിട്ടുന്ന ലേഹ്യങ്ങളും മരുന്നുകളും നൽകാറുണ്ട്. ആരോ​ഗ്യകരമായ ഭക്ഷണക്രമീകരണത്തിലൂടെ ഓർമ്മശക്തി വർദ്ധിപ്പിക്കാനാണ് രക്ഷിതാക്കൾ ...

വിദ്യാര്‍ത്ഥികളെ ബാബറി ബാഡ്ജ് ധരിപ്പിച്ച സംഭവം; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

വിദ്യാര്‍ത്ഥികളെ ബാബറി ബാഡ്ജ് ധരിപ്പിച്ച സംഭവം; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: പത്തനംതിട്ട കോട്ടാങ്ങൽ സെന്റ് ജോർജ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ ബാബറി ബാഡ്ജ് ധരിപ്പിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ വി ...

ആരോഗ്യത്തോടെ കുട്ടികൾ വളരാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

ആരോഗ്യത്തോടെ കുട്ടികൾ വളരാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

ഇന്നത്തെ കുഞ്ഞുങ്ങൾ നാളത്തെ നാടിന്റെ വാഗ്ദാനമാണ് അതുകൊണ്ട് അവരുടെ ആരോഗ്യത്തെ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അവരുടെ വളർച്ചയുടെ ഓരോ ഘട്ടവും പ്രധാനം തന്നെയാണ്. ഇതിനാൽ തന്നെ ഭക്ഷണത്തിന്റെ കാര്യത്തിലും ...

ആർത്തവ ദിനങ്ങളിൽ നിർബന്ധമായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ആർത്തവത്തിലെ അമിത രക്തസ്രാവം തടയാൻ വാഴക്കൂമ്പ്

നമ്മുടെ ചുറ്റുവട്ടത്തിൽ നിന്നും ലഭിക്കുന്നതും ഏറ്റവും ​ഗണപ്രദവുമായ ഒന്നാണ് വാഴക്കൂമ്പ്. ഇതിന്റെ ​ഗണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം . രക്തത്തിൽ അടങ്ങിയിരിക്കുന്ന അധിക പഞ്ചസാരയെ നീക്കം ചെയ്യാനുള്ള കഴിവ് ...

ഹോം വർക്ക് ചെയ്യാൻ ഇനി ബുദ്ധിമുട്ടേണ്ട; സഹായിക്കാൻ ഗൂഗിളുണ്ട്

ഹോം വർക്ക് ചെയ്യാൻ ഇനി ബുദ്ധിമുട്ടേണ്ട; സഹായിക്കാൻ ഗൂഗിളുണ്ട്

സ്കൂൾ കാലഘട്ടത്തിൽ പലരും ഇഷ്ടപ്പെടാതിരുന്ന ഒരു കാര്യമാണ് ഹോം വർക്ക്. ഹോം വർക്ക് ചെയ്യാൻ മറന്നതിന് കിട്ടിയ തല്ലിനും നേരിട്ട അപമാനങ്ങൾക്കുമൊന്നും കയ്യും കണക്കും ഉണ്ടാകില്ല. എന്നാൽ ...

സ്കൂൾ ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞ് കുട്ടികൾക്ക് പരിക്ക്

സ്കൂൾ ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞ് കുട്ടികൾക്ക് പരിക്ക്

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ട് സ്കൂ​ള്‍ ബ​സ് നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞു കു​ട്ടി​ക​ള്‍​ക്കു പ​രി​ക്ക്. മേപ്പറമ്പ് ബി​എം​എം എ​ല്‍​പി സ്കൂ​ളി​ന്‍റെ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. പേ​ഴു​ങ്ക​ര വ​ട​ക്കേ​പ​റ​ന്പി​ലാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ...

Latest News