കോവിഡ് ചികിത്സ

ഒമൈക്രോൺ ഭീഷണി; വിദേശത്ത് നിന്നുള്ള മെയിലുകളും പാക്കേജുകളും ചൈന അണുവിമുക്തമാക്കുന്നു

രക്തം നേര്‍പ്പിക്കുന്നതിനുള്ള മരുന്ന് കോവിഡ് ചികിത്സയ്‌ക്ക് സഹായകമെന്ന് പഠനം

രക്തം കട്ടപിടിക്കാതിരിക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്ന ഹെപാരിന്‍ മരുന്ന് ശ്വസിക്കുന്നത് കോവിഡ് രോഗികളില്‍ ശ്വാസകോശത്തിന്‍റെ ക്ഷതം കുറയ്ക്കുമെന്ന് പഠനം. കൊറോണ വൈറസ് അണുബാധ നിയന്ത്രിക്കാനും വില കുറഞ്ഞ ഈ ...

കോവിഡ് ചികിത്സയിലിരിക്കെ പുഴുവരിച്ചതിനെത്തുടർന്ന് ​ഗുരുതരാവസ്ഥയിലായ അനിൽകുമാർ മരിച്ചു

കോവിഡ് ചികിത്സയിലിരിക്കെ പുഴുവരിച്ചതിനെത്തുടർന്ന് ​ഗുരുതരാവസ്ഥയിലായ അനിൽകുമാർ മരിച്ചു

തിരുവനന്തപുരം: കഴിഞ്ഞ വർഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സയിലിരിക്കെ പുഴുവരിച്ചതിനെത്തുടർന്ന് ​ഗുരുതരാവസ്ഥയിലായ അനിൽകുമാർ (56) മരിച്ചു. ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തിയ അനിൽകുമാർ പിന്നെ ആരോ​ഗ്യം വീണ്ടെടുത്തിരുന്നില്ല. ...

‘രണ്ടാംതരംഗത്തില്‍ ഇന്ത്യയ്‌ക്കേറ്റ ദുരന്തം വരാനിരിക്കുന്ന മഹാവിപത്തിന്റെ മുന്നറിയിപ്പ്’; ഐഎംഎഫ് റിപ്പോര്‍ട്ട്

19 ലക്ഷം! കോവിഡ് ചികിത്സയിലിരിക്കെ മരിച്ചയാള്‍ക്ക് ഭീമന്‍ ബില്ല്; സ്വകാര്യ ആശുപത്രിക്കെതിരെ പരാതി

ചെന്നൈ:  അച്ഛന്‍ കോവിഡ് ബാധിച്ച് മരിച്ചതിന്റെ വേദനക്കിടെ, ഇരുട്ടടിയായി ലക്ഷങ്ങളുടെ ആശുപത്രി ബില്‍.  സ്വകാര്യ ആശുപത്രിയില്‍ അച്ഛന്‍ 23 ദിവസം ചികിത്സയില്‍ കഴിഞ്ഞതിന് 19 ലക്ഷം രൂപയുടെ ...

ഐസിയുവില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല, ആഭരണങ്ങള്‍ കൂട്ടിരിപ്പുകാര്‍ക്കു കൈമാറും

ഐസിയുവില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല, ആഭരണങ്ങള്‍ കൂട്ടിരിപ്പുകാര്‍ക്കു കൈമാറും

ആലപ്പുഴ: ആലപ്പുഴ ടി.ഡി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ചികിത്സയ്ക്ക് പ്രവേശിപ്പിക്കുന്ന രോഗികളുടെ ആഭരണങ്ങള്‍ രോഗിക്കൊപ്പമുള്ള ബന്ധുക്കളായ കൂട്ടിരിപ്പുകാരെ ഏല്‍പ്പിക്കാനും ഇക്കാര്യം രജിസ്റ്ററില്‍ രേഖപ്പെടുത്താനും തീരുമാനം. മെഡിക്കല്‍ ...

