കുമളി

പൊലീസ് എത്തിയപ്പോൾ ഉപയോക്താക്കളെ മുറിയിലാക്കി വാതിലടച്ചു; രഹസ്യമായി നടത്തിയ വസ്ത്ര വിൽപ്പന പൊളിച്ച് പൊലീസ്

കുമളിയിൽ പതിനാലുകാരിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ; പെൺകുട്ടി ക്രൂരപീഡനത്തിന് ഇരയായെന്ന റിപ്പോർട്ട് മൂടിവച്ചു; പൊലീസുകാർക്ക് സസ്പെൻഷൻ

തൊടുപുഴ ∙ കുമളിയിൽ രാജസ്ഥാൻ സ്വദേശിയായ പതിനാലുകാരിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം അട്ടിമറിച്ച 3 പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കുമളി മുൻ പ്രിൻസിപ്പൽ എസ്ഐയും നിലവിൽ ...

ഒന്നിനു പുറകെ ഒന്നായി അ‍ഞ്ചു രോഗികളുടെ മൃതദേഹങ്ങൾ കിടക്കയിൽ;  ഐസിയുവിലേക്ക് ഇരച്ചുകയറി ബന്ധുക്കൾ, കന്റീനിൽ ഒളിച്ച് ഡോക്ടർമാർ; ദാരുണ ദൃശ്യം

തൊടുപുഴയിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറി നൽകിയതായി പരാതി

കട്ടപ്പന: സംസ്ഥാനത്ത് വീണ്ടും കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറി നൽകിയതായി പരാതി. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് ഗുരുതര അനാസ്ഥയുണ്ടായത്. കുമളി സ്വദേശിയുടെ മൃതദേഹമാണ് മാറി നൽകിയത്. ...

Latest News