കൊവിഡ് കേസുകൾ

പത്തിന് വയസിന് താഴെയുള്ളവരും അറുപത് വയസിന് മുകളിലുള്ളവരും വീടിന് പുറത്തിറങ്ങരുത്; മാസ്‌ക് ധരിക്കാത്തവര്‍ക്ക് സാധനങ്ങള്‍ കൊടുക്കാന്‍ പാടുള്ളതല്ല, കര്‍ശന നിര്‍യന്ത്രണങ്ങളുമായി മലപ്പുറത്തെ ലോക്ക്ഡൗണ്‍

ഇന്ന് കർശന നിയന്ത്രണങ്ങൾ, ലോക്ക്ഡൗണിന് സമാനം; അവശ്യയാത്രകള്‍ മാത്രമേ അനുവദിക്കൂ. യാത്ര ചെയ്യുന്നവര്‍ രേഖകള്‍ കയ്യില്‍ കരുതണം. പഴം, പച്ചക്കറി, മത്സ്യം, മാംസം, ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കും രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ പ്രവർത്തിക്കാം

തിരുവനന്തപുരം: കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് കർശന നിയന്ത്രണങ്ങൾ. തീവ്ര കൊവിഡ് വ്യാപനം കണക്കിലെടുത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യസർവീസുകൾ മാത്രമേ അനുവദിക്കൂ. ...

ഒറ്റ ദിവസത്തിനിടെ രാജ്യത്ത് 24,879 പേർക്കു കൂടി രോഗം; മരണം 487

കടുത്ത ആശങ്ക! കൊവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം പെരുകുന്നു; ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 4644 കൊവിഡ് കേസുകളില്‍ 37488 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം

കേരളത്തിൽ കടുത്ത ആശങ്കയേറ്റി കൊവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം പെരുകുന്നു. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 4644 കൊവിഡ് കേസുകളില്‍ 37488 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്ത ...

കോഴിക്കോട് ചെറുകിട  വസ്ത്ര സ്ഥാപനങ്ങള്‍ക്ക്  പ്രവർത്തനാനുമതി നല്‍കി കലക്ടര്‍

കോഴിക്കോട് ആശങ്ക, കുത്തനെ കൂടി കൊവിഡ് കേസുകൾ, ഇന്ന് 304 കോവിഡ് രോഗികൾ; ചികിത്സയിലുള്ള രോഗികളുടെ എണ്ണം രണ്ടായിരം കടന്നു

കോഴിക്കോട് ജില്ലയിൽ ഇന്ന് 304 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ച രണ്ടാമത്തെ ജില്ലയാണ് കോഴിക്കോട്. കോഴിക്കോട് നഗരത്തോട് ...

Latest News