കോവിഡ് ചികിത്സയ്‌ക്ക് മരുന്ന് പുറത്തിറക്കി സിപ്ല’ ; വൈറസിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള രണ്ട് ആന്റിബോഡികള്‍ ചേര്‍ന്നുള്ള ആന്റിബോഡി കോക്ക്‌ടെയില്‍,  ഡോസിന് 59,750 രൂപ !

കോവിഡ് ചികിത്സയ്‌ക്ക് മരുന്ന് പുറത്തിറക്കി സിപ്ല’ ; വൈറസിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള രണ്ട് ആന്റിബോഡികള്‍ ചേര്‍ന്നുള്ള ആന്റിബോഡി കോക്ക്‌ടെയില്‍, ഡോസിന് 59,750 രൂപ !

ഡല്‍ഹി: കോവിഡ് ചികിത്സയ്ക്ക് പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനികളായ സിപ്ലയും റോച്ചെ ഇന്ത്യയും സംയുക്തമായി മരുന്ന് പുറത്തിറക്കി. വൈറസിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള രണ്ട് ആന്റിബോഡികള്‍ ചേര്‍ന്നുള്ള ആന്റിബോഡി ...

ഹോമിയോ ഡോക്ടര്‍മാര്‍ കോവിഡ് രോഗികള്‍ക്ക് മരുന്ന് നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി

കോവിഡ് ചികിത്സ: ഹോമിയോപ്പതി കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഡോക്ടര്‍മാര്‍

തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് ചികിത്സയില്‍ ഹോമിയോപ്പതി കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തുനല്‍കി ഹോമിയോ ഡോക്ടര്‍മാരുടെ സംഘടന. കോവിഡ് രോഗികള്‍ക്ക് ഹോമിയോപ്പതി ചികിത്സ ...

കോവിഡ് ചികിത്സയ്‌ക്ക് ക്യാഷ് ലെസ് ട്രീറ്റ്‌മെന്റ്, ഒരു മണിക്കൂറിനുള്ളില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ തീരുമാനം അറിയിക്കണം: ഐആര്‍ഡിഎ

കോവിഡ് ചികിത്സയ്‌ക്ക് ക്യാഷ് ലെസ് ട്രീറ്റ്‌മെന്റ്, ഒരു മണിക്കൂറിനുള്ളില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ തീരുമാനം അറിയിക്കണം: ഐആര്‍ഡിഎ

ഡല്‍ഹി: കോവിഡ് ചികിത്സയ്ക്ക് ക്യാഷ് ലെസ് ട്രീറ്റ്‌മെന്റിന് അപേക്ഷ ലഭിച്ചാല്‍ അംഗീകാരം നല്‍കുന്നത് സംബന്ധിച്ച് ഒരു മണിക്കൂറിനുള്ളില്‍ ആശുപത്രി അധികൃതരെ തീരുമാനം അറിയിക്കണമെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നിര്‍ദേശം. ...

ഫൈസര്‍ കോവിഡ് വാക്‌സിന്‍ പരീക്ഷിച്ചവര്‍ക്ക് കടുത്ത തലവേദനയും ശരീരവേദനയും

കോവിഡ് ചികിത്സയ്‌ക്കായി ഉയർന്ന തുക ഈടാക്കി സ്വകാര്യ ആശുപത്രികൾ , സർക്കാരിനും ആരോഗ്യവകുപ്പിനും കോടതിയുടെ നോട്ടീസ്

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തിൽ കോവിഡ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികൾ ഉയർന്ന തുക ഈടാക്കുന്നതായി പരാതികൾ ഉയർന്നിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ വാങ്ങുന്ന ഉയർന്ന ...

