പാലക്കാട്: പാലക്കാട്ട് സ്കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്. മേപ്പറമ്പ് ബിഎംഎം എല്‍പി സ്കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.
പേഴുങ്കര വടക്കേപറന്പിലായിരുന്നു അപകടം. പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കു ഗുരുതരമല്ലെന്നാണു വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക