കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

കേരള എഞ്ചിനീയറിം​ഗ്, ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം ഇന്ന് രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും

ജോയന്‍റ്​ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ മെയിന്‍ പരീക്ഷകൾ ഈ മാസം 20 ന് തുടങ്ങും, രജിസ്റ്റർ ചെയ്യാത്തവർക്ക് ഇപ്പോൾ ചെയ്യാം

ജോയന്‍റ്​ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ മെയിന്‍ എന്‍ജിനിയറിങ് ഈ വർഷത്തെ പ്രവേശന പരീക്ഷ ഈ മാസം 20 ന് തുടങ്ങും. പരീക്ഷയുടെ മൂന്നാമത് സെക്ഷൻ ഈ മാസം തുടങ്ങുമെന്ന് ...

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്‌ 2ന്; ഫലമറിയാം ഈ വെബ് സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും

സിബിഎസ്‌ഇ ബോർഡ് പരീക്ഷ തീയതി വ്യഴാഴ്ച പ്രഖ്യാപിക്കും

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം മാസങ്ങളോളം അടച്ചിടേണ്ട അവസ്ഥ വന്നിരുന്നു. ഓൺലൈൻ സൗകര്യങ്ങൾ വഴിയാണ് വിദ്യാർത്ഥികൾ പാഠഭാഗങ്ങൾ മനസിലാക്കിയത്. ഓൺലൈൻ ക്ലാസ്സുകൾക്ക് വലിയ ഡിമാൻഡാണ് ...

മാറ്റിവച്ച പ്ലസ് വൺ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ ഈ മാസം 30 നും 31 നും

പത്ത്, പ്ലസ് ടു ക്ലാസുകളിലെ സിലബസ് ചുരുക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

പത്ത്, പ്ലസ് ടു ക്ലാസുകളിലെ സിലബസ് ചുരുക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമെന്ന് റിപ്പോർട്ട്. ഇനിയും സി.ബി.എസ്.ഇ ബോര്‍ഡിന്റെതടക്കം സിലബസില്‍ കുറവ് വരുത്താനാണ് നിര്‍ദേശം. ഇതിനകം ...

നീറ്റ്, ജെഇഇ 2021 യോഗ്യത പരീക്ഷകള്‍ നീട്ടിവയ്‌ക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

നീറ്റ്, ജെഇഇ 2021 യോഗ്യത പരീക്ഷകള്‍ നീട്ടിവയ്‌ക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

യാതൊരു നീട്ടിവയ്ക്കലുകളും കൂടാതെ നീറ്റ്, ജെഇഇ 2021 യോഗ്യത പരീക്ഷകള്‍ നടക്കുമെന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാല്‍ നിഷാങ്ക് പറഞ്ഞു. അദ്ദേഹം വ്യക്തമാക്കിയത് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ...

മേ​യ് 11 മു​ത​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍

ജെഇഇ മെയിൻ പരീക്ഷകൾ ഇന്ന് ആരംഭിക്കും

രാജ്യത്ത് ജെഇഇ മെയിൻ പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. കോവിഡിന്റെ പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം തള്ളിയാണ് ഇന്ന് മുതൽ പരീക്ഷകൾക്ക് തുടക്കം കുറിക്കുന്നത്. മാത്രമല്ല, നീറ്റ് ...

Latest News