എറണാകുളം ജില്ലയില്‍ പ്രതിദിനം കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; കളമശ്ശേരി മെഡിക്കല്‍ കോളജ് പൂര്‍ണ കോവിഡ് ആശുപത്രിയാക്കും

എറണാകുളം ജില്ലയില്‍ പ്രതിദിനം കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; കളമശ്ശേരി മെഡിക്കല്‍ കോളജ് പൂര്‍ണ കോവിഡ് ആശുപത്രിയാക്കും

കൊച്ചി: എറണാകുളം ജില്ലയില്‍ പ്രതിദിനം കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളജ് പൂര്‍ണമായും കോവിഡ് ചികിത്സ കേന്ദ്രമാക്കി മാറ്റും. രണ്ട് ദിവസത്തിനുള്ളില്‍ ...

ലാവ്‌ലിന്‍: കേസ് പരിഗണിക്കുന്നത് ജനുവരി ഏഴിലേക്ക് മാറ്റിവച്ചു; സി.ബി.ഐയെ വിമർശിച്ച്  സുപ്രിംകോടതി

കോവിഡ് ചികിത്സയ്‌ക്കായി മരുന്ന് നൽകാൻ ഹോമിയോപ്പതി ഡോക്ടർമാർക്ക് അനുമതി

കോവിഡ് ചികിത്സയ്ക്കുള്ള മരുന്ന് നൽകാൻ ഹോമിയോപ്പതി ഡോക്ടർമാർക്ക് അനുമതി. ആയുഷ് മന്ത്രാലയത്തിന്റെ മാർ​ഗനിർദേശങ്ങൾ അനുസരിച്ച് ഹോമിയോപ്പതി കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കാമെന്ന് സുപ്രിംകോടതി ഉത്തരവ്. രോ​ഗലക്ഷണങ്ങളുടെ ചികിത്സ, കോവിഡ് ...

കോവിഡ് ബാധിച്ച്  അഹ്മദ് പട്ടേല്‍ ഗുരുതരാവസ്ഥയില്‍; തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

കോവിഡ് ബാധിച്ച് അഹ്മദ് പട്ടേല്‍ ഗുരുതരാവസ്ഥയില്‍; തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

കോവിഡ് ചികിത്സയിലുള്ള കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ അഹ്മദ് പട്ടേല്‍ ഗുരുതരാവസ്ഥയില്‍. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പട്ടേലിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ മാസം ഒന്നിനാണ് അഹ്മദ് പട്ടേലിന് ...

ഒറ്റ ദിവസത്തിൽ 2502 മരണം; അമേരിക്കയിൽ കൊവിഡ് മരണം 60,000 ത്തിലേറെ; പത്തു ലക്ഷം കടന്നു രോഗികൾ

ആസ്പിരിൻ കോവിഡ് ചികിത്സയ്‌ക്ക് ഉപയോഗിക്കുന്നതിനെ കുറിച്ച് പഠനം; സാധ്യതകൾ തേടി വിദഗ്ധർ

കോവിഡ് ചികിത്സയ്ക്ക് രക്തം കട്ടപിടിക്കുന്നത് വൈകിക്കാൻ ഉപയോഗിക്കുന്ന ആസ്പിരിൻ ഉപയോഗിക്കുന്നത് സംബന്ധിച്ച് പഠനങ്ങൾ നടക്കുന്നു. യുകെയിലെ വിദഗ്ധരാണ് ഇതുസംബന്ധിച്ച പഠനം നടത്തുന്നത്. കോവിഡ് ചികിത്സ സംബന്ധിച്ച നിരവധികാര്യങ്ങൾ ...

പ്ലാസ്മ തെറാപ്പി കൊറോണ വൈറസ് ബാധ മൂലമുള്ള മരണം തടയില്ലെന്ന് ഐസിഎംആർ പഠനം

കോവിഡ് ചികിത്സയ്‌ക്കായി ഉപയോഗിക്കുന്ന പ്ലാസ്മ തെറാപ്പി ചികിത്സ ഒഴിവാക്കുന്നു

രാജ്യത്തെങ്ങും കോവിഡ് സാഹചര്യം ദയനീയമായി തുടരുകയാണ്. പ്രതീക്ഷിച്ചതു പോലെ ഗുണം കിട്ടാത്തതിനാൽ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിച്ചു വന്നിരുന്ന പ്ലാസ്മ തെറാപ്പി ചികിത്സാരീതി ഒഴിവാക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് ...

കോവിഡ് ചികിത്സയ്‌ക്ക് റംഡെസിവിർ മരുന്ന് ഗുണം ചെയ്യുന്നില്ലെന്ന് ലോകാരോഗ്യ സംഘടന

കോവിഡ് ചികിത്സയ്‌ക്ക് റംഡെസിവിർ മരുന്ന് ഗുണം ചെയ്യുന്നില്ലെന്ന് ലോകാരോഗ്യ സംഘടന

കോവിഡ് ചികിത്സയുടെ ദൈർഘ്യം കുറയ്ക്കാനോ മരണത്തിൽ നിന്നു രക്ഷിക്കാനോ റംഡെസിവിർ മരുന്നു ഗുണം ചെയ്യുന്നില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ പുതിയ പഠന റിപ്പോർട്ട്. അഞ്ചു ദിവസത്തെ ആശുപത്രിവാസം കുറയ്ക്കാൻ ...

നവജാത ശിശുവിനും കൊറോണ ബാധ; ആശങ്കയിൽ ചൈന

കോവിഡ് ചികിത്സയിലുള്ള പിഞ്ചു കുഞ്ഞിനെ എലി കടിച്ചു; പരാതി നല്‍കിയതിന് പിന്നാലെ ഡിസ്ചാര്‍ജ്

കോവിഡിനു ചികിത്സയില്‍ കഴിയുന്ന ആറ് മാസം പ്രായമായ കുഞ്ഞിന്റെ വിരലില്‍ എലി കടിച്ചു. മെഡിക്കല്‍ കോളജ് എസ്എടി ആശുപത്രിയിലാണ് സംഭവം. പരാതി പറഞ്ഞതിനു പിന്നാലെ അമ്മയേയും കുഞ്ഞിനേയും ...

കോവിഡ് ചികിത്സക്ക് കൂടിയ ഡോസുള്ള ഫാബിഫ്ലൂ മരുന്ന് പുറത്തിറക്കുമെന്ന് ഗ്ലെന്‍മാര്‍ക്ക് ഫാർമസ്യൂട്ടിക്കൽസ്

കോവിഡ് ചികിത്സക്ക് കൂടിയ ഡോസുള്ള ഫാബിഫ്ലൂ മരുന്ന് പുറത്തിറക്കുമെന്ന് ഗ്ലെന്‍മാര്‍ക്ക് ഫാർമസ്യൂട്ടിക്കൽസ്

കൂടിയ ഡോസുള്ള ഫാബിഫ്ലൂ മരുന്ന് കോവിഡ് ചികിത്സക്ക് പുറത്തിറക്കുമെന്ന് ഗ്ലെന്‍മാര്‍ക്ക് ഫാർമസ്യൂട്ടിക്കൽസ്. 400 മില്ലിഗ്രാം ഡോസുളള ഗുളികയാണ് പുറത്തിറക്കുക. രോ​ഗികൾ കഴിക്കേണ്ട ​ഗുളികകളുടെ എണ്ണം കുറച്ച് ചികിത്സ ...

സർക്കാർ ആശുപത്രിയിൽ ഒരുമാസം പൊലിഞ്ഞത് 77 കുരുന്നു ജീവനുകൾ 

പുതിയ നേട്ടവുമായി കണ്ണൂർ മെഡിക്കൽ കോളേജ്; കോവിഡിനെയും മറികടന്ന് ഐവിഎഫിലൂടെ ഇരട്ടക്കുട്ടികള്‍

കോവിഡ് ചികിത്സയില്‍ കേരളം മറ്റൊരു ചരിത്ര നിമിഷത്തിന് കൂടി സാക്ഷിയാകുകയാണ്. കോവിഡ് പോസിറ്റീവായ കണ്ണൂര്‍ സ്വദേശിനിയായ 32 കാരി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇരട്ടക്കുട്ടികള്‍ക്ക് ...

Latest News